Demon king in
ദേവാസുരൻ
s2 | ep 8
previous part
ആമുഖം
ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു….
ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ ആയി…. അത് പലരും ചൂണ്ടി കാണിക്കുകയും ചെയ്തു…. എന്റെ പരിഭവം അവരോട് അല്ല…. ഒന്നും മിണ്ടാതെ ഗാലറിയിൽ നിന്ന് കളി കണ്ടവരോട് ആണ്…. സാധാരണ കിട്ടുന്ന കമെന്റിൽ നിന്നും നേർ പകുതി മാത്രമാണ് കഴിഞ്ഞ പാർട്ടിൽ കിട്ടിയത്….അതിലും അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിച്ചു വന്നവരാണ് പലരും…..
ഞാൻ എപ്പോഴും പറയാറുണ്ട്…. കഥ ഇഷ്ട്ടമായാലും ഇല്ലെങ്കിലും തുറന്ന് പറഞ്ഞോളാൻ…..
പക്ഷെ ഒരു കമെന്റ് ഇടാൻ എല്ലാവർക്കും വലിയ ഡിമാൻഡ് ആണ്…. രാവിലെ 5 മണിക്ക് ട്രെയിനിങ് തുടങ്ങിയാൽ അത് ഉച്ചക്ക് 12 മണി വരേ ഉണ്ടാവും…..വീട്ടിൽ വന്ന് ഒന്ന് ഭക്ഷണം കഴിച്ചാൽ വെല്യച്ഛന്റെ കടയിലും തോട്ടത്തിലും ഒക്കെ ആയി അന്നത്തെ ദിവസം കഴിയും… രാത്രി മുഴുവൻ ഏട്ടന്റെ കുട്ടികളുടെ കൂടെ സമയം ചിലവിടും…. പിന്നെ ഒരു 10 മണിക്ക് കിടക്കും…. കാലത്ത് 5 മണി വരേ ആണ് ഉറങ്ങാൻ പറ്റു…. എന്ന് വച്ചാൽ 7 മണിക്കൂർ… കടക്കുമ്പോൾ തന്നെ നല്ല ക്ഷീണം ആയിരിക്കും…. ആ ക്ഷീണം പോലും വകവെക്കാതെ ആണ് അല്പ സമയം ഈ കഥക്കായി ഞാൻ ചിലവിട്ടത്….
വിരലിനു മുറിവ് പറ്റിയപ്പോൾ പോലും ഞാൻ എഴുത്ത് നിർത്തിയില്ല….അങ്ങനെ എഴുതി തന്ന പാർട്ട് ആണ് 7 മത്തെ ep…. പക്ഷെ അതിന് പുല്ല് വിലയാണ് എനിക്ക് കിട്ടിയ മിച്ചം…. അതിൽ തെറ്റ് ചൂണ്ടി കാണിച്ചവരെയും വിമര്ശിച്ചവരെയും സപ്പോർട്ട് ചെയ്തവരെയും ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു…. പക്ഷെ കഥ വായിച്ച് ഒന്നും പറയാതെ പോയ ആ മാന്യ വ്യക്തികളെ ????
ഇത് വായിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് വായന നിർത്താ…. ഞാൻ ആരെയും ഇത് വായിക്കണം എന്ന് ഫോഴ്സ് ചെയ്തിട്ടില്ല…. അതുകൊണ്ട് കഷ്ടപ്പെട്ട് സമയം കളഞ്ഞു ഇത് വായിക്കണമെന്നില്ല…..
സ്നേഹം ചിലരോട് മാത്രം….
Dk
Superb story bro ??❤
?????
” അപരാജിതൻ, ദേവാസുരൻ , നിയോഗം ഇവർ 3 ഉം ആണ് എന്റെ ഹീറോസ്”
ആഹാ…. ???
Nice
സ്നേഹം ??
മനോഹരമായിട്ടുണ്ട് ഉണ്ട് വായിച്ചു തീർന്നത് അറിഞ്ഞില്ല
തൻസ് ???
കാത്തിരുപ്പ് വെറുതെ ആയില്ല, സൂപ്പർ ബ്രോ, ഇങ്ങനൊരു തീം എഴുതാനുള്ള സമയവും ബുദ്ധിമുട്ടും അറിയാം, താങ്കൾ മനസ് മടുക്കാതെ എഴുതുക, എന്നാലേ പൂർണത വരൂ
ഓക്കേ ബ്രോ ??
Hey welcome back dk ?♂️
Story vere moodilek povukayannalooo ??
