⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358

Demon king in 


ദേവാസുരൻ

s2 | ep 8


previous part



 

 

ആമുഖം

 

 

ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു….

 

ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ ആയി…. അത് പലരും ചൂണ്ടി കാണിക്കുകയും ചെയ്തു…. എന്റെ പരിഭവം അവരോട് അല്ല…. ഒന്നും മിണ്ടാതെ ഗാലറിയിൽ നിന്ന് കളി കണ്ടവരോട് ആണ്…. സാധാരണ കിട്ടുന്ന കമെന്റിൽ നിന്നും നേർ പകുതി മാത്രമാണ് കഴിഞ്ഞ പാർട്ടിൽ കിട്ടിയത്….അതിലും അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിച്ചു വന്നവരാണ് പലരും…..

ഞാൻ എപ്പോഴും പറയാറുണ്ട്…. കഥ ഇഷ്ട്ടമായാലും ഇല്ലെങ്കിലും തുറന്ന് പറഞ്ഞോളാൻ…..

 

പക്ഷെ ഒരു കമെന്റ് ഇടാൻ എല്ലാവർക്കും വലിയ ഡിമാൻഡ് ആണ്…. രാവിലെ 5 മണിക്ക് ട്രെയിനിങ് തുടങ്ങിയാൽ അത് ഉച്ചക്ക് 12 മണി വരേ ഉണ്ടാവും…..വീട്ടിൽ വന്ന് ഒന്ന് ഭക്ഷണം കഴിച്ചാൽ വെല്യച്ഛന്റെ കടയിലും തോട്ടത്തിലും ഒക്കെ ആയി അന്നത്തെ ദിവസം കഴിയും… രാത്രി മുഴുവൻ ഏട്ടന്റെ കുട്ടികളുടെ കൂടെ സമയം ചിലവിടും…. പിന്നെ ഒരു 10 മണിക്ക് കിടക്കും…. കാലത്ത് 5 മണി വരേ ആണ് ഉറങ്ങാൻ പറ്റു…. എന്ന് വച്ചാൽ 7 മണിക്കൂർ… കടക്കുമ്പോൾ തന്നെ നല്ല ക്ഷീണം ആയിരിക്കും…. ആ ക്ഷീണം പോലും വകവെക്കാതെ ആണ് അല്പ സമയം ഈ കഥക്കായി ഞാൻ ചിലവിട്ടത്….

 

വിരലിനു മുറിവ് പറ്റിയപ്പോൾ പോലും ഞാൻ എഴുത്ത് നിർത്തിയില്ല….അങ്ങനെ എഴുതി തന്ന പാർട്ട് ആണ് 7 മത്തെ ep…. പക്ഷെ അതിന് പുല്ല് വിലയാണ് എനിക്ക് കിട്ടിയ മിച്ചം…. അതിൽ തെറ്റ് ചൂണ്ടി കാണിച്ചവരെയും വിമര്ശിച്ചവരെയും സപ്പോർട്ട് ചെയ്തവരെയും ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു…. പക്ഷെ കഥ വായിച്ച് ഒന്നും പറയാതെ പോയ ആ മാന്യ വ്യക്തികളെ ????

 

ഇത് വായിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് വായന നിർത്താ…. ഞാൻ ആരെയും ഇത് വായിക്കണം എന്ന് ഫോഴ്സ് ചെയ്തിട്ടില്ല…. അതുകൊണ്ട് കഷ്ടപ്പെട്ട് സമയം കളഞ്ഞു ഇത് വായിക്കണമെന്നില്ല…..

 

 

സ്നേഹം ചിലരോട് മാത്രം….

