⚔️ദേവാസുരൻ⚒️s2 ep19-Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳 2095

Views : 113770

Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

ρ𝘳ꫀ𝘴ꫀꪀ𝓽𝘴

⚔️ദേവാസുരൻ⚒️

 

ѕєѕѕíσnn 2

єpíѕσdє 19

അധികം പേജ് ഇടുന്നില്ല…. എഡിറ്റ്‌ ചെയ്യാൻ നല്ല പണിയാ 😂അഡ്ജസ്റ്റ് ചെയ്യണേ പ്ലീസ്…

സ്നേഹം….. 🥰🥰

 Previous Part

 


 

Recent Stories

46 Comments

  1. Waiting aayirinnu ee partinu

  2. കഥ വളരെ സസ്പെൻസ് ആയിട്ട് തന്നെ കൊണ്ട് പോകുവാണല്ലേ… പുതിയ characters ന്റെ എൻട്രി….. സംഭവം പൊളിച്ചു.. ✌️✌️

  3. ഒരുപാട് നാളായി വെയിറ്റിംഗ് ആയിരുന്നു.
    അവസാനം വന്നത് ഒരു നല്ല ഭാഗവുമായി.
    Thank you മച്ചാനേ

  4. Superb dear…avasaanam vannu alle

  5. 🇨‌🇦‌🇸‌🇦‌🇳‌🇴‌🇻‌🇦‌ 🎭

    💙💙💙

    All the best for you story…

    Waiting for nxt part…

  6. നെടുമാരൻ രാജാങ്കം

    എന്ത് പ്രഹസനം ആണോ എന്തോ

    😁❤️

    അവിടുന്നും വായിച്ചു, ഇവിടുന്നും വായിച്ചു. ഡബിളാ ഡബിള്

  7. Wellcome back mahn….aa paru ne karayapikkand nikkeda nee onn ..nnit avre onn onnippikk..ath kaanan Kath irikya…😌..sneham matram..💗

  8. അദ്വൈത്

    ഹായ് ഡീക്കേ,

    സുഖമല്ലേ?!

    സത്യം പറയാമല്ലോ ഇല്ലിതീല്ലെന്നു കൂട്ടിക്കോളൂ.

    വായിച്ചു തുടങ്ങിയാൽ ചൂണ്ടയിൽ കുരുങ്ങിയ മീനിന്റെ അവസ്ഥയാകും, വായിക്കുന്നവന്.

    “ഇനിയെന്തു കാണുമെന്നായ് പിടഞ്ഞു പോയി….”

    ഇനി

    എന്നു വരും നീ… തിരികെ…
    എന്നു വരും നീ….

    വായിച്ചു കഴിഞ്ഞപ്പോൾ
    ഇങ്ങനെ കുറച്ചു ഈരടികളാണ്
    ചോദ്യശരങ്ങളായ് ഹൃദയത്തിൽ വന്നു തറച്ചത്.

    തമ്പി നീങ്കെ എങ്കിരുന്താലും നല്ലായിരുങ്കോ
    ഉങ്ക ഒടമ്പേ നല്ലതാ പാത്തിടങ്കോ

    വാൾക നീ വളമുടൻ
    വാൾക നീ വളമുടൻ
    വാൾക നീ വളമുടൻ.

    സ്നേഹപൂർവ്വം
    അദ്വൈത്

  9. VALARE NANNAYIRUNNU BROO , EE PARTIL KURACHUDE SREEKUM EDAMAYIRUNNU SARAMILLA ENI VARUNNA PARTIL UNDAYA MATHI BROO, ORU SANKADAM PART THAMMIL ORUPAD DISTANCE VARUNNA KARRANAM PALATHUM MARANNUPOKUNNU PINNE KAZHINJA PART ONNUDE VAYICHANU OK AKKUNNATHE NEXT PART MUTHAL KURACHUDE NERATHE AKKUMENNU KARUTHUNNU BROO 😊😊😊💕✨

  10. എവിടെയായിരുന്നു സുഹൃത്തേ ..

