⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358

Demon king in 


ദേവാസുരൻ

s2 | ep 8


previous part



 

 

ആമുഖം

 

 

ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു….

 

ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ ആയി…. അത് പലരും ചൂണ്ടി കാണിക്കുകയും ചെയ്തു…. എന്റെ പരിഭവം അവരോട് അല്ല…. ഒന്നും മിണ്ടാതെ ഗാലറിയിൽ നിന്ന് കളി കണ്ടവരോട് ആണ്…. സാധാരണ കിട്ടുന്ന കമെന്റിൽ നിന്നും നേർ പകുതി മാത്രമാണ് കഴിഞ്ഞ പാർട്ടിൽ കിട്ടിയത്….അതിലും അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിച്ചു വന്നവരാണ് പലരും…..

ഞാൻ എപ്പോഴും പറയാറുണ്ട്…. കഥ ഇഷ്ട്ടമായാലും ഇല്ലെങ്കിലും തുറന്ന് പറഞ്ഞോളാൻ…..

 

പക്ഷെ ഒരു കമെന്റ് ഇടാൻ എല്ലാവർക്കും വലിയ ഡിമാൻഡ് ആണ്…. രാവിലെ 5 മണിക്ക് ട്രെയിനിങ് തുടങ്ങിയാൽ അത് ഉച്ചക്ക് 12 മണി വരേ ഉണ്ടാവും…..വീട്ടിൽ വന്ന് ഒന്ന് ഭക്ഷണം കഴിച്ചാൽ വെല്യച്ഛന്റെ കടയിലും തോട്ടത്തിലും ഒക്കെ ആയി അന്നത്തെ ദിവസം കഴിയും… രാത്രി മുഴുവൻ ഏട്ടന്റെ കുട്ടികളുടെ കൂടെ സമയം ചിലവിടും…. പിന്നെ ഒരു 10 മണിക്ക് കിടക്കും…. കാലത്ത് 5 മണി വരേ ആണ് ഉറങ്ങാൻ പറ്റു…. എന്ന് വച്ചാൽ 7 മണിക്കൂർ… കടക്കുമ്പോൾ തന്നെ നല്ല ക്ഷീണം ആയിരിക്കും…. ആ ക്ഷീണം പോലും വകവെക്കാതെ ആണ് അല്പ സമയം ഈ കഥക്കായി ഞാൻ ചിലവിട്ടത്….

 

വിരലിനു മുറിവ് പറ്റിയപ്പോൾ പോലും ഞാൻ എഴുത്ത് നിർത്തിയില്ല….അങ്ങനെ എഴുതി തന്ന പാർട്ട് ആണ് 7 മത്തെ ep…. പക്ഷെ അതിന് പുല്ല് വിലയാണ് എനിക്ക് കിട്ടിയ മിച്ചം…. അതിൽ തെറ്റ് ചൂണ്ടി കാണിച്ചവരെയും വിമര്ശിച്ചവരെയും സപ്പോർട്ട് ചെയ്തവരെയും ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു…. പക്ഷെ കഥ വായിച്ച് ഒന്നും പറയാതെ പോയ ആ മാന്യ വ്യക്തികളെ ????

 

ഇത് വായിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് വായന നിർത്താ…. ഞാൻ ആരെയും ഇത് വായിക്കണം എന്ന് ഫോഴ്സ് ചെയ്തിട്ടില്ല…. അതുകൊണ്ട് കഷ്ടപ്പെട്ട് സമയം കളഞ്ഞു ഇത് വായിക്കണമെന്നില്ല…..

 

 

സ്നേഹം ചിലരോട് മാത്രം….

Dk


731 Comments

  1. പൊളിച്ചു മച്ചാനെ പൊളിച്ചു . സത്യം പറ വല്ല അടിച്ചിട്ടാണോ ഈ കഥ എഴുതുന്നത് അമ്മാതിരി ത്രില്ലിംഗ് ആണ് ഓ പൊളിച്ചു ❤️❤️❤️

    1. ആടാ…. നല്ല ടെൻഷൻ അടിക്കുമ്പോഴാണ് ഞാൻ കഥ എഴുതാര്… ജീവിതം മോഴോൻ ട്രാജഡി ആയോണ്ട് എല്ലാം ഓക്കേ ആയി എഴുതുന്നു ?

