⚔️ദേവാസുരൻ⚒️11【Ɒ?ᙢ⚈Ƞ Ҡ???‐??】 2283

,,,,,ഹാ……

,,,, അല്ല…. അന്ന് കണ്ടപ്പോ എന്തോ വല്ലാത്ത വാട്ടം പോലെ തോന്നി….

,,,,മ്മ്……

അവൾ വെറുതെ മൂളി….

,,,,, പാറു…..

,,,,മ്മ്…..

,,,,, അവളോട് ഇലക്കറികൾ ഒക്കെ നന്നായി കഴിക്കാൻ പറയണം…. നന്നായി പഠിക്കാൻ പറയണം…. വേണ്ടത്തത് ഒന്നും ആലോജിക്കാതെ സന്തോഷായി ഇരിക്കാൻ പറയണം….
വല്ല പ്രശ്നവും ഉണ്ടേൽ തുറന്ന് പറയാൻ പറയണം….
പിന്നെ……
ഹാ…
പിന്നെ പുറത്തോട്ട് പോകുമ്പോൾ ശ്രദ്ധിക്കണം….
ആരെങ്കിലും കൂടെ വേണം എപ്പോഴും…..
കൊച്ചു കുട്ടിയുടെ മനസ്സാ….. പാവാ…..
ഒരുപാട് പാവാ…..'””””

അവനിങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു….
പാറു എല്ലാം ഒരു പാവയെ പോലെ കേട്ടുകൊണ്ടിരുന്നു…..
അവളുടെ മനസ്സ് കിടന്ന് പിടയുകയായിരുന്നു….

,,,,, ഇന്ദ്രാ……

,,,,,ഹമ്മ്……

,,,,നീ എന്തിനാ ഇപ്പൊ ഇന്ദുവിനെ പറ്റി ചോദിച്ചത്….

,,,, ഏയ്‌…. വെറുതെ…..

,,,,, നീ എന്താ അവളോട് മിണ്ടാത്തത്…..

,,,,, ഞാനോ….. ഏയ്‌…. നിനക്ക് തോന്നുന്നതാ…..

,,,,, ആണോ…..

,,,,മ്മ്……

,,,, അപ്പൊ അവൾ മിണ്ടാത്തതോ…..

,,,,,, നീ എന്താ പാറു ഇങ്ങനൊക്കെ സംസാരിക്കുന്നത്…. എന്നോട് എപ്പോഴും മിണ്ടിയും കൊഞ്ചിയും നടക്കാൻ ഞാനവൾക്ക് ആരാ…..'””

,,,,, അങ്ങനാണോ ഇന്ദ്രാ…..

,,,,ഹമ്മ്…..

,,,, എന്ന നിനക്ക് അവൾ ആരുമില്ലേ…..

അവനൊന്നും മിണ്ടിയില്ല

,,,, പറ ഇന്ദ്രാ…..

,,,, അത്………

അവൻ പരുങ്ങി……

,,,,, എന്തേ…. അല്ലെ….

,,,,,, ആയിരിക്കും…..

,,,,, ഇന്ദ്രാ…..

,,,മ്മ്……

,,,,,,എനിക്ക് എല്ലാം അറിയാടാ….

,,,,, എന്ത്….??

,,,,,നീയും ഇന്ദുവും തമ്മിലുള്ള സ്നേഹത്തെ പറ്റി……

പാറു അത് പറഞ്ഞപ്പോൾ ഇന്ദ്രൻ അവളെയൊന്ന് നോക്കി…. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു….

അവനൊരു ദുർബലമായ ചിരിയോട് കൂടെ ആ കണ്ണുനീർ ഒപ്പി എടുത്തു….
എന്നിട്ട് ഒന്നും പറയാതെ പഴയ പടി കിടന്നു….

,,,,, ഇന്ദ്രാ……

അവൾ വീണ്ടും വിളിച്ചു….

,,,,ഹമ്മ്…..

,,,,ഞാൻ പറഞ്ഞത് നീ കേട്ടില്ലേ…..

,,,, എന്ത്…..

,,,,, എനിക്ക് എല്ലാം അറിയാന്ന്…..

,,,ഹാ……

,,,,,നീ എന്താ ഞെട്ടാത്തത്…..

,,,,,, എന്തിന് ഞെട്ടണം…..
ഇതൊക്കെ എനിക്ക് ആദ്യമേ അറിയാം…..

