⚔️ദേവാസുരൻ⚒️11【Ɒ?ᙢ⚈Ƞ Ҡ???‐??】 2284

,,,,, ആ കാര്യം അപ്പയോട് ആലോചിക്കാതെ ചെയ്യാൻ എനിക്കാവില്ല…..,,,,മ്മ്….. ആരാ അവര്……

,,,,,, വേലു തമ്പിയും….. നമ്മുടെ മുത്തു പാണ്ടിയും….

അത് കേട്ടതും മുത്തയ്യ ഒരു ഞാട്ടലോടെ അവനെ നോക്കി…..

,,,,,നീ എന്താ പറഞ്ഞേ……

,,,,, അതേ അപ്പാ…. അവർ നമ്മളെ ചതിക്കുകയായിരുന്നു….

,,,,, തെളിച്ച് പറയടാ……

വീര പാണ്ടി നടന്ന സംഭവം എല്ലാം അയാളോട് പറഞ്ഞു…..
മുത്തയ്യ കോപത്താൽ വിറഞ്ഞു തുള്ളി…..

,,,,, അപ്പ പറ…… ഞാനെന്താണ് ചെയ്യണ്ടത്…..

വീര പാണ്ടി ചോദിച്ചു…..

,,,,, നീ ഒന്നും ചെയ്യണ്ടാ….. എല്ലാം ഞാൻ ചെയ്തോളാം…..

മുത്തയ്യ അത്ര മാത്രം പറഞ്ഞു….
പിന്നെ അവിടെ നടന്നത് ഒരു വലിയ വഴക്കായിരുന്നു….

ഒന്നുമറിയാത്ത പോലെ വീട്ടിൽ ഇരുന്നിരുന്ന മുത്തു പാണ്ടിയെ മുത്തയ്യ വലിച്ച് വീടിന് വെളിയിലേക്ക് തള്ളി….
കൂടാതെ പൊതിരെ അടിക്കുകയും ചെയ്തു…..

എന്തൊക്കെ തെറ്റ് ചെയ്താലും സ്വന്തം മകനല്ലേ…. അതുകൊണ്ട് അവനെ കൊല്ലാതേ വീട്ടിൽ നിന്നും പുറത്താക്കി….

അപമാന ഭാരത്തോടെ മുത്തു പാണ്ടിയും അതിഷ്ട്ട ലക്ഷ്മിയും അവളുടെ മക്കളും വീടിന് വെളിയിലായി……

പിന്നെ അവരുടെ താമസം വേലു തമ്പിയുടെ വീട്ടിൽ ആയിരുന്നു…..
നാട്ടിലെ ആ പഴയ പക പോര് വീണ്ടും പുനരാരംഭിച്ചു…

ഒന്നിച്ചു നിന്നവർ വീണ്ടും ശത്രുക്കളായി…..
മുമ്പ് അടങ്ങിയിരുന്ന വീര പാണ്ടിയും ഇപ്പോൾ കളത്തിലിറങ്ങി…..

ഒരു വർഷം കടന്നുപോയി…..
രോഗ ബാധിതനായ മുത്തയ്യ മരണമടഞ്ഞു….
അതിന് മുന്നേ അദ്ദേഹം വേറൊരു കാര്യം ചെയ്തിരുന്നു….
തന്റെ പേരിലുള്ള 80% സ്വത്തും വീര പാണ്ടിയുടെ പേർക്ക് എഴുതി വച്ചു…..
ബാക്കി 20% സ്വത്ത് തങ്ങളുടെ നാട്ടിലെ പല കാരുണ്യ കേന്ദ്രങ്ങളിലും വീതിച്ചു നൽകി…..

മുത്തു പാണ്ടിക്ക് ഒരു തരി ഭൂമി പോലും അയാൾ നൽകിയില്ല…… ഇത് വീര പാണ്ടിയിൽ മുത്തു പാണ്ടിക്ക് അടങ്ങാത്ത കലിക്ക് കാരണമാക്കി….

