⚔️ദേവാസുരൻ⚒️11【Ɒ?ᙢ⚈Ƞ Ҡ???‐??】 2283

അപ്പാ ഒരു വാഹനാപകടത്തിൽ പെട്ടു എന്ന്….
പക്ഷെ മരിച്ചില്ല…… ആജീവനാന്തം കഴുത്തിന് കീഴെ തളർന്ന് കിടക്കാനാണ് ദൈവം അച്ഛന് വിധിച്ച വിധി…..അവസാന പ്രതീക്ഷയായ അച്ഛനും ഇപ്പോൾ കൂട്ടില്ലാത്ത പോലെ ആയി….
എന്നാലും അപ്പയുടെ കൂടെ ഉള്ളവർ എന്നെയും ഇന്ദുവിനെയും ഒന്നും വരാതെ നോക്കി…..

അടുത്ത 2 വർഷം വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല…..
എന്നാലും സച്ചിയുടെ അവസ്ഥ മറ്റാർക്കും വരരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു…..

അതുകൊണ്ട് ഞാനും ഇന്ദുവും ആണുങ്ങളോട് മിണ്ടാൻ പോലും പോകാറില്ല……

ഓരോ നാളും ഒരു നിമിഷവും ഓരോ സെക്കന്റും ഞാൻ മരണത്തെ കാത്തിരുന്നു…..

മരണം എന്ന വാക്ക് എനിക്ക് പേടി ആയിരുന്നു….
പക്ഷെ അത് കാത്തിരിക്കുന്നവന് അതിന്റെ പേടി കാണില്ല…..

അതേ….. എനിക്ക് എന്റെ മരണത്തിൽ ഭയമില്ല…. ഞാൻ കാരണം മറ്റുള്ളവർക്ക് എന്തെങ്കിലും പറ്റുമോ എന്ന ഭയം മാത്രമേ ഉണ്ടായിരുന്നുള്ളു…..

ഇതിനിടയിൽ എന്റെ മുത്തശ്ശന് ( അമ്മയുടെ അച്ഛന്) കാൻസർ വന്നു….
അതും എനിക്ക് വല്ലാത്ത ഷോക്ക് ആയിരുന്നു….
എന്റെ എല്ലാ പ്രീയപ്പെട്ടവരും ഇങ്ങനെ എന്നെ വിട്ട് പോവുകയാണല്ലോ എന്ന ഷോക്ക്….

മുത്തശ്ശന് നല്ല പ്രായവും ഉള്ളതുകൊണ്ട് വേഗം മരണമടഞ്ഞു….. പിന്നെ ഞങ്ങളെ നോക്കിയതെല്ലാം മുത്തശ്ശിയും അമ്മായിയും ( ഭാനുവതിയുടെ അനിയത്തി ) ചേർന്നായിരുന്നു….

ശേഷം അപ്പയുടെ നിർബന്ധ പ്രകാരം ഞാൻ ബാംഗ്ലൂരിൽ പഠിക്കാൻ വരേണ്ടതായി വന്നു…..

ഇവടെ വന്നിട്ട് നിന്നെ കണ്ടപ്പോ എനിക്ക് ഒരു വല്ലാത്ത അടുപ്പം ഫീൽ ചെയ്തു…..
കേരളത്തിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്ന ഒരു മരവിച്ച ജീവിതം ആവും ഇവടെ എന്നാണ് കരുതിയത്….

എന്നാൽ നിന്നെ കണ്ടപ്പോ അതൊക്കെ മാറി…
എന്റെ ഏട്ടൻ ശിവ കൂടെ ഉള്ളപ്പോ ഉള്ളിൽ ഉണ്ടായിരുന്ന ധൈര്യം ആയിരുന്നു നീ അടുത്തുള്ളപ്പോ….

എല്ലാം മറന്ന് ഞാൻ പഴയ പാറു ആയി….

സഞ്ജയുടെ ശല്യം കൊറേ ആയിട്ട് ഇല്ല….
എന്നാലും എനിക്കറിയാം…. അവൻ വരും…..
പകയുള്ള മൂർക്കനാണ് അവൻ…..

അങ്ങനൊന്നും പോകില്ല….
നിങ്ങളെ തമ്മിൽ പിരിക്കാൻ കാരണവും എന്റെ ഈ പേടിതന്നെയാണ്……

കാരണം അവർ സച്ചിയെ കൊന്നത് ഞങ്ങൾ തമ്മിൽ സ്നേഹം ആണെന്ന വെറും തെറ്റുധാരണയുടെ പുറത്ത് മാത്രമാണ്…..

