⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358

Demon king in 


ദേവാസുരൻ

s2 | ep 8


previous part



 

 

ആമുഖം

 

 

ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു….

 

ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ ആയി…. അത് പലരും ചൂണ്ടി കാണിക്കുകയും ചെയ്തു…. എന്റെ പരിഭവം അവരോട് അല്ല…. ഒന്നും മിണ്ടാതെ ഗാലറിയിൽ നിന്ന് കളി കണ്ടവരോട് ആണ്…. സാധാരണ കിട്ടുന്ന കമെന്റിൽ നിന്നും നേർ പകുതി മാത്രമാണ് കഴിഞ്ഞ പാർട്ടിൽ കിട്ടിയത്….അതിലും അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിച്ചു വന്നവരാണ് പലരും…..

ഞാൻ എപ്പോഴും പറയാറുണ്ട്…. കഥ ഇഷ്ട്ടമായാലും ഇല്ലെങ്കിലും തുറന്ന് പറഞ്ഞോളാൻ…..

 

പക്ഷെ ഒരു കമെന്റ് ഇടാൻ എല്ലാവർക്കും വലിയ ഡിമാൻഡ് ആണ്…. രാവിലെ 5 മണിക്ക് ട്രെയിനിങ് തുടങ്ങിയാൽ അത് ഉച്ചക്ക് 12 മണി വരേ ഉണ്ടാവും…..വീട്ടിൽ വന്ന് ഒന്ന് ഭക്ഷണം കഴിച്ചാൽ വെല്യച്ഛന്റെ കടയിലും തോട്ടത്തിലും ഒക്കെ ആയി അന്നത്തെ ദിവസം കഴിയും… രാത്രി മുഴുവൻ ഏട്ടന്റെ കുട്ടികളുടെ കൂടെ സമയം ചിലവിടും…. പിന്നെ ഒരു 10 മണിക്ക് കിടക്കും…. കാലത്ത് 5 മണി വരേ ആണ് ഉറങ്ങാൻ പറ്റു…. എന്ന് വച്ചാൽ 7 മണിക്കൂർ… കടക്കുമ്പോൾ തന്നെ നല്ല ക്ഷീണം ആയിരിക്കും…. ആ ക്ഷീണം പോലും വകവെക്കാതെ ആണ് അല്പ സമയം ഈ കഥക്കായി ഞാൻ ചിലവിട്ടത്….

 

വിരലിനു മുറിവ് പറ്റിയപ്പോൾ പോലും ഞാൻ എഴുത്ത് നിർത്തിയില്ല….അങ്ങനെ എഴുതി തന്ന പാർട്ട് ആണ് 7 മത്തെ ep…. പക്ഷെ അതിന് പുല്ല് വിലയാണ് എനിക്ക് കിട്ടിയ മിച്ചം…. അതിൽ തെറ്റ് ചൂണ്ടി കാണിച്ചവരെയും വിമര്ശിച്ചവരെയും സപ്പോർട്ട് ചെയ്തവരെയും ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു…. പക്ഷെ കഥ വായിച്ച് ഒന്നും പറയാതെ പോയ ആ മാന്യ വ്യക്തികളെ ????

 

ഇത് വായിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് വായന നിർത്താ…. ഞാൻ ആരെയും ഇത് വായിക്കണം എന്ന് ഫോഴ്സ് ചെയ്തിട്ടില്ല…. അതുകൊണ്ട് കഷ്ടപ്പെട്ട് സമയം കളഞ്ഞു ഇത് വായിക്കണമെന്നില്ല…..

 

 

സ്നേഹം ചിലരോട് മാത്രം….

Dk


731 Comments

  1. Bro kadha vayikunundu kadhaku vendi wait cheyukayum Annu.ath eppozhum angane Thane ayirikum

  2. നീലകുറുക്കൻ

    “കഥ പൊളിയാണ്” പക്ഷെ അത് കമെന്റ് ഇടാൻ സൗകര്യമില്ല. ?

