⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358

Demon king in 


ദേവാസുരൻ

s2 | ep 8


previous part



 

 

ആമുഖം

 

 

ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു….

 

ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ ആയി…. അത് പലരും ചൂണ്ടി കാണിക്കുകയും ചെയ്തു…. എന്റെ പരിഭവം അവരോട് അല്ല…. ഒന്നും മിണ്ടാതെ ഗാലറിയിൽ നിന്ന് കളി കണ്ടവരോട് ആണ്…. സാധാരണ കിട്ടുന്ന കമെന്റിൽ നിന്നും നേർ പകുതി മാത്രമാണ് കഴിഞ്ഞ പാർട്ടിൽ കിട്ടിയത്….അതിലും അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിച്ചു വന്നവരാണ് പലരും…..

ഞാൻ എപ്പോഴും പറയാറുണ്ട്…. കഥ ഇഷ്ട്ടമായാലും ഇല്ലെങ്കിലും തുറന്ന് പറഞ്ഞോളാൻ…..

 

പക്ഷെ ഒരു കമെന്റ് ഇടാൻ എല്ലാവർക്കും വലിയ ഡിമാൻഡ് ആണ്…. രാവിലെ 5 മണിക്ക് ട്രെയിനിങ് തുടങ്ങിയാൽ അത് ഉച്ചക്ക് 12 മണി വരേ ഉണ്ടാവും…..വീട്ടിൽ വന്ന് ഒന്ന് ഭക്ഷണം കഴിച്ചാൽ വെല്യച്ഛന്റെ കടയിലും തോട്ടത്തിലും ഒക്കെ ആയി അന്നത്തെ ദിവസം കഴിയും… രാത്രി മുഴുവൻ ഏട്ടന്റെ കുട്ടികളുടെ കൂടെ സമയം ചിലവിടും…. പിന്നെ ഒരു 10 മണിക്ക് കിടക്കും…. കാലത്ത് 5 മണി വരേ ആണ് ഉറങ്ങാൻ പറ്റു…. എന്ന് വച്ചാൽ 7 മണിക്കൂർ… കടക്കുമ്പോൾ തന്നെ നല്ല ക്ഷീണം ആയിരിക്കും…. ആ ക്ഷീണം പോലും വകവെക്കാതെ ആണ് അല്പ സമയം ഈ കഥക്കായി ഞാൻ ചിലവിട്ടത്….

 

വിരലിനു മുറിവ് പറ്റിയപ്പോൾ പോലും ഞാൻ എഴുത്ത് നിർത്തിയില്ല….അങ്ങനെ എഴുതി തന്ന പാർട്ട് ആണ് 7 മത്തെ ep…. പക്ഷെ അതിന് പുല്ല് വിലയാണ് എനിക്ക് കിട്ടിയ മിച്ചം…. അതിൽ തെറ്റ് ചൂണ്ടി കാണിച്ചവരെയും വിമര്ശിച്ചവരെയും സപ്പോർട്ട് ചെയ്തവരെയും ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു…. പക്ഷെ കഥ വായിച്ച് ഒന്നും പറയാതെ പോയ ആ മാന്യ വ്യക്തികളെ ????

 

ഇത് വായിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് വായന നിർത്താ…. ഞാൻ ആരെയും ഇത് വായിക്കണം എന്ന് ഫോഴ്സ് ചെയ്തിട്ടില്ല…. അതുകൊണ്ട് കഷ്ടപ്പെട്ട് സമയം കളഞ്ഞു ഇത് വായിക്കണമെന്നില്ല…..

 

 

സ്നേഹം ചിലരോട് മാത്രം….

Dk


731 Comments

  1. Mr. DK

    “You made the bitch cry..” with that intro…comment ittila. Kure pani nadakua ..

    Katha adi poli aayi pokunund. Rudran aano atho indran aano devasuran… Alla dushta…vegam adutha part ezuthiko…

    Last page .. life chance edukum and u won’t fail… U will win at the end… Appo enne ortha mathi .

    Regards
    MRHBK

  2. മാന്ത്രികൻ

    ഒരുപാട് ഇഷ്ടപ്പെട്ടു.
    THE KING IS BACK….
    ഇനി രുദ്രനും അവന്റെ പാതയിലേക്ക് വരുവാൻ കാത്തിരിക്കുന്നു….

    എന്ത് പറയണം എന്ന് അറിയതോണ്ടാണ് കമന്റ്‌ ഇടാത്തത്… അവഗണിക്കുന്നതല്ല…

    I like uy style of writing…
    Keep going…

  3. Tholvikal illatha jeevidam illa bro…but tholvikalil ninnum uyarthezhunettavare jeevidathil vijayichittullu…harshante aparajithan pole thanne ere akamshayode kathirunnu vayikkunna oru novel anu ithu…so thankalude vishamam ulkondu thanne parayatte orikkalum pinmararuthu onnil ninnum…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ?

