⚔️ദേവാസുരൻ⚒️11【Ɒ?ᙢ⚈Ƞ Ҡ???‐??】 2284

⚔️ദേവാസുരൻ⚒️

EP:11

by demon king

Story edited by?: rahul.pv

 Previous Part


ആദ്യമേ… എല്ലാവരോടുമായി ഒരു വലിയ മാപ്പ് പറയുന്നു… ഈ പാർട്ട് ഒരുപാട് വലിതാകും എന്ന് ഞാൻ പറഞ്ഞിരുന്നു…

പക്ഷെ സംഗതി അതിലും മുകളിലേക്ക് പോകുകയാണ്….. എഴുത്ത് അങ്ങനൊന്നും തീരുന്നില്ല…….

മലവെള്ള പാച്ചിൽ പോലെ ഇങ് ഒഴികി വന്നുകൊണ്ടിരിക്കുകയാണ് …..
ഇനിയും അത്യാവശ്യം സിക്യുൻസ്എഴുതാനുണ്ട്….

എന്നിട്ട് വേണം ഇവരുടെ കോളേജ് life അവസാനിപ്പിക്കാൻ…. എന്നിരുന്നാലും 15 ആം പാർട്ടിന് ഉള്ളിൽ S1 അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് എന്റെ വിശ്വാസം….

കൂടാതെ ഈ പാർട്ട് ഒരു ചെറിയ ഫ്ലാഷ്ബാക്ക് ആസ്പദമാക്കിയാണ് വരുന്നത്….
വലിച്ചു നീട്ടി ഒരു 2,3 പാർട്ടുകൾക്ക് ഉള്ളത് ഉണ്ടായിരുന്നു… പക്ഷെ അത് കഥയിൽ ഒരുപാട് ലാഗ് സൃഷ്ടിക്കും എന്ന് മനസ്സിലായി….

അതുകൊണ്ട് എല്ലാവർക്കും മനസ്സിലാവും വിധത്തിൽ ചുരുക്കിയാണ് എഴുതിയത്…..

ചില കാര്യങ്ങൾ എന്നിരുന്നാലും എല്ലാവർക്കും അംഗീകരിക്കാൻ കഴിയില്ല…
ഒന്ന് മാത്രം മനസ്സിൽ വച്ച് വായിച്ചാൽ മതി……

‘” ഒരു ചെറിയ കുട്ടിയുടെ മുന്നിൽ അവൾ കാണാൻ പാടാത്ത കാഴ്ച ഒരിക്കൽ കണ്ടാൽ….. അത് എത്ര വളർന്നാലും എത്ര ജീവിതം പടിച്ചാലും അവൾ മറക്കില്ല….. അതെന്നും മായാത്ത മുറിവ് ആയിരിക്കും'””

ബാക്കി ഒക്കെ നിങ്ങൾ വായിച്ചു മനസ്സിലാക്കിക്കോ…

എന്ന്….
സ്നേഹത്തോടെ
Demon king DK

 

 


അവരുടെ രണ്ടാം അധ്യായന വർഷത്തിന്റെ അവസാന ദിനങ്ങൾ വന്നെത്തി…..
പിള്ള സാർ തന്റെ സബ്ജെക്റ്റിൽ നിന്നും ഒരു മോഡൽ എക്സാം ഇട്ടു……

299 Comments

  1. Polii anhe muthe…
    Aa Indranum Induvum vegam onichalle mathram mathiii….
    ❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവർ ഒന്നിക്കുമോ ഇല്ലയോ എന്ന് കണ്ടറിയ്യാം

  2. Super bro onnum parayan ella kalakki adutha partinu wighting

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx വിനീത്

  3. സൂപ്പർ എഡിഷൻ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്‌നേഹം
      ?????

  4. Super ❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx dd

  5. വിരഹ കാമുകൻ???

    ❤❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??????