    നീ പോയി കേസ് കൊടുക്ക് DK.. ?

    1. ഇതിന് കേസ് കൊടുത്തിട്ടൊന്നും കാര്യമില്ല

  3. സ്നേഹത്തിന്റെ snehithan

    കൊള്ളാം.. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. പിന്നേ അവസാനം പറഞ്ഞത്.. ചെറിയ ഒരു ന്യൂന പക്ഷം ഒഴിച്ച് ബാക്കിയെല്ലാവരും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിലനില്പിനായുള്ള ഓട്ടത്തിലാണ് ഭായി.. നമ്മുടെ മനസിന്‌ ശക്തിയുണ്ടെങ്കിൽ ഏതു വലിയ ദൂരവും നമുക്ക് പെട്ടന്ന് ഓടിതീർക്കാൻ കഴിയും.. ഭായിക്ക് അതുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം.. So be cool.. എല്ലാം ശെരിയാകും.. എഴുതാൻ എല്ലാർക്കും കഴിഞ്ഞെന്നു വരില്ല.. പ്രത്യേകിച്ചും ഇങ്ങനുള്ള kadhakal.. ഇങ്ങനെയുള്ള ഒരാൾക്ക് എല്ലാ കഷ്ടപ്പാടുകളും അതിജീവിക്കാനുള്ള കരുത് പടച്ചവൻ തരും.. Go with positive attitude.. ബാക്കിയെല്ലാം വഴിയേ ശെരിയാകും.. ഇനി കഥയുടെ കാര്യം.. സമയം കിട്ടുമ്പോൾ എഴുതി പോസ്റ്റിയാൽ മതി.. വായിക്കണമെന്നുള്ളവർ കാത്തിരിക്കും.. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഹർഷൻ bhay.. അങ്ങേരുടെ കഥകൾ എത്ര വൈകിയാലും എത്ര നാളുവേണേലും ആളുകൾ കാത്തിരിക്കും. ഭായിയുടെ കഥയും അതുപോലെ തന്നെയാണ്.. കാത്തിരിക്കും…

    1. ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹം മുത്തേ ???

  4. Dk bro,
    ഈ പാർട്ട്‌ ഉം വളരെ നന്നായിരുന്നു….
    91 പേജ് ഉള്ള സ്റ്റോറി കണ്ടപ്പോഴേ വായിക്കാൻ തിടുക്കം ആയിരുന്നു.
    പിന്നെ ലവ് സ്റ്റോറി പ്രേതീക്ഷിച്ചാണ് ഞാൻ സ്റ്റോറീസ് ഓക്കേ വായിക്കാറുള്ളത് ??. എന്നുവെച്ചു ബാക്കി ഉള്ളതൊന്നും ഇഷ്ട്ടമാകാതെയുമില്ല. എല്ലാം കൂടെ ചേരുമ്പോഴേ അതിന്റെ രുചി അറിയൂ ?. എങ്കിലും ലവ് കൂടെ ഇടക്കൊക്കെ ചേർക്കാം കേട്ടോ??.പാറു ടെ അവസ്ഥ കാണുമ്പോൾ സങ്കടം തോനുന്നു. എപ്പോഴാണ് അതൊന്ന് പച്ചപ്പിടിക്കുക ?. എന്തായാലും അത് കളർ ആകും, മറ്റുള്ള എന്തിനെക്കാളും….
    രുദ്രന്റെ പ്രണയം കാണാനും ആഗ്രഹം ഉണ്ട്. ഇത് മൊത്തം ഫുൾ സീരിയസ് ആയല്ലോ ???.
    ഡെയിലി ഈ സൈറ്റ് വിസിറ്റ് ചെയ്യുന്ന ഒരാളാണ് ഞാൻ. ഇതിൽ തന്നെ ഞാൻ വെയിറ്റ് ചെയ്യുന്നത് താങ്കളുടെയും പിന്നെ എംകെ യുടെയും മറ്റുമാണ്. കാരണം ഇവരെ എനിക്ക് ജീവനാണ്. നിങ്ങളുടെ സ്റ്റോറീസ് അത്രയ്ക്ക് ഇഷ്ട്ടമാണ്. ഇപ്പോൾ വന്നാലും സ്പോട് ൽ വായിച്ചു തീർത്തില്ലേൽ സമാധാനം ഉണ്ടാകില്ല.
    അതുപോലെ തന്നെ നിങ്ങളുടെ സ്റ്റോറീസ് നേക്കാൾ ഒരുപടി കൂടുതൽ ഇഷ്ട്ടമാണ് നിങ്ങൾ നിങ്ങളുടെ സൃഷ്ടികളോട് കാണിക്കുന്ന `കമ്മിറ്റിമെൻറ് ´. കഴിഞ്ഞ പാർട്ട്‌ ൽ പറഞ്ഞല്ലോ ലേറ്റ് ആകുമെന്ന്. ഇട്ടിട്ട് പോകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് വെയിറ്റ് ചെയ്യുകയിയിരുന്നു.പിന്നെ പ്രശ്നങ്ങൾ ഉണ്ടാകുമല്ലോ, അത് ഇന്ന് വരും നാളെ പോകും. ഒന്നും തന്നെ പെർമെനെന്റ് ആയിട്ടില്ലലോ.
    എന്തൊക്കെ പ്രോബ്ലെംസ് വന്നാലും അതൊക്കെ അതിജീവിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു……?
    -story teller

