⚔️ദേവാസുരൻ⚒️11【Ɒ?ᙢ⚈Ƞ Ҡ???‐??】 2284

⚔️ദേവാസുരൻ⚒️

EP:11

by demon king

Story edited by?: rahul.pv

 Previous Part


ആദ്യമേ… എല്ലാവരോടുമായി ഒരു വലിയ മാപ്പ് പറയുന്നു… ഈ പാർട്ട് ഒരുപാട് വലിതാകും എന്ന് ഞാൻ പറഞ്ഞിരുന്നു…

പക്ഷെ സംഗതി അതിലും മുകളിലേക്ക് പോകുകയാണ്….. എഴുത്ത് അങ്ങനൊന്നും തീരുന്നില്ല…….

മലവെള്ള പാച്ചിൽ പോലെ ഇങ് ഒഴികി വന്നുകൊണ്ടിരിക്കുകയാണ് …..
ഇനിയും അത്യാവശ്യം സിക്യുൻസ്എഴുതാനുണ്ട്….

എന്നിട്ട് വേണം ഇവരുടെ കോളേജ് life അവസാനിപ്പിക്കാൻ…. എന്നിരുന്നാലും 15 ആം പാർട്ടിന് ഉള്ളിൽ S1 അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് എന്റെ വിശ്വാസം….

കൂടാതെ ഈ പാർട്ട് ഒരു ചെറിയ ഫ്ലാഷ്ബാക്ക് ആസ്പദമാക്കിയാണ് വരുന്നത്….
വലിച്ചു നീട്ടി ഒരു 2,3 പാർട്ടുകൾക്ക് ഉള്ളത് ഉണ്ടായിരുന്നു… പക്ഷെ അത് കഥയിൽ ഒരുപാട് ലാഗ് സൃഷ്ടിക്കും എന്ന് മനസ്സിലായി….

അതുകൊണ്ട് എല്ലാവർക്കും മനസ്സിലാവും വിധത്തിൽ ചുരുക്കിയാണ് എഴുതിയത്…..

ചില കാര്യങ്ങൾ എന്നിരുന്നാലും എല്ലാവർക്കും അംഗീകരിക്കാൻ കഴിയില്ല…
ഒന്ന് മാത്രം മനസ്സിൽ വച്ച് വായിച്ചാൽ മതി……

‘” ഒരു ചെറിയ കുട്ടിയുടെ മുന്നിൽ അവൾ കാണാൻ പാടാത്ത കാഴ്ച ഒരിക്കൽ കണ്ടാൽ….. അത് എത്ര വളർന്നാലും എത്ര ജീവിതം പടിച്ചാലും അവൾ മറക്കില്ല….. അതെന്നും മായാത്ത മുറിവ് ആയിരിക്കും'””

ബാക്കി ഒക്കെ നിങ്ങൾ വായിച്ചു മനസ്സിലാക്കിക്കോ…

എന്ന്….
സ്നേഹത്തോടെ
Demon king DK

 

 


അവരുടെ രണ്ടാം അധ്യായന വർഷത്തിന്റെ അവസാന ദിനങ്ങൾ വന്നെത്തി…..
പിള്ള സാർ തന്റെ സബ്ജെക്റ്റിൽ നിന്നും ഒരു മോഡൽ എക്സാം ഇട്ടു……

299 Comments

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx abin

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം??????

  1. അണ്ണാ ഒന്നും പറയാനില്ല പൊളി കഥ.
    പിന്നെ മിഥില എന്ന് പറയുമ്പോൾ ഓർമ്മ വരുന്നത്
    സമറിനെ ആണ്.. ഖുറേഷിമാരിൽ മൂന്നാമൻ… പുള്ളി ഉണ്ടായിരുന്നെങ്കിൽ sj യുടെ ഭയത്തിന്റെ കാഠിന്യം അറിയാമായിരുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഈ കഥയും വില്ലാനുമായി ഒരു ബന്ധവും ഇല്ല ബ്രോ….

      പക്ഷെ ഒരു സമർ sj യുടെ കൂടെ ഉണ്ട്

      1. അറിയാം ബ്രോ പിന്നെ ചുമ്മാ പറഞ്ഞു എന്നുള്ളു

  2. വേട്ടക്കാരൻ

    ബ്രോ,ഒന്നും പറയാനില്ല ഈ ഭാഗവും സൂപ്പർ.അവമ്മാരെ രണ്ടുപേരെയും ഞാൻ അങ്ങുതട്ടിയാലോ….?പാറുവും ഇന്ദുവും എന്റെയും കൂടി പെങ്ങളല്ലേ…..?പെട്ടെന്നു അടുത്ത പാർട്ട് താ മനുഷ്യാ…..?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നീ തട്ടല്ലേ മുത്തേ…. അതിന് വേറൊരു മുതൽ വരുന്നുണ്ട്…..????

