⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935


⚔️ ദേവാസുരൻ ⚒️

Seasion

2

episode

4


 

 

by : Ɒ?ᙢ⚈Ƞ Ҡ???‐??

 

 

Story edited by rahul pv

 

Previous Part

 

 

 

 


എന്റെ പ്രിയങ്കരായ നാട്ടുകാരെ നാട്ടുകാരികളെ…… അങ്ങനെ ഞാൻ വാക്ക് പറഞ്ഞ പോലെ ദേവാസുരൻ നാലാം പാർട്ട്‌ നല്ല ലെഗ്ത്തോടെ തന്നെ എഴുതിയിരിക്കുന്നു……. ഈ പാർട്ടിൽ fight ഉം മാസ്സും ഒന്നും ഇല്ലാത്തതിനാൽ ബോർ ആവുമോ എന്നൊന്നും അറിയാൻ മേല….

 

പിന്നേ നമ്മുടെ എല്ലാം പ്രിയങ്കരനും കോഴിക്കോട് ഇക്കയും കേരളത്തിന്റെ സ്വന്തം പ്രവാസികളിൽ ഒരാളും ജോനു എന്ന ഊളയുടെ അയൽവാസിയുമായ The one and only story Machine നൗഫു അണ്ണനും പുള്ളിയുടെ ഖൽബിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ….. ഈ പാർട്ട്‌ ഞാൻ ആ മാമന് ഡെഡിക്കേറ്റ് ചെയ്യുന്നു…..

( കഥ വായിക്കാൻ വരാത്ത നൗഫു മാമൻ ചിലപ്പോ ആമുഖം വായിക്കുമായിരിക്കും ?)

 

 

 

അടുത്തതായി എനിക്ക് സംസാരിക്കാൻ ഉള്ളത് മറ്റൊരു പ്ലാറ്റഫോംമിൽ നിന്നും എന്റെ കഥ വായിക്കാൻ വന്ന ഇരുന്നൂളോളം പുതു വായനക്കാരോടാണ്….

welcome to kadhakal family

ഇവടെ റേറ്റിങ്ങും റിവ്യൂസ് ഒന്നും ഇല്ല….കമെന്റ് and ലൈക്ക് മാത്രമേ ഉള്ളു… താഴോട്ട് പോയാൽ add a comment എന്ന് കാണാം…. അതിൽ ക്ലിക്ക് ചെയ്ത് പേരും ഇമെയിലും കൊടുത്ത് നിങ്ങൾക്ക് കമെന്റ് ചെയ്യാവുന്നതാണ്…. മോഡറേഷൻ വന്നാൽ ib വഴി പറഞ്ഞാ മതി…. ഞമ്മള് ശരിയാക്കാം…. അപ്പൊ കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നില്ല….. വായിച്ചോളൂ…..??

 

ചില ഇടങ്ങളിൽ ബിജിഎം സെറ്റ് ചെയ്തിട്ടുണ്ട്…. അതുകൊണ്ട് ഒരു ഹെഡ്സെറ്റ് കയ്യിൽ കരുതിക്കൊള്ളൂ…..

പിന്നേ ഇതിലെ ആദ്യത്തെ കുറച്ചു ഭാഗം നിങ്ങൾ വായിച്ചതാവാം…. താൽപ്പര്യം ഉള്ളവർ മാത്രം ഒരിക്കൽ കൂടെ അത് വായിക്കുക…..
അല്ലാത്തവർ നേരെ 7 ആം പേജിലേക്ക് പോയി തുടർന്ന് വായിച്ചോളൂ….. ഈ നിർദ്ദേശം ചിലരോട് മാത്രമാണ്…. ഈ സൈറ്റിലേക്കു വായനക്കാർ പേജ് ഒന്ന് തൊട്ടേ വായിക്കാൻ തുടങ്ങിക്കൊള്ളു….

സ്നേഹം മാത്രം ❤

Ɒ?ᙢ⚈Ƞ Ҡ???‐??


 

415 Comments

  1. Popoli✌️??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  2. രുദ്രൻ പൊയി ആണുട്ടോ……

  3. ഭൃഗുവേ
    ????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. അടിപൊളി …. ആരോഗ്യം ശ്രദ്ധിക്കു

  5. DK അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  6. ❤️❤️❤️❤️❤️

  7. മനോഹരം dk

  8. Fantastic bro
    Oru Raksha yum illa super .
    Thank you

  9. adipwoli aayittund bro adutha part varaanaayi katta waiting ???

  10. പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യരോ…. എന്ന വെച്ച് പ്രശ്നങ്ങൾ മാത്രം ചിന്തിച്ച് നിന്നാൽ അത് മാത്രേ ഉണ്ടാകൂ…. So നല്ല കാര്യങ്ങളെ കുറിച്ച് ചിന്തിക്കാൻ പഠിക്കുക… All the best.. ഒരു മനുഷ്യൻ മറ്റൊരാളോട് പറയാൻ മാത്രേ പറ്റുള്ളൂ പ്രാവർത്തികമാക്കാൻ അവർ തന്നെ വിജാരിക്കാണം

    1. സ്നേഹം ബ്രോ ??