  2. Onnum parayaan illaaaaaa kidilam

  3. Kollam,adipoli ayittund

  4. Superb mahn ? thanks for the treat ????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ?

  5. Dk മോനെ സംഭവം ജോർ ആയിണ്ട്.. പിന്നെ ഇന്നലെ വരെ ഞാനും കഥ വായിച്ചു മുങ്ങുന്ന ഒരുവൻ ആയിരുന്നു എന്നാൽ തന്റെ വെഷമം ഞങ്ളുടേത് കൂടിയാണ് സൊ നെഗറ്റിവ് പറയുന്നവര് പറയട്ടെ താൻ തുടരുക….

    1. നെഗറ്റീവ് അല്ല… Ignoretion ആണ് എന്റെ വിഷമം…

  6. ഇഷ്ട്ടായീട്ടോ….❤

  7. പ്രിയ സോദരാ
    താങ്കളുടെ കഥയെ എപ്പോഴും പിന്തുടരുന്ന ഓരാൾ ആണ്. താങ്കളുടെ കഥക്ക് ഇത് വരെ ഒരു കമൻ്റ് പോലും ഇട്ടിട്ടുമില്ല. അത് കഥയെ ഇഷ്ടപ്പെടാത്തത് കൊണ്ടല്ല, താങ്കളുടെ കഥയെ ഇഷ്ടമുള്ളത് കൊണ്ടാണ്. വെറുതെ കേറി വന്ന് അടിപൊളി ആണ്, തകർത്തു, മറിച്ചിട്ടു എന്ന് പറഞ്ഞു താങ്കളെ പൊക്കി വെക്കാൻ അറിയില്ല. ആത്മാർത്ഥായി താങ്കളെ സ്നേഹിക്കുകയും താങ്കളുടെ കഴിവിനെ അംഗീകരിക്കുകയും ചെയ്യുന്നു.

    താങ്കളുടെ വിഷമം മനസ്സിലാക്കാതെ അല്ല ഈ പറയുന്നത്. നമ്മൾ എത്ര കഷ്ടപ്പെട്ടാലും അത് വിജയിച്ചു കഴിഞ്ഞാൽ മാത്രമേ ആളുകൾ നമ്മളെ അംഗീകരിക്കുക ഉള്ളൂ. നമ്മുടെ പ്രയത്നം നമ്മുക്ക് മാത്രമേ അറിയുക ഉള്ളൂ. അതിനാൽ മറ്റുള്ളവർ എന്ത് പറഞ്ഞു, അവരു കല്ലാണോ പൂവാണോ എറിഞ്ഞത് എന്ന് നോക്കണ്ട. താങ്കളെ അറിയുന്നവർ എന്നും കൂടെ ഉണ്ടാകും. ആരും ഇല്ലെങ്കിലും തല ഉയർത്തി തന്നെ നിൽകണം, ഒരു യോദ്ധാവിനെ പോലെ. കാരണം തനിക്ക് അറിയാം ഈ കർത്തവ്യം എന്താണ് എന്ന്, അത് മഹത്തായ ഒന്നാണെന്ന് കാലം കാണിക്കും.

    ഒരു ഒറ്റപ്പെടലിൻ്റെ വേദന താങ്കളുടെ മുഖവുരയിൽ കണ്ടൂ. ഒരു പാട് ആളുകൾ ചങ്ങായിമാർ ഉണ്ടെന്ന് പറയുന്നതിനേക്കാൾ, എന്തിനും നമ്മളെ അറിഞ്ഞു കൂടെ നിക്കുന്ന ഒറ്റ എണ്ണം മതി.

    താങ്കളുടെ കഥകളിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ട്.
    താങ്കൾക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു.

    എന്ന് സ്നേഹത്തോടെ വിനീതൻ

    1. കഥ ഇഷ്ട്ടമാണെൽ അതിനെപ്പറ്റി രണ്ട് വരി പറയുയുന്നത് ഒരു തെറ്റായി ഞാൻ കാണുന്നില്ല….
      പിന്നെ ഞാൻ അവസാനം പറഞ്ഞല്ലോ… ഇനി ഒരിക്കലും കമന്റ്‌ ഇരന്നു ഞാൻ വരില്ല എന്ന്.
      പിന്നെ ഒറ്റപ്പെടൽ ഒന്നും എനിക്ക് വിഷയമല്ല…
      എന്നെ വേണ്ടാത്തവരെ ഞാൻ ഒരിക്കലും മൈൻഡ് ചെയ്യില്ല…

  8. വളരെ നന്നായിട്ടുണ്ട് ?

