⚔️ദേവാസുരൻ⚒️
EP:11
by demon king
Story edited by?: rahul.pv
Previous Part
ആദ്യമേ… എല്ലാവരോടുമായി ഒരു വലിയ മാപ്പ് പറയുന്നു… ഈ പാർട്ട് ഒരുപാട് വലിതാകും എന്ന് ഞാൻ പറഞ്ഞിരുന്നു…
പക്ഷെ സംഗതി അതിലും മുകളിലേക്ക് പോകുകയാണ്….. എഴുത്ത് അങ്ങനൊന്നും തീരുന്നില്ല…….
മലവെള്ള പാച്ചിൽ പോലെ ഇങ് ഒഴികി വന്നുകൊണ്ടിരിക്കുകയാണ് …..
ഇനിയും അത്യാവശ്യം സിക്യുൻസ്എഴുതാനുണ്ട്….
എന്നിട്ട് വേണം ഇവരുടെ കോളേജ് life അവസാനിപ്പിക്കാൻ…. എന്നിരുന്നാലും 15 ആം പാർട്ടിന് ഉള്ളിൽ S1 അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് എന്റെ വിശ്വാസം….
കൂടാതെ ഈ പാർട്ട് ഒരു ചെറിയ ഫ്ലാഷ്ബാക്ക് ആസ്പദമാക്കിയാണ് വരുന്നത്….
വലിച്ചു നീട്ടി ഒരു 2,3 പാർട്ടുകൾക്ക് ഉള്ളത് ഉണ്ടായിരുന്നു… പക്ഷെ അത് കഥയിൽ ഒരുപാട് ലാഗ് സൃഷ്ടിക്കും എന്ന് മനസ്സിലായി….
അതുകൊണ്ട് എല്ലാവർക്കും മനസ്സിലാവും വിധത്തിൽ ചുരുക്കിയാണ് എഴുതിയത്…..
ചില കാര്യങ്ങൾ എന്നിരുന്നാലും എല്ലാവർക്കും അംഗീകരിക്കാൻ കഴിയില്ല…
ഒന്ന് മാത്രം മനസ്സിൽ വച്ച് വായിച്ചാൽ മതി……
‘” ഒരു ചെറിയ കുട്ടിയുടെ മുന്നിൽ അവൾ കാണാൻ പാടാത്ത കാഴ്ച ഒരിക്കൽ കണ്ടാൽ….. അത് എത്ര വളർന്നാലും എത്ര ജീവിതം പടിച്ചാലും അവൾ മറക്കില്ല….. അതെന്നും മായാത്ത മുറിവ് ആയിരിക്കും'””
ബാക്കി ഒക്കെ നിങ്ങൾ വായിച്ചു മനസ്സിലാക്കിക്കോ…
എന്ന്….
സ്നേഹത്തോടെ
Demon king DK
അവരുടെ രണ്ടാം അധ്യായന വർഷത്തിന്റെ അവസാന ദിനങ്ങൾ വന്നെത്തി…..
പിള്ള സാർ തന്റെ സബ്ജെക്റ്റിൽ നിന്നും ഒരു മോഡൽ എക്സാം ഇട്ടു……
അടുത്ത പാർട്ട് എപ്പോ വരും,ഇന്ദ്രൻ♥ഇന്ദു
Pakuthi kazhiyaaraayi
Prethm???????
???????
Dk,
നിന്റെ കഴിവിനെ എങ്ങനെ അഭിനന്തിക്കും.ഇത്ര കുറഞ്ഞ വരിയിൽ ഇത്ര മനോഹരമായി ഫ്ലാഷ്ബാക്ക് പറയുവാൻ നിനക്കെ പറ്റു. വീര പാണ്ടി അവരെ കൊല്ലാൻ പോകുന്ന ആ സീൻ… ഒപ്പം അസുരൻ ബിജിഎം. അങ് കുളിര് കേറി.
അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിംഗ് ആണ്
ആമി?☺️
ആമി…
ഇപ്പൊ ആമി ചേച്ചി ആണല്ലേ???