Enhayalumm adipoliii ❤
Pinne man kazhinja partill comment chyeyathaa kootathill ulla oru maniyaa vekthi kooodi ane njn. Workine iddayilane njn kadtha vayikunath. Apo
Enthenkilum thirak varunath kondane mika kadhayilumm comment cheyan pattathath. Allathe nijaludayy story mosham ayathkondalla. Sathyathil njn vicharichirunath comments ittilenkilum valiya sin illaa ennane. But thankal paranjapol ane enik manacilath comments ne valiya villa und enne. Sorry brother ??
Much love DK brother ?♂️
Karma?
Its ok bro… Eni thannaal mathi
ഈ Part വളരെ നന്നായിട്ടുണ്ട് ബോ…..
പിന്നെ ഒരു പാട് ജിവിത പ്രശ്നങ്ങൾക്കിടയിൽ നിന്നു കൊണ്ടാണ് ഇത് എഴുതുന്നത് എന്ന് മനസ്സിലായി…
എന്നാലും എഴുതാൻ കാണിച്ച മനസ്സിന് ഒരായിരം സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു:
❤❤❤❤❤
സ്നേഹം ?
???????
സൂപ്പർ
അങ്ങനെ ഇന്ദ്രൻ പഴയപോലെ ആയി. നന്ദുവിന്റെ ഇടി നല്ലതായിരുന്നു. നല്ല സീൻ വന്നപ്പോൾ പാറുവന്ന് നശിപ്പിച്ചു. അച്ചു എത്രയും പെട്ടെന്ന് ഇന്ദുവിനോട് നല്ല രീതിയിൽ പെരുമാറും എന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത ഭാഗവും ഇതുപോലെ സമയമെടുത്ത് എഴുതിയാൽ മതി
Kkയിലെ കഥ എന്ന് വരും
ഇന്നലെ രാത്രി വായിച്ച് പകുതിയായപ്പോൾ കൂട്ടുകാരൻ വിളിച്ച് അവസാന sem result വന്നു എന്ന് പറഞ്ഞു അത് നോക്കാനിരുന്നു പത്തരക്ക് കിട്ടി പിന്നെ രാവിലെ ആദ്യം മുതൽ വായിച്ചു
Kk യിലെ സ്റ്റോറി ദേവാസുരൻ s2 ക്ലൈമാക്സ് കഴിഞ്ഞേ ഞാൻ തുടങ്ങു… മനസ്സ് ശരിയല്ല…. അതുകൊണ്ട് രണ്ടെണ്ണം ഒരുമിച്ചു നടക്കില്ല… ?
Great great great
സ്നേഹം ?
?
???
Super?
???
ആശാനേ ഞങ്ങൾ കട്ടക്ക് കൂടെ ഉണ്ടാകും സംഭവം അടിപൊളിയാണ്
സ്നേഹം ?
ആശാനേ.. ഗംഭീര മായിട്ടുണ്ട്… ????
??
ഒന്നും പറയാനില്ല ???♥️♥️♥️♥️
??
Nice story ! Keep it moving
???
ഇപ്പോഴാണ് സ്റ്റോറി കണ്ടത് ഡി.കെ… ഒത്തിരി നാളുകൾക്ക് ശേഷം 91 പേജുകളോടെ സ്റ്റോറി കണ്ടപ്പോൾ ഒരുപാട് സന്തോഷമായി… ഇപ്പോൾ ഇച്ചിരി തിരക്കുകൾ ഇണ്ടട്ടോ… ഫ്രീ ആകുമ്പോൾ വായിച്ചിട്ട് അഭിപ്രായം പറയാവേ… ഈ പാർട്ടിൽ രുദ്രന്റെ ഒത്തിരി സീനുകൾ ഇണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️
ഓക്കേ ടാ
കഴിഞ്ഞ പ്രാവിശ്യം വായിച്ചിട്ട് കമന്റ് ഇടാതെ പോയതിൽ താങ്കളോട് ക്ഷമ ചോദിക്കുന്നു. തിരക്കുകൾ ഇടയിലും ഈ കഥ എഴുതാൻ താങ്കൾ വളരെ ബുദ്ധിമുട്ടുന്നുണ്ട്. എന്തായാലും ജോലി കിട്ടും. വിഷമിക്കാതെ പ്രയത്നിക്കുക. പ്രാർത്ഥിക്കുണ്ട് ❤❤❤❤
Tnx ബ്രോ… ഇപ്പോൾ ഒരു ജോലി ഉണ്ട്… പക്ഷെ അതുകൊണ്ട് അധികം മുന്നോട്ട് പോവാൻ സാധിക്കില്ല…
ഈ പാർട്ടും ഇഷ്ടമായി ബാക്കി സമയം പോലെ post ചെയ്താമതി
സ്നേഹം ???
