⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?46?

നിദ്രയിൽ ആണ്ടിരുന്ന  ഇന്ദ്രൻ പെട്ടെന്ന് തന്റെ മിഴികൾ തുറന്നു…..

അവന്റെ ശരീരത്തിൽ എന്തെല്ലാമോ മാറ്റങ്ങൾ ഉണ്ടാകുന്നത് ഇന്ദ്രൻ സ്വയമറിഞ്ഞു….

തലയിൽ എന്തോ ഭാരമുള്ളത് വച്ച പോലെ പൊട്ടുന്ന തലവേദന അവന് അനുഭവപ്പെടുവാൻ തുടങ്ങി…..

ഇന്ദ്രൻ വേഗം ബെഡിൽ നിന്ന് ഇറങ്ങുവാൻ നോക്കി….. പക്ഷെ ശരീരം അവന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു….

അവനാ ബെഡിൽ നിന്ന് താഴേക്ക് വീണു…..
കണ്ണിൽ എല്ലാം ഇരുട്ട് കയറാൻ തുടങ്ങി…..
കൈ കാലുകൾ നന്നായി വിറച്ചിരുന്നു….. ഒപ്പം ദേഹം മുഴുവൻ  ഒരു തരം തരിപ്പും…..

അവനൊരു ഭ്രാന്തനെ പോലെ നിലത്ത് കിടന്ന് പിടഞ്ഞു…..

☠️___☠️___☠️___☠️___☠️

ഉറക്കത്തിൽ നിന്ന് അലറി എഴുന്നേറ്റ പാറു നന്നായി കിതക്കുകയായിരുന്നു……

അവളുടെ ഒച്ച കേട്ട് ഇന്ദുവും എഴുന്നേറ്റിരുന്നു…..

‘”” അയ്യോ….. ചേച്ചി……
എന്ത് പറ്റി……'””

പാറു കിതക്കുന്നത് കണ്ട് ഇന്ദു ചോദിച്ചു…..

‘”” എന്റെ ഇന്ദു….. അവളെ…. അവളെ അവര്…..
എന്റെ മോള്….'””

പാറു സ്വയബോധം ഇല്ലാതെ പിച്ചും പേയും പറയുവാൻ തുടങ്ങി……

‘”” എന്താ ചേച്ചി പറ്റിയെ…… ഞാൻ ഇന്ദുവാ…..
സ്വപ്നം വല്ലതും കണ്ടോ…..'””

അവൾ ചോദിച്ചു…… പാറു അവളെ നോക്കി….
അപ്പോഴാണ് കണ്ടതെല്ലാം സ്വപ്നം മാത്രമാണെന്ന് അവൾക്ക് മനസ്സിലായത്…..
പാറു അവളെ മാറോടു അണച്ചു പിടിച്ചു…..

‘”” എന്താ ചേച്ചി പറ്റിയെ……..??? “‘”‘”

ഇന്ദു ചോദിച്ചു……

‘”” ഒന്നുല്ല മോളെ….. ഒരു സ്വപ്നം…..
എനിക്ക് അല്പം വെള്ളം വേണം…..'”

പാറു പറഞ്ഞു…..

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.