⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?48?

അവരുടെ മുറിയുടെ തൊട്ട് മുന്നിൽ രുദ്രന്റെ മുറിയാണ്…..
രുദ്രൻ വേഗത്തിൽ ആ മുറിക്കുള്ളിലേക്ക് കയറി ചെല്ലുന്നത് അവൾ കണ്ടിരുന്നു….

ഒപ്പം തന്നെ ഇന്ദു വെള്ളവുമായി അവിടേക്ക് കയറി വരുകയും ചെയ്തു…..

‘”” ചേച്ചി…….
രുദ്രേട്ടൻ വന്നിട്ടുണ്ട്…..””

മുറിയിലേക്ക് കയറി വന്ന ഇന്ദു പറഞ്ഞു…..

‘”” ഹ്മ്മ്….. അയാൾ അങ്ങോട്ട് കയറി ചെല്ലുന്നത് കണ്ടു…..'””

അതും പറഞ്ഞുകൊണ്ട് പാറു അവളുടെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു…..

പെട്ടെന്നാണ് രുദ്രൻ പുറത്തേക്ക് പോകുന്നത് പാറു കണ്ടത്…..
അവന്റെ കയ്യിൽ ഒരു കുപ്പിയും ഉണ്ടായിരുന്നു….

‘”” മോളെ…….'””

പാറു അവളെ വിളിച്ചു…..

“” ന്താ ചേച്ചി……'””

‘”” എന്തോ തെറ്റ് നടക്കുന്നുണ്ട്…..'””

‘”” തെറ്റോ…….???'””

ഇന്ദു ഒന്നും മനസ്സിലാവാതെ ചോദിച്ചു…..

‘”” നീ വാ……'””

അത്രയും പറഞ്ഞുകൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങി നടന്നു….. കൂടെ ഇന്ദുവും ഉണ്ടായിരുന്നു….. അവർ ഇന്ദ്രന്റെ മുറി ലക്ഷ്യമാക്കിയാണ് നടന്നിരുന്നത്…..

അവന്റെ വാതിൽക്കൽ എത്തിയ പാറുവും ഇന്ദുവും ശരിക്കും ഞെട്ടിപ്പോയി…..

ഇന്ദ്രനെ ബലമായി മദ്യം കുടിപ്പിക്കുന്ന രുദ്രനെ ആണ് അവർ അവിടെ കണ്ടത്……

തുടരും

അടുത്ത പാർട്ട്‌ എന്നെന്ന് പറയുന്നില്ല….
ചില പ്രശ്നങ്ങൾ ഉണ്ട്…
ചില വിഷമങ്ങൾ ഉണ്ട്…..
ചില വേദനകൾ ഉണ്ട്….
ഇതിന്റെ ഇടയിൽ ഇങ്ങനെ ഒരു കഥയും ഉണ്ട്….
സന്ദർഭം കിട്ടുന്ന പോലെ എഴുതി ഇടാം…..
ഈ പാർട്ട് എഴുതാൻ അത്യാവശ്യം ഞാൻ സ്ട്രഗിൾ ചെയ്തിരുന്നു…. അതുകൊണ്ട് ലാഗ് ആയോ എന്നൊന്നും അറിയില്ല….
നിങ്ങളുടെ അഭിപ്രായം കമെന്റ് ആയി രേഖപ്പെടുത്തുക….
പലരോടും ഇത് പറഞ്ഞാലും ചെയ്യില്ല എന്ന് അറിയാം…. അതുകൊണ്ട് അവരുടെ മറുപടി ഞാൻ പ്രധീക്ഷിക്കുന്നില്ല…..

ഒത്തിരി സ്നേഹത്തോടെ….
Dk

 

 

 

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.