അവന്റെ അച്ഛന്റെയും അമ്മയുടെയും കരച്ചിൽ എനിക്ക് ഒരിക്കലും മറക്കുവാൻ സാധിക്കില്ല….
ഈ അവസ്ഥ മറ്റാർക്കും വരരുത് എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്….

അതാണ് എല്ലാം ഒതുക്കി വച്ച് ജീവിക്കുന്നത്….
ധൈര്യ പൂർവ്വം ഒന്ന് പുറത്തുപോലും ഞങ്ങൾ പോയിട്ടില്ല…. വീട്ടിൽ അടച്ചിട്ടാണ് വളർന്നത്….

കാരണം ചുറ്റിനും ശത്രുക്കൾ മാത്രമാണ്….
നിന്നോട് ഞാൻ പോലും ഈ കോളേജിന് പുറത്ത് അൽപ്പം ഭയത്തോടെയാണ് ഇടപഴകുന്നത്‌…. അതിന് കാരണവും ഇതെല്ലാം ആണ്…..

നീ എത്ര ശക്തൻ ആയാലും എനിക്ക് പേടിയാണ് ഇന്ദ്രാ……
അവർ നേരെ വരുന്നവർ അല്ല…..
പിന്നിൽ നിന്നും വരുന്നവർ ആണ്……
അവരുടെ പ്രഹരം പ്രതീക്ഷിക്കാത്തത് ആണ്…..

ഇനി പറ…….
നിനക്ക് ഇന്ദുവിനെ പ്രേമിക്കാണോ…..
അവരോട് ശത്രുത വക്കണോ…..

നിനക്ക് നല്ലൊരു ജീവിതം ഉണ്ട്…..
കുടുംബം ഉണ്ട്…..
കൂട്ടുകാർ ഉണ്ട്……

ഇതൊക്കെ വിട്ട് ഞങ്ങളുടെ കാര്യത്തിൽ ഇടപെടണോ നിനക്ക്….. നീ പറ……

എനിക്ക് ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ നീയും ഇന്ദുവും അപ്പയും മാത്രമേ ഉള്ളു……

ആ നിന്നെ ഞാൻ മരണത്തിലേക്ക് തള്ളി വിടണമായിരുന്നോ……
വെറുപ്പുകൊണ്ടല്ല….. സ്നേഹക്കുടുതൽ കൊണ്ടാണ് ഞാൻ നിങ്ങളെ പിരിക്കാൻ ശ്രമിച്ചത്….

പക്ഷെ എനിക്ക് തെറ്റി…..
ചില സ്നേഹങ്ങൾ പിരിക്കാൻ പറ്റില്ല….

ഇനി നിനക്ക് തീരുമാനിക്കാം…..
ഞാൻ എന്തിനും കൂടെ കാണും…..'”””””

പാറു പറഞ്ഞു നിർത്തി……
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു….

ഇന്ദ്രൻ അവളെ ചേർത്ത് പിടിച്ച് അൽപ്പം നേരം നിശബ്ദനായിരുന്നു…..

,,,,,,ഇന്ദ്രാ…..

അൽപ്പ നേരം കഴിഞ്ഞപ്പോ പാറു അവനെ വിളിച്ചു….

299 Comments

  1. Female mathi

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ?

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    AnanthuAnanthuJanuary 21, 2021 at 1:17 pm
    എപ്പോ ഉണ്ടാകും? കുറെ ദിവസം ആയല്ലോ കാത്തിരുന്നു മനുഷ്യന്റെ ക്ഷമ നശിച്ചു പെട്ടന്ന് അങ്ങോട്ട്‌ ഇട്. നീ ആരെന്നാണ് വിചാരം കോപ്പേ ????

    writer the legend

    entha eneem venooo agggane motti nikkanel pooyi peduthitte vaaa

    edanjja njan verum chettayaa myyyy dear setta ??

    anggere ellatha samayam undakki ezhthumpol athinte edakke keeri orru keedanu vannekum

    nee enthaa vichariche dk veruthe chorim kothi veetil erikkuvanannoo

    anggerkkum orupaade karyanggal unde neeyokke veenel vayikke myy dear setta ?

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    WTFNovember 17, 2020 at 11:07 pm
    DAAA DK NAMUKKE ORU ALIEN KADHA VENAM????
    NINNE KONDE PATTUM ?
    EE KADHA THIRNNITTE ALOCHICHAL MATHI ???

    Reply
    Demon king-DKDemon king-DKNovember 18, 2020 at 8:24 am
    എന്തിനാ കഴിയുന്നത്…
    ഈ കഥ തന്നെ അതാണ് മുത്തേ…

    ദേവാസുര യുദ്ധത്തിന്റെ കഥ….