【 ഇനി കഥ പാറുവിന്റെ കണ്ണിലൂടെ….】

അന്നെനിക്ക് 10 വയസ്സ് പ്രായം……
ഞാനും എന്റെ ഏട്ടൻ ശിവയും അമ്മയും ഇന്ദുവും തിരുവിഴ കണ്ട് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു….നേരം ഇരുട്ടിയിരുന്നു

ഇന്ദുവിന് 8 വയസ്സായിട്ടുന്നു അന്ന്…..
അവളെ ഏട്ടൻ തോളിൽ കേറ്റിയാണ് നടന്നിരുന്നത്….
ഞാൻ അമ്മയുടെ കയ്യിൽ പിടിച്ചും….

പെട്ടെന്ന് ഏട്ടനേ പുറകിൽ നിന്നും ആരോ ശക്തിയിൽ കാല് കൊണ്ട് ചവിട്ടി…..
ചവിട്ടിന്റെ ശക്തിയിൽ ഏട്ടൻ മുന്നിലേക്ക് തെറിച്ചു വീണു….

ഏട്ടന്റെ തോളിൽ ഇരുന്നിരുന്ന ഇന്ദു നേരെ പോയി വീണത് ഒരു കല്ലിന്റെ മുകളിൽ തല ഇടിച്ചാണ്…. അതുകൊണ്ട് അവളുടെ ബോധം മറഞ്ഞു….

ഞാനും അമ്മയും ഭയത്തോടെ പുറകിലേക്ക് നോക്കി…..
കറുത്ത മുഖമൂടി അണിഞ്ഞുകൊണ്ട് പത്തോളം ആളുകൾ വാളും പിടിച്ചു നിൽക്കുന്നു….

താഴെ വീണ എന്റെ ശിവേട്ടന്റെ എഴുന്നേൽക്കുന്നതിനു മുന്നേ അവർ വേഗത്തിൽ ഏട്ടനെ വെട്ടി കൂട്ടി…..

ഞാനും അമ്മയും അലറി കരഞ്ഞു….
ഏട്ടൻ ചോരയിൽ ഒലിച്ചു കിടക്കുകയായിരുന്നു…
അമ്മ അവരെ തടുക്കാൻ പോയപ്പോൾ അതിലൊരാൾ അമ്മയുടെ അടി വയറ് നോക്കി ആഞ്ഞു കുത്തി…..

ഇതെല്ലാം കാണുന്ന ആ പത്ത് വയസ്സുകാരിയായ എനിക്ക് ഒരുതരം മരവിപ്പ് ആയിരുന്നു…..

മുഖം പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധം അവർ അമ്മയെയും ഏട്ടനെയും കണ്ടം തുണ്ടമായി വെട്ടി വീഴ്ത്തി…..

അവസാനം അതിലൊരാൾ വാളുമായി എന്നെ കൊല്ലാൻ വന്നു….
ഞാൻ ഓടിയില്ല. എന്തും ചെയ്തോട്ടെ എന്ന ഭാവത്തോടെ ശില പോലെ നിന്നു….

കാരണം ഞാനത്ര ഷോക്ക് ആയിരുന്നു….
അയാൾ ആ വാള് എന്റെ കഴുത്തിന് നേരെ വീശി….

എന്നാൽ അതിന്റെ ദേഹത്ത് തട്ടുന്നതിന് മുന്നേ ഒരു കൈ അതിനെ തടുത്തിരുന്നു….
അതിലുണ്ടായിരുന്നു ഒരുവൻ ആയിരുന്നു അത്….

,,,,,, വേണ്ട……. ഇവളെ ഇങ്ങനെ പെട്ടെന്ന് കൊല്ലാൻ പാടില്ല……'””

അവൻ പറഞ്ഞു….. ഞാൻ അവനെ ഭയത്തോടെ നോക്കി….
അയാൾ എന്നനെ ഒരു നിമിഷം ക്രൂരമായി നോക്കിയ ശേഷം തന്റെ മുഖം മറച്ചിരുന്ന ആ കറുത്ത തുണി എടുത്ത് മാറ്റി…..