  11. കോവാലൻ

    alcohol detox ചെയ്യുമ്പം ഒരു തട ഇടാനായി അല്പം മദ്യം കൊടുക്കും.. അതാരിക്കും നടന്നേ ല്ലേ.. പെട്ടെന്ന് വാ മുതലാളീ.. ലാഗ് ഒന്നും തോന്നിയില്ല..

    1. ഏറെ കുറേ ദത് തന്നെ…

  12. Commentil onnum kaaryam illa enne Njan parayunnilla…but ethe vaayikkunna ellavarkkum…ethe eshttapedum dk….full support

  13. ഒന്നും പറയാനില്ല…. ഇഷ്ടം മാത്രം…

  14. ❤❤soulmate❤❤

    Katha adipoli????

    Problems ellavarkum und bro, nammal athine athijeevich varanam ennu maathram (upadeshichathaayittu thonnalle ? ) njn pothuve paranjennullu,

    Ella prblemsum vishamangalum maari nammude swantham DK aayi pettennu thirichu varumenna pratheekshayode

    ❤❤soulmate❤❤

  15. ബ്രോ ഒന്നും പേടിക്കണ്ട എല്ലാം ശെരിയാകും
    കാത്തിരിക്കുന്നു അടുത്ത പാർട്ടീന്ന് വേണ്ടി ??

  16. എല്ലാ part കളെ പോലെ ഇതും തകർത്തു…. പൊളിച്ചു മുത്തേ

  17. DK broo oru reksheyum illa super
    Ee katha oroo partine vendi wait cheythirikayirunnu inhe kandpole santhosham ayii
    Adutha bagathine vendi kathirikunnu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ മുത്തേ….??? സ്നേഹം

  18. Nalloru part ayirunu..action illatheyum nalloru part ezhuthan ningal super anu❤️❤️

  19. DK broo adipolii ennun allandu onnum parayan illaa. Lag onnum illarunnuu ketto.

    Vishmaangaum presnnaglaum sangadagalum ellam vegma maratee.. Mnaasu saanthamaayasesham maathra thankalude thoolika chalippikkuka. Athuvare kaahirikka. ???

    1. Tnc ഏട്ടാ…. സ്നേഹൻ ??

  20. Perfect Ok..!???
    നന്നായിട്ടുണ്ട് ബ്രോ…❣️

    അടുത്ത part വൈകാൻ സാധ്യത കണക്കിലെടുത്ത് , ഈ പാർട്ടിൻ്റേ അവസനാം വലിയ twist ഒന്നും ഇടാതിരുന്നത് വളരെ നല്ലകാര്യം. വെറുതെ tension അടിക്കേണ്ടല്ലോ..!?

    Mind cool ആവുമ്പോ എഴുത് ബ്രോ..!

    Waiting For The Next Part…!???

    ❤️❤️❤️❤️❤️

    1. ശേ… ഇന്ദുബിന്റെ തല അടിച്ചു പൊളിക്കുന്ന ഭാഗം കൂടെ ഇട്ട് നിർത്തായിരുന്നു….??

  21. നല്ലവനായ ഉണ്ണി

    ഒന്നും പറയാനില്ല തകർത്തു…. പാറു പിന്നേം മേടിച്ചുകൂട്ടും ??? രുദ്രൻ ഹൃദയമില്ലാത്തവൻ ആണോ അപ്പോ അവനാണോ അസുരൻ…

    1. അവൻ രണ്ടുമാണ് ???

  22. പതിവുപോലെതന്നെ ഈ Part ഉം നന്നായിട്ടുണ്ട് DK… ഇന്ദ്രനും ഇന്ദുവും പാറുവും കൂടിയുള്ള Scenes ഒക്കെ ഒരു രക്ഷയുമില്ലട്ടോ… എന്തൊക്കെയോ നിഗൂഢതകൾ ഒക്കെ ഇനിയും വെളിപ്പെടാനുള്ളതുപോലെ… ഇന്ദ്രനും രുദ്രനും തുല്യശക്തികൾ ആയിരിക്കുമല്ലേ… പാർവ്വതി രുദ്രനിൽ ലയിക്കുമ്പോൾ അവന് Heart Beat വരുമായിരിക്കും… പിന്നെ Last Page ൽ ഇന്ദ്രനെ ബലമായി മദ്യം കുടിപ്പിക്കുന്ന രുദ്രനെയാണ് കാണുന്നത് അത് എന്താണെന്ന് മനസ്സിലായി… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ… ❤️❤️❤️

    1. ഇന്ദ്രനും രുദ്രനും തുല്യർ അല്ല… അവരുടെ ശക്തിയിലും സ്വഭാവത്തിലും ലക്ഷ്യത്തിലും വ്യത്യാസങ്ങൾ ഉണ്ട്…..
      ബാക്കി ഒക്കെ പിന്നേ…
      സ്നേഹം ❤

      1. ❤️❤️❤️

  23. വിനീത്

    അടിപൊളി ബ്രോ ഒന്നും പറയാൻ ഇല്ല ഗംഭീരം

Comments are closed.