⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?30?

അഖിൽ അതും പറഞ്ഞ് അവളെ പരിശോധിക്കുവാൻ തുടങ്ങി……

‘””‘ ഇതെന്താ കുട്ടി…… തൂങ്ങി ചാവാൻ നോക്കിയതാണോ…….'””

അഖിൽ അവളുടെ കഴുത്ത് നോക്കികൊണ്ട് ചോദിച്ചു…..

‘”” അല്ല ഡോക്ടറെ…… തൂക്കി കൊല്ലാൻ നോക്കിയതാ…. ഇവന്റെ ചേട്ടൻ…..'””
..

പാറു അല്പം അമർഷത്തോടെ പറഞ്ഞു……

‘”” കൊല്ലാൻ നോക്കിയതോ……
എന്താടാ ഇന്ദ്ര ഇത്……..'”””
.

അഖിൽ ചോദിച്ചു……

‘”” എടാ അതൊക്കെ പിന്നേ പറയാം…..ഇവൾക്ക് എങ്ങനെ ഉണ്ടെന്ന് പറ……'””

ഇന്ദ്രൻ ചോദിച്ചു…….

‘”” കുഴപ്പമൊന്നും ഇല്ല….. പക്ഷെ ബെൽറ്റ് ഇടണം…… ഒരു രണ്ടാഴ്ച…… പിന്നെ വേദനക്ക് ഒരു ഇൻജെക്ഷനും എഴുതി തരാം…..'””

അഖിൽ അതും പറഞ്ഞുകൊണ്ട് ഒരു പേപ്പറിൽ കുത്തി കുറിക്കാൻ തുടങ്ങി….. പാറു പേടിയോടെ ഇന്ദ്രനെ നോക്കി…..
അവൻ ആണേൽ ചിരി അടക്കാൻ കഷ്ടപ്പെട്ട് നിൽക്കുകയായിരുന്നു……

അഖിൽ ആ ഇൻജെക്ഷൻ എഴുതിയ സ്ലിപ് ഗൗരിയുടെ കയ്യിൽ കൊടുത്തു….

‘”” എന്നാ നിങ്ങൾ വിട്ടോ….. ബാക്കി എല്ലാം ഇവൾ ചെയ്തു തരും……'””

അഖിൽ പറഞ്ഞു…..

‘”” അതേ ഡോക്ടറെ…. ഈ ഇഞ്ജക്ഷൻ വക്കാതെ വേദന കുറയാൻ വല്ല വഴിയും ഉണ്ടോ…..'””

പാറു ചോദിച്ചു…….

‘”” അങ്ങനെ ഒരു വഴി ഞാൻ കാണുന്നില്ല…..
എന്തെ….. ഇൻജെക്ഷൻ പേടി ആണോ…..??? ‘””

അഖിൽ ചിരിച്ചുകൊണ്ട് ചോദിച്ചു…..

‘”” ഹ്മ്മ്……'””

അവൾ മൂളി…..

‘””” ഹ ഹ ഹ ഹ ഹ ഹ..,..,,..,
ഈ വേദനയെക്കാൾ വലുതാണ് ഒരു ഉറുമ്പ് കടിക്കുന്ന വേദന…… കുട്ടി പോയി വാ….
പേടി ഒന്നും വേണ്ടാ……'”””

പാറു അവൻ പറഞ്ഞതിന് ഒരു പാതി സമ്മതത്തോടെ അവിടെ നിന്ന് എഴുന്നേറ്റു….

അവിടെ നിന്നും ഗൗരി അവരെ കൊണ്ടുപോയത് ഒരു ഇൻജെക്ഷൻ റൂമിലേക്ക് ആണ്…..
പുറത്ത് കുറച്ചു കിട്ടികളും മുതിർന്നവരും ഒക്കെ ഇരിപ്പുണ്ട്……

പാറുവിനെ അവൻ അവിടെ പിടിച്ചിരുത്തി…..

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.