അവനത് പറഞ്ഞപ്പോ പാറു അതിശയത്തോടെ ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി…..
അതിൽ പുതുതായി ഭാവഭേദങ്ങൾ ഒന്നും ഇല്ലായിരുന്നു….

,,,,, ഇന്ദ്രാ……

,,,,ഹമ്മ്……

,,,,, നീ എന്താ ഇത് എന്നോട് പറഞ്ഞില്ല…..

,,,,, ആഹ്…. തോന്നിയില്ല….

,,,,, നിനക്ക് എല്ലാം മറന്നൂടെ…..

അവളത് ചോദിച്ചപ്പോൾ അവനിൽ വീണ്ടും ആ വേദനയിൽ കലർന്ന ചിരി വിടർന്നു….

,,,,,, ടാ……

,,,,മ്മ്……

,,,,, ഒന്ന് പറയടാ…… നീ എന്തിനാ ഇങ്ങനെ സ്വയം നശിക്കുന്നത്…..

,,,,, അറിയില്ല പാറു…..

,,,,, അതെന്താ അറിയാത്തത്…..

,,,,,, അങ്ങനെ ചോദിച്ചാൽ ഒന്നും വിട്ട് പറയാൻ സാധിക്കുന്നില്ല….. ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്…….
അവരോടോന്നും തോന്നാത്ത എന്തോ ഇന്ദുവിൽ കണ്ടു……
അവളോട് തോന്നിയ ആത്മബന്ധം എനിക്ക് മറ്റാരോടും തോന്നിയിട്ടില്ല….

എന്തിനേറെ പറയുന്നു… ഈ കോപ്പിലെ പ്രണയം പോലും എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു…..
ഒരു പ്രണയ ഗാനം പോലും കേൾക്കാൻ ഞാനത്രക്ക് വെറുപ്പ് കാണിച്ചിരുന്നു.

പലരും പറഞ്ഞു കേട്ടിട്ടുണ്ട്…. ഏതോ പെണ്ണ് തേച്ചതിന്റെ പ്രഹസനം ആണെന്ന്… താൻ വരെ ചോദിച്ചിട്ടുണ്ടത്…..

പക്ഷെ പ്രേമം എന്ന വാക്കിനേ ഇത്രയേറെ വെറുക്കാനുള്ള കാരണം എന്തെന്ന് എനിക്കറിയില്ലായിരുന്നു….
ഇന്ദുവന്ന് എന്റെ ദേഹത്ത് ഇടിച്ച ആ സമയം…..

അന്നെല്ലാം മറന്നുപോയി ഞാൻ….
അവളുടെ ആ കണ്ണുകളിൽ ഞാനറിയാതെ വീണുപോയി….
പ്രണയം മൊട്ടിട്ട് വളരുകയായിരുന്നു അപ്പൊ മുതൽ…..

പല വട്ടം എന്നെ തന്നെ സ്വയം വിലക്കി…. അതൊന്നും നടന്നില്ല…. എങ്ങനെയോ വിധി എന്നോട് അവളെ ഇഷ്ടമാണെന്ന് പറയിച്ചു….

അവൾ തിരിച്ച് വാക്കുകളാൽ പറഞ്ഞില്ലേലും ആ കണ്ണിൽ ഉണ്ടായിരുന്നു എന്നോടുള്ള സ്നേഹം….
പിറ്റേന്ന് വന്ന് ഒന്നും ഇല്ലെന്നും പറഞ്ഞു….

പക്ഷെ ആ കണ്ണിൽ ഞാൻ കണ്ടതാ പാറു… എന്നോട് ഒളിക്കുന്ന ആ സത്യം….

അവൾക്ക് എന്നെ ജീവനാ….
എനിക്കും അത് അങ്ങോട്ട് ഉണ്ട്….
എനിക്കറിയാം….
എന്തോ നിങ്ങളെ അലട്ടുന്നുണ്ട്….

അതാണ് എന്റെ ഇന്ദു എന്നോട് മിണ്ടാത്തത്….

കൊഴപ്പമില്ലാ…..
എനിക്കൊരു പരാതിയും ഇല്ല…..
എനിക്കറിയാം അവൾക്കെന്നെ മറക്കാൻ സാധിക്കില്ല എന്ന്…..

എനിക്ക് തിരിച്ചും അങ്ങനെ തന്നെയാണ്….
എന്റെ ജീവൻ ഉള്ളോടത്തോളം കാലം ഈ സ്നേഹം ഉണ്ടാകും….