❤️❤️❤️
???
പൊളിച്ചു മോനെ പൊളിച്ചു അടിപൊളി ആയിട്ടുണ്ട് സമയം കിട്ടുമ്പോലെ എഴുതി ഇടാൻ നോക്കിയ മതി എഴുത്തു മാത്രം അല്ലല്ലോ ജീവിതം എല്ലാം ഒരുമിച്ചു കൊണ്ട് പോകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ നന്മകൾ നേരുന്നു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്നേഹം ?
തൂലിക കൊണ്ട് വിസ്മയം തീർക്കുന്നവൻ….DK…
ഈശ്വര ?
❤️❤️
?
അങ്ങനെ കാത്തിരിപ്പിനോടുവിൽ എത്തിയല്ലേ….
DK?… മനുഷ്യന്റെ സാഹചര്യങ്ങളാണ് അവനെ തിരക്കുകളിൽ കൊണ്ടുപോവുന്നത്…ആ തിരക്ക് മാറ്റിവച്ചാൽ ചിലപ്പോ നഷ്ടമാവുന്നത് ഭാവി തന്നെ ആവും… അതുകൊണ്ട് എല്ലാം സമയം പോലെ എഴുതിയാൽ മതി…. ഇത്രേം തിരക്കിനിടയിലും ഇത്രേം പേജുകൾ ഉള്ള പാർട്ട് തന്നെ തന്നില്ലേ…
കാത്തിരുന്നു കിട്ടുന്നതും ഒരു സുഗമ…
ഈ പാർട്ട് അടിപൊളി രുദ്രന്റെ സീനുകൾ ഒക്കെ സൂപ്പർ. പിന്നെ നന്ദുവിൽ കൂടെ രുദ്രൻ ചെയ്ത ഫൈറ്റ്റിംഗ് സൂപ്പറ്….
അരുണിന് കിട്ടേണ്ടത് kitti?????.
എന്തുകൊണ്ടും വളരെ മികച്ച പാർട്ട്. ഇന്ദ്രന്റെ തിരിച്ചു വരവ്… അത് അടിപൊളി..
ആ സ്വപ്നം യഥാർത്ഥത്തിൽ നടക്കാൻ പോകുന്ന കാലം വിദൂരമല്ലാലോ ????..
കാത്തിരിക്കുന്നു എന്ത് സംഭവിക്കുമെന്നറിയാൻ..
അപ്പൊ അടുത്ത പാർട്ട് ടൈം എടുത്ത് റിലാക്സ് ആയിട്ടെഴുത്തിയാൽ മതി….
എന്താണെങ്കിലും പറഞ്ഞാൽ മതി ഞങ്ങൾ കാത്തിരിക്കാം..
അപ്പൊ tata???????,
Tnx ടാ മുത്തേ…. മംഗ്ലീഷ് വിട്ട് മലയാളം ആയല്ലോ ??? നീ പറഞ്ഞ പോലെ എല്ലാം കണ്ടറിയാം ??
Sad aakki kalanju ?thudakkavum last um vaayich.
Kashtapedunnathinullath kittathe irikkillaa ? ethrayum pettenn aa kadha vaayikkaan pattatte….❤️
Kadhaye kurich nth parayaan aanu?
Verum???..
പറ്റുമോന്ന് അറിയില്ല…. നോക്കാം
ഇതിപ്പോ എന്താ പറയുക.. ഇഷ്ടപെട്ട കഥ.. ഇത്രയും പേജുകൾ ഉണ്ടെന്ന് കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു.. പിന്നെ ഓരോ കഥാപാത്രങ്ങളും ചേർത്തിണക്കി ഇങ്ങനെ മുൻപോട്ടു കൊണ്ട് പോകുക എന്നത് ചെറിയ കാര്യമല്ല..
പിന്നെ ഓരോരുത്തരുടെ അഭിപ്രായങ്ങൾ ആണ് നിങ്ങളുടെ സപ്പോർട്ട് എന്നറിയാം.. പിന്നെ മിണ്ടാത്ത ആൾ ദൈവങ്ങളെ നമുക്ക് എന്ത് ചെയ്യാനാവും സഹോ.. തുടക്കം മുതൽ ഇഷ്ടത്തോടെ വായിക്കുന്ന കഥകളിൽ ഒന്നാണിത്.. നല്ല ഒരു വായനാനുഭവം തരുന്നതിനു നന്ദി ?
വായില്ല കുന്നിലപ്പൻ ആയി കൊറേ ആളുകൾ ഉണ്ട്… അവരെ ഒക്കെ കാണുമ്പോ ഞാൻ ഗാന്താരി ആവും ???