⚔️ദേവാസുരൻ⚒️8【Ɒ?ᙢ⚈Ƞ Ҡ???‐??】 2424

●●●●●◆◆●●●●●

ദേവാസുരൻ

8

demon king -DK

●●●●●●◆●●●●●●

 

ഈ പാർട്ട് ഇത്ര വേഗം തരാൻ പറ്റുമെന്ന് കരുതിയതല്ല…… കുറച്ചു പേർസണൽ പ്രശ്നങ്ങൾ ഉണ്ട്… അതുകൊണ്ട് എപ്പോഴും എഴുതാനുള്ള മൂഡ് ആയിരിക്കില്ല…. ചില സമയം ഈ കഥ എഴുതാനുള്ള മൂടും വരില്ല… അതാണ് ഇടക്ക് വേറെ ചില ചെറു കഥകൾ എഴുത്തുന്നത്…

കഥ മാസ്സ് മോഡിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടാകും… പക്ഷെ ഇപ്പോൾ അതിന് കഴിയില്ല…

ഇപ്പോഴൊരു ലൗ ട്രാക്കിൽ ആണ് കൊണ്ടുപോകാൻ ശ്രമിക്കുന്നത്…..

ഇതിൽ പല കാര്യങ്ങളും ഉണ്ടാകും…. 

യുദ്ധം , ബലി , ഏലിയൻസ് ,ലൗ അങ്ങനെ പലതും…. 

കാരണം ഇതൊരു ഫിക്ഷൻ ടൈപ്പ് സ്റ്റോറി ആണ്…

ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ഭാഗങ്ങൾ പോലും ഒരു ഒരുതരത്തിൽ ട്രയ്ലർ പോലെയാണ്…. കഥ ആ ട്രാക്കിലേക്ക് പ്രവേശിക്കാൻ ഒരു സീസൺ എടുക്കും….

 

കൂടാതെ വേറൊരു കാര്യമുണ്ട്…. ഓരോ പാർട്ട് കഴിയുമ്പോളും സപ്പോർട്ട് കുറഞ്ഞു വരുന്ന ഒരു ഫീൽ…. ചിലപ്പോ എന്റെ തോന്നൽ ആവാം…

എന്നാൽ കമെന്റ് ബോക്സിലും ഞാൻ എഴുതുമ്പോളും ആ പഴയ ഭൃഗു എനിക്ക് കിട്ടുന്നില്ല….

എന്നാലും sed ആവാതെ ബാക്കി പാർട്ടികൾ എഴുതാൻ ഞാൻ ശ്രമിക്കാം….???

 

ക്ലൈമാക്സ് ആവുമ്പോൾ വായിക്കാം എന്ന് ചിലർ പറയുന്നുണ്ട്…. ഞാൻ വേണ്ടെന്നേ പറയു… കാരണം സ്റ്റോറി ഒരുപാട് വലുതാണ്…

ഓരോ പാർട്ടും കുറഞ്ഞത് 50 പേജ് എങ്കിലും ഞാൻ തരുന്നുണ്ട്… ഇതെല്ലാം ഒരുമിച്ചു വായിക്കുക എന്നാൽ ഹർഷാപ്പിയുടെ അപരിചിതർ ഒരുമിച്ചു വായിക്കുന്ന അവസ്ഥ ആവും…. അനുഭവും ഉണ്ടേ????

എന്ന ഞാൻ തുടങ്ങാണ്…..

സ്നേഹത്തോടെ

Demon King DK

261 Comments

  1. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്, പേജ് തീർന്നതറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ???????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം??????

  2. Dk
    എന്താ പറയാ…. അടിപൊളി ആണ്.വാഴിച്ചു കഴിയുന്നത് അറിയുന്നില്ല ???

    Waitung for next part??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ…

  3. കൊള്ളാം മച്ചാനെ നന്നായിട്ടുണ്ട്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx പാപ്പാ…..????

  4. ♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആഹാ…..
      ഇതാര്…. nv യൊ…..

  5. പൊളിച്ചു… വായിച്ചു തീർന്നത് അറിഞ്ഞില്ല 63 പേജ് ഒന്നും അല്ലാത്ത പോലെ… റഷ്യൻ മാഫിയ ഇങ്ങു എത്തീല അല്ലെ ഉടനെ വരട്ടെ.. സമർ വില്ലന്നിലെ സമർ നെ പോലെ തോന്നി വേറൊന്നും അല്ല മർമ വിദ്യ ഒക്കെ അവരൊക്കെ വന്നു ഇന്ദ്രനെ പണിക്കിടോ അവരെ മൂക്കിൽ പന്നി വെക്കോ എന്തോ ?
    നൗഫു അലി ഖാൻ ആളു ഒരു കില്ലാടി ആണോ അവർ തന്നെ ആയിരിക്കോ പുറകെ
    ഒരു fight എങ്കിലും ഇല്ലേൽ ഇപ്പം ഒരുമാതിരി ആണ്…. എന്തായാലും വരും ഭാഗങ്ങൾക് ആയി വെയിറ്റ് ചെയ്യാന് ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സമർ പുള്ളിയെ ഉദ്ദേശിച്ചു ചെയ്തതല്ല…
      പക്ഷെ ഇതിൽ അവന് വലിയ റോൾ തന്നെ ആണ്…