ഈ ഇന്ദ്രൻ പറഞ്ഞിട്ടുള്ളതാ…. എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെൽ അത് ഇന്ദു ആയിരിക്കും എന്ന്… ഇന്ദു മാത്രമായിരിക്കും….'”””””

ഇന്ദ്രൻ തന്റെ വാക്കുകൾ അവസാനിച്ചു…
കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ മറക്കുവാനായി അവൻ ഒരു കൈ കൊണ്ട് കണ്ണിനെ മറച്ചു വച്ച് കിടന്നു……

അൽപ്പ നേരം കഴുഞ്ഞപ്പോൾ തന്റെ മുഖത്ത് വീഴുന്ന ചൂട് തുള്ളികൾ തൊട്ടാണ് ഇന്ദ്രൻ കണ്ണ് തുറന്നത്….

അപ്പോഴവൻ കാണുന്ന കാഴ്ച തന്നെ നോക്കി എങ്ങലടിച്ചു കരയുന്ന പാറുവിനെയാണ്….

ഇന്ദ്രൻ പെട്ടെന്ന് ചാടി എഴുന്നേറ്റു….

,,,,,, എന്താടി നീ കരയുന്നേ…..

അവൻ ചോദിച്ചു….
പാറു ഒന്നും തന്നെ പറയാതെ ആ നെഞ്ചിലേക്ക് വീണു….

ആദ്യം ഇന്ദ്രനൊന്ന് പകച്ചെങ്കിലും പിന്നെ സാധാരണമായി നിന്നു….
അവൻ അവളുടെ തലമുടിയിൽ തലോടി പാറുവിനെ ആശ്വസിപ്പിച്ചു….

,,,,,, കരയല്ലേ പാറു……

,,,,,,, എ..എ..എന്നോട് ക്ഷമിക്ക്‌ ഇന്ദ്രാ…….

,,,,,, ഞാനെന്തിനാ ക്ഷമിക്കുന്നത്…..

,,,,,ഞാനാ…..ഞാനാ എല്ലാത്തിനും കാരണം….

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു….
ഇന്ദ്രൻ ഒന്നും പറയാതെ അവളുടെ തലമുടിയിൽ തലോടികൊണ്ടിരുന്നു…

,,,,, ഒക്കെ എന്റെ തെറ്റ……
ഞാനാ നിങ്ങളെ പിരിച്ചത്…..
ഇന്ന് വരെ എന്റെ ഇന്ദു ഒന്ന് ചിരിച്ച് കണ്ടിട്ടില്ല….
ഒക്കെ ചെയ്‌തത്‌ നിന്റെ നല്ലതിനാ…..

പക്ഷെ നീയും സന്തോഷമായിരിക്കുന്നില്ല…..
എല്ലാം തല്ലിക്കെടുത്തിയത് ഞാനൊരുത്തിയാ….
എന്റെ ഉള്ളിലെ പേടി….
അത് അവൾക്ക് കൂടെ കൊടുത്തു…..
എന്നിട്ടെന്ത് ഉണ്ടായി….. നീയും കൂടെ നരകിക്കാൻ തുടങ്ങി…….'””

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു….

,,,,,, പോട്ടെ…….
നീ വിഷമിക്കണ്ടാ……

ഇന്ദ്രൻ അവളുടെ നെറുകിൽ വാത്സല്യത്തോടെ തലോടികൊണ്ട് പറഞ്ഞു….
പാറു പെട്ടെന്ന് അവനിൽ നിന്നും അകന്നു….
എന്നിട്ട് ഇന്ദ്രനെ ഒരു പകപ്പോടെ നോക്കി……

,,,,,, നിനക്ക് എന്നോട് ദേഷ്യം ഇല്ലേ……

,,,,, ദേഷ്യമോ….എന്തിന്…..

ഒരു ചെറു പുഞ്ചിരിയോടെ ഇന്ദ്രൻ ചോദിച്ചു…..

,,,,,, അപ്പൊ ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ…..
ഞാനാ എല്ലാത്തിനും കാരണം എന്ന്…..

,,,,, എനിക്കതറിയാം…..

അവനൊരു ചെറു പുഞ്ചിരിയോടെ പറഞ്ഞു….
അവൻ പറഞ്ഞത് കേട്ടതും പാറു നന്നായൊന്ന് ഞെട്ടി…..

,,,,,, അറിയാന്നോ….???

,,,,,ഹമ്മ്…..

