Demon king in
ദേവാസുരൻ
s2 | ep 8
previous part
ആമുഖം
ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു….
ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ ആയി…. അത് പലരും ചൂണ്ടി കാണിക്കുകയും ചെയ്തു…. എന്റെ പരിഭവം അവരോട് അല്ല…. ഒന്നും മിണ്ടാതെ ഗാലറിയിൽ നിന്ന് കളി കണ്ടവരോട് ആണ്…. സാധാരണ കിട്ടുന്ന കമെന്റിൽ നിന്നും നേർ പകുതി മാത്രമാണ് കഴിഞ്ഞ പാർട്ടിൽ കിട്ടിയത്….അതിലും അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിച്ചു വന്നവരാണ് പലരും…..
ഞാൻ എപ്പോഴും പറയാറുണ്ട്…. കഥ ഇഷ്ട്ടമായാലും ഇല്ലെങ്കിലും തുറന്ന് പറഞ്ഞോളാൻ…..
പക്ഷെ ഒരു കമെന്റ് ഇടാൻ എല്ലാവർക്കും വലിയ ഡിമാൻഡ് ആണ്…. രാവിലെ 5 മണിക്ക് ട്രെയിനിങ് തുടങ്ങിയാൽ അത് ഉച്ചക്ക് 12 മണി വരേ ഉണ്ടാവും…..വീട്ടിൽ വന്ന് ഒന്ന് ഭക്ഷണം കഴിച്ചാൽ വെല്യച്ഛന്റെ കടയിലും തോട്ടത്തിലും ഒക്കെ ആയി അന്നത്തെ ദിവസം കഴിയും… രാത്രി മുഴുവൻ ഏട്ടന്റെ കുട്ടികളുടെ കൂടെ സമയം ചിലവിടും…. പിന്നെ ഒരു 10 മണിക്ക് കിടക്കും…. കാലത്ത് 5 മണി വരേ ആണ് ഉറങ്ങാൻ പറ്റു…. എന്ന് വച്ചാൽ 7 മണിക്കൂർ… കടക്കുമ്പോൾ തന്നെ നല്ല ക്ഷീണം ആയിരിക്കും…. ആ ക്ഷീണം പോലും വകവെക്കാതെ ആണ് അല്പ സമയം ഈ കഥക്കായി ഞാൻ ചിലവിട്ടത്….
വിരലിനു മുറിവ് പറ്റിയപ്പോൾ പോലും ഞാൻ എഴുത്ത് നിർത്തിയില്ല….അങ്ങനെ എഴുതി തന്ന പാർട്ട് ആണ് 7 മത്തെ ep…. പക്ഷെ അതിന് പുല്ല് വിലയാണ് എനിക്ക് കിട്ടിയ മിച്ചം…. അതിൽ തെറ്റ് ചൂണ്ടി കാണിച്ചവരെയും വിമര്ശിച്ചവരെയും സപ്പോർട്ട് ചെയ്തവരെയും ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു…. പക്ഷെ കഥ വായിച്ച് ഒന്നും പറയാതെ പോയ ആ മാന്യ വ്യക്തികളെ ????
ഇത് വായിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് വായന നിർത്താ…. ഞാൻ ആരെയും ഇത് വായിക്കണം എന്ന് ഫോഴ്സ് ചെയ്തിട്ടില്ല…. അതുകൊണ്ട് കഷ്ടപ്പെട്ട് സമയം കളഞ്ഞു ഇത് വായിക്കണമെന്നില്ല…..
സ്നേഹം ചിലരോട് മാത്രം….
Dk
Poliii……. ഡാ പാറുവിനെ കൂടെ ഒന്ന് സെറ്റ് ആക്ക്….. കുറെ നാളായി ഒറ്റത്തടി നടക്കുവാ അല്ലേ…….
??അവൾക്ക് ഉടൻ ഒരു കല്യാണം സെറ്റ് ആക്കുണ്ട് ?
Super bro ??
?
Adipoli ithe levalilangu pottr
?
Poli
?
❤️❤️❤️
?
Hi DK,
The story of Indran and Rudran are interesting, while the story of Raiyhan needs improvement.
In any case, the story gives a good read till the end.
The Marriage of Raihan and Rivana has never been in the story, so it is lacking some link. Previously, Raihan went away from her with anger and when they have got married?
Or I have missed some parts in the middle?
Best regards
Gopal
I think you missed some parts
Nice ❤️❤️❤️❤️❤️❤️❤️
?
Orupaadu ishtam
?
Super story
?
Pwolich bro ??
?
Bro kadha oru rakshayum illa. next part katta waiting
സ്നേഹം ?