      ഇന്ദ്രൻ പഞ്ഞിയിൽ കിടക്കുമോ എന്ന് ചോദിച്ചാൽ അതും അറിയില്ല…

      ഇന്ദ്രൻ – സമർ അടി ഞാൻ മനസ്സിൽ കണ്ടിട്ടില്ല…

      അവന്റെ വിധി വേറൊരുവന്റെ കയ്യിൽ ആണ്….

      അതുവരെ അവൻ കളിക്കട്ടെ….

      നൗഫു അണ്ണനെ ഒരു തമാശക്ക് കൊണ്ടുവന്നതാ….
      ഒരു ബാംഗ്ലൂർ വാലാ ഗുണ്ടാ…??

      ഇന്ദുവിന് എന്തെല്ലാം പറ്റുമെന്ന് കണ്ടറിയാം…

      \\വായിച്ചു തീർന്നത് അറിഞ്ഞില്ല 63 പേജ് ഒന്നും അല്ലാത്ത പോലെ… ///

      കൊറേപേർ പറയുന്നുണ്ട്… ഇതെന്നെ ആക്കി പറയണോ അതോ വേറെ വല്ലതും ആണൊന്ന് ഒരു പിടിയും കിട്ടുന്നില്ല???

  6. Nice story… ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????????

  7. ആാാഹ അടിപൊളി അടിപൊളി ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഓ…… tnkx thnx….????

  8. DK വായിക്കാട്ടോ ഇപ്പൊ ഒരു മൂഡില്ല …. ക്രിസ്മസ്സിന്റെ തിരക്കിലാ … വൈകാതെ വായിച്ച് കമന്റ് ഇടാം …..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇയ്യ് സമയം പോലെ വായിക്ക് പുള്ളേ….

      ഹാപ്പി x- mas

  9. സൂപ്പർ ആയിട്ടുണ്ട് ബ്രോ വായിച്ചു തീർന്നത് അറിഞ്ഞില്ല

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx സുൽഫി….???

  10. നിങ്ങളുടെ , പ്രണയരജ,തമ്പുരാൻ, dk ,mk തുടങ്ങിയവരുടെ കഥ എപ്പോൾ വന്നാലും അത് ഞാൻ വഴിക്കും.ഇതും vazhichu pathivu പോലെ polichu 63 പേജ് കുറഞ്ഞു പോയി എന്നാണ് എന്തേ ഒരു അഭിപ്രായം…???

    1. രാഹുൽ പിവി

      1 ആഴ്ച്ച കൊണ്ട് 63 പേജ് എഴുതിയിട്ടും കുറവ് ആണെന്ന് പറയുന്നത് മോശം അല്ലേ സുഹൃത്തേ

      1. ബ്രോ vazhichu തുടങ്ങിയപ്പോൾ പേജ് പെട്ടെന്ന് തീർന്നു എന്നാ ഉദ്ദേശിച്ചത്???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????

          പേജ് ബ്രേക്ക് ഒക്കെ ഇട്ട് സെറ്റ് ചെയ്തപ്പോ 100 പേജ് ഉണ്ടായിരുന്നു…

          ഞാൻ പിന്നെയും നീട്ടി 60 ആക്കി…

          10000 words എന്നാൽ 30 min ആണ് reading ടൈം…

          അതാണ് ഇങ്ങനെ

  11. കൊള്ളാം.. നന്നായിരുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി…..

  12. MRIDUL K APPUKKUTTAN

    സൂപ്പർ ❤️❤️??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം????

  13. ഇതേതാ ബോംബെ വാല നൗഫു അലി ഖാൻ…?????

    1. രാഹുൽ പിവി

      ജീവിച്ച് കാണിക്കുകയാണല്ലോ

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അല്ല… ബാംഗ്ലൂർ വാലാ നൗഫു അണ്ണൻ….???

      കള്ള കിളവാ… നിങ്ങൾക്ക് റോൾ ഉണ്ടന്ന് പറഞ്ഞപ്പോ ബാക്കി 7 പാർട്ടും വായിക്കാതെ ഈ 8മത്തെ വായിച്ചിട്ട് അഭിപ്രായം പറയല്ലേ????