  11. Thirakkanenn ariya ennalum valland lag aakkalley bai

  12. Kuranj poyathin kshama chodichitenthina

    Petten thanilankilim tharumpo kure koodi kooduthal oke thanna mathiyarnnu

    Pinne kadha onnum parayanillaa super aayitund

    Rudrante yathra aaa kshethrathil ethaumen urappaayi

    Bakki kurach tharaand kooduthal tharan nok bro

  13. കുഞ്ഞുണ്ണി

    പൊളിച്ചു സൂപ്പർ ❤️❤️❤️❤️

  14. 👍👍

  15. ❤️❤️❤️❤️superrrr

  16. നല്ല ഒരു പാർട്ട് തന്നതിന് നന്ദി…….
    പേജ് കുറവാണ് എന്ന് പറഞ്ഞപ്പോൾ ഒരു ബുദ്ധിമുട്ട് തോന്നി, എന്നാൽ വായിച്ചു വന്നപ്പോൾ പേജ് കുറവാണ് എങ്കിലും വായിക്കാൻ ഒരുപാട് ഉണ്ടായിരുന്നു. അതുപോലെ തന്നെ വായിച്ചു വന്നപ്പോൾ അത് ഇമാജിൻ ചെയ്യുവാനും കഴിയുന്ന തരത്തിൽ ഉള്ള എഴുത്ത്.

    ഇത്രയും നാൾ കാത്തിരുന്നു മുഷിഞ്ഞു എങ്കിലും നല്ല ഒരു പാർട്ട് കിട്ടി.

    ഇനിയുള്ള ഭാഗങ്ങൾ എത്രയും വേഗം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ താങ്കൾക്ക് എത്രയും വേഗം കഥ എഴുതി എഡിറ്റ് ചെയ്യാൻ ഉള്ള അവസരവും സാഹചര്യവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    💓💓💓💓💓💕💕💕💕💕💖💖💖💖💖💖

  17. °~💞അശ്വിൻ💞~°

    ❤️❤️❤️

  18. Kathirikukaya othiri kathiripikkalle muthe..

  19. Puthye characters vannondirikanallo ndhayalum sambavam kalakii
    Wait for the next part

  20. ഈ പാർട്ടും വളരെ നന്നായിരുന്നു 8 പേജ് കണ്ടപ്പോൾ ഒരു വിഷമം തോന്നി പക്ഷേ വായിച്ചപ്പോൾ ഒരു 35 പേജിൻ്റെ ഗുണം ചെയ്തു സൂപ്പർ ബ്രോ

  21. Dear bro ഒരുപാട് സൈറ്റുകളിൽ സെർച്ച്‌ ചെയ്തു താങ്കളുടെ ഈ മാജിക് ത്രില്ലറിന് വേണ്ടി കിട്ടിയില്ല ഇപ്പോൾ വന്നതിൽ ഒരുപാട് സന്തോഷം, പിന്നെ വായിച്ചിട്ട് കമന്റ് ഇടേണ്ട ആവശ്യമില്ല ഈ സ്റ്റോറിക്ക്

  22. ❤️❤️❤️

  23. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് dk പക്ഷെ പേജ് കുറഞ്ഞുപോയതാണ് വിഷമം 😕
    എന്തൊക്കെ ആണെങ്കിലും അടുത്തപ്പാർട്ട് അടിപൊളി ആക്കണേ കാത്തിരിക്കുകയാണ് രുദ്രന്റെ ഒരു അസുരവിളയാട്ടം കാണാൻ….
    അടുത്ത ഭാഗത്തു അതു പ്രേതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു
    All the very best DK👍

    1. കുറഞ്ഞതല്ല… കുറച്ചതാ…. എന്നാലും പഴേ ലെഗ്ത് ഇല്ല

  24. വാവേ 😁😁😁😁 എന്തെങ്കിലും വന്നൊന്ന് പറഞ്ഞില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല അതോണ്ടാ…
    മന്ത്രിയുടെ ഓരോരോ ലീലാവിലാസങ്ങൾ അങ്ങേർക്കു കൂടി രുദ്രനെ കൊണ്ട് ഒരു വിസ കൊടുപ്പിച്ചാലോ 😁😁😁

    1. ആലോയ്ക്കുന്നുണ്ട് 🤭

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com