Demon king in
ദേവാസുരൻ
s2 | ep 8
previous part
ആമുഖം
ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു….
ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ ആയി…. അത് പലരും ചൂണ്ടി കാണിക്കുകയും ചെയ്തു…. എന്റെ പരിഭവം അവരോട് അല്ല…. ഒന്നും മിണ്ടാതെ ഗാലറിയിൽ നിന്ന് കളി കണ്ടവരോട് ആണ്…. സാധാരണ കിട്ടുന്ന കമെന്റിൽ നിന്നും നേർ പകുതി മാത്രമാണ് കഴിഞ്ഞ പാർട്ടിൽ കിട്ടിയത്….അതിലും അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിച്ചു വന്നവരാണ് പലരും…..
ഞാൻ എപ്പോഴും പറയാറുണ്ട്…. കഥ ഇഷ്ട്ടമായാലും ഇല്ലെങ്കിലും തുറന്ന് പറഞ്ഞോളാൻ…..
പക്ഷെ ഒരു കമെന്റ് ഇടാൻ എല്ലാവർക്കും വലിയ ഡിമാൻഡ് ആണ്…. രാവിലെ 5 മണിക്ക് ട്രെയിനിങ് തുടങ്ങിയാൽ അത് ഉച്ചക്ക് 12 മണി വരേ ഉണ്ടാവും…..വീട്ടിൽ വന്ന് ഒന്ന് ഭക്ഷണം കഴിച്ചാൽ വെല്യച്ഛന്റെ കടയിലും തോട്ടത്തിലും ഒക്കെ ആയി അന്നത്തെ ദിവസം കഴിയും… രാത്രി മുഴുവൻ ഏട്ടന്റെ കുട്ടികളുടെ കൂടെ സമയം ചിലവിടും…. പിന്നെ ഒരു 10 മണിക്ക് കിടക്കും…. കാലത്ത് 5 മണി വരേ ആണ് ഉറങ്ങാൻ പറ്റു…. എന്ന് വച്ചാൽ 7 മണിക്കൂർ… കടക്കുമ്പോൾ തന്നെ നല്ല ക്ഷീണം ആയിരിക്കും…. ആ ക്ഷീണം പോലും വകവെക്കാതെ ആണ് അല്പ സമയം ഈ കഥക്കായി ഞാൻ ചിലവിട്ടത്….
വിരലിനു മുറിവ് പറ്റിയപ്പോൾ പോലും ഞാൻ എഴുത്ത് നിർത്തിയില്ല….അങ്ങനെ എഴുതി തന്ന പാർട്ട് ആണ് 7 മത്തെ ep…. പക്ഷെ അതിന് പുല്ല് വിലയാണ് എനിക്ക് കിട്ടിയ മിച്ചം…. അതിൽ തെറ്റ് ചൂണ്ടി കാണിച്ചവരെയും വിമര്ശിച്ചവരെയും സപ്പോർട്ട് ചെയ്തവരെയും ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു…. പക്ഷെ കഥ വായിച്ച് ഒന്നും പറയാതെ പോയ ആ മാന്യ വ്യക്തികളെ ????
ഇത് വായിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് വായന നിർത്താ…. ഞാൻ ആരെയും ഇത് വായിക്കണം എന്ന് ഫോഴ്സ് ചെയ്തിട്ടില്ല…. അതുകൊണ്ട് കഷ്ടപ്പെട്ട് സമയം കളഞ്ഞു ഇത് വായിക്കണമെന്നില്ല…..
സ്നേഹം ചിലരോട് മാത്രം….
Dk
❤️❤️❤️
?
❤️❤️❤️❤️❤️
?
വളരെ നന്നായിട്ടുണ്ട്
????????
?
Pwoli ???
?
Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?
കാത്തിരുന്നു കഥ വായിക്കാൻ വന്നപ്പോൾ ആകെ സെന്റി ആകിയല്ലോ പഹയാ നീ ???
???
Super ❤❤❤❤❤?
?
6000 years???
???
next part apozha ?
എഴുതി കഴിയുമ്പോ തരും
Kadha vaayikan pookunne ollu swalpam thirakil aan pakshe kazhinjathavanathe ksheenam ee episodil maatiyathinu nanni. 91 pages of love.. inn night thanne vaayikunnathaayirikum. Abiprayam athinu shesham parayaam LOTS OF LOVE
ഓ ടാ ?
അടിപൊളി ഈ പാർട്ടും ??????????????പക്ഷെ ലോങ്ങ് ലീവ് എടുക്കരുത്
നോക്കാം
machanee kiddu item … super aayitund
Tnx daa??
