⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?29?

ഇന്ദ്രൻ പറഞ്ഞു…..

‘””” അതിന് താൻ ആരാടോ ഊവ്വേ…….'””

അഖിൽ തന്റെ ഡോക്ടർ ഭാഷ വിട്ട് ഇന്ദ്രനോട് ചൂടായി….. ഇന്ദ്രന് അവന്റെ ആ ശൈലി കേട്ടപ്പോ ചിരിയാണ് വന്നത്….

‘”” ടാ പാക്കര……
സൂക്ഷിച്ചു നോക്കട തെണ്ടി….. നിനക്കെന്നെ മനസ്സിലായില്ലേ…..'””

ഇന്ദ്രൻ ചോദിച്ചു……
അഖിൽ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി…..

‘””” ടാ ഇന്ദ്രാ……. നീ ആണോ ഇത്……'””

അഖിൽ തലയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു…..

‘”” അതേടാ കാട്ട് കോഴി…… ഇത് ഞാൻ തന്നാ……'””.
..

ഇന്ദ്രൻ ചിരിച്ചുകൊണ്ട് പറഞ്ഞു….

,'””” എന്റെ ഈശ്വര….
എന്ത് കോലമാട ഇത്…..
നിന്നെ മനസ്സിലാവുന്നത് പോലുമില്ലല്ലോ…….'””

അഖിൽ തലക്ക് കൈ വച്ചുകൊണ്ട് പറഞ്ഞു…..

‘”” ഹ്മ്മ്….. അതൊക്കെ പിന്നേ പറയാ…….
നിന്റെ സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ല ല്ലേ…..'””

ഇന്ദ്രൻ ആ സിസ്റ്ററെ ഒന്ന് നോക്കികൊണ്ട് ചോദിച്ചു…..

‘”” ടാ തെണ്ടി……
ഇത് അതല്ല……'””

‘””” പിന്നേ ഏതാ മോനെ ദിനേശാ…… “””

‘”” എടാ ഇത് ഗൗരി…… ഇവിടെ പുതുതായി ജോലിക്ക് കയറിയ നഴ്സ് ആണ്….. ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതാ…….'””

അഖിൽ തല ചൊറിഞ്ഞുകൊണ്ട് അല്പം നാണത്തോടെ പറഞ്ഞു….. ഒപ്പം തന്നെ ആ പുറകിൽ നിൽക്കുന്ന സുന്ദരി പെണ്ണിന്റെ മുഖവും നാണത്താൽ ചുവന്നിരുന്നു……

‘””” എടാ കാട്ട് കാടെ പാക്കര……
ഇതൊക്കെ എപ്പോ……'””

‘””” അതൊക്കെ ഉണ്ടായി….. നിന്നെ കൊറേ ആയി കാണാൻ കിട്ടാത്തത് കൊണ്ട് പറയാൻ പറ്റിയില്ല….. ആട്ടെ ….. എന്തൊക്കെ ഉണ്ട് വിശേഷം……'””

അവൻ ചോദിച്ചു…..

‘””‘ ഇന്ദ്ര……. ‘””

.. വീണ്ടും പാറു അവനെ ദയനീയമായി വിളിച്ചു…..

‘”” അയ്യോ….. സോറി ഡീ പാറു……
ടാ അഖിലേ….. ഇവളെ ഒന്ന് പരിശോധിക്കണം…..'”‘

ഇന്ദ്രൻ പറഞ്ഞു……

‘”” എന്ത് പറ്റിയതാടാ…….'””

അഖിൽ ചോദിച്ചു …..

‘””പെടലി വേദന…….'””

ഇന്ദ്രൻ പറഞ്ഞു…..

‘””‘ പെടലി വേദനയോ…..
കുട്ടി ഇങ്ങോട്ട് വാ….. നോക്കട്ടെ……'””

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.