⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?1?

ഏറെ നേരത്തെ ഉറക്കത്തിനു ശേഷം ഇന്ദ്രൻ തന്റെ കണ്ണുകൾ തുറന്നു….

രാവിലേ വെള്ളം പോലും ചേർക്കാതെ  കുടിച്ചതിനാൽ അവന് ആകെ തലവേദന ആയിരുന്നു….

പക്ഷെ നിലത്ത് കിടന്ന താൻ എങ്ങനെ ഈ ബെഡിൽ എത്തി എന്നവൻ ഒരു നിമിഷം ആലോചിച്ചു പോയി………

ആ ഇരുട്ട് മുറിയെല്ലാം പ്രകാശം നിറഞ്ഞിരിക്കുന്നു……

വാതിൽക്കൽ നോക്കിയപ്പോ അത് ഒടിഞ്ഞു തൂങ്ങി കിടക്കുന്നു…..

.
ഇന്ദ്രൻ അതൊന്നും ശ്രദ്ധിക്കാതെ ആ കട്ടിലിന്റെ അടിയിലേക്ക് കൈ എത്തിച്ചു നോക്കി….

അവൻ ഉദ്ദേശിച്ച സാധനം അവിടെ ഉണ്ടായിരുന്നു….

ഒരു അര കുപ്പി നെപ്പോളിയൻ….. ഇന്ദ്രൻ അത് കയ്യിലെടുത്ത് പിടിച്ചു ….

കണ്ണ് അറിയാതെ തന്നെ ആ ചുവരിൽ തൂങ്ങി കിടക്കുന്ന ഇന്ദുവിന്റെ ചിത്രത്തിലേക്ക് പോയി….

അവനിൽ ആ സമയം ഒരു വല്ലാത്ത നൊമ്പരമാണ് തോന്നിയത്…..

അവൻ വേഗം തന്റെ കയ്യിലുള്ള മദ്യ കുപ്പി വായിലേക്ക് കമിഴ്ത്തി….
എന്നാൽ പെട്ടെന്ന് തന്നെ അതവന്റെ കയ്യിൽ നിന്നും ആരോ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിച്ചു കളഞ്ഞിരുന്നു……

ഇന്ദ്രൻ കുപ്പി പൊട്ടിയതിന്റെ കോപത്തിൽ ചാടി എഴുന്നേറ്റ് മുന്നിൽ നിൽക്കുന്നവളെ നോക്കി…..

അവന് തന്റെ മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കുവാൻ പോലും സാധിച്ചിരുന്നില്ല…..

തന്റെ എല്ലാം….എല്ലാമായ ഇന്ദു ആയിരുന്നു അവന്റെ മുന്നിൽ…….

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.