ഇഷ്ടമായല്ലോ… അത് തന്നെ ആനന്ദം????
?????
Superb machaane, thrilling and very interesting.
Waiting for the next parts eagerly.
Tnc മുത്തേ
എടാ കുരുപ്പേ… കൊള്ളാട ഇതും കലക്കി??
Tnx ടാ മുത്തേ…?????
Ɒ?ᙢ⚈Ƞ Ҡ???‐??January 14, 2021 at 9:53 am
????
പാപ്പാനെ ഞാൻ കഥയിൽ കൊണ്ടുവന്നാലോ?
PappanPappanJanuary 14, 2021 at 12:32 pm
വരണം മിസ്റ്റർ ധൈര്യം ഉണ്ടേൽ കൊണ്ട് വരണം
ഹാ…. സാഹചര്യം ഒത്ത് വരട്ടെ???
ഞാനും വരുവോ?
പിന്നെ…. നീ ദിവസവും കാലത്ത് 6 മണിക്ക് മുന്നേ വരും… വൈകീട്ട് 7 മണിക്ക് മുന്നേ പോകും???
???
അപ്പോ അടുത്ത ആളാവിലെ, ?
???
പിള്ള മാമ????
Da…
Vaayichittilla. Pakshe vaykaathe vaayikkam
Ok ചേച്ചി…
സമയം ഉള്ളത് പോലെ വായി.???
⚔️ദേവാസുരൻ⚒️ 12
_____ടീസർ_____
Demon king
◆ ◆ ◆ ◆ ◆ ◆ ■ ◆ ◆ ◆ ◆ ◆
,,,,,, വരില്ല…. ല്ലേ…….
അത്രക്ക് മരവിച്ചുപോയോ ഇന്ദു നിന്റെ മനസ്സ്……
എന്നെ അത്ര പോലും ഇഷ്ടമല്ലേ നിനക്ക്……
എന്റെ മരണത്തിന്റെ അവസാന നിമിഷം പോലും എനിക്കായ് നീ ഒരു നിമിഷം ചിലവിടില്ലേ…..
അത്രക്കൊക്കെ വെറുത്തോ നീ എന്നെ………””
അവന്റെ വാക്കുകൾക്കൊപ്പം ആ നെഞ്ചും നീറി പുകഞ്ഞു…. അതിന്റെ നീരാവി കണ്ണുനീരിന്റെ രൂപത്തിൽ നിറഞ്ഞൊഴുകി ഒഴുകി…….
താൻ മരിക്കുമെന്ന് പറഞ്ഞിട്ട് കൂടി അവളിലെ മൗനമാണ് അവനെ ഏറെ വിഷമിപ്പിച്ചത്…..
അതിൽ നിന്ന് അവൻ സ്വയം ഒന്ന് മാത്രം മനസ്സിലാക്കി……
താൻ പാതി എന്ന് ഉള്ളിൽ കരുത്തിയവൾ ഇന്ന് അവനിൽ നിന്നും ഏറെ അകലെ ആണ്…..
ഒരു പക്ഷെ ഇനി ഒരിക്കലും ഒന്ന് ചേരാൻ സാധിക്കാത്ത അത്ര അകലം…..
അല്ലെങ്കിലും അവൾക്ക് തന്നോട് എത്ര അടുപ്പം ഉണ്ട്…..
കുറച്ചു നാളത്തെ പരിചയം…..
ഒരു രാത്രിയിലെ അൽപ്പ നിമിഷത്തെ പ്രണയം….
അത് മറക്കുവാനുള്ള സമയം ഇതിനോടകം കഴിഞ്ഞിരിക്കുന്നു….
ഇന്ദു ഇനി തന്നെ ഒരിക്കലും ഏറ്റെടുക്കില്ല എന്ന സത്യം അവൻ മനസ്സിലാക്കി…..
