⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935


⚔️ ദേവാസുരൻ ⚒️

Seasion

2

episode

4


 

 

by : Ɒ?ᙢ⚈Ƞ Ҡ???‐??

 

 

Story edited by rahul pv

 

Previous Part

 

 

 

 


എന്റെ പ്രിയങ്കരായ നാട്ടുകാരെ നാട്ടുകാരികളെ…… അങ്ങനെ ഞാൻ വാക്ക് പറഞ്ഞ പോലെ ദേവാസുരൻ നാലാം പാർട്ട്‌ നല്ല ലെഗ്ത്തോടെ തന്നെ എഴുതിയിരിക്കുന്നു……. ഈ പാർട്ടിൽ fight ഉം മാസ്സും ഒന്നും ഇല്ലാത്തതിനാൽ ബോർ ആവുമോ എന്നൊന്നും അറിയാൻ മേല….

 

പിന്നേ നമ്മുടെ എല്ലാം പ്രിയങ്കരനും കോഴിക്കോട് ഇക്കയും കേരളത്തിന്റെ സ്വന്തം പ്രവാസികളിൽ ഒരാളും ജോനു എന്ന ഊളയുടെ അയൽവാസിയുമായ The one and only story Machine നൗഫു അണ്ണനും പുള്ളിയുടെ ഖൽബിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ….. ഈ പാർട്ട്‌ ഞാൻ ആ മാമന് ഡെഡിക്കേറ്റ് ചെയ്യുന്നു…..

( കഥ വായിക്കാൻ വരാത്ത നൗഫു മാമൻ ചിലപ്പോ ആമുഖം വായിക്കുമായിരിക്കും ?)

 

 

 

അടുത്തതായി എനിക്ക് സംസാരിക്കാൻ ഉള്ളത് മറ്റൊരു പ്ലാറ്റഫോംമിൽ നിന്നും എന്റെ കഥ വായിക്കാൻ വന്ന ഇരുന്നൂളോളം പുതു വായനക്കാരോടാണ്….

welcome to kadhakal family

ഇവടെ റേറ്റിങ്ങും റിവ്യൂസ് ഒന്നും ഇല്ല….കമെന്റ് and ലൈക്ക് മാത്രമേ ഉള്ളു… താഴോട്ട് പോയാൽ add a comment എന്ന് കാണാം…. അതിൽ ക്ലിക്ക് ചെയ്ത് പേരും ഇമെയിലും കൊടുത്ത് നിങ്ങൾക്ക് കമെന്റ് ചെയ്യാവുന്നതാണ്…. മോഡറേഷൻ വന്നാൽ ib വഴി പറഞ്ഞാ മതി…. ഞമ്മള് ശരിയാക്കാം…. അപ്പൊ കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നില്ല….. വായിച്ചോളൂ…..??

 

ചില ഇടങ്ങളിൽ ബിജിഎം സെറ്റ് ചെയ്തിട്ടുണ്ട്…. അതുകൊണ്ട് ഒരു ഹെഡ്സെറ്റ് കയ്യിൽ കരുതിക്കൊള്ളൂ…..

പിന്നേ ഇതിലെ ആദ്യത്തെ കുറച്ചു ഭാഗം നിങ്ങൾ വായിച്ചതാവാം…. താൽപ്പര്യം ഉള്ളവർ മാത്രം ഒരിക്കൽ കൂടെ അത് വായിക്കുക…..
അല്ലാത്തവർ നേരെ 7 ആം പേജിലേക്ക് പോയി തുടർന്ന് വായിച്ചോളൂ….. ഈ നിർദ്ദേശം ചിലരോട് മാത്രമാണ്…. ഈ സൈറ്റിലേക്കു വായനക്കാർ പേജ് ഒന്ന് തൊട്ടേ വായിക്കാൻ തുടങ്ങിക്കൊള്ളു….

സ്നേഹം മാത്രം ❤

Ɒ?ᙢ⚈Ƞ Ҡ???‐??


 

415 Comments

  1. ♥️♥️♥️♥️♥️♥️❣️

  2. ബ്രോ വളരെ നന്നായിരുന്നു ഈ ഭാഗവും. എന്നാൽ രുദ്രന്റെ കാര്യം ഇപ്പോഴും ദുരൂഹമായിത്തന്നെ തുടരുകയാണല്ലോ?
    അതിനും അടുത്ത ഭാഗങ്ങളിൽ കൃത്യതയോടെ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.
    പ്രശ്നങ്ങളും വിഷമങ്ങളും, വേദനകളും എല്ലാം വേഗം മാറട്ടെ അതിനു ശേഷം അടുത്ത ഭാഗം എഴുതി തുടങ്ങുക……..
    ?????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????

    1. രുദ്രന്റെ രഹസ്യങ്ങൾ ഉടൻ വെളിപ്പെടും ❤❤ സ്നേഹം ?

  3. കൊള്ളാം, ആ പാറു പോയി അടുത്ത തല്ലു വാങ്ങിച് കൂട്ടത്തിരുന്നാൽ മതി.

    1. ??? ആർക്കറിയാം

  4. അദ്വൈത്

    കഷ്ടം ഇപ്പോൽ വായിക്കാൻ പറ്റിത്ത സാഹചര്യം ആയിപ്പോയി… ചിലപ്പോൾ പിടിവിട്ടു വായിച്ചുവെന്നും ഇരിക്കും, പക്ഷെ…. എൻ്റെ കണ്ട്രോൾ ദൈവങ്ങളേ എനിക്കു ശക്തി തരൂ!

    1. ??? മൂഡ് ഉള്ളപ്പോ വായിക്ക്

  5. Nalloru family efect undayirunu eshtay ellayipozhum nanavate waiting part 5

  6. Kollaam nalloru part…and aa chiravayude scene ethiyeppo kukkuvinte character vannu poyi ? ee lenghth maintain cheyyaan shramik tta..