    എലിൻസ് coming on s3….
    ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️

    APPO ALLIENS ANNO INDRANTE PITHAVEE
    ??
    ENNE KOLLALLE NJAN NANNAYIKOLLAM ?

  4. കൈപ്പുഴ കുഞ്ഞാപ്പൻ

    njan comment ettittundo enne chodicha ariyilla any way

    eppo parayaa nalla polappan sadhanam ???

    ningalkke ormayundo enne enikke ariyilla

    pande ningalude aduthe oral malayalam subjact ine a+ anno enne chodichille

    flash back ….

    Reply
    WTFWTFNovember 17, 2020 at 11:02 pm
    കാണുന്നവരിൽ ഇരയും വേട്ടക്കാരനും സ്ഥാനം മാറിയ പോലെ തോന്നി… വേട്ടക്കാരൻ ആവാൻ വന്ന റോഷൻ ഇപ്പോൾ ഇരയായി ഇന്ദ്രന്റെ കൈകളിലാണ്…

    എന്നാൽ ഇന്ദ്രൻ വേട്ടക്കാരൻ ആയിരുന്നില്ല… ആ കാടിന്റെ സിംഹമായിരുന്നു… അതാണ് വേട്ടക്കാരനും ഒരിര ആവേണ്ടി വന്നത്…
    enthoru opamaa oru rakshayumilla ☺☺☺?

    10 th classil malayalam vishayathine a+ ayirunoo ??

    suspence njan eppo pottikkam ????

    sulfi enna sunk DKYOOUDE JODICHATHEE ;;;=ബ്രോ സൂപ്പർ ആയിട്ടുണ്ട് അപ്പോൾ രുദ്രൻ ആണോ ഇന്ദ്രന്റെ ഓപ്പോസിറ്റ് ഗാംഗ് ലീഡർ

    APPOL NAMMUDE MAHAN DK YUDE ANSWER ;;;=എല്ലാം സസ്പെൻസ് മാത്രം…
    രുദ്രൻ മരിച്ചുപോയി

    ENI ENTE KANDUPIDUTHAM ;;;;=INDRANTE KADHA NADAKKUNNATHE RUDRAN DEAD AVUNNATHINE 3 YEARS BACK ANNE
    APPOO RUDRANE ORU FIGHT SCENE VAYICHAPPOL ENIKKE MANASILAYI

    ENEMY SPOTTED = “RUDRAN”
    KARANAM ;;;;==
    അടിയിൽ ആയോധന കലകൾ സായക്തമാക്കിയവന്റെ ശക്തി ഉണ്ടായിരുന്നു…

    EE LINE 1 ST PART RUDRANTE FIGHYT SCENE ANNE == PART 1 PAGE NO =10 1 SENTANCE

    THIS MEAN NANDHU PARANJJATHE POLLE INDRANODE FIGHT JEYYANAMENKIL AVANE POLLE ആയോധന കലകൾ സായക്തമാക്കിയവന്റെ ശക്തി VENAM ATHE RUDRENE UNDE ATH RUDRANE UNDE ALLENKIL AVANTE ORU AVASHYAVUM ELLAYIRUNNU KOODE FIGHT SCENE

    NJAN ORU SAMSHAYAM CHODIKKANNE ?????
    1 ST PARTIL RUDRANTE KADHA PARAYANAMENKIL
    INDRANE RUDRAN TOLPICHOO…

    ANSWER THAAAA MUNGGALLEE ???

    eeee mahaaan

    NAAM TANNEYAAA …. ??????

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    Reply
    AjuAjuJanuary 13, 2021 at 8:07 pm
    Master കണ്ടോ bro??

    enne youtubil chenne (master) full movie in tamil enne adich nokiya

    LEeeeeeeeeeeee………. njan ????

  6. മുത്തേ ഇന്ന് ഉണ്ടാകോ.. കട്ട വെയ്റ്റിംഗ് ആണ്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇല്ല ബ്രോ… ഇനിയും വയ്കും

    2. എപ്പോ ഉണ്ടാകും? കുറെ ദിവസം ആയല്ലോ കാത്തിരുന്നു മനുഷ്യന്റെ ക്ഷമ നശിച്ചു പെട്ടന്ന് അങ്ങോട്ട്‌ ഇട്. നീ ആരെന്നാണ് വിചാരം കോപ്പേ ????

  7. ⚡Lord of Thunder⚡

    ബ്രോ രുദ്രൻ ഒരു സാധാ മനുഷ്യാ ജൻമം അല്ലല്ലോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രന്റെ കാര്യം ഞാൻ പറഞ്ഞിട്ടില്ലല്ലോ ബ്രോ…

      എല്ലാം രണ്ടാം ഭാഗത്തിൽ മനസ്സിലാവും

      1. ⚡Lord of Thunder⚡

        IAM waiting…….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????