  6. 100 പേജ് പ്രതീക്ഷിച്ചു, എന്നാൽ 20 കിട്ടി ബോധിച്ചു? (ബാക്കി 2 കഴിഞ്ഞ പാർട്ടാണ്???) പിന്നെ അവരുടെ കഥ മുഴുവൻ പറഞ്ഞത് കാര്യമായി അല്ലേൽ അതിനും സസ്പെൻസ് ഇട്ടിരുന്നു എങ്കിൽ, അത് ചിന്തിക്കാനേ വയ്യ. അടുത്ത ഭാഗത്തിനായി വളരെയധികം പ്രതീക്ഷേയോടെ കാത്തിരിക്കുന്നു.?????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വിജു ഏട്ടാ…. 100 പേജ് ഒക്കെ വെറും 7 ദിവസം കൊണ്ട് എനിക്ക് എഴുതാൻ പറ്റുമോ????

  7. Last bagam kurachoode benarunnu
    Adipoli katha
    Enthoru thallaya aa adhishta lakshmi hoo
    Aaa appo adutha part ponaoote

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ?????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം????

  8. വലിയ ഭാഗം എഴുതുന്നു ന്ന് തള്ളി മറിച്ചിട്ട്….

    ചതി കൊടും ചതി…

    അവൾടെ അച്ഛന്റെ അനിയൻ ചെയ്തതിലും വലിയ ചതി…

    എന്തായാലും എപ്പോളത്തെയും പോലെ ഈ ഭാഗവും പൊളിച്ചു..

    ഒരുപാട് ഇഷ്ടമായി ഫ്ലാഷ് ബാക്ക് സീൻ ഒക്കെ നല്ലപോലെ വിവരിച്ചു..

    ഒത്തിരി സ്നേഹത്തോടെ സ്വന്തം രാവണൻ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഴുതാം എന്നാണ് ഞാനും കരുതിയത്. പക്ഷെ നടന്നില്ല. വിചാരിച്ചതിനെക്കാൾ അതിന്റെ എന്ഡിങ് അൽപ്പം വലുതാണ്

  9. Lady pretham oonum ille ningade kuppiyil

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇല്ലാന്നേ???? അതൊന്നും ഞാൻ തരില്ല

  10. Vaayichu ella pravishatheyum pole manas maranju

    With love
    ?????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം????

  11. ??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം????????

  12. Aan prethathe vitt kadippikkum enn pedi ullond cmnt idonnum allaa..?
    Valare nannaaayithanne povunnu bro..adutha baagam idhupolethanne poratte..pettann venam ennonnum illa…kittumpo kidu aavanam..adhin vendi etra kaakkaanum thayyaarum aan..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തെ….?????

  13. super, veruthe aalochichu Paru nte past engane ennu.
    Indrante aalochikunilla, tettum ennariyam

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആലോചിച്ചിട്ട് കാര്യം ഇല്ല… അതൊരു സസ്പെൻസ് ആണ്

  14. ദ്രോണ നെരുദ

    കടിക്കാൻ വിടുന്ന പ്രേതത്തിന്റെ കയ്യിൽ അടുത്ത പാർട്ടുടെ കൊടുത്തുവിട്ടാ സന്തോഷത്തോടെ കടി വാങ്ങാരുന്നു…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അത് എഴുതി കഴിയണ്ടേ???

  15. Hay hay hayyyyammmma??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????????

  16. എന്റെ എടുത്ത് വിടുന്ന പ്രേതം female ആയാലും എനിക്ക് കൊഴപ്പല്യ ട്ടോ….?
    ഞങ്ങൾ വല്ലതും മിണ്ടിയും പറഞ്ഞും ഇരുന്നോളാം…?
    പിന്നെ നല്ല ഉഷാർ ഫ്ലാഷ്ബാക്ക്, ഞാൻ വിചാരിച്ചതിൽ നിന്നും വളരെ വ്യത്യസ്തമാണ് കേട്ടോ…
    ഇതാണ് ഞാൻ കഥ മുൻകൂട്ടി ആലോചിക്കാത്തത്….
    ഞാൻ ഒന്ന് വിചാരിക്കുന്നു, അതോഴ്‌സ് വേറെ എഴുതും…. അതും ഒരു സുഖം ?

    ഹാ അടുത്ത പാർട്ടിൻ കാത്തിരിക്കുന്നു ❤

    സസ്നേഹം കാമുകൻ ❣️❣️❣️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx കാമുക….
      നീ കമെന്റ് ഇട്ടല്ലോ… അതോണ്ട് പ്രേതം വരില്ല???

      1. അത് എനിക്ക് ഒരു കൊഴപ്പമല്ല…?