    1. മുത്തേ…

      ലൗ ഒക്കെ വരാൻ പോണേ ഉള്ളു… ഒപ്പം പാറുവും ഒന്ന് പച്ച പിടിക്കും… പേടിക്കണ്ടാ… കാലൻ കയറുമായി തയ്യാറായി നിൽപ്പുണ്ട് അവളുടെ അരികിൽ…

      ബാക്കി ഒക്കെ കണ്ടറിയാം ???

      ക്ഷമയോടെ കാത്തിരിക്കൂ……
      സ്നേഹം

  5. മല്ലു vÂmpíre

    Last… സ്നേഹം ചിലരോട് മാത്രം ?
    Stay safe bro.ee partum pwoli, waiting for next…?

    1. അത് എല്ലാരോടും ഇല്ലാതെ ആയി ബ്രോ ?

  6. എന്റെ ഏട്ടാ എനിക്ക് കഥകളിൽ കമന്റ്‌ ഇടാൻ വയ്യാതോണ്ടല്ലേ ഏട്ടനോട് നേരിട്ട് ഞാൻ മെസ്സേജ് അയക്കുന്നത്. എന്നാലോ ഏട്ടന് അത് ശ്രദ്ധിക്കുന്നു പോലും ഇല്ലാ, അത് തിരക്കായിട്ടാവും അത് എനിക്ക് അറിയാ ഏട്ടന് തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നെ ഈ വലിയ എഴുത്തുകാരെ പോലെ സംസ്‌കൃതം ഒന്നും എന്നെ പോലുള്ള പാവങ്ങൾക്ക് കമന്റിൽ ചേർക്കാൻ അറിയില്ല. ഞങ്ങൾക്ക് ആകെ അറിയുന്നത് poli bruh, adipoli,cheeri,പിന്നെ എന്താ ഹാ അത് തന്നെ poli machaa ഇതൊക്കെയാ. അത് കൊണ്ട് ഏട്ടാ ഞാൻ ഒരു കാര്യം പറയാ നിങ്ങളുടെ കഥ ഉണ്ടല്ലോ ഒരു സംഭവം തന്നെ ആണ് കേട്ടോ കഥ ജോർ ആയിട്ടുണ്ട്. ഇത്രയൊക്കെ എന്നെ കൊണ്ട് പറ്റുവൊള്ളെ. ഇതിൽ കൂടുതൽ എന്നിൽ നിന്ന് പ്രധീക്ഷിക്കരുത് പ്ലീസ്. ടൈപ്പ് ചെയ്യാൻ വയ്യാ. മനുഷ്യല്ലേ പുള്ളേ…… എന്തായാലും ഈ കമന്റ്‌ ഏട്ടന് വായിക്കും എന്ന് പ്രധീക്ഷിക്കുന്നു.

