⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935


⚔️ ദേവാസുരൻ ⚒️

Seasion

2

episode

4


 

 

by : Ɒ?ᙢ⚈Ƞ Ҡ???‐??

 

 

Story edited by rahul pv

 

Previous Part

 

 

 

 


എന്റെ പ്രിയങ്കരായ നാട്ടുകാരെ നാട്ടുകാരികളെ…… അങ്ങനെ ഞാൻ വാക്ക് പറഞ്ഞ പോലെ ദേവാസുരൻ നാലാം പാർട്ട്‌ നല്ല ലെഗ്ത്തോടെ തന്നെ എഴുതിയിരിക്കുന്നു……. ഈ പാർട്ടിൽ fight ഉം മാസ്സും ഒന്നും ഇല്ലാത്തതിനാൽ ബോർ ആവുമോ എന്നൊന്നും അറിയാൻ മേല….

 

പിന്നേ നമ്മുടെ എല്ലാം പ്രിയങ്കരനും കോഴിക്കോട് ഇക്കയും കേരളത്തിന്റെ സ്വന്തം പ്രവാസികളിൽ ഒരാളും ജോനു എന്ന ഊളയുടെ അയൽവാസിയുമായ The one and only story Machine നൗഫു അണ്ണനും പുള്ളിയുടെ ഖൽബിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ….. ഈ പാർട്ട്‌ ഞാൻ ആ മാമന് ഡെഡിക്കേറ്റ് ചെയ്യുന്നു…..

( കഥ വായിക്കാൻ വരാത്ത നൗഫു മാമൻ ചിലപ്പോ ആമുഖം വായിക്കുമായിരിക്കും ?)

 

 

 

അടുത്തതായി എനിക്ക് സംസാരിക്കാൻ ഉള്ളത് മറ്റൊരു പ്ലാറ്റഫോംമിൽ നിന്നും എന്റെ കഥ വായിക്കാൻ വന്ന ഇരുന്നൂളോളം പുതു വായനക്കാരോടാണ്….

welcome to kadhakal family

ഇവടെ റേറ്റിങ്ങും റിവ്യൂസ് ഒന്നും ഇല്ല….കമെന്റ് and ലൈക്ക് മാത്രമേ ഉള്ളു… താഴോട്ട് പോയാൽ add a comment എന്ന് കാണാം…. അതിൽ ക്ലിക്ക് ചെയ്ത് പേരും ഇമെയിലും കൊടുത്ത് നിങ്ങൾക്ക് കമെന്റ് ചെയ്യാവുന്നതാണ്…. മോഡറേഷൻ വന്നാൽ ib വഴി പറഞ്ഞാ മതി…. ഞമ്മള് ശരിയാക്കാം…. അപ്പൊ കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നില്ല….. വായിച്ചോളൂ…..??

 

ചില ഇടങ്ങളിൽ ബിജിഎം സെറ്റ് ചെയ്തിട്ടുണ്ട്…. അതുകൊണ്ട് ഒരു ഹെഡ്സെറ്റ് കയ്യിൽ കരുതിക്കൊള്ളൂ…..

പിന്നേ ഇതിലെ ആദ്യത്തെ കുറച്ചു ഭാഗം നിങ്ങൾ വായിച്ചതാവാം…. താൽപ്പര്യം ഉള്ളവർ മാത്രം ഒരിക്കൽ കൂടെ അത് വായിക്കുക…..
അല്ലാത്തവർ നേരെ 7 ആം പേജിലേക്ക് പോയി തുടർന്ന് വായിച്ചോളൂ….. ഈ നിർദ്ദേശം ചിലരോട് മാത്രമാണ്…. ഈ സൈറ്റിലേക്കു വായനക്കാർ പേജ് ഒന്ന് തൊട്ടേ വായിക്കാൻ തുടങ്ങിക്കൊള്ളു….

സ്നേഹം മാത്രം ❤

Ɒ?ᙢ⚈Ƞ Ҡ???‐??


 

415 Comments

  1. കാട്ടുകോഴി

    Dk saaarrr…..
    Ntha paraya… Trailer vayichappo aake onn pedichayirunnu…. Ippo aan onn aaswasam aaye….