  4. ❤️❤️❤️❤️❤️❤️❤️❤️❤️

  5. ???????????????????????????????????????????????????????????????????

    1. ഒരു കമെന്റ് കിട്ടിയില്ല എന്നാ പേരിലാണോ ഇത്രയും നാൾ കാത്തിരിക്കുന്ന വായനക്കാരെ നിങ്ങൾ താഴ്ത്തികെട്ടുന്നത് ഇത് വളരെ മോശമാണ് സഹോദരാ.. ?അങ്ങനെ വിളിച്ചോട്ടെ നിങ്ങളുടെ ഐഡന്റിറ്റി ഇതുവരെ ഓപ്പൺ അല്ലല്ലോ ഇത് തൂലികാനാമം അല്ലെ ഇത്രത്തോളം തരംതഴരുത് നിങ്ങൾക്കുള്ള സപ്പോർട്ട് വായനക്കാരാണ് അവരെ ഒരിക്കലും വില കുറച്ചു കാണരുത് അപ്പൊ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് ലേറ്റ് ആകേണ്ട ???

      1. ചിലപ്പോ ആകും

  6. കഥ സൂപ്പർ. അടുത്ത പാർട്ടിന് കട്ട വെയ്റ്റിങ്
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  7. ഇതിന് കമന്റ് എന്ത് ഇടാനാ എന്നും ഒരുപോലെ തന്നെ അല്ലേ ??????????????????

    1. നിങ്ങൾക്ക് കഥ വായിച്ച് എന്താണോ തോന്നിയെ അത് ഇടുക…. അത്ര തന്നെ

  8. Super. Waiting for next part…

  9. There are only a few authors here whom really takes readers mind outta world and you are one of them.

  10. എന്നത്തേയും പോലെ Super aayeendu

  11. nannayittund bro….❤️❤️❤️

  12. കാത്തിരുപ്പ് വെറുതെ ആയില്ല, adipolii…????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  13. ജിത്തു ജിതിൻ

    ബ്രോ കഥ ഒരു രക്ഷയും ഇല്ല pwoli????കഴിഞ്ഞ പാർട്ടിൽ കമന്റ്‌ ഇടാൻ പറ്റിയില്ല.എല്ലാ പാർട്ടിലും കമന്റ്‌ ഇടാറുണ്ട്. കഴിഞ്ഞ പാർട്ടിൽ കമന്റ്‌ ഇടാത്തത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു. I’m really sorry broh. താങ്കളുടെ സങ്കടം എനിക്ക് മനസ്സിലാവും…. ഇത്രെയും കഷ്ടപ്പെട്ട് എയ്തീട്ട് കമന്റ്‌ കുറഞ്ഞതിൽ.
    ഇന്ത്രൻ തിരിച്ചു വന്നതിൽ ഒരുപാട് ഹാപ്പി ആണ് ❤❤❤❤❤❤
    നന്ദുനും ഒരു നല്ല റോൾ കിട്ടി. ഇനിയും ഇതുപോലെ അല്ലെങ്കിൽ ഇതിലും മികച്ചൊരു പാർട്ടിനായി കാത്തിരിക്കുന്നു
    സ്നേഹം മാത്രം…. ????
    ~ജിത്തു ജിതിൻ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനി മുതൽ ഇട്ടാൽ മതി… സ്നേഹം ???

  14. പാവം പൂജാരി

    Very good.??♥️
    Eagerly waiting for the next part.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ മുത്തേ

  15. ഡികെ,
    ഈ പാർട്ട് തീർന്നത് തന്നെ അറിഞ്ഞില്ല, ആക്‌ഷൻ എല്ലാം സൂപ്പർ,
    രുദ്രന്റെ ഓരോമുഖങ്ങൾ കാട്ടിത്തന്നു,
    നന്ദുവിന്‌ വലിയ പ്രാധാന്യം ഒന്നുമില്ലായിരുന്നു പക്ഷെ ഇത്തവണ അവനും കൊടുത്തു കിടുക്കാച്ചി ആക്‌ഷൻ.
    ഒരു സിനിമ കാണുന്ന ഫീൽ ഉണ്ടായിരുന്നു എഴുത്തിനു.

    1. Tnx ചേച്ചി ?? ഒത്തിരി സ്നേഹം ?

  16. powli powli powli ….. chelpolokke serikkum kannu nernju arinyandu thanne ….super waiting for next part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ???

  17. Machaane pwoli❤️❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  18. സൂര്യൻ

    ?

  19. (Next part waiting…
    ഇത് പോരേ ഇ പർട് നനായി അറിയാൻ..
    ❤️❤️❤️

  20. കാത്തിരുപ്പ് വെറുതെ ആയില്ല, vaa super

    1. waiting for next part, takr your time

Comments are closed.