  3. അതേ പറയുന്നത് സെരിയല്ല…. അടുത്ത paart മാക്സിമം വേഗം തരാൻ നോക്കണേ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഴുതി കഴിയാനുള്ള തമാസമേ ഉള്ളു????

  4. ❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????

  5. അദ്വൈത്

    ഡീകെ, പതിവ് പോലെ വളരെ മനോഹരമായിരിക്കുന്നു ഈ ലക്കവും.
    ❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ?????

  6. ഈ പാർട്ട്‌ അടിപൊളി ആയിട്ടുണ്ട് ?? അങ്ങനെ പാറുവിന്റെയും ഇന്ദുവിന്റെയും ഫ്ലാഷ് ബാക്ക് അറിഞ്ഞു….

    ഇനി ഇന്ദ്രന്റെ ഫ്ലാഷ് ബാക്ക് എപ്പോഴാണാവോ അറിയുന്നത് അധികം വൈകില്ല എന്ന് കരുതുന്നു ??

    ഇന്ദ്രനെയും ഇന്ദുവിനെയും ഒന്നിപ്പിച്ചില്ലെങ്കിൽ കൊല്ലും ഞാൻ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      \\\ഇനി ഇന്ദ്രന്റെ ഫ്ലാഷ് ബാക്ക് എപ്പോഴാണാവോ അറിയുന്നത് അധികം വൈകില്ല എന്ന് കരുതുന്നു ?//

      ഹ… വൈകില്ല… വേഗം തരാ ട്ടാ???

      \\ഇന്ദ്രനെയും ഇന്ദുവിനെയും ഒന്നിപ്പിച്ചില്ലെങ്കിൽ കൊല്ലും ഞാൻ ??//

      അപ്പൊ അടുത്ത.പാർട്ടോടെ കൂടി ഞാൻ സത്തെ…?????

  7. Dk…
    സൂപ്പർ ആയിട്ടുണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മാത്രം???

  8. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Dk,
    കഥ വായിച്ചു. വളരെ നന്നായി. നീ അമുഖത്തിൽ പറഞ്ഞ ഫ്ലാഷ്ബാക്ക് ലാഗ് ഉണ്ടായില്ല. കഴിഞ്ഞ പാർട്ട് കഴിഞ്ഞപ്പോ പാറുവിനോട് അൽപ്പം ദേഷ്യം തോന്നിയിരുന്നു.
    പക്ഷെ ഇപ്പൊ സ്നേഹം ആണ്.ഒരുപാട് സ്നേഹം.

    ഇനി പാറുവിന്റെ നായകനായുള്ള കാത്തിരിപ്പാണ്. റെയ് ഹാൻ ആണോ ഇനി പാറുവിന്റെ ആള്… കണ്ടറിയാം. കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ഉണ്ണി?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അഭിപ്രായം അറിയിച്ചതിന് ആദ്യമേ ഒരു നന്ദി പറയുന്നു ഉണ്ണി ഏട്ടാ…

      റെയ് ഹാൻ ആരെന്നും പാറു ആരെന്നും ഒക്കെ വൈകി അറിയാം????

  9. *വിനോദ്കുമാർ G*

    ഇനി ഒരു രാമ രാവണ യുദ്ധം പ്രതീക്ഷിക്കുന്നു സൂപ്പർ സ്റ്റോറി ❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      യുദ്ധത്തിന് സമയം ഉണ്ട്. ആദ്യം ഈ പുഴുക്കളെ കൊല്ലട്ടെ???

      1. പുഴുക്കളോ ? അപ്പം ഇതിലും വലുത് വരാൻ ഉണ്ടോ ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Yes….