Dk


731 Comments

  1. നായകൻ ജാക്ക് കുരുവി

    ❤️❤️❤️

  2. Polichh machaney polichhh????????

  3. Ishtapettu orupaad. Kazhinja thavvanathe poraaymakal ellam maati. Ella sceneum athinte poornamaaya sathayodu koode thanne avadharipichitund. Fights ellam kanmunnil nadannapole thanne ippolum mabasil mayaathe nilkunnu. Rathri thanne vaayich comment idun enn paranjitundaayirunnu ente aa vaakum njn paalichu. Next part samayam eduth ezhuthi itaal matii. Korachukoode sequence venamaayirunnu ithil. Pinne lifeile preshnangal ath ellam solve cgeyth vijayikatte enn prarthikunnu aashamsikunnu.. LOTS OF LOVE ❤️❤️❤️

    1. Tnx ബ്രോ… കുറച്ചു കൂടെ എഴുതാൻ ഉണ്ടായിരുന്നു ഞാൻ ഉദ്ദേശിച്ച എൻഡിലേക്ക്… ബട്ട്‌ സമയ കുറവാണ് വില്ലൻ…. ?

  4. Bro എന്നത്തേയും പോലെ ഈ പാർട്ടും അടിപൊളി ആയിരുന്നു . ഒന്നും പറയാൻ ഇല്ല അത്രയ്ക്ക് സീന ആണ് . രോമാഞ്ചം വന്ന് പോയീ ഓരോ പേജ് വായിക്കുമ്പോൾ . ബ്രോക് സമയം കിട്ടുന്നില്ല എന്ന് മനസിലായി എഴുതാൻ . Time എടുത്ത് എഴുതിയ മതി എന്നും പറഞ്ഞ് അതികം late ആക്കരുത് . അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും . ഏറ്റവും wait ചെയ്ത് വായിക്കാൻ വേണ്ടി കാത്തിരിക്കുന്ന കഥകളിലെ ഒരു കഥ ആണ് ഇത് . അടുത്ത പാർട്ട് വേഗം കിട്ടും എന്ന പ്രേധിഷ്യോടെ കാത്തിരിക്കുന്നു …..
    സ്നേഹം മാത്രം ……

    1. വേഗം തരാം എന്ന് ഞാൻ പറയില്ല… കഴിയുന്ന പോലെ തരാം…. ?

  5. നിനക്ക് തലയ്ക്കു വല്ല അസുഖം ഉണ്ടോ?? ഇത് എന്ത് കോപ്പിലെ കഥ ആണ് നിർത്തിക്കൂടെ ഈ പരിപാടി

    1. Sougaryam undengil vaaychal madi pattilleng kalanjit podey nee vayichillenn aarkum ivide oru …… nashtapedan ponilla alla pinne oronn irangikolum ?

    2. ഡാ ഊളെ ഇത്രയും നല്ലോണം എഴുടിയിട്ടു നിനക്ക് ഇഷ്ടപ്പെടുന്നില്ലേൽ പോയി തൂങ്ങി ചാവ്. എല്ലാ charactersinum pefect ആയി
      Perfect ആയി ഒരു ഐഡന്റിറ്റി കൊടുത്തു ഇത്രയും നല്ല രീതിയിൽ എഴുതുന്നുണ്ട്. ഇത് വായിക്കാൻ 1.5 months ആയി വെയിറ്റ് ചെയ്യുവാരുന്നു. നിനക്ക് വേണേൽ വായിച്ച മതി. നിനക്ക് ഇഷ്ടമല്ലേൽ പിന്നെ എന്തിനാ നീയും വെയിറ്റ് ചെയ്തു വായിക്കുന്നെ.

    3. അയിന് നീ ഏത?

    4. Nee aara ath parayan ??

    5. വോ….
      നീയാണല്ലോ കോടതി….
      പോടാ ***

  6. ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു. കാരണം അത്രമേൽ പ്രിയപ്പെട്ടത് ആണ് ഈ കഥ. അഭിപ്രായങ്ങൾ പറയാത്തതിൽ ക്ഷമ ചോദിക്കുന്നു

    1. ഇനി പറഞ്ഞാൽ മതി ?