,,,,,, എങ്ങനെ……
ആരാ പറഞ്ഞേ…

,,,,,, ഹ ഹ ഹ ഹ ………..
എനിക്ക് ആരെങ്കിലും പറഞ്ഞു തരണ്ട കാര്യം ഉണ്ടോ പാറു…..
ഒരാളുടെ കണ്ണിൽ നോക്കി അവർ ഒളിപ്പിക്കുന്ന കള്ളവും സത്യവും ഞാൻ പറയും…..
എന്നിട്ടാണോ ഇത്……
എനിക്ക് ആദ്യമേ അറിയാം നീ ആരെയോ ഭയക്കുന്നു എന്ന്…..
ഞാൻ ചുമ്മാ ചോദിച്ചപ്പോ നീ ഒഴിഞ്ഞുമാറി….

ഞാൻ പിന്നെ ചോദിക്കാനും നിന്നില്ല….
നിന്റെ മനസ്സ് ശരിയാവട്ടെ എന്ന് വിചാരിച്ചു….
അന്ന് ഇന്ദു എന്നോട് അങ്ങനെ പറഞ്ഞപ്പോഴും മനസ്സിലായി…. ഇതിന്റെ പിന്നിൽ നീയാണെന്ന്….'””

ഇന്ദ്രൻ പറഞ്ഞു നിർത്തി….
പാറുവിന് ഒന്നും പറയാൻ സാധിക്കാതെ തല താഴ്ത്തി ഇരുന്നു…..
കണ്ണിലൂടെ കണ്ണുനീർ വരുന്നുണ്ടായിരുന്നു…

,,,,,,, എന്നിട്ട്…….
എന്നിട്ട് എന്നോട് ദേഷ്യം ഒന്നും തോന്നിയില്ലേ…..

അവൾ ചോദിച്ചു…..

ഇന്ദ്രൻ വെറുതെയൊന്ന് ചിരിച്ചുകൊണ്ട് വിദൂരതയിലേക്ക് നോക്കി ഇരുന്നു…..

,,,,,, പാറു……

,,,,, ഹമ്മ്……

,,,,, നീ എന്റെ ജനിക്കാതെ പോയ അനിയത്തി അല്ലെടി……

,,,,,മ്മ്……

,,,,, നിന്നെ ഞാൻ വെറുക്കുമെന്ന് തോനുന്നുണ്ടോ….

പാറു ആ നിറ കണ്ണുമായി അവനെ നോക്കി….

,,,,, പറ….. നിനക്ക് തോനുന്നുണ്ടോ ഞാൻ വെറുക്കുമെന്ന്…..

299 Comments

  1. Female mathi

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ?

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    AnanthuAnanthuJanuary 21, 2021 at 1:17 pm
    എപ്പോ ഉണ്ടാകും? കുറെ ദിവസം ആയല്ലോ കാത്തിരുന്നു മനുഷ്യന്റെ ക്ഷമ നശിച്ചു പെട്ടന്ന് അങ്ങോട്ട്‌ ഇട്. നീ ആരെന്നാണ് വിചാരം കോപ്പേ ????

    writer the legend

    entha eneem venooo agggane motti nikkanel pooyi peduthitte vaaa

    edanjja njan verum chettayaa myyyy dear setta ??

    anggere ellatha samayam undakki ezhthumpol athinte edakke keeri orru keedanu vannekum

    nee enthaa vichariche dk veruthe chorim kothi veetil erikkuvanannoo

    anggerkkum orupaade karyanggal unde neeyokke veenel vayikke myy dear setta ?

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    WTFNovember 17, 2020 at 11:07 pm
    DAAA DK NAMUKKE ORU ALIEN KADHA VENAM????
    NINNE KONDE PATTUM ?
    EE KADHA THIRNNITTE ALOCHICHAL MATHI ???

    Reply
    Demon king-DKDemon king-DKNovember 18, 2020 at 8:24 am
    എന്തിനാ കഴിയുന്നത്…
    ഈ കഥ തന്നെ അതാണ് മുത്തേ…

    ദേവാസുര യുദ്ധത്തിന്റെ കഥ….

    എലിൻസ് coming on s3….
    ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️

    APPO ALLIENS ANNO INDRANTE PITHAVEE
    ??
    ENNE KOLLALLE NJAN NANNAYIKOLLAM ?

  4. കൈപ്പുഴ കുഞ്ഞാപ്പൻ

    njan comment ettittundo enne chodicha ariyilla any way

    eppo parayaa nalla polappan sadhanam ???

    ningalkke ormayundo enne enikke ariyilla

    pande ningalude aduthe oral malayalam subjact ine a+ anno enne chodichille

    flash back ….