ഒരു പക്ഷെ ഒരു ചെറിയ പ്രതികരണം അവളിൽ നിന്നും ഉണ്ടായാൽ പോലും അവൻ പാറു എല്ലാ കാര്യവും പറഞ്ഞു എന്ന സത്യം അവളോട് തുറന്ന് പറഞ്ഞ് ഇന്ദുവിനെ തന്റെ എല്ലാമാക്കമായിരുന്നു….
അതൊന്നും ഇനി നടക്കില്ല…..
എന്നിരുന്നാലും അവളെ ഈ നരകത്തിൽ നിന്നും കര കയറ്റണം എന്ന ദൃഢ നിശ്ചയത്തിൽ ഇന്ദൻ എത്തി ചേർന്നു….
】●●●●●●●●★●●●●●●●●●【
ഉടൻ വരുമായിരിക്കും….?
????
Vo Venda udane onnum Venda..
Ingal poo dushta
????
????
????
പാപ്പാനെ ഞാൻ കഥയിൽ കൊണ്ടുവന്നാലോ?
വരണം മിസ്റ്റർ ധൈര്യം ഉണ്ടേൽ കൊണ്ട് വരണം
???
ഡി കെ ഞാൻ നിന്ടെ ഇന്ദുവിൻ്റെ പ്രതികരണം പറയാനാ പറഞ്ഞത് അല്ലാതെ ഇങ്ങനെ കൊണ്ട് നിർത്താൻ അല്ല…… നീ അവരെ ഒന്നിപ്പിക്കുവോ അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ.. പിന്നെ നിൻറെ കഥ നിൻറെ ഇഷ്ടം….. അടുത്ത partന് കാത്തിരിക്കുന്നു….
എല്ലാരും ഒന്നിക്കും ബ്രോ… പക്ഷെ എന്ന് എപ്പോൾ എന്നൊന്നും ഞാൻ പറയില്ല…
ഇന്ദ്രന് ഒരു വിധി ഉണ്ട്. അത് കൃത്യമായി നടക്കും
Indran has a destiny. It will happen exactly …
ഹ അപ്പോ ആ കാര്യത്തിൽ തീരുമാനം ആയി
//എന്റെ മരണത്തിന്റെ അവസാന നിമിഷം പോലും എനിക്കായ് നീ ഒരു നിമിഷം ചിലവിടില്ലേ…..
അത്രക്കൊക്കെ വെറുത്തോ നീ എന്നെ………””//
ഈ നിമിഷം ഇന്ദുൻ്റെ മനസ്സിൽ:
ഏട്ടൻ്റെ മരണം എന്ന് പറയുമ്പോൾ അത് ഈ ഇന്ദുവിൻ്റെ കൂടി മരണം ആണ്. ഏട്ടൻ ഇല്ലാത്ത ഈ ലോകത്തിൽ ഒരു നിമിഷം പോലും ഞാനും ജീവികിലാ.
(ഇതല്ലേ മോനെ DK അതിൻ്റെ ബാകി)
With love
The Mech
?????
അല്ലേ…. അല്ല????
ചേച്ചി പേടിക്കണ്ടാ…. ഇന്ദ്രൻ പോയാൽ ജീവ വരും…????
ഛെ അയ്യേ. എനിക്ക് വേണ്ട ആ സധനത്തിനെ
ഹി ഹി ഹി???
ഇനി എന്താണോ ആ വിധി.
വില്ലൻ ജീവയുമായുള്ള റൊമാൻസ് ചേച്ചിക്ക് വേണ്ട…
അയാളുമായി നി തന്നെ റൊമാൻസ് ചെയ്തോ
അയ്യേ…. ഞാനോ…
എന്റെ വേഷം വേ…
നിങ്ങൾ എന്താ പറഞ്ഞേ…
DA നെ എനിക്ക് കിട്ടില്ല എന്നോ….
എന്റെ വരവോടെ അതൊക്കെ മാറും???
എടാ ഞാൻ ഒരു കാര്യം ചെയ്യാം എട്ട്‌നോട് പറഞ്ഞ് അവളുടെ ചിറകിലെ ഒന്ന് രണ്ട് തൂവൽ നിനക്കായ് തരാൻ പറയാം.