    എന്ന് സ്നേഹപൂർവ്വം
    SHIHAN
    (SHIHAN-666)

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??? നീ പറ്റുന്ന വാക്കുകൾ പറഞ്ഞു ഒരു കമെന്റ് ഇട്ടാ മതി….

  7. Amazing part…season one thudangi vayichathil enik etavum ishtapetta part ithanu❤️…thrillng overload?

    Waiting for the next….

  8. Varatte varattee poweru varattee❤️❤️❤️

  9. ?????????

    ROMANJIFICATION !

    -ANZ

  10. Nandu fight ??? super. Pinne indrante re entry kollam. Rudran power kootti kond varumbo indrane onn oarkanne nammalu ippolum indrante fan thanne oru mattavumilla. Oru horrible power indrann undavum enn prethikshikunnu. Appo adutha part time eduthalum vendeela mass aakikolanam?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഓരോരുത്തർക്കും ഓരോ പവർ പറഞ്ഞിട്ടുണ്ട്…. അത് പ്രകാരം എല്ലാം നടക്കും ???

  11. Valare nannaayittunde bro.broyude Jeevitha kadhayum ivide idaan Brooke saaadhikkatteee ❤️❤️

    1. അതിന് വർഷങ്ങൾ എടുക്കും ?

  12. Avsanam rudrane nee vilian aako ??… Aakiyaal kollum njaan .. ??

    Baaki detail commnt pinea thera tto ?

    1. എന്നെ എനിക്ക് തന്നെ വിശ്വാസം നഹീ നഹീ ?

  13. ഒറ്റയിരിപ്പിന് വായിച്ചു, കുറെ കാത്തിരുന്നതാണെല്ലോ… എന്തായാലും നിരാശപെടേണ്ടിവന്നില്ല ? ഒരു കലക്കൻ ട്രീറ്റ് തന്നെ കിട്ടി ??? ഇനി അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പ് ❤️

  14. Nice bro ee part konde hatersnte vaa adapichuuu?❣️❣️

  15. Super????????

  16. എന്റെ പൊന്നു ഭായി, അപരാജിതൻ എന്ന കഥയ്ക്ക് ശേഷം ഞാൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന കഥ ഇതായിരുന്നു.. താങ്കൾ മുടക്കം വരുത്താതെ തരുന്നതിൽ സന്ദോഷം ഉണ്ട്. പിന്നെ എപ്പോഴും കമന്റ് ഇടാൻ സാധിക്കുന്നില്ല.. അത് മടി കൊണ്ട് ഒന്നും അല്ല കേട്ടോ. ഡ്യൂട്ടി കഴിഞ്ഞു പാതിരാത്രി വരുമ്പോഴായിരിക്കും കഥ കാണുന്നതും വായിക്കുന്നതും.. തീരുമ്പോൾ 3 മണി ഒക്കെ ആകും … അത് കൊണ്ടാണ്…
    പിന്നെ കഥയെ പറ്റി പറയാൻ ആണെങ്കിൽ ചുമ്മ ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സമയം ഉള്ളത് പോലെ ചെറിയ വല്ല കമന്റും തന്നാൽ മതി ബ്രോ

  17. Ippozha samadhanam aye indranum special anallo
    Adyame indrane katha paranjathe kondane enne thonunnu rudrane kalum indrane ane ishtam
    Kathirunnathine kuranjupoyi enne oru thonal vannathe illa
    Sadhanam kiduvane
    Ishtampole pagum inde
    Nalla fightum kitti
    Kurach secrets um arinju
    Angane Ella streamilum happy ayi
    Appo sulan
    Next partumayi baaa

    1. Indran fan association njan ivide kond varum makkale?

      1. President nee ayiko secretary njan atikollam?

      2. Ɒ?ᙢ⚈Ƞ Ҡ???‐??