  7. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  8. Navaneeth Krishna (NK)

    എന്റെ DK ഇതിൽ കുറ്റമോ അല്ലെങ്കിൽ കൂട്ടിച്ചേർക്കലോ ഒന്നും കഥയിൽ ഇല്ലാലോ. എല്ലാ പഴുതും അടച്ചല്ലേ നിങ്ങൾ കഥ എഴുതുന്നെ. അതല്ലേ “waiting for next part” എന്നും പറഞ്ഞു ഞങ്ങ പോകുന്നേ

    1. Pwolichu thakarthu thimirthu waiting for next part

  9. എന്റെ dk തന്റെ കഥ വായിക്കാൻ ഒരു പ്രതേക ഫീൽ ആടോ…എനിക്ക്സ്നേ ഒരുപാട്ഹ ഇഷ്ടമാണ്ത്തോ തന്റെ കഥകൾ.. ദേവാസുരൻ പാർട്ടിന്ടെ ഞാനും തന്നിട്ടുണ്ട്കാ റിപ്ലൈ.. ഒക്കെ പൊളി പാർട്ട്‌ ആണ്ത്തി… കാത്തിരിക്കുന്നു….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ?

  10. പ്രണയ മഴ

    ബ്രോ എല്ലാ പാർട്ടിലും ഞാൻ എന്റെ അപിപ്രായം പറഞ്ഞു ഇപ്പൊ പേര് ഒന്ന് മാറ്റി വലിയ അപിപ്രായം പറയാൻ അറിയില്ല മനസ്സിൽ തോന്നിയത് കുത്തി കുറിക്കും ഇ ഭാഗവും അടിപൊളി ആയിട്ടോ

  11. I love ur story
    I am waiting for more

  12. Dear dk
    Why u select deman king as ur name

  13. എന്റെ പൊന്നു DK ഈ പാർട്ടും അടിപൊളി വേറെലെവെൽ ആയിരുന്നു ഇന്ദ്രന്റെ ഫൈറ്റ് എല്ലാം പൊളി ആയിരുന്നു, DQ ന്റെ ഫോട്ടോ സീൻ കുറേ ചിരിപ്പിച്ചു
    ചെറിയൊരു വിഷമം തോന്നിയത് എന്നത് യഥാർത്ഥ നന്ദുവിന്റെ ഫൈറ്റ് കാണാൻ പറ്റാണ്ടുപോയി അതാണ്.
    സത്യം പറയാലോ ഇപ്പോൾ മെടഞ്ഞിട്ട മുടിയിലെ ഒരിഴ പോലെയാണ് ഒരാൾ താഴേക്കോടെ പോകുന്നു മുകളിലൂടെ പോകുന്നു, എന്ന് പറഞ്ഞപോലെയാ ഒരുത്തൻ king ഒരുത്തൻ ദേവാസുരൻ മൊത്തത്തിൽ ചക്കകൊഴഞ്ഞ പോലെയാ ഇരിക്കുന്നെ,
    പിന്നേ കാണാൻ പാടില്ലാത്ത ഒന്ന് ഇവിടെ പറഞ്ഞു ഇന്ദ്രന്റെ മരണം സീനാവുമേ
    എന്തായാലും എന്തക്കെയോ വല്യകാര്യങ്ങൾ ഇന്ദ്രൻ മനസിലാക്കാൻ ഉണ്ട്,
    രുദ്രൻ ഇപ്പോൾ വേറെലെവെൽ ആണ് എന്തുകൊണ്ടാണ് ഇന്ദ്രനെയും മുത്തച്ഛൻ മറ്റു ശക്തികൾ പടിപ്പിക്കാഞ്ഞത്?
    കുറെയേറെ സംശയങ്ങളുമായി കാത്തിരിക്കുന്നു !
    All the best
    ഒരു ഡൌട്ട് DK ഈ കഥയിൽ നിങ്ങൾ ആരുടെ ഫാനാണ്?

    1. ///എന്തുകൊണ്ടാണ് ഇന്ദ്രനെയും മുത്തച്ഛൻ മറ്റു ശക്തികൾ പടിപ്പിക്കാഞ്ഞത്?///

      കാരണം ഇന്ദ്രന് വേറെ ശക്തികൾ ഒന്നും തന്നെ ഇല്ല…. അവൻ ഉപയോഗിച്ചത് ആ വാളിലെ ശക്തികൾ മാത്രമാണ്….
      രുദ്രന്റെ രഹസ്യം അടുത്ത പാർട്ടിൽ അറിയാം…. ???