  7. Super….waiting for next part

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤???

  9. Othiri ishta pettu…❣️
    Lag onnumilla bro….

  10. വിനോദ് കുമാർ ജി ❤

    സൂപ്പർ സൂപ്പർ സൂപ്പർ ഒരു ലാഗ് വും ഇല്ല സൂപ്പർ ♥❤❤❤♥♥♥ അടുത്ത ഭാഗം വരുന്നത്തിനായി കാത്തിരിക്കുന്നു ♥

  11. Super Bro

  12. ആർക്കും വേണ്ടാത്തവൻ

    കാത്തിരിക്കുന്നു ബ്രോ അത്രയ്ക്കും ഇഷ്ട്ടമാണ്

  13. ഇന്നില്ല nalle വായിക്കാം ❤️❤️

    1. Ok ടാ മുത്തേ ??

  14. Polichootta rakshayilla

  15. വളരെ നന്നായിട്ടുണ്ട് ??. പറയാൻ വാക്കുകൾ ഇല്ല

  16. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ ഒരുരക്ഷയുമില്ല.അപ്പൊ അടുത്ത പാർട്ടിൽ കാണാം..

  17. പച്ചാളം ഭാസി

    Super kolam nannayittunde വേറെ ഒന്നും പറയാൻ ഇല്ല no comments

  18. Orupadu ishtamayi bro

  19. Super man???

  20. Super…

  21. വളരെ നന്നായിട്ടുണ്ട് ഈ ഭാഗവും. പഴയ ഇന്ദ്രനായി അവൻ മാറാൻ കാത്തിരിക്കുന്നു. ഇന്ദുന്റെ പിടലി ഇനി അടുത്ത ഏതു പാർട്ടിനാണോ പണി കിട്ടാൻ പോകുന്നത് രുദ്രന്റെ കൈയ്യിൽ നിന്നും.

    1. പ്രശ്നങ്ങൾ, വിഷമങ്ങൾ, വേദനകൾ ഒക്കെ വേഗം മാറട്ടെ അതിനു ശേഷം അടുത്ത ഭാഗം എഴുതി ഇങ്ങു തന്നേക്കുക

      1. Tnx മുത്തേ ? എല്ലാരുടെ പെടലിയും നമുക്ക് പൊളിക്കാം ??

  22. വളരെ നന്നായിട്ടുണ്ട് ??

  23. Vayichu ishttapettu partukal koodunnathu anusarichu set avatte

    (Ente imagination athinte vazhik pokunnund)

    W8ing 4 nxt part

    Free avumbo ezhuthiya mathi apozhe correct ayi kittu time eduthalum pvr ayit kittanam

    1. Tnx ബ്രോ ?? സ്നേഹം ❤❤❤

  24. A simple, nice, cute പാർട്ട്‌ ആയിരുന്നു ഇത്. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം കൊടുത്ത ഒരു പാർട്ട്‌. ഇതിൽ നായകന്റെ ഹീറോയിസം ഇല്ല വില്ലന്റെ ക്രൂരതകൾ ഇല്ല ഗേറ്റിലെ സെക്യൂരിറ്റിയെ വരെ ഉൾപെടുത്തിയ ഭാഗം. വളരെ നന്നായിട്ടുണ്ട്. കാത്തിരിക്കുന്നു ബാക്കിക്കായി…….

    1. Hai..bro… കഥ നന്നായി മുന്നോട്ട് പോകുന്നു. SJ യേയും കൂട്ടരെയും ഇന്ദ്രനും രുദ്രനും പീഡിപ്പിച്ച് കൊല്ലു ന്നത് ഒന്ന് വിശദ മായി വിവരിക്കണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

      1. @രഞ്ജി

        അയ്യേ…. പീഡനമോ….?

    2. Sathyathil vayichirunnu ee part theerunnathu arinjilla.. Valare interesting aayirunnu.. Ithupoloru story ningal ezhuthanamenkil athinu pinnil ethratholam kashtappettitundennu oru pakshe vaayanakkaarkku oohikkaan kazhiyilla… Ente oru brother cinema script okke ezhuthunna vykthiyaanu.. Avan othiri books refer cheyuthum Google cheyuthum pinne aa subject maayi bandhmulla aalkaarumaayi discuss cheythu othiri effort eduthaanu oru story complete aakunnathu… Nammalokke enthariyunnu…. Enthaayaalum ningalude mind okke seriyaayittu pathukke adutha part ezhuthiyaal mathi ketto… Othiri ishtam ee kadhayodum ithile characters nodum… Njan ee lock down time il devasuran vaayikkunnathe start cheythathu… Athuvare p**** yil library il add cheythu ittirikkuvaarnnu.. Vaayikaan thudangiyappo othiri lokam kandu vanna feeling aayirunnu.. Pinneedanu ocean world um vaayikkunnathu.. Super stories aayirunnu randum..

      1. Paaruvinte kazhutthil oru belt um koodi varanulla saadhyatha njan kanunnundu… Double pedali…???

        1. @പൂജ

          ചേച്ചി… ഈ കമെന്റ് വായിക്കുമ്പോ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്… പിന്നേ മറ്റേ ബ്രദറിനെ പോലെ ഒന്നും അല്ലാട്ടോ ഞാൻ… മനസ്സിൽ വന്നത് എഴുതി വക്കാണ്… ലോജിക് ഒന്നും നോക്കാറില്ല ??

          പാറുവിന് ഉള്ള പണി ഞാൻ വഴിയേ കൊടുത്തേക്കാം ❤❤❤

    3. @മനു

      Tnx ടാ മുത്തേ… ഒരുപാട് സ്നേഹം ?

Comments are closed.