        Demon king ന് ഇവടെ ഫാൻസ്‌ ഇല്ലേ ??? കഥയിലെ ആണ് ട്ടോ…

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ഓക്കേ ടാ.. വേഗം തരാൻ നോക്കാം ??

  18. Pwlich bro??

    Waiting for next part?

    1. സ്നേഹത്തിന്റെ snehithan

      കൊള്ളാം.. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. പിന്നേ അവസാനം പറഞ്ഞത്.. ചെറിയ ഒരു ന്യൂന പക്ഷം ഒഴിച്ച് ബാക്കിയെല്ലാവരും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിലനില്പിനായുള്ള ഓട്ടത്തിലാണ് ഭായി.. നമ്മുടെ മനസിന്‌ ശക്തിയുണ്ടെങ്കിൽ ഏതു വലിയ ദൂരവും നമുക്ക് പെട്ടന്ന് ഓടിതീർക്കാൻ കഴിയും.. ഭായിക്ക് അതുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം.. So be cool.. എല്ലാം ശെരിയാകും.. എഴുതാൻ എല്ലാർക്കും കഴിഞ്ഞെന്നു വരില്ല.. പ്രത്യേകിച്ചും ഇങ്ങനുള്ള kadhakal.. ഇങ്ങനെയുള്ള ഒരാൾക്ക് എല്ലാ കഷ്ടപ്പാടുകളും അതിജീവിക്കാനുള്ള കരുത് പടച്ചവൻ തരും.. Go with positive attitude.. ബാക്കിയെല്ലാം വഴിയേ ശെരിയാകും.. ഇനി കഥയുടെ കാര്യം.. സമയം കിട്ടുമ്പോൾ എഴുതി പോസ്റ്റിയാൽ മതി.. വായിക്കണമെന്നുള്ളവർ കാത്തിരിക്കും.. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഹർഷൻ bhay.. അങ്ങേരുടെ കഥകൾ എത്ര വൈകിയാലും എത്ര നാളുവേണേലും ആളുകൾ കാത്തിരിക്കും. ഭായിയുടെ കഥയും അതുപോലെ തന്നെയാണ്.. കാത്തിരിക്കും…

  19. ❤️❤️❤️

  20. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Waiting for the next part

  21. വേട്ടക്കാരൻ

    ബ്രോ,കഴിഞ്ഞ പാർട്ടിൽ നിറുത്തിയടുത്തൂന്നു തന്നെ തുടങ്ങി.ഞാൻ മനസ്സിൽ കണ്ടപോലെ തന്നെ രുദ്രൻ അവർക്കിട്ട് പെരുമാറി.എനിക്ക് ഈ പാർട്ടും വളരെയധികം ഇഷ്ട്ടമായി. ബ്രോയുടെ എല്ലാ പ്രശ്നങ്ങളും എത്രയും പെട്ടെന്ന് തീരട്ടെ…അപ്പൊ അടുത്ത പാർട്ടിൽ കാണാം…

    1. എത്രയും പെട്ടെന്ന് തീരുന്നതല്ല ബ്രോ എന്റെ പ്രശ്നങ്ങൾ…. ഈ ജീവിതം തന്നെ ചില ബാധ്യതകൾ ഇല്ലാതെ ആക്കുവാൻ ആണ്… അതിനിടയിൽ ഈ കഥ ഞാൻ എഴുതും… ?

Comments are closed.