⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?31?

‘”” സാർ…. ഈ ബെൽറ്റ്‌ ഒന്ന് വാങ്ങിട്ട് വരാമോ……'”

ഗൗരി ചോദിച്ചു…..
ഇന്ദ്രൻ ഒരു ചെറു ചിരിയോടെ അതിന് സമ്മതം മൂളി മെഡിസിൻ കൗണ്ടറിലേക്ക് നടന്നു…..

ബെൽറ്റ്‌ വാങ്ങി തിരിച്ചു വന്നപ്പോ പാറു ആ സീറ്റിൽ ഇല്ലായിരുന്നു….
ഗൗരി അവളെ ഇൻജെക്ഷൻ എടുക്കാൻ അകത്തേക്ക് കൊണ്ടുപോയി കാണും എന്ന് അവൻ കരുതി……

പെട്ടെന്ന്…….!!!!!!

https://youtu.be/UG9zHTGSPKI

 

‘””” ആഹ്….,..,.,.. അയ്യോ.,.,.,..,. ന്റെ കയ്യ്.,.,..,,.
ന്റെ കൃഷ്ണാ.,……,.. എന്നെ കൊല്ലുന്നേ.,..,…, “””

ആ മുറിയിൽ നിന്നും പാറുവിന്റെ അലർച്ചയാണ് കേട്ടത് …..
അത് കേട്ടപ്പോ തന്നെ ഗൗരി അവളെ ഇൻജെക്ഷൻ വച്ചു എന്ന് ഇന്ദ്രന് മനസ്സിലായി…..
അവന് ശരിക്കും ചിരിയാണ് വന്നത്….
അവന് മാത്രമല്ല…..
പുറത്ത് നിൽക്കുന്ന കുട്ടികളും അവരെ കൊണ്ടുവന്ന രക്ഷിതാക്കളും എല്ലാവരും ആ അലർച്ച കേട്ട് ചിരിക്കുകയാണ്…..

ശബ്ദത്തിന് ഒക്കെ ഒരു ഒതുക്കം വന്നപ്പോ ഇന്ദ്രൻ അകത്തേക്ക് കയറി ചെന്നു…..

പാറു അവിടെ ഒരു ബെഡിൽ ഇരിക്കുകയായിരുന്നു…..

കണ്ണൊക്കെ കലങ്ങിയിട്ടുണ്ട്….

ഇൻജെക്ഷൻ കുത്തിയ ഭാഗത്ത് പഞ്ഞി കൂട്ടി പിടിച്ചാണ് അവൾ ഇരുന്നിരുന്നത്…..

ഇന്ദ്രൻ ആ ബെൽറ്റ് ഗൗരിയുടെ കയ്യിൽ കൊടുത്തു…..

‘”” മേഡത്തിന് ഇൻജെക്ഷൻ ഇത്ര പേടി ആണോ സാറെ…….'””.

ഗൗരി ഒരു ചെറു ചിരിയോടെ അവനോട് ചോദിച്ചു ….. ഇന്ദ്രൻ പാറുവിനെ ഒരു നോക്ക് നോക്കി…. ആ ഇരുത്തം കാണുമ്പോ അവന് ചിരിയാണ് വന്നത്…..

ഈ സമയം ഗൗരി അവൾക്ക് ആ ബെൽറ്റ്‌ കഴുത്തിൽ കെട്ടി കൊടുത്തു…..

‘”” രണ്ടാഴ്ച ഇത് വക്കണം…..
രണ്ട് നേരം ചൂട് വെള്ളം കൊണ്ട് ഒപ്പുന്നത് നല്ലതാണ്……'””….

ആ ബെൽറ്റ് ഇട്ടുകൊണ്ട് ഗൗരി പറഞ്ഞു…..
ഒടുക്കം ഇന്ദ്രൻ അവളെ കൂട്ടി പുറത്തേക്ക് ഇറങ്ങി വണ്ടിയിൽ കയറി തറവാട്ടിലേക്ക് തിരിച്ചു…..

‘”” പാറു…….'””

പോകുന്നതിനിടെ അവൻ വിളിച്ചു…..

‘”” ന്താടാ…….??'”””

‘”” മനുഷ്യനായ അല്പം ധൈര്യം വേണം….'””

‘””” ഓഹ്….. എനിക്ക് ധൈര്യം അല്പം കുറവാ….
നീ പോടാ കള്ള് കുടിയാ……'””

‘””” ഹി ഹി ഹി….. എന്തായാലും ആ ഹോസ്പിറ്റൽ ഇളക്കി മറിച്ചല്ലോ……'””

‘”” ഇന്ദ്രാ….
ഇത് വീട്ടിൽ പറയല്ലേ……'”

പാറു പറഞ്ഞു…..

‘”” ഞാൻ പറയും……'””

‘”‘” ടാ ടാ….. എന്റെ ചക്കര അല്ലെ…. പറയല്ലേടാ…. എന്റെ മാനം……
അവരൊക്കെ കളിയാക്കുമെടാ……'””

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.