⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?44?.

☠️☠️☠️__☠️☠️☠️__☠️☠️☠️

https://youtu.be/BQfmzrRVvlA

 

.,.,.,.പാറു..,.,..,.,.,

അവളൊരു കുതിരയുടെ മുകളിലൂടെ വേഗത്തിൽ മുന്നോട്ട് കുതിക്കുകയാണ്……
ആ മനോഹരമായ മിഴികൾ കണ്ണീരാൽ മൂടിയിരുന്നു……

അന്തകാരം മൂടിയ ആ ലോകത്തെ ചുവന്ന ചന്ദ്രൻ അവൾക്ക് മുന്നോട്ട് ചലിക്കുവാനുള്ള വെളിച്ചം പകർന്നു……

അവൾ അവസാനമായി പോയി നിന്നത് ഒരു വീടിനു മുന്നിൽ ആയിരുന്നു…..

പാറു ആ വലിയ വീടിനെ ഒന്ന് മുഴുവനായി വീക്ഷിച്ചു….. അത് അവളുടെ വീട് തന്നെ ആയിരുന്നു….

താൻ കളിച്ചു വളർന്ന തന്റെ സ്വന്തം വീട്…..

സഞ്ജയ്‌ കയ്യടക്കിയ അവളുടെ സ്വന്തം വീട്……

‘”” ആ.,.,.,.,,.,.,.,.,.., ഹ്,..,..,.,.,., അമ്മേ……….'””

പെട്ടെന്ന് അതിന്റെ അകത്ത് നിന്നും ഒരു സ്ത്രീയുടെ അലർച്ച അവളുടെ കാതിൽ വീണു…..

ഏറെ പരിചിതമായ ആ ശബ്ദം തിരിച്ചറിയുവാൻ അവൾക്ക് ഒട്ടും ബുദ്ധിമുട്ട് തോന്നിയിരുന്നില്ല…..

‘”” ഇന്ദു……'””

പാറു സ്വയം അറിയാതെ വിളിച്ചു……

അവളുടെ കാലുകൾ അനിയന്ത്രിത വേഗത്തിൽ അകത്തേക്ക് ചലിച്ചു……
അതിനുള്ളിൽ തന്നെ നോക്കി ചോര ഊറ്റി കുടിക്കുന്ന SJയുടെ വളർത്ത് പട്ടികളെ അവൾ ശ്രദ്ധിച്ചത് കൂടെ ഇല്ലായിരുന്നു…..

ഒടുവിൽ പാറു മുകളിലെ ശബ്ദം കേട്ട ആ മുറിക്ക് മുന്നിൽ ഓടിയെത്തി….

അകത്തുനിന്ന് ചിലരുടെ ആർപ്പ് വിളികളും പൊട്ടിച്ചിരിയും അല്ലാതെ ഇന്ദുവിന്റെ യാതൊരു അനക്കവും ഉണ്ടായിരുന്നില്ല…..

പാർവതിക്ക് ഭയം അധികമായി…..
അവൾ ആ വാതിലിൽ ശക്തിയിൽ മുട്ടുവാൻ തുടങ്ങി….. ഏറെ മുട്ടിയിട്ടും ആരും കതക് തുറന്നില്ല……

എന്നാലും ശ്രമം അവസാനിപ്പിക്കാതെ അവൾ വീണ്ടും വീണ്ടും അതിൽ തട്ടികൊണ്ടേ ഇരുന്നു…..

അവസാനം അകത്ത് നിന്നും ഒരാൾ വാതിൽ തുറന്നു…..

ആ വാതിൽ തുറന്നവനെ കണ്ടതും പാറുവിന്റെ ഉള്ളിൽ ഭയത്തിന്റെ അഗ്നി പടർന്നു…..
അത് സഞ്ജയ്‌ ആയിരുന്നു…..

വെറും അടി വസ്ത്രം മാത്രം ധരിച്ചിട്ടുള്ള അവന്റെ ദേഹം നന്നായി വിയർത്തിരുന്നു…..

പെട്ടെന്ന് പാറുവിന്റെ ഉള്ളിൽ തന്റെ അനിയത്തിയുടെ മുഖം ഓടിയെത്തി…..

അവൾ അവനെ തള്ളി നീക്കി കൊണ്ട് അകത്തേക്ക് ഓടി കയറി….. അതിനുള്ളിൽ വേറെയും പേ നായ്ക്കൾ ഉണ്ടായിരുന്നു…. കാമം കത്തുന്ന കണ്ണുകളോടെ…..

പെട്ടെന്ന് പാറു അവിടെ ഉള്ള ബെഡിലേക്ക് നോക്കി….. ഹൃദയം പൊട്ടുന്ന വേദന തരുന്ന കാഴ്ചയായിരുന്നു അവളവിടെ കണ്ടത്…..

ഒരു സംഘം ആളുകളാൽ മൃഗ്ഗീയമായി പീഡിപ്പിക്കപ്പെട്ട തന്റെ സഹോദരിയുടെ ശരീരം….

☠️   —-   ☠️   —-   ☠️    —-

‘” ഇന്ദു…..………'””

പെട്ടെന്ന് ഒരു അലർച്ചയോടെ പാറു ഞെട്ടി ഉണർന്നു…… അവൾ അല്പം ശ്വാസത്തിനു വേണ്ടി വല്ലാതെ ബുദ്ധിമുട്ടിയിരുന്നു……

__☠️☠️☠️__⚔️⚔️⚔️__☠️☠️☠️__

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.