  17. കുഞ്ഞാ ♥️♥️♥️

    കുറച്ചു പേജുകൾ ആണെങ്കിലും നല്ല ഒഴുക്കോടു കൂടി എഴുതിയത് കൊണ്ട് തന്നെ…നന്നായി വായിച്ചുതീർക്കാൻ സാധിച്ചു…ഫ്ലാഷ് ബാക്ക് പറഞ്ഞപ്പോൾ ഒന്നും ഒരു മടുപ്പും തോന്നിയില്ല…വളരെ ഇന്ട്രെസ്റ്റിംഗ് ആയിരുന്നു ആ ഭാഗങ്ങൾ എല്ലാം…എല്ലാം വളരെ എളുപ്പം മനസ്സിലാകുന്ന രീതിയിൽ തന്നെ എഴുതിയിട്ടുണ്ട്.

    പാറുവിന്റെ ഫ്ലാഷ് ബാക്ക് അറിഞ്ഞപ്പോൾ, അവളോട് തോന്നിയിരുന്നു ദേഷ്യമെല്ലാം ആവിയായി പോയി…ഇത്രയും വിഷമങ്ങൾ മനസ്സിലൊതുക്കിയിട്ടാണ് അവൾ എല്ലാവരോടും ചിരിച്ചു കളിച്ചു പെരുമാറിയതെന്ന് ആലോചിക്കുമ്പോൾ വളരെ വിഷമം തോന്നുന്നു…കാര്യമറിയാതെ അവളെ ഒരുപാട് കുറ്റപ്പെടുത്തി സംസാരിച്ചതിന് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു….
    പാറു തന്റെ ദുഃഖം ഇന്ദ്രനോട് പങ്കുവെച്ചത് എന്തായാലും നന്നായി.. ഇനി അവൾക്ക് കൂട്ടായി അവനെന്നും ഉണ്ടാകുമല്ലോ… അവന്റെ മുൻപിൽ സഞ്ജയും ജീവയും ഒന്നും ഒന്നുമല്ല… ചെറുക്കൻ വേറെ ലെവൽ അല്ലേ? ഇന്ദ്രന്റെ ഫ്ലാഷ് ബാക്ക് കൂടി അറിയാൻ കാത്തിരിക്കുകയാണ്!

    അപ്പോൾ ഇതുപോലെതന്നെ മനോഹരമായി അടുത്ത ഭാഗം എഴുതി പെട്ടെന്നുതന്നെ പബ്ലിഷ് ചെയ്യുക….കൂടുതൽ പേജുകൾ വേണമെന്നില്ല…കണ്ടന്റ് കൂടുതൽ ഉണ്ടായാൽ തന്നെ വളരെ നന്നായിരിക്കും…ഈ പാർട്ടുപോലെ♥️

    ഒരുപാട് സ്നേഹത്തോടെ???

    -മേ നോ ൻ കു ട്ടി

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ…

      ഫ്ലാഷ് ബാക്ക് ലാഗ് വരാതിരിക്കാൻ ആണ് ഈ ഒരു പാർട്ടിൽ ഒതുക്കിയത്. അടുത്ത പാർട്ട് വേഗം തരാൻ നോക്കാം…

      പിന്നെ ഇന്ദ്രന്റെ കഥ മുഴിവാൻ അറിയാൻ ഒരുപാട് കാത്തിരിക്കണം

  18. Nice, ബാക്കി പെട്ടന്ന് പോണോട്ടെ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നോക്കാം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??????

  19. super story, waiting for next part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx രുദ്ര

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ???

  20. ഈ പാർട്ടും നന്നായിരുന്നു ബ്രോ

    “ഇല്ലേൽ ഞാൻ പ്രേതത്തെ വിട്ട് കടിപ്പിക്കും…? ”

    ??? എന്തായിരുന്നു ട്ടോ Highlight വല്ലാത്ത ഹ്യൂമർ സെൻസ് ആണല്ലോ ??

    ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി????

  21. Polichu….. കഥ വീണ്ടും ട്രാക്കിൽ ആയി ഇനി എന്താവോ എന്തോ… നല്ല fight ഒക്കെ വരട്ടെ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എല്ലാം വരുന്നുണ്ട്…????

  22. Super waiting for next part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം????

Comments are closed.