    Appo paruvin rudranumayitt adtha oru adikkulla chance kaanunnund…

    Pinne nee ninte prblms ellam kazhinj manass shanthamakeett ezthya mathi. Venel 2 chadayanadicho ??????

    ❤️❤️❤️❤️❤️

    1. മ്മ്… ചാതനം ഇപ്പൊ കിട്ടും ?
      ഇഷ്ട്ടായാലോ അത് മതി ?

  2. കിടിക്കി കളഞ്ഞു എല്ലാം നേരെ ആയിട്ട് മതി

  3. Induvine onnum sambavikalle
    Athra mathram agrahikunnu

  4. വിശാഖ്

    നന്നായിട്ടുണ്ട്…ഒരുപാട് ഇഷ്ടമാണ് ഈ കഥ.. അതുകൊണ്ട് തന്നെ അടുത്ത ഭാഗത്തിനായി കാത്തിരുന്നു

  5. വളരെ നന്നായിട്ടുണ്ട്

  6. ഈ പാർട്ടും പൊളിച്ചു ബ്രോ

  7. ❤️❤️❤️❤️

  8. വിഷമങ്ങൾ ഒക്കെ വേഗം മാറട്ടെ …… എന്നിട്ട് വേഗം എഴുതാൻ നോക്കു….. കട്ട വെയ്റ്റിംഗ് ആണ്….. മാഷേ…..

    1. അമലൂട്ടാ… സ്നേഹം ??

  9. Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. വളരെ നന്നായിട്ടുണ്ട് ? ? ?
    ❤️❤️❤️

  11. Daaa adutha adiiii…….epoll onnukidi kalgilll നീ 40 pageill parayunathu avan aa val upayogikum anuu anuu aloo…apol ഇന്ദ്രൻ ആണോ നായകൻ അതോ രുദ്രനോ….

    1. Poliii…????

    2. വാൾ എല്ലാവർക്കും ഉപയോഗിക്കാം ??

      അതിന് ഇന്ദ്രൻ രുദ്രൻ എന്നൊന്നും ഇല്ല….
      അത് പോക്കാനുള്ള കഴിവും ശക്തിയും മതി

      1. Aniku niiney vishuvasamill……

        1. എന്നാ ആ വാൾ മുത്തശ്ശൻ എങ്ങനെ എടുത്തു ???

  12. എന്നത്തേയും പോലെ നന്നായിരുന്നു ഈ ഭാഗവും…….
    നിഗൂഢതകളുടെ ചുരുൾ അഴിയുന്നതിനായി കാത്തിരിക്കുന്നു

  13. Prince of darkness

    കഥ എന്നത്തേയും പോലെ ഒരുപാട് ഇഷ്ട്ടായി, അത് പോലെ അവസാനം നിന്റെ അവസ്ഥ പറഞ്ഞപ്പോൾ വായിച്ച മൂടും പോയി ??

    1. ??? അതൊക്കെ ok ആവും…

  14. ❤️❤️❤️❤️????

  15. Vallye tension illathe nirthiyathinu aadhyame nanni?
    Samadhanathode adutha partinu kathirikkaaloo..
    Baki ellaam adipoli..???❤️

    1. ? ഹാ… ഇതൊരു ഫീൽ good ending ആണ് ഞാൻ പ്രധീക്ഷിച്ചത്

  16. Dk കുട്ടാ… Spr ആയേണ്ട് മോനുസേ….. Feelings ഒക്കെ എന്നാ currect ആയിട്ടാടാവേ എഴുതി കേറ്റിയേക്കണേ…. ശെരിക്കും ഒരു visual treat തന്നെ ആയിരുന്നു….പിന്നെ ഭ്രുഗുപൂരിത- ഇതെന്തുവാടെ ഇത് ????

    1. ??? ആർക്കറിയാം… മനസ്സിൽ ബന്നത് ഞമ്മള് എയ്തി ????