അയാളെ കണ്ടതും ഞാൻ കെട്ടി വിറച്ചു….

അത് മറ്റാരും അല്ലായിരുന്നു…..
മുത്തു പാണ്ടിയുടെ മുത്ത മകൻ……
ഞാൻ മാമ എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന…..

സഞ്ജയ് ആയിരുന്നു അത്……

അവനിൽ ഇതുവരെ കാണാത്ത ഒരു തരം വന്യത ഉണ്ടായിരുന്നു…. ആട്ടിൻ തൊലിട്ട ചെന്നായ….

അല്ലെങ്കിൽ ഇത്രയും നാൾ തോളിൽ കയ്യിട്ട് നടന്ന എന്റെ ഏട്ടനെ കൊല്ലാൻ അവന് എങ്ങനെ സാധിക്കും…..

അവൻ എന്നെയും ഇന്ദുവിനെയും വളരെ ക്രൂരമായി നോക്കികൊണ്ട് ഒന്ന് ചിരിച്ച ശേഷം അവിടെനിന്നും ഓടി മറഞ്ഞു…. കൂടെ അവന്റെ കൂടെ ഉള്ളവരും….

299 Comments

  1. Female mathi

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ?

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    AnanthuAnanthuJanuary 21, 2021 at 1:17 pm
    എപ്പോ ഉണ്ടാകും? കുറെ ദിവസം ആയല്ലോ കാത്തിരുന്നു മനുഷ്യന്റെ ക്ഷമ നശിച്ചു പെട്ടന്ന് അങ്ങോട്ട്‌ ഇട്. നീ ആരെന്നാണ് വിചാരം കോപ്പേ ????

    writer the legend

    entha eneem venooo agggane motti nikkanel pooyi peduthitte vaaa

    edanjja njan verum chettayaa myyyy dear setta ??

    anggere ellatha samayam undakki ezhthumpol athinte edakke keeri orru keedanu vannekum

    nee enthaa vichariche dk veruthe chorim kothi veetil erikkuvanannoo

    anggerkkum orupaade karyanggal unde neeyokke veenel vayikke myy dear setta ?

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    WTFNovember 17, 2020 at 11:07 pm
    DAAA DK NAMUKKE ORU ALIEN KADHA VENAM????
    NINNE KONDE PATTUM ?
    EE KADHA THIRNNITTE ALOCHICHAL MATHI ???

    Reply
    Demon king-DKDemon king-DKNovember 18, 2020 at 8:24 am
    എന്തിനാ കഴിയുന്നത്…
    ഈ കഥ തന്നെ അതാണ് മുത്തേ…

    ദേവാസുര യുദ്ധത്തിന്റെ കഥ….

    എലിൻസ് coming on s3….
    ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️

    APPO ALLIENS ANNO INDRANTE PITHAVEE
    ??
    ENNE KOLLALLE NJAN NANNAYIKOLLAM ?

  4. കൈപ്പുഴ കുഞ്ഞാപ്പൻ

    njan comment ettittundo enne chodicha ariyilla any way

    eppo parayaa nalla polappan sadhanam ???

    ningalkke ormayundo enne enikke ariyilla

    pande ningalude aduthe oral malayalam subjact ine a+ anno enne chodichille

    flash back ….

    Reply
    WTFWTFNovember 17, 2020 at 11:02 pm
    കാണുന്നവരിൽ ഇരയും വേട്ടക്കാരനും സ്ഥാനം മാറിയ പോലെ തോന്നി… വേട്ടക്കാരൻ ആവാൻ വന്ന റോഷൻ ഇപ്പോൾ ഇരയായി ഇന്ദ്രന്റെ കൈകളിലാണ്…

    എന്നാൽ ഇന്ദ്രൻ വേട്ടക്കാരൻ ആയിരുന്നില്ല… ആ കാടിന്റെ സിംഹമായിരുന്നു… അതാണ് വേട്ടക്കാരനും ഒരിര ആവേണ്ടി വന്നത്…
    enthoru opamaa oru rakshayumilla ☺☺☺?