Sorry,
njan comment idarundonnu ariyilla,
but ningalude ee kadhakku 10 days kayinju varam ennu paranju pokumbol 10days aakan kathirikkarundu ennum.
enikku ee story sharikkum isthamanu.
njan aadhyam vayichathu comments ne kurichanu. athu kandappol aake oru vishamam pole. ee kadha kku ennum wait cheyyunna njan oru comment ittillallo ennorthu, sorry
ഇനി മുതൽ ഇട്ടാൽ മതി
Super
Tnx
Nice
?
????
?
Bro superb♥️.
Adutha bagam pettenn varumenn pratheekshikkunnu.
Nokkam
Nice part❤️
??
Oru apeeksha aanu krithyamayaa oru time il thanne adutha parts um tharuvaan sramikkukaa plessss 🙂
അത് പറ്റില്ല ?
A stephenae enthina vechondirikkunnae. A sanjayum avntae alukalum evidae ellam koodi orumich akumo last. Kandariyam
DK, എന്നത്തേയും പോലെ തന്നെ കഥാഭാഗം ഇഷ്ടമായി. അരുണിനാൽ അച്ചു മാനഭംഗ പ്പെടാതെ രുദ്രൻ തിരികെ ചെല്ലുമെന്നും രക്ഷപെടുത്തുമെന്നും എനിക്ക് വിശ്വാസമുണ്ടായിരുന്നു. അതേ പോലെ ഈ കഥയിൽ ഒന്നിലധികം നായക സങ്കല്പം ഉണ്ടെന്ന് ഒക്കെ പറഞ്ഞിരുന്നു ശരിയാണ് പക്ഷേ ആളുകൾ അതൊന്നും ശ്രദ്ധിക്കാതെ കഥാകൃത്തിനെ മാനസിക സംഘർഷത്തിൽ ഏർപ്പെടുത്തുന്നത് സ്ഥിരം ഏർപ്പാട് ആണ്. അതിന് ഒരു പരിധിവരെ നിങ്ങൾ ഒക്കെ തന്നെയാണ് കാരണക്കാർ . ഈ മുറവിളി കൂട്ടുന്നവർക്ക് വേണ്ടി കഥയിൽ മാറ്റം വരുത്തി അമിതമായ നാടകീയത കൊണ്ടുവരുന്ന രീതി ഇവിടെ സർവ്വസാഭാരണമാണ്. അതൊഴിവാക്കി സ്വന്തം ഇച്ഛക്കനുസൃതമായി എഴുതുക.
കഥയിലേക്ക് വരാം , നന്ദുവിന്റെ ഫൈറ്റ് ഉഗ്രനായിരുന്നു രുദ്രന്റെ പരകായപ്രവേശന മായിരുന്നെങ്കിലും . രേഖാചിത്രം വരച്ച സീൻ ദുൽഖർ ആയത് നർമം ഉളവാക്കി. നിരന്തര പരിശീലനത്താൽ ഇന്ദ്രൻ തന്റെ പഴയ നില വീണ്ടെടുത്തു. സിലമ്പാട്ടവും ദ്വന്ദ്വയുദ്ധവും ഒക്കെ കൺമുന്നിൽ കണ്ട പ്രതീതി ഉണ്ടർത്തി. അതേപോലെ മുത്തശ്ശൻ ഇന്ദ്രനെ ആയുധപുരാക്ഷേത്രത്തിലേക്ക് വിളിക്കുന്നതും അവരുടെ രാജ പരമ്പരയുടെ അമൂല്യ സമ്പത്ത് ആയ വാൾ കൊടുക്കുന്നതും അതിനേ പറ്റി വിവരിക്കുന്നതും അതിൽ നിന്ന് അവൻ ഊർജ്‌ജം സ്വീകരിക്കുന്നതും ഭയാനക അന്തരീക്ഷമുള്ള വനത്തിലകപ്പെടുന്നതും ചെന്നായമനുഷ്യരുമായി എതിരിട്ടതും ഒക്കെ ഭീതിയോടെ കണ്ടതുപോലെ ഉള്ള വായനാ അനുഭവം ഉണ്ടാക്കി. ഒരു പാട് നായകർ ഉള്ളത് കാരണം വായനക്കാരുടെ ഊഹങ്ങൾ മാറ്റിമറിക്കപ്പെടുന്നത് സ്വോഭാവികം മാത്രം. തുടക്കത്തിൽ നായകസ്ഥാനത്ത് ഇന്ദ്രൻ ആയതിനാൽ ദേവാസുരൻ അവൻ ആണെന്നും പിന്നീട് റെയ്ഹാന്റെ വരവോടെ അവനാണോ എന്നും രുദ്രന്റെ കടന്നു വരുവും താണ്ഡവം ആടലും ഒക്കെ കണ്ടപ്പോൾ ദുദ്ര