⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?28?

ഇന്ദ്രൻ അവളോട് അതും പറഞ്ഞുകൊണ്ട് പാറുവിനെ കൂട്ടി മുന്നോട്ട് നടന്നു….

‘”” ടാ ഇന്ദ്രാ……'””…

‘””” എന്താ മോളെ പാറു…..””…

‘”” നീ എന്തിനാ അവടെ വച്ച് എന്നെ ചേട്ടത്തി എന്നൊക്കെ വിളിച്ചേ…….'””

‘”” ബന്ധം വരുമ്പോ അങ്ങനെയും വരില്ലേ പാറു……'””

””” എന്നാലേ…. അത് വേണ്ടാ……'””

‘”” ഹി ഹി……
രുദ്രന്റെ ഭാര്യ ആണോന്ന് ചോദിച്ചത് പിടിച്ചില്ല….. ല്ലേ…..'””

‘”” വയ്യാതായിപ്പോയി….. ഇല്ലേൽ രണ്ട് തന്നേനെ ഞാൻ…. പട്ടി…..'”‘

പാറു പിറുപിറുത്തു…..

അവസാനം അവർ dr.അഖിലിന്റെ ക്യാപിന് മുന്നിൽ എത്തിയിരുന്നു…..

ഇന്ദ്രൻ വേഗം പെർമിഷൻ പോലും ചോദിക്കാതെ ഡോർ തുറന്ന് അകത്തേക്ക് കടന്നു…..

അപ്പോൾ അവൻ അവിടെ കണ്ടത് തന്റെ സീറ്റിൽ ഒരു സിസ്റ്ററെ ഇരുത്തികൊണ്ട് ടേബിളിന് മുകളിൽ ഇരുന്ന് സൊള്ളുന്ന അഖിലിനെ ആണ്…..

ഡോർ തുറന്ന ശബ്ദം കേട്ടതും അവൻ ഞെട്ടി അവിടെ നിന്നും ഇറങ്ങിയിരുന്നു…..

അഖിൽ ഇന്ദ്രനെ സൂക്ഷിച്ചു നോക്കി…..

‘”” hey mr…..
പെർമിഷൻ ചോദിക്കാതെ എങ്ങോട്ടാണ് ചാടി കേറി വരുന്നത്…….അല്പം മാന്നേഴ്സ് കാണിച്ചോടെ……'””

അഖിൽ അല്പം ദേഷ്യത്തോടെ പറഞ്ഞു…..

‘”” ആണോ….. എന്നാലേ…. എനിക്കല്പം മാന്നേഴ്സ് കുറവാ……
ഇയാൾ എന്ത് ചെയ്യും……'””

‘”” താൻ ആരാടോ…..
തന്നെ ആരാ ഇവിടേക്ക് കടത്തി വിട്ടത്…..'””

അഖിൽ വീണ്ടും കോപത്തോടെ ചോദിച്ചു….
ഈ സമയം ആ സീറ്റിൽ ഇരുന്ന നഴ്സ് എഴുന്നേറ്റ് മാറിയിരുന്നു…. രംഗം വഷളാവുന്നത് കണ്ടപ്പോ അവൾക്ക് പേടിയാണ് വന്നത്…..

ഇതെല്ലാം നോക്കി നിന്ന പാറു ആകട്ടെ എന്താണ് ഇവിടെ നടക്കുന്നത് എന്ന് പോലും മനസ്സിലായില്ല……

‘””” എനിക്ക് എവിടെയും കേറി ചെല്ലാം…. ആരും എന്നെ തടയില്ല……'””

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.