    10 th classil malayalam vishayathine a+ ayirunoo ??

    suspence njan eppo pottikkam ????

    sulfi enna sunk DKYOOUDE JODICHATHEE ;;;=ബ്രോ സൂപ്പർ ആയിട്ടുണ്ട് അപ്പോൾ രുദ്രൻ ആണോ ഇന്ദ്രന്റെ ഓപ്പോസിറ്റ് ഗാംഗ് ലീഡർ

    APPOL NAMMUDE MAHAN DK YUDE ANSWER ;;;=എല്ലാം സസ്പെൻസ് മാത്രം…
    രുദ്രൻ മരിച്ചുപോയി

    ENI ENTE KANDUPIDUTHAM ;;;;=INDRANTE KADHA NADAKKUNNATHE RUDRAN DEAD AVUNNATHINE 3 YEARS BACK ANNE
    APPOO RUDRANE ORU FIGHT SCENE VAYICHAPPOL ENIKKE MANASILAYI

    ENEMY SPOTTED = “RUDRAN”
    KARANAM ;;;;==
    അടിയിൽ ആയോധന കലകൾ സായക്തമാക്കിയവന്റെ ശക്തി ഉണ്ടായിരുന്നു…

    EE LINE 1 ST PART RUDRANTE FIGHYT SCENE ANNE == PART 1 PAGE NO =10 1 SENTANCE

    THIS MEAN NANDHU PARANJJATHE POLLE INDRANODE FIGHT JEYYANAMENKIL AVANE POLLE ആയോധന കലകൾ സായക്തമാക്കിയവന്റെ ശക്തി VENAM ATHE RUDRENE UNDE ATH RUDRANE UNDE ALLENKIL AVANTE ORU AVASHYAVUM ELLAYIRUNNU KOODE FIGHT SCENE

    NJAN ORU SAMSHAYAM CHODIKKANNE ?????
    1 ST PARTIL RUDRANTE KADHA PARAYANAMENKIL
    INDRANE RUDRAN TOLPICHOO…

    ANSWER THAAAA MUNGGALLEE ???

    eeee mahaaan

    NAAM TANNEYAAA …. ??????

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    Reply
    AjuAjuJanuary 13, 2021 at 8:07 pm
    Master കണ്ടോ bro??

    enne youtubil chenne (master) full movie in tamil enne adich nokiya

    LEeeeeeeeeeeee………. njan ????

  6. മുത്തേ ഇന്ന് ഉണ്ടാകോ.. കട്ട വെയ്റ്റിംഗ് ആണ്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇല്ല ബ്രോ… ഇനിയും വയ്കും

    2. എപ്പോ ഉണ്ടാകും? കുറെ ദിവസം ആയല്ലോ കാത്തിരുന്നു മനുഷ്യന്റെ ക്ഷമ നശിച്ചു പെട്ടന്ന് അങ്ങോട്ട്‌ ഇട്. നീ ആരെന്നാണ് വിചാരം കോപ്പേ ????

  7. ⚡Lord of Thunder⚡

    ബ്രോ രുദ്രൻ ഒരു സാധാ മനുഷ്യാ ജൻമം അല്ലല്ലോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രന്റെ കാര്യം ഞാൻ പറഞ്ഞിട്ടില്ലല്ലോ ബ്രോ…

      എല്ലാം രണ്ടാം ഭാഗത്തിൽ മനസ്സിലാവും

      1. ⚡Lord of Thunder⚡

        IAM waiting…….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????

  8. ⚡Lord of Thunder⚡

    ബ്രോ രുദ്രൻ്റെയും ദേവുവിൻ്റെയും കാര്യം ഒന്നും പിന്നെ പറഞ്ഞില്ലല്ലോ…..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഉണ്ട് ബ്രോ… അവരൊക്കെ S2 കഥാപാത്രങ്ങൾ ആണ്…. ഉടൻ വരും…

  9. സഹോദര

    ഉടനെ ഉണ്ടാകുമോ ❓️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അറിയില്ല ഏട്ടാ… ഇന്ന് തൊട്ടിട്ടില്ല… ഇനി ഒരു 5 sequence എഴുതാൻ ഉണ്ട്???