വോ…വേണ്ട…??
ഇന്ദ്രനോട് അന്നെ പറഞ്ഞതാ പ്രേമം ഒന്നും വേണ്ടന്ന്… അപ്പോ ലവന് പറ്റില്ല… അനുഭവിച്ചോ…. ഞാൻ സിംഗിൾ ആയി നടക്കുമ്പോ…. അവൻ പ്രേമിക്കുന്നു… ? അനുവദിക്കില്ല ഞാൻ…??
ഹി ഹി ഹി??
പാവം ചെക്കൻ
എടാ ദുഷ്ട്ടാ???
Just for a രസം???????
നിനക്ക് ഈ രസം കുറച്ചു കൂടുന്നുണ്ട്????
ഹി ഹി ഹി???
???
തെങ്സ്??
ഇങ്ങനൊക്കെ കൊണ്ട് നിർത്തല്ലേ പൊന്നെ…
ഹി ഹി ഹി???
Poli
സ്നേഹം??????
Master കണ്ടോ bro??
ഇല്ല മുത്തേ… ഈ വെള്ളിയാഴ്ച്ച ആണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്????
Demon.. ഒരുപാട് ഇഷ്ടായി.. ഇന്ദുവിൻ്റെ പാറുവിൻ്റെ ഫ്ലാഷ് ബാക്ക് ഒക്കെ അടിപൊളി.. ഇനി ഇന്ദ്രൻ അവരുടെ കൂടെ ഉണ്ടാവും എന്ന് അറിയാം.. ആ ഇന്ദുവുമായി ഒരുമിപിക്ക്.. കുറച്ച് റൊമാൻ്റിക് അവട്ടെ രണ്ടാളും?.
അപ്പോ അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
റൊമാന്റിക് അല്ലെ…
തരാ ട്ടാ…. ഏഹ്….
ഉടനടി ഒരു ടീസർ തരാം????
??
????
ടീസർ ഇട്ട് ചളമാകാത്.
?????
ഇഷ്ടായി… കാത്തിരിക്കുന്നു, അടുത്ത ഭാഗങ്ങൾക്കായി…
സ്നേഹം????
പ്രേതത്തെ പെടിയുള്ളത്കൊണ്ട് മാത്രം കമ്മെന്ൻ്റിടുന്ന്. കൊറേ കാലത്തിനു ശേഷം ഒരു കഥ വായിച്ചു കണ്ണ് നിറഞ്ഞു.അവസാനം താൻ എന്നെ കരയിപ്പിച്ച്.??. ഞാൻ ഇതുവരെ കമൻ്റ് പോസ്റ്റ് ചെയ്തത് അപരാചിതനിൽ മാത്രമാണ്. കഥ ഇതിലും മെന്മയോടെ എഴുതാൻ തനിക്ക് കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. അപ്പോ തോന്നും ഇപ്പൊ മോശമാണോ എന്ന്. അല്ല ഇപ്പോഴും നന്നായിട്ടുണ്ട് ഇനിയും നന്നാകണം. All the best DK
Tnx ziya?????
????????
സസ്നേഹം????
❤️???❤️
⚒️????⚔️????⚒️
Hai bro.. super ആകുന്നുണ്ട് കഥ. കുറച്ച് സ്പീഡ് കൂടുന്നു എന്നൊരു സംശയം. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്പീഡോ… അതിന് ഞാൻ അങ്ങനെ സ്പീഡ് ആക്കുന്നില്ലല്ലോ… ചില ഭാഗങ്ങൾ വേഗം അടിച്ചു വിടുന്നുണ്ട്… ഇല്ലേൽ കഥ മുന്നോട്ട് പോകില്ല
ചുമ്മാ വലിച്ച് നീട്ടണ്ട് പക്ക ആയി ഫ്ലാഷ് ബാക്ക് പറഞ്ഞു, അതെനിക്ക് ഇഷ്ടായി..
അടുത്ത പാർട്ട് പേജ് കൂട്ടി എഴുബ്രോ..