    Reply
    WTFWTFNovember 17, 2020 at 11:02 pm
    കാണുന്നവരിൽ ഇരയും വേട്ടക്കാരനും സ്ഥാനം മാറിയ പോലെ തോന്നി… വേട്ടക്കാരൻ ആവാൻ വന്ന റോഷൻ ഇപ്പോൾ ഇരയായി ഇന്ദ്രന്റെ കൈകളിലാണ്…

    എന്നാൽ ഇന്ദ്രൻ വേട്ടക്കാരൻ ആയിരുന്നില്ല… ആ കാടിന്റെ സിംഹമായിരുന്നു… അതാണ് വേട്ടക്കാരനും ഒരിര ആവേണ്ടി വന്നത്…
    enthoru opamaa oru rakshayumilla ☺☺☺?

    10 th classil malayalam vishayathine a+ ayirunoo ??

    suspence njan eppo pottikkam ????

    sulfi enna sunk DKYOOUDE JODICHATHEE ;;;=ബ്രോ സൂപ്പർ ആയിട്ടുണ്ട് അപ്പോൾ രുദ്രൻ ആണോ ഇന്ദ്രന്റെ ഓപ്പോസിറ്റ് ഗാംഗ് ലീഡർ

    APPOL NAMMUDE MAHAN DK YUDE ANSWER ;;;=എല്ലാം സസ്പെൻസ് മാത്രം…
    രുദ്രൻ മരിച്ചുപോയി

    ENI ENTE KANDUPIDUTHAM ;;;;=INDRANTE KADHA NADAKKUNNATHE RUDRAN DEAD AVUNNATHINE 3 YEARS BACK ANNE
    APPOO RUDRANE ORU FIGHT SCENE VAYICHAPPOL ENIKKE MANASILAYI

    ENEMY SPOTTED = “RUDRAN”
    KARANAM ;;;;==
    അടിയിൽ ആയോധന കലകൾ സായക്തമാക്കിയവന്റെ ശക്തി ഉണ്ടായിരുന്നു…

    EE LINE 1 ST PART RUDRANTE FIGHYT SCENE ANNE == PART 1 PAGE NO =10 1 SENTANCE

    THIS MEAN NANDHU PARANJJATHE POLLE INDRANODE FIGHT JEYYANAMENKIL AVANE POLLE ആയോധന കലകൾ സായക്തമാക്കിയവന്റെ ശക്തി VENAM ATHE RUDRENE UNDE ATH RUDRANE UNDE ALLENKIL AVANTE ORU AVASHYAVUM ELLAYIRUNNU KOODE FIGHT SCENE

    NJAN ORU SAMSHAYAM CHODIKKANNE ?????
    1 ST PARTIL RUDRANTE KADHA PARAYANAMENKIL
    INDRANE RUDRAN TOLPICHOO…

    ANSWER THAAAA MUNGGALLEE ???

    eeee mahaaan

    NAAM TANNEYAAA …. ??????

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    Reply
    AjuAjuJanuary 13, 2021 at 8:07 pm
    Master കണ്ടോ bro??

    enne youtubil chenne (master) full movie in tamil enne adich nokiya

    LEeeeeeeeeeeee………. njan ????

  6. മുത്തേ ഇന്ന് ഉണ്ടാകോ.. കട്ട വെയ്റ്റിംഗ് ആണ്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇല്ല ബ്രോ… ഇനിയും വയ്കും

    2. എപ്പോ ഉണ്ടാകും? കുറെ ദിവസം ആയല്ലോ കാത്തിരുന്നു മനുഷ്യന്റെ ക്ഷമ നശിച്ചു പെട്ടന്ന് അങ്ങോട്ട്‌ ഇട്. നീ ആരെന്നാണ് വിചാരം കോപ്പേ ????

  7. ⚡Lord of Thunder⚡

    ബ്രോ രുദ്രൻ ഒരു സാധാ മനുഷ്യാ ജൻമം അല്ലല്ലോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രന്റെ കാര്യം ഞാൻ പറഞ്ഞിട്ടില്ലല്ലോ ബ്രോ…

      എല്ലാം രണ്ടാം ഭാഗത്തിൽ മനസ്സിലാവും

      1. ⚡Lord of Thunder⚡

        IAM waiting…….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????

