⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?27?

✝️—— SK HOSPITAL THRISSUR ——✝️

അവിടെ vip പാർക്കിങ് ഏരിയയിൽ വണ്ടി നിർത്തിയ ശേഷം ഇന്ദ്രൻ പാറുവിനെ കൂട്ടി അകത്തേക്ക് നടന്നു…..

ആദ്യമേ അവൻ പോയത് റീസെപ്ഷനിലേക്ക് ആയിരുന്നു…..

‘””” hallo sir…..,
How can i help you……'””

അവിടെ ഇരുന്നിരുന്ന റിസെപ്ഷണൽ girl ഇന്ദ്രനോട് ചോദിച്ചു…..

https://youtu.be/sC-bgXPffDY

 

‘”” i want to see mr പാക്കരൻ……'””

ഇന്ദ്രൻ ഒരു ചെറു ചിരിയോടെ അവരോട് ചോദിച്ചു…..

‘””   സോറി സാർ…… എനിക്ക്…..'””

‘”” മനസ്സിലായില്ലേ……
Dr അഖിലിനെ കാണണമെന്ന് പറഞ്ഞതാ…..'”‘

‘”” ഹോ….. ഡോക്ടർ കാബിനിൽ ഉണ്ട്…..
അപ്പോയ്മെൻ്റ് എടുത്തതാണോ സാർ…..'””

അവൾ ചോദിച്ചു…..

‘””  എനിക്ക് അപ്പോയ്ന്റ്മെന്റ് വേണ്ടാ മേടം…..'””

അവൻ ഒരു ചെറു ചിരിയോടെ പറഞ്ഞു…..
അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി….
പിന്നേ ഒന്ന് സൂക്ഷിച്ചു നോക്കി…..

‘”” അയ്യോ… സാർ ആയിരുന്നോ……'””

അവൾ തലയിൽ കൈ വച്ച് പറഞ്ഞു…..

‘”” അതേ….. സാർ ആണ്…..
ഈ പാവത്തെ ഒക്കെ മറന്നു ല്ലേ….. ‘””

‘”” അയ്യോ….. ഇല്ല സാർ…..
ഈ താടിയും മുടിയും കാരണം മനസ്സിലായില്ല…..'””

അവൾ പറഞ്ഞു……

‘”” ഹ്മ്മ്….. അതൊക്കെ പോട്ടെ….. ഞാൻ അവനെ ഒന്ന് കണ്ടേച്ചും വരാ……'””

‘”ഹ്മ്മ്…. ശരി സാർ……
എന്തെങ്കിലും ഇഷ്യൂ ഉണ്ടോ……'”””

‘”” ഹാ…… ചെറിയ ഇഷ്യൂ ഉണ്ട്…..
ദേ ഇവളുടെ പെടലി ഡാമേജ് ആയി…..
അതൊന്ന് റീപെയർ ചെയ്യണം…..'””

ഇന്ദ്രൻ പാറുവിനെ ചൂണ്ടികൊണ്ട് പറഞ്ഞു….
പാറു അവളെ ഒന്ന് നോക്കി ചിരിച്ചു…. അവൾ തിരിച്ചും……

‘”‘ ഇതാരാ……..???'””

‘”” ഇതോ…..
ഇതാണ് പാർവതി…..
എന്റെ ഏട്ടത്തി ആണ്……'””

‘”” ഏഹ്…….!!!
രുദ്രൻ സാറിന്റെ ഭാര്യയോ……..???'””

ആ കുട്ടി അതിശയത്തോടെ ചോദിച്ചു……

‘””” ഹ ഹ ഹ ഹ ഹ……
അതൊന്നും അല്ല…. ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ ചേച്ചിയാ……'””

അവൻ പറഞ്ഞു…

‘””” നമ്മളെ ഒക്കെ കല്യാണം ക്ഷണിക്കോ സാറെ…..'””

‘”” പിന്നേ തന്നെ ക്ഷണിക്കാതെ ഇരിക്കോ എന്റെ അഞ്ചു…….'”

ഇന്ദ്രൻ ചിരിച്ചുകൊണ്ട് പറഞ്ഞു…….

‘””” അതേ……
സംസാരം കഴിഞ്ഞോ…..
എനിക്ക് വേദനിച്ചിട്ട് വയ്യട ദ്രോഹി…. ഒന്ന് വാടാ……'””

പാറു ദയനീയമായി പറഞ്ഞു…..
അത് കണ്ടപ്പോ ആ റിസെപ്ഷൻ girl വാ പൊത്തി ചിരിക്കുകയാണ് ചെയ്തത്….

‘”” അപ്പൊ അഞ്ചു…..
ഞങ്ങൾ അങ്ങോട്ട് നീങ്ങട്ടെ….'””

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.