  10. ആരാ മനസ്സിലായില്ല - ℕ?

    മിക്കവാറും നീ അവസാനം പറഞ്ഞത് കണ്ട് റഷീദ്‌ക്ക ഒരഞ്ചാറ് പ്രാവശ്യം വായിച്ച് കമന്റിടാണ്ട് പോയിണ്ടാവും.
    ച്ഛേ…. ച്ഛേ…. എന്നാലും നിനക്കിതായിരുന്നല്ലേ ബിസിനസ്സ്…..
    ഈ ബിസിനസ്സ് ചെയ്തോണ്ടിരിക്കുന്ന നിനക്ക് എങ്ങനെ DA നെ തരും. അനക്കൊരു തൂവല് തന്നെ അധികാണ്….????

    കഥ പിന്നെ പറയണ്ടല്ലോ…..
    അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ….
    ഇപ്പഴെങ്കിലും ഫ്ലാഷ് ബാക്ക് പറഞ്ഞല്ലോ അവള്…..

    താഴെ ടീസറുണ്ടല്ലേ….

    എന്തരോ എന്തോ……

    ഞാമ്പോണ് ബെയ്..??

    1. BAHUBALI BOSS (Mr J)

      ആരാ മനസ്സിലായില്ല – ℕ?ആരാ മനസ്സിലായില്ല – ℕ? January 16, 2021 at 5:11 pm
      മിക്കവാറും നീ അവസാനം പറഞ്ഞത് കണ്ട് റഷീദ്‌ക്ക ഒരഞ്ചാറ് പ്രാവശ്യം വായിച്ച് കമന്റിടാണ്ട് പോയിണ്ടാവും.
      ച്ഛേ…. ച്ഛേ…. എന്നാലും നിനക്കിതായിരുന്നല്ലേ ബിസിനസ്സ്…..
      ഈ ബിസിനസ്സ് ചെയ്തോണ്ടിരിക്കുന്ന നിനക്ക് എങ്ങനെ DA നെ തരും. അനക്കൊരു തൂവല് തന്നെ അധികാണ്….????

      ????

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ഡേയ്…ഡേയ്….
      DA നെ എനിക്ക് വേണ്ട… അവൾ വെറും ഓർമ മാത്രമാണ്…???

      Da ക്ക് പകരം പുതിയ ആളെ appoint ചെയ്തു????

      1. അനക്ക് ആൾക്കാര് കുയൂ നിക്കാണല്ലോല്ലേ….??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ?????

  11. കാട്ടുകോഴി

    മുത്തേ അടുത്ത പാർട്ട് എന്നാ???

    1. എഴുതി കഴിഞ്ഞിട്ടില്ല… date പറയുന്നില്ല

  12. പാറുവിന്റ വരൻ എവിടെ കാണാൻ കൊതിയാവുന്നു ഇന്ദ്രനെയും ഇന്ദുവിനെയും പെട്ടന്ന് ഒന്നിപ്പിക്കണം

    1. ദേവാസുര പ്രണയം s2 വിൽ

    2. Paaruvinte varan rudhran thanne??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എന്തോന്നാടെ ഇത്… എല്ലാരും മരിച്ചുപോയ അവന്റെ നെഞ്ചത്ത് ആണല്ലോ…?? ?

        1. ⚡Lord of Thunder⚡

          മരിച്ചു എന്നു ഉറപിക്കവോ….. പറൂ കണ്ട സ്വപ്നത്തില് ഒരാളെ kettipidikumpo അയാൾക്ക് ഹൃദയമിടിപ്പ് ഇല്ല എന്നു പറയുന്നില്ലേ..അപ്പോ അത് രുദ്രൻ അവൻ chance ഇല്ലെ

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഇനി വരാൻ പോകുന്ന ഭാഗത്തിൽ മനസ്സിലാവും ആരാണ് അത് എന്ന്

Comments are closed.