  14. Oru Paavam Snehithan {OPS}

    Superb❤

  15. If you believe u r a looser then u r a looser
    If u believe u r a winner u r a winner

    Believe me

    God never written any thing // he just give you a wonderful mind to write your own story

  16. Dear dk nalloru part thannathinu big thanks..ningalude ee busy avasthayilum valiyoru part nalki❤️❤️❤️❤️❤️ pinne ororutharkum oro ishtangal alle bro..ellacareyum orumichu happy akki nilanirthan budimutanu..don’t worry take everything in positive way..pinne lifil tholkathavar undakilla ..fight back cheyyuka positive result undakum..all the very best ellam nalla reedhiyil nadakate with love?

  17. കൊള്ളാം അടിപൊളി …
    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♡♡♡♡♡♡♡♡♡♡♡♡♥♥♥♡♥♡♥♥♡♥♡♥♡♥♡♥♥♥♡♥■♥♡♡♥♥♡♡♡♡♥♡♡♡♡♥♡♡♡♡♥♡♡♡♥♡♡♥♥♥♡♥♥♥♥♥

    കമന്റ് തന്നില്ലാ എന്ന് കരുതി എയുത്ത് മുടകരുത് ചിലർ കമന്റ് ഇടാത്തത് കഥ കൂടുതൽ ഇഷ്ടം ഉള്ളത് കൊണ്ടും ആവാം

    1. ആർക്കും വേണ്ട എന്ന് എനിക്ക് തോന്നിയാൽ അത് എനിക്കും വേണ്ടാതെ ആവും….
      That’s all

  18. DK???

    Powlik Mutheyyy ❤️

  19. Excellent work bro???

  20. വിനോദ് കുമാർ ജി ❤

    ♥❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥?♥♥♥??♥♥♥♥♥♥♥♥♥♥♥♥♥♥

    1. എന്റെ പൊന്നു DK ഈ പാർട്ടും അടിപൊളി വേറെലെവെൽ ആയിരുന്നു ഇന്ദ്രന്റെ ഫൈറ്റ് എല്ലാം പൊളി ആയിരുന്നു,
      ചെറിയൊരു വിഷമം എന്നത് യഥാർത്ഥ നന്ദുവിന്റെ ഫൈറ്റ് കാണാൻ പറ്റാണ്ടുപോയി അതാണ്.
      സത്യം പറയാലോ ഇപ്പോൾ മെടഞ്ഞിട്ട മുടിയിലെ ഒരിഴ പോലെയാണ് ഒരാൾ താഴേക്കോടെ പോകുന്നു മുകളിലൂടെ പോകുന്നു, എന്ന് പറഞ്ഞപോലെയാ ഒരുത്തൻ king ഒരുത്തൻ ദേവാസുരൻ മൊത്തത്തിൽ ചക്കകൊഴഞ്ഞ പോലെയാ ഇരിക്കുന്നെ
      എന്തായാലും എന്തക്കെയോ വല്യകാര്യങ്ങൾ ഇന്ദ്രൻ മനസിലാക്കാൻ ഉണ്ട്,
      രുദ്രൻ ഇപ്പോൾ വേറെലെവെൽ ആണ് എന്തുകൊണ്ടാണ് ഇന്ദ്രനെയും മുത്തച്ഛൻ മറ്റു ശക്തികൾ പേടിപ്പിക്കാഞ്ഞത് മുത്തശ്ശൻ?
      കുറെയേറെ സംശയങ്ങളുമായി കാത്തിരിക്കുന്നു !
      All the best
      ഒരു ഡൌട്ട് DK ഈ കഥയിൽ നിങ്ങൾ ആരുടെ ഫാനാണ്?

  21. Njan kazhinja partnum comment ittarunnu….
    Ithu vayichilla…
    Vayichit comment idam…
    Bt ninte paribhavam njayam aanu…❤️

Comments are closed.