⚔️ ദേവാസുരൻ ⚒️
Seasion
2
episode
4
by : Ɒ?ᙢ⚈Ƞ Ҡ???‐??
Story edited by rahul pv
Previous Part

എന്റെ പ്രിയങ്കരായ നാട്ടുകാരെ നാട്ടുകാരികളെ…… അങ്ങനെ ഞാൻ വാക്ക് പറഞ്ഞ പോലെ ദേവാസുരൻ നാലാം പാർട്ട് നല്ല ലെഗ്ത്തോടെ തന്നെ എഴുതിയിരിക്കുന്നു……. ഈ പാർട്ടിൽ fight ഉം മാസ്സും ഒന്നും ഇല്ലാത്തതിനാൽ ബോർ ആവുമോ എന്നൊന്നും അറിയാൻ മേല….
പിന്നേ നമ്മുടെ എല്ലാം പ്രിയങ്കരനും കോഴിക്കോട് ഇക്കയും കേരളത്തിന്റെ സ്വന്തം പ്രവാസികളിൽ ഒരാളും ജോനു എന്ന ഊളയുടെ അയൽവാസിയുമായ The one and only story Machine നൗഫു അണ്ണനും പുള്ളിയുടെ ഖൽബിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ….. ഈ പാർട്ട് ഞാൻ ആ മാമന് ഡെഡിക്കേറ്റ് ചെയ്യുന്നു…..
( കഥ വായിക്കാൻ വരാത്ത നൗഫു മാമൻ ചിലപ്പോ ആമുഖം വായിക്കുമായിരിക്കും ?)
അടുത്തതായി എനിക്ക് സംസാരിക്കാൻ ഉള്ളത് മറ്റൊരു പ്ലാറ്റഫോംമിൽ നിന്നും എന്റെ കഥ വായിക്കാൻ വന്ന ഇരുന്നൂളോളം പുതു വായനക്കാരോടാണ്….
welcome to kadhakal family
ഇവടെ റേറ്റിങ്ങും റിവ്യൂസ് ഒന്നും ഇല്ല….കമെന്റ് and ലൈക്ക് മാത്രമേ ഉള്ളു… താഴോട്ട് പോയാൽ add a comment എന്ന് കാണാം…. അതിൽ ക്ലിക്ക് ചെയ്ത് പേരും ഇമെയിലും കൊടുത്ത് നിങ്ങൾക്ക് കമെന്റ് ചെയ്യാവുന്നതാണ്…. മോഡറേഷൻ വന്നാൽ ib വഴി പറഞ്ഞാ മതി…. ഞമ്മള് ശരിയാക്കാം…. അപ്പൊ കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നില്ല….. വായിച്ചോളൂ…..??
ചില ഇടങ്ങളിൽ ബിജിഎം സെറ്റ് ചെയ്തിട്ടുണ്ട്…. അതുകൊണ്ട് ഒരു ഹെഡ്സെറ്റ് കയ്യിൽ കരുതിക്കൊള്ളൂ…..
പിന്നേ ഇതിലെ ആദ്യത്തെ കുറച്ചു ഭാഗം നിങ്ങൾ വായിച്ചതാവാം…. താൽപ്പര്യം ഉള്ളവർ മാത്രം ഒരിക്കൽ കൂടെ അത് വായിക്കുക…..
അല്ലാത്തവർ നേരെ 7 ആം പേജിലേക്ക് പോയി തുടർന്ന് വായിച്ചോളൂ….. ഈ നിർദ്ദേശം ചിലരോട് മാത്രമാണ്…. ഈ സൈറ്റിലേക്കു വായനക്കാർ പേജ് ഒന്ന് തൊട്ടേ വായിക്കാൻ തുടങ്ങിക്കൊള്ളു….
സ്നേഹം മാത്രം ❤
Ɒ?ᙢ⚈Ƞ Ҡ???‐??

കിടു സഹോ
പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി
DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.
അടുത്ത പാർട്ട് എപ്പോഴാ….?