  17. അഗ്നിദേവ്

    DK മോനേ ഈ പാർട്ട് സൂപ്പർ ആയിട്ടുണ്ട് കേട്ടൊ. രുദ്രൻ ഒരു പിടിയും തരുന്നില്ല ചില സമയം നല്ലവൻ ചില സമയം തനി മുരടൻ ഇനി എന്ത് നടക്കുമോ എന്തോ പാറുവിൻ്റെ കഴുത്തിലിട്ട് ബെൽറ്റ് കൈയ്ക്കും കാലിനും കൂടി ഇടേണ്ടി വരും എന്ന് തോന്നുന്നു കഥയുടെ അവസാനം കണ്ടിട്ട് അങ്ങനെ തോന്നുന്നു. ????. പിന്നെ ഇന്ദ്രൻ്റെ മുത്തശ്ശൻ പറഞ്ഞത് ശേരിയാ കള്ളും കുടിച്ച് നടന്നത് കൊണ്ടാണ് അവന് അവൻ്റെ ശക്തി നഷ്ടമായത് ഇനി മര്യാദയ്ക്ക് അത് തിരിച്ചുപിടിക്കാൻ നോക്കട്ടെ അവൻ. അടുത്ത പാർട്ട് ഒന്ന് വേഗം താ മോനെ കാത്തിരിക്കുന്നു.

    1. എല്ലാം വഴിയേ ശരിയാവട്ടെ…
      പാറുവിന്റെ കാര്യം സെറ്റ് ആക്കാം ??

  18. Poli…????????

  19. E partum manoharam aayirikkunnu

  20. Broo nice aayirunnu . Action scene onnum ellarunnenkilum lag onnum ellathe e partum nannayi thanne vannu . Pinne indrante asukham ethrayum pettannu matti chekkane pandathethu pole konduvaranam … rudran kurachu scene mathre ollarunnenkilum aa scene okke orupadishtappettu .pinne eni adutha partinayulla kaathiruppanu………..

    1. Tnx ടാ dk ?
      രുദ്രന്റെ ഭാഗങ്ങൾ വരാൻ കിടക്കുന്നതെ ഉള്ളു…. സ്നേഹം ?

  21. Super bro

  22. Adipoli ayittund bro❤❤❤❤❤
    Backi soukaryam pole eyuthi post cheytha mathi

  23. എന്താപ്പോ പറയാ…
    സാധാരണ നിന്റെ കഥ ടെൻഷൻ അടിച്ച് പണ്ടാരമടങ്ങി കിളി പോയാണ് വായിച്ചു പോവാ. പക്ഷെ ഈ പാർട്ട് തികച്ചും ഫീൽ good മൂഡിൽ ആണ് മുന്നോട്ട് പോയത് ❤.
    ഒത്തിരി തമാശകൾ, കുറച്ചു വിഷമങ്ങൾ ?
    I loved that
    മുത്തശ്ശൻ ഇന്ദ്രനോട് അങ്ങനെ പെരുമാറിയത്തിൽ വിഷമമുണ്ട്. എന്നാലും അതവന്റെ നന്മക്ക് അല്ലെ ? അതിന്റെ കൂടെ ഒരു പേടിപ്പിക്കിന്ന സ്വപ്നവും ?. ഇനി ഇത് പോലെ പീഡന സ്വപ്‌നങ്ങൾ എഴുതിയ ഈ ആമി ആരാണെന്ന് നീ അറിയും.
    പട്ടി…?
    എന്തായാലും രുദ്രൻ മുഴുവനായും അത്ര ദുഷ്ട്ടൻ ഒന്നുമല്ല ?ആ പേര് കേൾക്കുമ്പോഴേ ഒരു രോമാഞ്ചം ആണ്.

    Waiting ആണ് ട്ടോ.

    പിന്നേ എന്റെ റെയ് ഹാനെ ഇടക്കിടക്ക് ഇങ്ങനെ കോടൊരണേ ?

    ആമി ?

    1. ?? ഇത്തവണ കിളി ഒന്നും പോയില്ല ല്ലേ ?

      സമാധാനം…?

      ഒരു പീഡനം സ്വപ്നം കാണിച്ചപ്പോൾ ഇങ്ങനെ… അത് റിയൽ ആക്കിയാലോ ???ന്റെ പൊന്നോ

      രുദ്രന്റെ കാര്യം വരും ദിനങ്ങളിൽ വ്യക്തമാക്കാം….

      സ്നേഹം ?

Comments are closed.