⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358

Demon king in 


ദേവാസുരൻ

s2 | ep 8


previous part



 

 

ആമുഖം

 

 

ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു….

 

ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ ആയി…. അത് പലരും ചൂണ്ടി കാണിക്കുകയും ചെയ്തു…. എന്റെ പരിഭവം അവരോട് അല്ല…. ഒന്നും മിണ്ടാതെ ഗാലറിയിൽ നിന്ന് കളി കണ്ടവരോട് ആണ്…. സാധാരണ കിട്ടുന്ന കമെന്റിൽ നിന്നും നേർ പകുതി മാത്രമാണ് കഴിഞ്ഞ പാർട്ടിൽ കിട്ടിയത്….അതിലും അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിച്ചു വന്നവരാണ് പലരും…..

ഞാൻ എപ്പോഴും പറയാറുണ്ട്…. കഥ ഇഷ്ട്ടമായാലും ഇല്ലെങ്കിലും തുറന്ന് പറഞ്ഞോളാൻ…..

 

പക്ഷെ ഒരു കമെന്റ് ഇടാൻ എല്ലാവർക്കും വലിയ ഡിമാൻഡ് ആണ്…. രാവിലെ 5 മണിക്ക് ട്രെയിനിങ് തുടങ്ങിയാൽ അത് ഉച്ചക്ക് 12 മണി വരേ ഉണ്ടാവും…..വീട്ടിൽ വന്ന് ഒന്ന് ഭക്ഷണം കഴിച്ചാൽ വെല്യച്ഛന്റെ കടയിലും തോട്ടത്തിലും ഒക്കെ ആയി അന്നത്തെ ദിവസം കഴിയും… രാത്രി മുഴുവൻ ഏട്ടന്റെ കുട്ടികളുടെ കൂടെ സമയം ചിലവിടും…. പിന്നെ ഒരു 10 മണിക്ക് കിടക്കും…. കാലത്ത് 5 മണി വരേ ആണ് ഉറങ്ങാൻ പറ്റു…. എന്ന് വച്ചാൽ 7 മണിക്കൂർ… കടക്കുമ്പോൾ തന്നെ നല്ല ക്ഷീണം ആയിരിക്കും…. ആ ക്ഷീണം പോലും വകവെക്കാതെ ആണ് അല്പ സമയം ഈ കഥക്കായി ഞാൻ ചിലവിട്ടത്….

 

വിരലിനു മുറിവ് പറ്റിയപ്പോൾ പോലും ഞാൻ എഴുത്ത് നിർത്തിയില്ല….അങ്ങനെ എഴുതി തന്ന പാർട്ട് ആണ് 7 മത്തെ ep…. പക്ഷെ അതിന് പുല്ല് വിലയാണ് എനിക്ക് കിട്ടിയ മിച്ചം…. അതിൽ തെറ്റ് ചൂണ്ടി കാണിച്ചവരെയും വിമര്ശിച്ചവരെയും സപ്പോർട്ട് ചെയ്തവരെയും ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു…. പക്ഷെ കഥ വായിച്ച് ഒന്നും പറയാതെ പോയ ആ മാന്യ വ്യക്തികളെ ????

 

ഇത് വായിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് വായന നിർത്താ…. ഞാൻ ആരെയും ഇത് വായിക്കണം എന്ന് ഫോഴ്സ് ചെയ്തിട്ടില്ല…. അതുകൊണ്ട് കഷ്ടപ്പെട്ട് സമയം കളഞ്ഞു ഇത് വായിക്കണമെന്നില്ല…..

 

 

സ്നേഹം ചിലരോട് മാത്രം….

Dk


731 Comments

  1. വേട്ടക്കാരൻ

    ബ്രോ,ആദ്യം ഹൃദയം,വായന വൈകിട്ട്.അപ്പൊ അതുകഴിഞ്ഞ് കാണാം….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok?

  2. Adipoli ayittund bro ?????????oru rakshayumilla super ???????adutha partn i am waiting ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????????????????

  3. °~?അശ്വിൻ?~°

    Kore adhikam mysteries Devasura yudhathil undalle… Indran serikkum aaranennu parayathe suspense ittekkuvalallo… Enthayalum onnu manassilayi Indran,Rudran,Rayhan ivarkkokke major role undennu….???
    Nokkam aarokke enthokkeyanennum enthokke sambavikkumennum….❤️
    Achuvum paruvum induvum okke pavalle pinnentha avar koottavathe…??
    Ellathinum athintethaya samayam undennu ariyam ennalum oru oru……..

    DK ningalu ningade ishtathinu ezhthi post cheyy. Ningale snehikkunna orupad perund avarkkokke kadha late aakunnathinteyokke reason paranjal manassilakum, so avar ethra venelum wait cheytholum. Allathavarde comments okke ignore cheythekk…??
    Ividunnu aarum kadha ezhuthunnathinu paisa onnum tharunnillalo, ellam oru snehathinte purath cheyyunnathalle. So keep going mahn…❤️?❤️

    1. 33000views 138 like
      Like adicchal cash ഒന്നും പോവൂല ?
      പൊളിച്ചു മുത്തേ ????????