      1. ഞാൻ തുടങ്ങാം dk

        ബിസി ആണ് മോനെ സോറി da

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി ഹി ഹി….????

          അപ്പൊ ഞാൻ പറഞ്ഞ പോലെ തന്നെ…

          സൈക്കോ സൈക്കോ???

  14. നന്നായിട്ടുണ്ട് bro ?????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx കർണാ

  15. Pettannu theernnu pinne harikkude oru pennine set aaki kodukku paavam .. pinne next partil nalla oru action pratheekshikkunnu ……
    തൊട്ടപ്പുറത്ത് ഹരിയും അതാണ് ചെയ്യുന്നത്….

    പക്ഷെ കൂടെ പിവിയും ഉണ്ട് സഹായിക്കാൻ….

    ,,,,,,നിസ്സാരം………..

    ,,,,,,നിസ്സാരം……

    ,,,,,,നമ്മളെ കൊണ്ട് പറ്റും നിസ്സാരം………

    ,,,,,,നമ്മളെകൊണ്ടേ പറ്റു…..നിസ്സാരം……

    അവർ ഇരുവരും കരിക്ക് സ്റ്റൈലിൽ വെയ്റ്റ് പൊക്കികൊണ്ട് പറഞ്ഞുകൊണ്ടിരുന്നു….. e oru scene nice aarunnu any way waiting for nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx dk muthe…

      Action set cheyyam…

      Ellavarkkum lain set aakilla ???

  16. Super ❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം????????

  17. njan ipo vayikkilla
    ente katha randu bhagam kondu theerum
    ennittu samadhanthode vaayichu kollaam ,,,

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ശരി ഹർഷേട്ട……?????

      1. അപരാജിതന്റെ കാര്യമാണോ ഹർഷേട്ടൻ പറഞ്ഞത് …. ഇനി 2 പാർട്ടെ ഉള്ളോ …???

        1. അതുൽ കൃഷ്ണ

          മണിവത്തൂർ ആവും

          1. ആ …. ആ കഥ ഞാൻ വായിച്ച് തുടങ്ങിയിട്ടില്ല …. വായിക്കണം . അപരാജിതൻ തന്നെ കഴിഞ്ഞ ഭാഗം വരുന്നതിന് മുൻപ് മറ്റുള്ള എല്ലാ ഭാഗവും ഒറ്റ ആഴ്ച കൊണ്ടാ വായിച്ച് തീർത്തത് … വായിച്ച് കഴിഞ്ഞ് ഒന്ന് രണ്ട് ആഴ്ച എന്റെ അവസ്ഥ … കിളി പോയ അവസ്ഥ ????

          2. രാഹുൽ പിവി

            മണിവത്തൂർ മൈൻഡ് ഫ്രീ ആക്കും ധൈര്യമായി വായിച്ചോ

          3. വായിക്കണം സഹോ ആദ്യം ഞാൻ എഴുതി തുടങ്ങിയ കഥ ഒന്ന് തീർക്കണം അതിന് ശേഷം ഒന്ന് രണ്ട് മാസം ഫുൾ വായനക്കാരൻ….???

          4. Ɒ?ᙢ⚈Ƞ Ҡ???‐??

            Njnum vayichittilla…..

            Eni vaayikkanam

        2. രാഹുൽ പിവി

          മണിവത്തൂർ ആണ് ഉദ്ദേശിച്ചത്

  18. വായിക്കാം

    എപ്പോ എന്നു ചോദിക്കരുത്

    1. അതുൽ കൃഷ്ണ

      നിർത്തി പോടേയ്, കണ്ട് കണ്ട് മടുത്തു.

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Green truth ??

  19. അതുൽ കൃഷ്ണ

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Sneham?????????

  20. വായിച്ചിട്ട് പറയാ…☺️☺️☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok…..???

  21. മല്ലു റീഡർ

    ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx muthe….

  22. രാഹുൽ പിവി

    ♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??????????

      1. രാഹുൽ പിവി

        എന്താടാ കമൻറ് വലുതായി പോയോ

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ലേശം കുർക്കായിരുന്നു… ?

  23. ശങ്കരഭക്തൻ

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????

    1. DK മച്ചാനെ ഹർഷൻ ബ്രോടെ മണിവത്തുർ വായിച്ചിട്ട് കൂടി വന്നാൽ 1അം തിയതി ഞാൻ ഇത് വായിച്ചു തുടങ്ങും…

      തീരാൻ കത്തിരിക്കില്ല…

      ♥️♥️♥️♥️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Ok paappaa

  24. ❣️

    1. അതുൽ കൃഷ്ണ

      ??

Comments are closed.