  9. പഴയ സന്യാസി

    Thirumbi vanthitten nu sollu ❤❤❤❤

    1. Oru rekshem ilaa bro pwoli aayitind

  10. അഗ്നിദേവ്

    മോനെ DK ഈ പാർട്ട് പൊളിച്ചു കെട്ടോ. കുറച് ദിവസം ഇല്ലാതെ ഇരുന്ന്തിൻ്റെ ആ കണക്ക് അങ് തീർന്നു. അടുത്ത പാർട്ട് വേഗം പോരട്ടെ കാത്തിരിക്കുന്നു.????????

  11. വായിച്ചു മനസ്സു നിറഞ്ഞു
    നല്ല ഒരു ഭാഗമായിരുന്നു

    എന്നും സ്നേഹം മാത്രം

    DK… Uyirr….

  12. കൈലാസനാഥൻ

    DK, എന്നത്തേയും പോലെ തന്നെ കഥാഭാഗം ഇഷ്ടമായി. അരുണിനാൽ അച്ചു മാനഭംഗ പ്പെടാതെ രുദ്രൻ തിരികെ ചെല്ലുമെന്നും രക്ഷപെടുത്തുമെന്നും എനിക്ക് വിശ്വാസമുണ്ടായിരുന്നു. അതേ പോലെ ഈ കഥയിൽ ഒന്നിലധികം നായക സങ്കല്പം ഉണ്ടെന്ന് ഒക്കെ പറഞ്ഞിരുന്നു ശരിയാണ് പക്ഷേ ആളുകൾ അതൊന്നും ശ്രദ്ധിക്കാതെ കഥാകൃത്തിനെ മാനസിക സംഘർഷത്തിൽ ഏർപ്പെടുത്തുന്നത് സ്ഥിരം ഏർപ്പാട് ആണ്. അതിന് ഒരു പരിധിവരെ നിങ്ങൾ ഒക്കെ തന്നെയാണ് കാരണക്കാർ . ഈ മുറവിളി കൂട്ടുന്നവർക്ക് വേണ്ടി കഥയിൽ മാറ്റം വരുത്തി അമിതമായ നാടകീയത കൊണ്ടുവരുന്ന രീതി ഇവിടെ സർവ്വസാഭാരണമാണ്. അതൊഴിവാക്കി സ്വന്തം ഇച്ഛക്കനുസൃതമായി എഴുതുക.

