⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?26?

“”” ടാ ഇന്ദ്രാ……
ആരെയാണ് കാണിക്കുന്നത്…….'””

ഇറങ്ങാൻ നേരം ലക്ഷ്മിയമ്മ ചോദിച്ചു……

‘””” നമ്മടെ പാക്കരനെ…..
അല്ലാതെ ആര്……'””

ഇന്ദ്രൻ മറുപടി പറഞ്ഞു…..

‘”” അവൻ തന്നെ വേണോ ടാ……'””

‘”” അതെന്താ അമ്മേ അങ്ങനെ പറഞ്ഞെ…..'””

‘”” അല്ല…… പനി ആണെന്ന് പറഞ്ഞു പോയാ ബ്രെയിൻ ഹ്യൂമർ ആണെന്ന് പറയുന്ന ചെക്കനാ…. അതാ പറഞ്ഞെ……'”

ലക്ഷ്മിയമ്മ അൽപ്പം ടെൻഷനോടെ പറഞ്ഞു…..

‘”” അതൊക്കെ ഒരോ അപവാദം അല്ലെ അമ്മേ…. അവൻ പാവമാ……
പിന്നേ ഈ അസുഖത്തിന് അവൻ തന്നെ ധാരാളം ആണ്….'””

ഇന്ദ്രൻ പാറുവിനെ ഇടങ്കണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു….

‘””” ഹ്മ്മ്….. എന്തായാലും നോക്കി പോണം…..'””

“”‘ ഹാ ശരി അമ്മേ…..
പിന്നേ എന്റെ റൂമിന്റെ കതകിന്റെ കാര്യത്തിൽ വല്ല തീരുമാനവും ആവുമോ…..
മകൻ ഇന്നലെ ചവിട്ടി പൊളിച്ചായിരുന്നു……'””

ഒരു ചെറു ചിരിയോടെ ഇന്ദ്രൻ ചോദിച്ചു…..

‘””” ഡോർ വച്ചിട്ട് എന്തിനാവോ…..
വീണ്ടും കതകടച്ച് കള്ള് കുടിക്കാൻ ആണോ…..'””

പാറു അവനെ നോക്കി ചോദിച്ചു…..

‘””” ഹോ….. അതിന് എങ്ങനെ കുടിക്കാനാ…. എല്ലാം അഴുക്ക് ചാലിൽ കളഞ്ഞില്ലെടി ദ്രോഹി നീ….'””

ഇന്ദ്രൻ അവളോട് ചോദിച്ചു…..

‘”” അയ്യോട……
മോന് വിഷമം ആയോ……'””

പാറു അവനെ കളിയാക്കികൊണ്ട് ചോദിച്ചു…..

‘””” നിന്റെ പെടലി അല്ല…. നാവാണ് ഉളുക്കേണ്ടിയിരുന്നത്……'””

ഇന്ദ്രൻ പറഞ്ഞു…..

‘”” അതേ….. രാവിലെ തന്നെ തല്ല് കൂടാതെ പോവാൻ നോക്കിക്കേ രണ്ടും……..'””

ലക്ഷ്മിയമ്മ അവരെ രണ്ടുപേരോടും പറഞ്ഞു…..

പിന്നേ മറ്റൊന്നും അവർ തർക്കിക്കാൻ നിന്നില്ല….

പാറുവും ഇന്ദ്രനും ആശുപത്രിയിലേക്ക് ഇറങ്ങി….

അവൾക്ക് സുഖമില്ലാത്തതിനാൽ അവരുടെ വീട്ടിൽ ഉള്ള ഒരു ബ്ലാക്ക് ജീപ്പിൽ ആണ് യാത്ര തിരിച്ചത്…….

അവിടെ നിന്നും അധികമൊന്നും ദൂരം ഉണ്ടായിരുന്നില്ല ആശുപത്രിയിലേക്ക്…..

കഴുത്ത് അനക്കാൻ പോലും പറ്റാത്ത അവസ്ഥ ആയത് കൊണ്ട് പാറു ഒന്നും മിണ്ടിയിരുന്നില്ല…..

ഒടുവിൽ ഹോസ്പിറ്റൽ കവാടം കടന്ന് ജീപ്പ് അകത്തേക്ക് പ്രവേശിച്ചു……

ആ കാവടത്തിനു മുന്നിൽ എഴുതി വച്ചിരിക്കുന്ന പേര്  പാറു വായിച്ചു……

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.