കഥ നന്നായിട്ടു വരുന്നുണ്ട്.. കമന്റുകൾ ഞാനും ഇട്ടിട്ടില്ല പക്ഷെ ഈ ഭാഗം വായിച്ചപ്പോൾ ഇടണം എന്ന് തോന്നി… എഴുതുന്നവരുടെ എഫോർട് അൽപ്പം കഠിനം തന്നെ ആണ്. കൂടെ ഉണ്ട് മച്ചാൻ പൊളിക്കു. ജോലി തിരക്കുകൾ കാരണം പലപ്പോഴായി ആണ് വായിക്കുക. ദേവാസുരൻ… നിയോഗം… അപരാജിതൻ… ഈ കഥകൾ ഒത്തിരി ഇഷ്ട്ടമാണ്.. ആ എഴുത്തുകാരെയും ????????
സ്നേഹം ??? സമയം പോലെ കമെന്റ് തരാൻ ശ്രമിക്കു….
Sorry പറയണം എന്നുണ്ട് മച്ചാനെ bt njn ഇതുവരെ oru cmmnt polum തന്നിട്ടില്ല എന്നാലും machan ഇത്രയൊക്കെ struggle ചെയ്തിട്ടാണ് എഴുതിയതെന്ന് അറിഞ്ഞിട്ടും ഒന്നും കുറിക്കാതെ പോകാൻ മനസ്സ് അനുവദിക്കുന്നില്ല thankz a lot for remembering who those love u in your struggle ❤
Life alle machaaney അവിടെ വിജയിക്കുന്നവർ പറയുന്നതേ ആരും കേൾക്കാൻ നിൽക്കൂ ippo njnm അങ്ങനെ oru situation thanne aan so dont give up and god will always with u ?
മനുഷ്യൻ സാധ്യമാക്കാൻ പറ്റാത്തതായി എന്താണ് മച്ചാനേ ee ലോകത്ത് ഉള്ളത് wish you all the best ??❤❤
എല്ലാം ശരിയാവും ബ്രോ… ?
നന്നായിട്ടുണ്ട്
?
Pwoli❣️❣️❣️❣️
?
പൊളിച്ചു ബ്രോ
അടുത്ത പാർട്ട് സമയം എടുത്തു എഴുതി തന്നാൽ മതി ബ്രോ
ശരീരവും നോക്കണം
സ്നേഹം മുത്തേ ???
വെരി good സ്റ്റോറി. all the best.
Njan Nallonam ezhuthiya comment Ivar delete Cheythu
മോഡറേഷൻ ആയോ ബ്രോ…. പോട്ടെ… അടുത്ത തവണ നോക്കാം ?
Super bro nannayittund samayam eduth baki ezhuthiyal mathi no problm❤
?
ഈ പാർട്ടും പൊളിച്ചു മച്ചാനെ….. അടുത്ത പാർട്ടിനായി കാതിരിക്കുന്നു…
?സ്നേഹം
Adi poli❤️❤️❤️❤️❤️
??
Adipoli. Take your own time for next part.
???സ്നേഹം
അടിപൊളി ❤️?❤️?❤️?
അടുത്ത പാർട്ട് എപ്പോ വരും എന്ന ചോദിക്കുന്നില്ല സമയമാവുമ്പോൾ നെ തന്നാൽ മതി
ആരോഗ്യം ശ്രദ്ധയ്ക്ക്
ഒരു മണിക്കൂർ വായിക്കാൻ ഉള്ളത് ഒക്കെ എഴുതണം എങ്കിൽ ഡൈലി നല്ലൊരു സമയം തന്നെ ഇതിന് vend
തന്റെ സ്റ്റോറികൾ ഓക്കേ മൊത്തത്തിൽ പോളിയാണ് പക്ഷെ ഈ പാർട്ട് എന്തോ ഒരു ഫീൽ കിട്ടിയില്ല എന്തോ സ്റ്റോറിയുമായി ഒരു ടച്ച് വിട്ടപോലെ ഒരു ഫീൽ ചെയ്തു പിന്നെ ഇത്രയും പേജ് ഒക്കെ എഴുതണം എങ്കിൽ ഡൈലി നല്ലൊരു സമയം തന്നെ ഇതിന് വേണ്ടി ഈ തിരക്ക് പിടിച്ച ജീവിതത്തി മാറ്റി വെക്കുക എന്നുള്ള ത്തന്നെ വലിയ കാര്യം ആണ് ??എന്തായാലും ബാക്കി പാർട്ട് തനിക് പറ്റുബോൾ താ ??
ഫീൽ കിട്ടണമെങ്കിൽ ഓരോ sequensum ഒറ്റ ഇരുപ്പിൽ തീർക്കണം… അതിന് സമയം കിട്ടണം… എന്റെൽ ഇല്ലാത്ത ഒന്ന് അത് മാത്രമാണ്
കലക്കി ബ്രോ.
?
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒന്നും പറയാനില്ല♥️❤❤️?????♥️❤️??????????❤️❤♥️♥️
?