    കഥയിലേക്ക് വരാം , നന്ദുവിന്റെ ഫൈറ്റ് ഉഗ്രനായിരുന്നു രുദ്രന്റെ പരകായപ്രവേശന മായിരുന്നെങ്കിലും . രേഖാചിത്രം വരച്ച സീൻ ദുൽഖർ ആയത് നർമം ഉളവാക്കി. നിരന്തര പരിശീലനത്താൽ ഇന്ദ്രൻ തന്റെ പഴയ നില വീണ്ടെടുത്തു. സിലമ്പാട്ടവും ദ്വന്ദ്വയുദ്ധവും ഒക്കെ കൺമുന്നിൽ കണ്ട പ്രതീതി ഉണ്ടർത്തി. അതേപോലെ മുത്തശ്ശൻ ഇന്ദ്രനെ ആയുധപുരാക്ഷേത്രത്തിലേക്ക് വിളിക്കുന്നതും അവരുടെ രാജ പരമ്പരയുടെ അമൂല്യ സമ്പത്ത് ആയ വാൾ കൊടുക്കുന്നതും അതിനേ പറ്റി വിവരിക്കുന്നതും അതിൽ നിന്ന് അവൻ ഊർജ്‌ജം സ്വീകരിക്കുന്നതും ഭയാനക അന്തരീക്ഷമുള്ള വനത്തിലകപ്പെടുന്നതും ചെന്നായമനുഷ്യരുമായി എതിരിട്ടതും ഒക്കെ ഭീതിയോടെ കണ്ടതുപോലെ ഉള്ള വായനാ അനുഭവം ഉണ്ടാക്കി. ഒരു പാട് നായകർ ഉള്ളത് കാരണം വായനക്കാരുടെ ഊഹങ്ങൾ മാറ്റിമറിക്കപ്പെടുന്നത് സ്വോഭാവികം മാത്രം. തുടക്കത്തിൽ നായകസ്ഥാനത്ത് ഇന്ദ്രൻ ആയതിനാൽ ദേവാസുരൻ അവൻ ആണെന്നും പിന്നീട് റെയ്ഹാന്റെ വരവോടെ അവനാണോ എന്നും രുദ്രന്റെ കടന്നു വരുവും താണ്ഡവം ആടലും ഒക്കെ കണ്ടപ്പോൾ ദുദ്ര നായിരിക്കും എന്നും സാമാന്യ രീതിയിൽ ചിന്തിച്ചു പോകും പക്ഷേ ഈ ഭാഗത്തോടെ വീണ്ടും അത് ഇന്ദ്രനിൽ കേന്ദ്രീകരിച്ചും എത്തിയിരിക്കുന്നു. ഇനിയുമത് മാറാം അതൊക്കെ മേൻമകുറയാതെ താങ്കളുടെ യുക്തിക്ക് അനുസരിച്ച് എഴുതുക. 88-ആം പേജിൽ റെയ്ഹാനും റിവാനയുമായുള്ള സംഭാഷണ സമയത്ത് റെയ്ഹാന് പകരം രുദ്രൻ എന്നായി മാറിയിട്ടുണ്ട്. ഞാൻ ഈയിടെ ആണ് കഥകൾ വായിക്കുവാനും അഭിപ്രായം കുറിക്കുകയും ചെയ്യുവാൻ തുടങ്ങിയത് തന്നെ പക്ഷേ പലർക്കും ന്യൂനത ചൂണ്ടിക്കാണിക്കുന്നത് ഇഷ്ടമല്ല അതിലും കഷ്ടം ചില ഊള ഫാൻസുകാരുടെ ഇടപെടലുകളും . അങ്ങനെയുള്ളവരാണ് ഈ സൈറ്റിന്റെ ശാപം അതൊക്കെയാണ് പലരും അഭിപ്രായങ്ങൾ കുറിക്കാത്തത് എന്ന് തോന്നുന്നു. ഈ മാന്യൻമാരൊന്നും കാര്യമായി ഒരു കഥയിലും ഒന്നും എഴുതിക്കാണാറുമില്ല. അതെന്തിങ്കിലുമാകട്ടെ എനിക്കീ ഭാഗം വളരെ അധികം ഇഷ്ടമായി സസ്നേഹം കൈലാസനാഥൻ

    1. ഇത്ര വലിയ അഭിപ്രായത്തിനു ആദ്യം തന്നെ നന്ദി ബ്രോ… കഥ ആരുടേയും വ്യക്തി താൽപ്പര്യത്തിന് മാറ്റം വരുത്തില്ല… എനിക്ക് എല്ലാത്തിൽ നിന്നും വ്യത്യസ്തമായി ചെയ്യണം എന്നൊരു ചിന്താഗതി ആണ്…

      ഒരു നായകനെ കേന്ദ്രീകരിച്ചു ബാക്കി ഉള്ളവർ എല്ലാം സഹായികളോ അല്ലേൽ അടിമകളോ ആക്കാൻ താല്പര്യം ഇല്ല…

      ഈ ലോകത്ത് ഒരിക്കലും ഒരു നായകൻ അല്ല ഉള്ളത്…. നമ്മളിൽ ഓരോരുത്തരിലും ഉണ്ട് നായകന്മാരും വില്ലന്മാരും…

      //ഞാൻ ഈയിടെ ആണ് കഥകൾ വായിക്കുവാനും അഭിപ്രായം കുറിക്കുകയും ചെയ്യുവാൻ തുടങ്ങിയത് തന്നെ പക്ഷേ പലർക്കും ന്യൂനത ചൂണ്ടിക്കാണിക്കുന്നത് ഇഷ്ടമല്ല അതിലും കഷ്ടം ചില ഊള ഫാൻസുകാരുടെ ഇടപെടലുകളും///

      ഈ catogariyil എന്നെ ചേർക്കണ്ടാ… എന്റെ കഥ വായിച്ചു എന്താണോ തോന്നിയത് അത് നിങ്ങൾക്ക് പറയാം… നെഗറ്റീവ് ആയാൽ കൂടി… നിങ്ങളെ അറ്റാക്ക് ചെയ്യാൻ എനിക്ക് ഫാൻസ്‌ ഒന്നുമില്ല… ഉള്ളത് കൊറേ മിത്രങ്ങൾ മാത്രം… ???
      .
      സ്നേഹം

