⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?34?

—— ശ്രീകുലം ——

സമയം 2 മണി കഴിഞ്ഞിരുന്നു……

ഇന്ദ്രനും ഇന്ദുവും പാറുവും കൂടെ ആ തറവാട് ചുറ്റി കാണുവാൻ തുടങ്ങി……

ആദ്യമേ അവർ ചെന്നത് ആ വീടിനു പുറകിൽ ആണ്……..

അവിടെ ഒരു ചെറു വഴി ഉണ്ടായിരുന്നു…..

അവർ മൂവരും ആ വഴിയിലൂടെ മുന്നോട്ട് നടന്നു….. അതവരെ കൊണ്ടുപോയെത്തിച്ചത് ഒരു കുളത്തിന് മുന്നിൽ ആയിരുന്നു……

ഇന്ദുവിനും പാറുവിനും ആ കാഴ്ച കണ്ടപ്പോ ആഹ്ലാദിക്കാതിരിക്കാൻ സാധിച്ചില്ല….

കാരണം അവിടത്തെ ചുറ്റുപാട് അത്രക്ക് പോസിറ്റീവ് എനർജി തരുന്നവ ആയിരുന്നു…..

‘””” ഏട്ടാ…… ഇവടെ കുളം ഉള്ള കാര്യം ന്നോട് പറഞ്ഞില്ലല്ലോ……'””

ഇന്ദു ചോദിച്ചു…..

‘””” നിന്നോട് അതിന് ഞാൻ എന്താ പറഞ്ഞിട്ടുള്ളേ പെണ്ണെ….…..നിനക്ക് ഇഷ്ട്ടായോ…..'””

ഇന്ദ്രൻ അവളോട് ചോദിച്ചു….

‘”” പിന്നെ…….
ഒത്തിരി……'””

ഇന്ദു സന്തോഷത്തോടെ പറഞ്ഞു…..

പിന്നീട് അവർ ആ പടിക്കെട്ടുകൾ ഇറങ്ങി….

പാറുവിനെ അവർ താങ്ങി പിടിച്ചിരുന്നു….. ശേഷം അവർ അവിടെ അൽപ സമയം ഇരുന്നു…..

ഒരു തരം സുഖമുള്ള തണുപ്പായിരുന്നു അവിടെ ഉണ്ടായിരുന്നത്…..

‘”” ഇന്ദ്രേട്ടാ…….'””

ഇന്ദു അവനെ വിളിച്ചു…..

‘”” ന്താടി ശവി…..'””

‘”” ശവിയോ….. അതാരാ……'””

‘”” ഓഹ്…. അത് ഇവടെ എല്ലാവരും വിളിക്കുന്ന ഒരു വാക്കാ….. നീ കാര്യം പറ……'””

‘”” അത് പിന്നേ ഏട്ടാ…..
വല്യച്ഛന് മക്കൾ ഒന്നുമില്ലേ……'””

ഇന്ദു ചോദിച്ചു…..

‘”” ഇല്ലടി…… വല്യച്ഛനും വെല്യമ്മക്കും മക്കളില്ല…..
പക്ഷെ ഞാനും നന്ദുവും രുദ്രനും ഒക്കെ അങ്ങേർക്ക് സ്വന്തം മക്കൾ തന്നാ…. എന്താ നീ ഇത് ചോദിക്കാൻ കാരണം……'””

ഇന്ദ്രൻ ചോദിച്ചു…..

‘”” ചുമ്മാ ചോദിച്ചതാ ഏട്ടാ…..
പാവം വല്യച്ഛനാ….. ഞങ്ങളോട് അച്ഛാ എന്ന് വിളിച്ചോളാൻ പറഞ്ഞു…..'””

ഇന്ദു പറഞ്ഞു….

‘”” ഹ്മ്മ്……
അവർ നിങ്ങളെ പൊന്ന് പോലെ നോക്കും….
അത്രക്ക് പാവങ്ങൾ ആണ്…..'””

ഇന്ദ്രൻ പറഞ്ഞു…..

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.