  8. ⚡Lord of Thunder⚡

    ബ്രോ രുദ്രൻ്റെയും ദേവുവിൻ്റെയും കാര്യം ഒന്നും പിന്നെ പറഞ്ഞില്ലല്ലോ…..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഉണ്ട് ബ്രോ… അവരൊക്കെ S2 കഥാപാത്രങ്ങൾ ആണ്…. ഉടൻ വരും…

  9. സഹോദര

    ഉടനെ ഉണ്ടാകുമോ ❓️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അറിയില്ല ഏട്ടാ… ഇന്ന് തൊട്ടിട്ടില്ല… ഇനി ഒരു 5 sequence എഴുതാൻ ഉണ്ട്???

  10. ആരാ മനസ്സിലായില്ല - ℕ?

    മിക്കവാറും നീ അവസാനം പറഞ്ഞത് കണ്ട് റഷീദ്‌ക്ക ഒരഞ്ചാറ് പ്രാവശ്യം വായിച്ച് കമന്റിടാണ്ട് പോയിണ്ടാവും.
    ച്ഛേ…. ച്ഛേ…. എന്നാലും നിനക്കിതായിരുന്നല്ലേ ബിസിനസ്സ്…..
    ഈ ബിസിനസ്സ് ചെയ്തോണ്ടിരിക്കുന്ന നിനക്ക് എങ്ങനെ DA നെ തരും. അനക്കൊരു തൂവല് തന്നെ അധികാണ്….????

    കഥ പിന്നെ പറയണ്ടല്ലോ…..
    അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ….
    ഇപ്പഴെങ്കിലും ഫ്ലാഷ് ബാക്ക് പറഞ്ഞല്ലോ അവള്…..

    താഴെ ടീസറുണ്ടല്ലേ….

    എന്തരോ എന്തോ……

    ഞാമ്പോണ് ബെയ്..??

    1. BAHUBALI BOSS (Mr J)

      ആരാ മനസ്സിലായില്ല – ℕ?ആരാ മനസ്സിലായില്ല – ℕ? January 16, 2021 at 5:11 pm
      മിക്കവാറും നീ അവസാനം പറഞ്ഞത് കണ്ട് റഷീദ്‌ക്ക ഒരഞ്ചാറ് പ്രാവശ്യം വായിച്ച് കമന്റിടാണ്ട് പോയിണ്ടാവും.
      ച്ഛേ…. ച്ഛേ…. എന്നാലും നിനക്കിതായിരുന്നല്ലേ ബിസിനസ്സ്…..
      ഈ ബിസിനസ്സ് ചെയ്തോണ്ടിരിക്കുന്ന നിനക്ക് എങ്ങനെ DA നെ തരും. അനക്കൊരു തൂവല് തന്നെ അധികാണ്….????

      ????

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ഡേയ്…ഡേയ്….
      DA നെ എനിക്ക് വേണ്ട… അവൾ വെറും ഓർമ മാത്രമാണ്…???

      Da ക്ക് പകരം പുതിയ ആളെ appoint ചെയ്തു????

      1. അനക്ക് ആൾക്കാര് കുയൂ നിക്കാണല്ലോല്ലേ….??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ?????

  11. കാട്ടുകോഴി

    മുത്തേ അടുത്ത പാർട്ട് എന്നാ???

    1. എഴുതി കഴിഞ്ഞിട്ടില്ല… date പറയുന്നില്ല

  12. പാറുവിന്റ വരൻ എവിടെ കാണാൻ കൊതിയാവുന്നു ഇന്ദ്രനെയും ഇന്ദുവിനെയും പെട്ടന്ന് ഒന്നിപ്പിക്കണം

    1. ദേവാസുര പ്രണയം s2 വിൽ

    2. Paaruvinte varan rudhran thanne??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എന്തോന്നാടെ ഇത്… എല്ലാരും മരിച്ചുപോയ അവന്റെ നെഞ്ചത്ത് ആണല്ലോ…?? ?

        1. ⚡Lord of Thunder⚡

          മരിച്ചു എന്നു ഉറപിക്കവോ….. പറൂ കണ്ട സ്വപ്നത്തില് ഒരാളെ kettipidikumpo അയാൾക്ക് ഹൃദയമിടിപ്പ് ഇല്ല എന്നു പറയുന്നില്ലേ..അപ്പോ അത് രുദ്രൻ അവൻ chance ഇല്ലെ

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഇനി വരാൻ പോകുന്ന ഭാഗത്തിൽ മനസ്സിലാവും ആരാണ് അത് എന്ന്

Comments are closed.