  13. DK super.
    ee bhagavum super

  14. മുന്നത്തെ ചില പാർട്ടുകൾ പോലെ ആത്ര പിടിച്ചില്ല. എന്ന് കരുതി മോശം ആണെന്നല്ല…. അടുത്ത പാർട്ട്‌ വേഗം കിട്ടണം എന്ന ആഗ്രഹം ഉണ്ട്…. എത്ര വൈകിയാലും ക്ഷമയോടെ കാത്തിരിക്കും ♥️♥️♥️♥️

    1. ഇന്ദ്രൻ ആണ് വിഷയമെങ്കിൽ അപ്പൊ ഇനിയും പിടിക്കാതെ വരാം ?

  15. Bro comments edathath vere onnum kond alla job set ayi ake thirkk ayirunnu ennale anu onnu set ayath pinne entho nallathu parayane eshttam ullu atha potte ethavana evide super oru comment ettolam

    1. എനിക്ക് രാവിലെ 8 മുതൽ രാത്രി 9 വരേ ആണ് ജോലി… മാസത്തിൽ നാലു ദിവസം overnigt ഡ്യൂട്ടി ആയി ഡൈവിങ് പ്രാക്റ്റീസ് ഉണ്ട്….

      ആ ഞാൻ ആണ് ഇങ്ങനെ ഒരു കഥ എഴുതി ഇടുന്നത്

  16. D.K ഒരുപാട് ഇഷ്ടം ആയി. ഇന്ദ്രൻ്റെ തിരിച്ചു വരവ് ഗംബിരം. മാഷേ ഒരു അപേക്ഷ ആണ് കൂടുതൽ വൈകാതെ അടുത്ത part ഇടുമോ?

    1. ഉറപ്പില്ല… നോക്കാം

  17. ദശമൂലം ദാമു

    Bro
    ഈ പാർട്ടും asusual അടിപൊളിയാണ്.❤️❤️

    (Urgent ഇല്ല bro. Tym എടുത്ത് പതിയെ എഴുതിയാൽ മതി ??)

  18. Supper katta supportayi koode undakum orupad ezhuthanamennund time problem.realy enjoyed.

  19. അൽ കുട്ടൂസ്

    എടാ മവനെ നീ ഷമി?
    പിന്നെ നീ ഇങ്ങനെ സെഡ് ആവാതെ
    ഒരു മായിരി സെന്റി ആക്കി കളഞ്ഞ്?
    നീ ഞമ്മടെ കർളല്ലെ?

    പിന്നെ അന്റെ കഥയ്ക്ക് ഞമ്മള് എത്ര നാളായി കാത്തിരിക്കണ്. എന്നിട്ട് ഓൻ പറയ്ന്നെ നോക്കി??

    പിന്നെ മറ്റോന് കൊറച്ച് പെവർ കൊട്ത്തെ നന്നായി ക്ക്
    അല്ലപിന്നെ ഓൻ ബെഷ്മാവൂലെ?
    ഷോ ഷാഡ്?

    എടാ ഹമുക്കെ അട്ത്ത ഭാഗം വേം തരാൻ നോക്ക്
    അല്ലെ അനേം തപ്പി ഞാൻ അങ്ങ് ബരും?
    ഇയ്യ് അങ്ങനെ ഞമ്മളെ ടെൻഷൻ അടിപ്പിച്ച് സുയിച്ച് ഇരിക്കണ്ട?

    ആ എന്നാല് ഞമ്മക്ക് പിന്നെ കാണാ
    ബൈ ദു ബൈ പൊളപ്പൻ സാനം ആയ്ന്?❤️

    ഞാൻ പോണ് റ്റാറ്റാ??

    1. ഞമ്മള് ശരിയാക്കാൻ നോക്കുന്നുണ്ട് കോയാ….
      സമയം കിട്ടണ്ടെന്ന്…. ?

  20. Ningal oru nalla ezhuthukaran ahn bro
    Ningalk advise tharan illa experience onnum anik illa. even oru short story polum njan ezheetilla. Ningalude stories njan enjoy cheeyarund pinne kadha engane kodupovanannullath writter nte ishtalle
    So keep going
    You are awesome?

  21. Nte mowne…. Romanjam… ???? ufffff?

  22. Achuvine rakshicha scene super ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx???

Comments are closed.