നായിരിക്കും എന്നും സാമാന്യ രീതിയിൽ ചിന്തിച്ചു പോകും പക്ഷേ ഈ ഭാഗത്തോടെ വീണ്ടും അത് ഇന്ദ്രനിൽ കേന്ദ്രീകരിച്ചും എത്തിയിരിക്കുന്നു. ഇനിയുമത് മാറാം അതൊക്കെ മേൻമകുറയാതെ താങ്കളുടെ യുക്തിക്ക് അനുസരിച്ച് എഴുതുക. 88-ആം പേജിൽ റെയ്ഹാനും റിവാനയുമായുള്ള സംഭാഷണ സമയത്ത് റെയ്ഹാന് പകരം രുദ്രൻ എന്നായി മാറിയിട്ടുണ്ട്. ഞാൻ ഈയിടെ ആണ് കഥകൾ വായിക്കുവാനും അഭിപ്രായം കുറിക്കുകയും ചെയ്യുവാൻ തുടങ്ങിയത് തന്നെ പക്ഷേ പലർക്കും ന്യൂനത ചൂണ്ടിക്കാണിക്കുന്നത് ഇഷ്ടമല്ല അതിലും കഷ്ടം ചില ഊള ഫാൻസുകാരുടെ ഇടപെടലുകളും . അങ്ങനെയുള്ളവരാണ് ഈ സൈറ്റിന്റെ ശാപം അതൊക്കെയാണ് പലരും അഭിപ്രായങ്ങൾ കുറിക്കാത്തത് എന്ന് തോന്നുന്നു. ഈ മാന്യൻമാരൊന്നും കാര്യമായി ഒരു കഥയിലും ഒന്നും എഴുതിക്കാണാറുമില്ല. അതെന്തിങ്കിലുമാകട്ടെ എനിക്കീ ഭാഗം വളരെ അധികം ഇഷ്ടമായി സസ്നേഹം കൈലാസനാഥൻ
സ്ഥലം മാറി ല്ലേ ?
മാറിപ്പോയി
ഓരോന്നായി തീർക്കാം ??
kazhinja bhagathil ninnum nalloru mattam annittunde…. pne cmt pratheeshichu onnum ezhuthuvaan nilkkaruthu brooo… thankalku kazhivu unde athu angeekarikkunnavar cmt edum… athil nallathum undakum moshamayi um undakum athine ellam positive aayi kandu nalla reethiyil ee kadha ezhuthi avasanippikkuuuuuu…. Njangal unde ningalodappam
Happy Onam….. Stay safe
എഴുതുന്നത് നിങ്ങൾക്ക് വേണ്ടി ആണെങ്കിൽ വായിക്കുന്ന നിങ്ങളുടെ അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നത് ഒരു തെറ്റാണോ ബ്രോ
Problems എല്ലാർക്കും ഉണ്ടാകും. അതിനെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയട്ടെ.
കഥ എപ്പോളും പറയുന്ന പോലെ അടിപൊളി ആയി എന്നൊന്നും പറയുന്നില്ല. അടിപൊളി ആണ്. കഥയിലെ character development ഒക്കെ നന്നായി പോകുന്നു. Interesting ആയി മുന്നേറുന്നുണ്ട്. താങ്കൾ എടുക്കുന്ന effort പറയാതെ വയ്യ. എൻ്റെ ഉള്ളിലും കുറച്ച് കഥകൾ ഉണ്ട്. പക്ഷേ സത്യസന്ധമായി പറഞ്ഞാൽ എനിക്ക് എഴുതാനുള്ള കഴിവ് കുറവാണ്. മടി കൊണ്ട് മാത്രം അല്ല. മടി ഉണ്ട്. എന്നാലും….
അത് കൊണ്ട് തന്നെ അറിയാം ഒരു കഥയുടെ പിന്നിലുള്ള പരിശ്രമങ്ങൾ. നന്നായിട്ടുണ്ട്. അടുത്ത part സമയം എടുത്ത് എഴുതിയാൽ മതി. ഞാൻ എന്തായാലും കാത്തിരിക്കും. എനിക്ക് അത്രയേ പറയാൻ ഉള്ളു.
Tnx ടാ… ആഗ്രഹങ്ങൾ ഉള്ളിൽ വച്ചാൽ അത് അങ്ങനെ തന്നെ കിടക്കും…
മനസ്സിൽ ഉള്ളാത് എഴുതി നോക്ക് ??
Kurachu vayikii vayichittu parayamm….
Ok
നന്നായിരുന്നു. 91 പേജ് പ്രതീക്ഷിച്ചില്ല.
കണ്ടപ്പോൾ സന്തോഷം
വായിച്ചപ്പോൾ അതിലേറെ സന്തോഷം???♥️♥️♥️
??
♥️♥️
???