ഉറപ്പ് പറയുന്നില്ല…
ഞാൻ ഉദ്ദേശിച്ച end എത്തിയാൽ അവടെ നിർത്തും
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സ്നേഹം⚒️⚒️⚒️⚒️⚒️⚒️⚒️⚒️
മച്ചാ കൊള്ളാം മനോഹരം ആയിട്ട് ഉണ്ട് ഈ പാർട്ട് നല്ല ഒഴുക്കോടെ വായിക്കാൻ പറ്റി ഫ്ലാഷ് ബാക്ക്ഉം നന്നായി അടുത്ത പാർട്ട് പേജ് കൂട്ടി പോരട്ടെ ട്ടോ ഇല്ലങ്കിൽ ഞാൻ ഇനി പ്രേതത്തെ വിടും അങ്ങോട്ട്
??????
നോക്കാം…
ആഹാ ….???? ????
സന്തോഷമായി ചങ്കേ സന്തോഷമായി . നീ അവരെ പിരിച്ചില്ലല്ലോ ( എന്ന് വിശ്വസിക്കാനാ എനിക്ക് ഇഷ്ട്ടം മറിച്ചാണെങ്കിൽ ??? ഞാൻ മിണ്ടൂല ???)
അപ്പൊ ഈ ഭാഗം നന്നായിരുന്നു എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ അതിമനോഹരം ???
അപ്പൊ അടുത്ത പാർട്ടിൽ കാണാം മുത്തേ.???
വിച്ചു കുട്ടാ…
ഒരുപാട് സ്നേഹം????
kidu mutthe
Tnx വിച്ചു???
Dear DK
പൗളിച്ചു ..എന്നാലും ഇന്ദുവിനും പാറുവിനു ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് പ്രതീക്ഷിച്ചില്ല ..വല്ലാത്ത ഒരു അനുഭവം.. ഒരു സംശയം പാറുവിന്റെ അച്ഛന്റെ അനിയന്റെ മക്കൾ അല്ലെ സഞ്ജയും പിന്നെ അവന്റെ അനിയനും ..അവർക്കു എങ്ങനെ ഇവരെ വിവാഹം കഴിക്കാൻ സാധിക്കും അവർ അനിയതിമാർ അല്ലെ….
പിന്നെ ഒരു അപേക്ഷ ഇന്ദുവിനേയും ഇന്ദ്രനെയും ഒരുമിച്ചേക്കണേ അവർ പ്രേമിക്കട്ടെഡോ പ്ളീസ്…അല്ലേൽ പ്രേമ ഭഗവതി കോപിക്കും ..സത്യമായിട്ടും ..
ഇനി നീ എങ്ങാനും അവരെ പിരിച്ചത് സത്യമായിട്ടും ഞാൻ ക്വാറ്റേഷൻ കൊടുക്കും നീ നേരത്തെ പറഞ്ഞ പ്രേതങ്ങൾക്..
അടുത്ത പാർട് വൈകികരുത് പ്ളീസ് …
വിത് ലൗ
കണ്ണൻ
ഒരു സംശയം പാറുവിന്റെ അച്ഛന്റെ അനിയന്റെ മക്കൾ അല്ലെ സഞ്ജയും പിന്നെ അവന്റെ അനിയനും ..അവർക്കു എങ്ങനെ ഇവരെ വിവാഹം കഴിക്കാൻ സാധിക്കും അവർ അനിയതിമാർ അല്ലെ….///
കേരള സംസ്കാരം വച്ചു നോക്കിയാൽ.അവർ ഇവർക്ക് മുറപ്പെണ്ണ് ആണ്…
തമിഴ് സംസ്ക്കാരം എന്തെന്ന് അറിയില്ല…
പക്ഷെ leagal ആയിട്ട് പൊസിബിൾ ആണ്…
പിന്നെ അവർ നല്ല ഉദ്ദേശത്തോടെ അല്ലല്ലോ ഇവരെ കെട്ടാൻ പോകുന്നത്…
ബാക്കി ഒക്കെ കണ്ടറിയാം????
Super
സ്നേഹം??????