⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?14?

സമയം വൈകുന്നേരം ആയിരുന്നു…..

പാറുവും ഇന്ദുവും ഇന്ദ്രനും എല്ലാം അവന്റെ മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു…..

ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ട്……

പാറു ഇടയ്ക്കിടെ തന്റെ കഴുത്തിൽ കൈ തടവുന്നുണ്ടായിരുന്നു……

‘””” എന്താടി പാറു….. കൊറേ നേരം ആയല്ലോ കഴുത്ത് തടവാൻ തുടങ്ങിയിട്ട്……'””

ഇന്ദ്രൻ ചോദിച്ചു……

‘”” ഏയ്….. ഒന്നുല്ലടാ……'””

പാറു പറഞ്ഞു……

‘”” എന്തോ ഉണ്ടല്ലോ…. നീയാ കഴുത്തൊന്ന് കാണിച്ചേ……'””

ഇന്ദ്രൻ അതും പറഞ്ഞുകൊണ്ട് അവളുടെ കഴുത്തൊന്ന് നോക്കി…..

അവിടെ ഒരു കൈപ്പാട് നന്നായി കല്ലിച്ചു കാണാമായിരുന്നു……

‘””‘ ഡീ…… എന്താ ഇത്…..
ആരാ നിന്റെ കഴുത്തിൽ പിടിച്ചേ…….'””

ഇന്ദ്രൻ ആശ്ചര്യത്തോടെ ചോദിച്ചു….

‘”” ഓഹ്…. അതിന്ന് രാവിലെ ആയതാ……'””

അവളൊരു താൽപ്പര്യം ഇല്ലാത്ത പോലെ പറഞ്ഞു…..

“”” രാവിലെയോ….. എങ്ങനെ……..'””

‘”” എന്റെ ഇന്ദ്രാ…. നീ ഒന്ന് മിണ്ടാതെ പോയെ….
എന്തൊക്കെ അറിയണം…..'””

പാറു അൽപ്പം അമർഷത്തോടെ പറഞ്ഞു…. അവന് ഒന്നും മനസ്സിലായിരുന്നില്ല…..
ഇന്ദ്രൻ ഇതെല്ലാം നോക്കി നിൽക്കുന്ന ഇന്ദുവിനെ ഒരു നോക്ക് നോക്കി……
എന്നിട്ട് പുരികം പൊക്കി എന്താണ് സംഭവം എന്ന് ചോദിച്ചു……

‘”” അത് പിന്നേ ഏട്ടാ…….
രാവിലെ ഏട്ടന് ഒരു തല്ല് കിട്ടിയില്ലേ…..
ചേച്ചിടെ കയ്യിന്ന്……'””

‘”” ഹാ…….'””

‘”” ആ തല്ല് ചേച്ചി ആദ്യം അറിയാതെ രുദ്രേട്ടന് കൊടുത്തായിരുന്നു……'””

ഇന്ദു പറഞ്ഞു….

‘”” ഏഹ്….. അതിന് രുദ്രൻ ഇവടെ ഇല്ലല്ലോ…..'””

ഇന്ദ്രൻ അതിശയത്തോടെ ചോദിച്ചു…..

“” രാവിലെ ഉണ്ടായിരുന്നു ഏട്ടാ…. വേഗം പോയി…..'””

ഇന്ദു പറഞ്ഞു….

‘”” അപ്പൊ അവന്റേന്ന് കിട്ടിയതാണോ ഇത്……'”

ഇന്ദ്രൻ അൽപ്പം ആകാംഷയോടെ ചോദിച്ചു…..
ഇന്ദു അതേ എന്ന് ആംഗ്യം കാണിച്ചു….. പാറു ആണേൽ ഇതെല്ലാം നോക്കി മോന്തയും വീർപ്പിച്ചാണ് ഇരുന്നിരുന്നത്……

പെട്ടെന്ന് അവളുടെ ചെവിയിൽ ഇന്ദ്രന്റെ അലറിയുള്ള പൊട്ടിച്ചിരി മുഴങ്ങി കേൾക്കുവാൻ തുടങ്ങി……

‘”” ഹ ഹ ഹ ഹ ഹ ഹ ഹ…,.,.,.,.,.,.
അപ്പൊ.,.,.,.,. അപ്പൊ.,.,.,. അവന്റേന്ന് വേണ്ടത് വാങ്ങി…… ല്ലേ…….'””

ഇന്ദ്രൻ അവളെ കളിയാക്കികൊണ്ട് ചോദിച്ചു….

‘”” നീ പോടാ പട്ടി……..
ഫ്രണ്ട് ആണ് അത്രെ ഫ്രണ്ട്……
എന്നാ അവനോട് ഒന്ന് ചോദിക്കുക പോലും ചെയ്യാൻ ഉള്ള മനസ്സ് കാണിക്കുന്നില്ലല്ലോ ഇന്ദ്രാ….. “””

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.