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            നായകനേക്കാൾ 10 ഇരട്ടി ശക്തിയും സൈന്യവും ഉള്ള ചെകുത്താൻ വരാൻ പോകുന്നേ ഉള്ളു…

  10. ഡി കെ,
    ഈ പാർട്ട് എനിക്ക് നന്നായി ബോധിച്ചു. ഇന്ദ്രന്റെ വിഷമങ്ങൾ മനസ്സിനെ നൊമ്പരമുണർത്തി എങ്കിലും പാറുവിനെയും, ഇന്ദുവിനെയും ചുറ്റി പറ്റിയുള്ള നിഗൂഢത ചുരുളഴിഞ്ഞല്ലോ, നന്നായി,
    അടുത്ത ഭാഗത്തിൽ രണ്ടിനെയും കൂടി വീണ്ടും പ്രണയിപ്പിക്ക് എന്നിട്ട് മനസ്സറിഞ്ഞു ആ പ്രണയത്തിൽ ഞങ്ങൾ ഒന്നലിയട്ടെ.
    പതിവ് പോലെ ഈ എഴുത്ത് സൂപ്പർ അമാനുഷികത അധികം കൊണ്ടുവരാത്ത എഴുത്ത്, നന്നായിരിക്കുന്നു ആശംസകൾ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി… എല്ലാം കണ്ടറിയാം

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??????????

  12. Kooduthal undu ennu paragu pattichu alle sooper bro

    1. Powli super bro

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Tnx ajazz

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ??

  13. ഒരു സ്പീഡും തോന്നിയില്ല ബ്രോ അത്രയ്ക്ക് മനോഹരം. ശേ പ്രേതം വരും എന്നാണ് കരുതിയത് ലാസ്റ്റ് അതും ഇല്ലല്ലോ എന്റെ ദേവി
    അരുൺ R♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??????

  14. കുട്ടപ്പൻ

    2 പാർട്ട്‌ ഒന്നിച്ചാണ് വായിച്ചത്. ലൈഫ് of pain sequence എനിക്കിഷ്ടായി. സംഭവം കളറായിട്ടുണ്ട്.
    മനസിലാക്കിയ ഇടത്തോളം sj ഇന്ത്രന് ഒരു എതിരാളിയല്ല ?.
    ഓരോ പാർട്ട്‌ വായിക്കുമ്പോഴും ആദ്യ പാർട്ടിലെ ആ സീൻ മായാതെ ഇന്നും മനസിലുണ്ട്. ഒരു കൂട്ടം jeep യാത്രക്കാർ രണ്ടുപേരെ ആക്രമിച്ചത്. അതിന്റെ കാരണം അറിയാനുള്ള ആകാംഷയിലാണ് ഓരോ പാർട്ടും വായിക്കുന്നത്. പാറുവിനെ ചുറ്റിയുള്ള നിഗൂഢതകൾ ചുരുളഴിഞ്ഞു. വരും ഭാഗങ്ങളിൽ ഇന്ദ്രന്റെ വിശേഷങ്ങളും കിട്ടും എന്ന് തന്നെ പ്രത്യാശിക്കുന്നു. ഇന്ദുവിന്റെ സങ്കടം വല്ലാതെ ഫീൽ ചെയ്തു. അതുപോലെ ഇന്ദ്രന്റെ ആ സമയത്തെ അവസ്ഥയും.
    കഥ നല്ല ഒഴുക്കോടെ മുന്നോട്ട് പോകുന്നുണ്ട്.
    തുടർന്നും നല്ലത് പോലെ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    പിന്നെ last പറഞ്ഞ പ്രേതം പെണ്ണാണെങ്കി ഒരു കൈ നോക്കായിരുന്നു ???.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx കുട്ടപ്പാ….

      നീ തേടുന്ന ഉത്തരം S2 തുടക്കം തന്നെ കിട്ടും☺️☺️☺️

  15. Poli brooo….What a love story…..PRAMAAADHAM….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ഖാൻ സർ

  16. സ്നേഹത്തിന്റെ സ്നേഹിതൻ

    Super

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???

  17. Pretham male annu Paranjath nannayi ellagil oru comment kuranjene ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹാ… അതറിയാം?

  18. Kadha Baki eppo varum page kurachu kootammo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അറിയില്ല… ഞാൻ ഉദ്ദേശിച്ച എന്ഡിങ് എത്തിയാൽ കഥ അയക്കും

  19. പട്ടാമ്പിക്കാരൻ

    Superb♥️♥️♥️♥️♥️♥️

    1. Eda pattambikkaaraa…

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം?????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം????

  20. ഡ്രാക്കുള

    അതിപൊളി ആയിട്ടുണ്ട് ഈ ഭാഗം എന്തായാലും ഇനി കളി മാറും അടിമുടി മാറും അത് ഉറപ്പായി ??????????????????????????????????????????
    അടുത്ത അങ്കത്തിനായി കാത്തിരിക്കുന്നു?????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ… അടുത്ത് വേഗം തരാം

  21. Mass da
    എന്നി വിളയാട്ടം ആണോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം????

Comments are closed.