  8. ⚡Lord of Thunder⚡

    ബ്രോ രുദ്രൻ്റെയും ദേവുവിൻ്റെയും കാര്യം ഒന്നും പിന്നെ പറഞ്ഞില്ലല്ലോ…..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഉണ്ട് ബ്രോ… അവരൊക്കെ S2 കഥാപാത്രങ്ങൾ ആണ്…. ഉടൻ വരും…

  9. സഹോദര

    ഉടനെ ഉണ്ടാകുമോ ❓️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അറിയില്ല ഏട്ടാ… ഇന്ന് തൊട്ടിട്ടില്ല… ഇനി ഒരു 5 sequence എഴുതാൻ ഉണ്ട്???

  10. ആരാ മനസ്സിലായില്ല - ℕ?

    മിക്കവാറും നീ അവസാനം പറഞ്ഞത് കണ്ട് റഷീദ്‌ക്ക ഒരഞ്ചാറ് പ്രാവശ്യം വായിച്ച് കമന്റിടാണ്ട് പോയിണ്ടാവും.
    ച്ഛേ…. ച്ഛേ…. എന്നാലും നിനക്കിതായിരുന്നല്ലേ ബിസിനസ്സ്…..
    ഈ ബിസിനസ്സ് ചെയ്തോണ്ടിരിക്കുന്ന നിനക്ക് എങ്ങനെ DA നെ തരും. അനക്കൊരു തൂവല് തന്നെ അധികാണ്….????

    കഥ പിന്നെ പറയണ്ടല്ലോ…..
    അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ….
    ഇപ്പഴെങ്കിലും ഫ്ലാഷ് ബാക്ക് പറഞ്ഞല്ലോ അവള്…..

    താഴെ ടീസറുണ്ടല്ലേ….

    എന്തരോ എന്തോ……

    ഞാമ്പോണ് ബെയ്..??

    1. BAHUBALI BOSS (Mr J)

      ആരാ മനസ്സിലായില്ല – ℕ?ആരാ മനസ്സിലായില്ല – ℕ? January 16, 2021 at 5:11 pm
      മിക്കവാറും നീ അവസാനം പറഞ്ഞത് കണ്ട് റഷീദ്‌ക്ക ഒരഞ്ചാറ് പ്രാവശ്യം വായിച്ച് കമന്റിടാണ്ട് പോയിണ്ടാവും.
      ച്ഛേ…. ച്ഛേ…. എന്നാലും നിനക്കിതായിരുന്നല്ലേ ബിസിനസ്സ്…..
      ഈ ബിസിനസ്സ് ചെയ്തോണ്ടിരിക്കുന്ന നിനക്ക് എങ്ങനെ DA നെ തരും. അനക്കൊരു തൂവല് തന്നെ അധികാണ്….????

      ????

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ഡേയ്…ഡേയ്….
      DA നെ എനിക്ക് വേണ്ട… അവൾ വെറും ഓർമ മാത്രമാണ്…???

      Da ക്ക് പകരം പുതിയ ആളെ appoint ചെയ്തു????

      1. അനക്ക് ആൾക്കാര് കുയൂ നിക്കാണല്ലോല്ലേ….??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ?????

  11. കാട്ടുകോഴി

    മുത്തേ അടുത്ത പാർട്ട് എന്നാ???

    1. എഴുതി കഴിഞ്ഞിട്ടില്ല… date പറയുന്നില്ല

  12. പാറുവിന്റ വരൻ എവിടെ കാണാൻ കൊതിയാവുന്നു ഇന്ദ്രനെയും ഇന്ദുവിനെയും പെട്ടന്ന് ഒന്നിപ്പിക്കണം

    1. ദേവാസുര പ്രണയം s2 വിൽ

    2. Paaruvinte varan rudhran thanne??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എന്തോന്നാടെ ഇത്… എല്ലാരും മരിച്ചുപോയ അവന്റെ നെഞ്ചത്ത് ആണല്ലോ…?? ?

        1. ⚡Lord of Thunder⚡

          മരിച്ചു എന്നു ഉറപിക്കവോ….. പറൂ കണ്ട സ്വപ്നത്തില് ഒരാളെ kettipidikumpo അയാൾക്ക് ഹൃദയമിടിപ്പ് ഇല്ല എന്നു പറയുന്നില്ലേ..അപ്പോ അത് രുദ്രൻ അവൻ chance ഇല്ലെ

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഇനി വരാൻ പോകുന്ന ഭാഗത്തിൽ മനസ്സിലാവും ആരാണ് അത് എന്ന്

Comments are closed.