      1. ???ആ ബട്ടനിൽ ഒന്ന് ഞെക്കാൻ നല്ല പണിയാ ??

    2. Enthayalum onnu manassilayi Indran,Rudran,Rayhan ivarkkokke major role undennu….???

      “” അവർക്ക് മാത്രമല്ല… വേറെയും ഉണ്ട് ???

      Achuvum paruvum induvum okke pavalle pinnentha avar koottavathe…??

      ‘” എന്നെങ്കിലും ഒക്കെ കൂട്ടാവുമായിരിക്കും ?'”

      ബാക്കി ഒക്കെ ബ്രോ പറഞ്ഞ പോലെ… കൊറേപേരെ ഇനി അധികം മൈൻഡ് ചെയ്യില്ല… ?

  4. ഇത്രയും കാത്തിരുന്നു കിട്ടിയത് 91 pages?
    അതു കണ്ടപ്പോൾ തന്നെ ഹാപ്പി ആയി❤️
    ട്രെയിലരിൽ പ്രതീക്ഷിച്ച എല്ലാം ഈ പാട്ടിൽ ഉണ്ടായിരുന്നു ??? . നന്നായി എഴുതിയിട്ടുണ്ട് ഒരു പോടിക്ക് റോമൻസ് പ്രതീക്ഷിച്ചു അത് കിട്ടി??പിന്നെ വരാനിരിക്കുന്ന അടുത്ത് കിടിലൻ പാർട്സ് ൻ്റേ ട്രെയിലർ ഇന്ദ്രനിലൂടെ കാണിച്ച് തന്നു?
    അച്ചുവിനേം പാറുവിനു ഇന്ദുവിനേം കൂട്ടാക്കുവോ??. ഇത് പോലെ സമയമെടുത്ത് അടുത്ത പാർട്ട് ഗംബീരമാകുക??.പരാജയം വിജയത്തിൻ്റെ മുന്നോടി ആണ് ഈ പാട്ടിലും അത് വ്യക്തമായി കാണാം ? വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് വിത്ത് ?

    1. Tnx വൃന്ദുസ്… അടുത്ത പാർട്ട് പെട്ടെന്ന് നോക്കാം… സാഹചര്യം ശരിയായാൽ എല്ലാം ഓക്കേ ആണ്…
      ??

      1. ?? സാഹചര്യം എല്ലാം ശേരിയാവും Dk? അടുത്ത പാർട്ട് നു വേണ്ടി കട്ടയ്ക്ക് വെയ്റ്റ് ചെയ്യും സമയമെടുത്ത് എഴുതിയാൽ മതി

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????

  5. പറയാൻ വാക്കുകളില്ല അതിഗംഭരമായിരിക്കുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️♥️♥️♥️♥️❤️❤️❤️❤️❤️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️സമയമെടുത്ത് എഴുതിയാൽ മതി എത്ര നാളായാലും കാത്തിരിക്കും…

  6. പൊളി മച്ചാനെ , കിടിലോസ്കി

  7. Pwolii???

  8. Dear DK,

    Again flawless, just love it.
    Only a few people can do what you are doing, not even 10% of entire population.
    So don’t bother about others just be yourself.

  9. Nannayittund,ishttayi…pakshe thudakathil ntho onn thripthi aayillaa…

    Enik valiya reethiyil ezhuthi parayanonnum ariyillaa… Ariyunna pole paranittund…

    Ishttayittund ee partum,adutha part udane ezhuthi poorthi aaki submit cheyyanulla sahajaryam undavatteee…

    1. തുടക്കം ഇഷ്ട്ടമായില്ലേൽ അത് എന്റെ കുഴപ്പമല്ല… ഞാൻ ആരോടും 100 മീറ്റർ കമന്റ്‌ ഒന്നും ചോദിക്കുന്നില്ല… നിങ്ങൾ പറഞ്ഞ പോലെ അറിയാവുന്ന പോലെ നാലുവരി മതി…

  10. ❤❤❤

  11. Nannayittunnd bro ennum kaathirikkunna oru kadhayaanith page kootti thannathil orupaad sandhosham.take care ????

  12. 91 പേജ് താങ്ക്സ്, ട്രൈലെർ കണ്ടു നന്ദുവിന്റെ കാര്യത്തിൽ പേടി ഉണ്ടായിരുന്നു, ടെൻഷൻ ഇല്ലാതെ അവസാനിപ്പിച്ചതിൽ നന്ദി…

  13. Manoharamayirunnu

  14. എല്ല തവണത്തെയും പോലെ ഇതും അടിപൊളി

  15. Sry bro vayichukazhiymbol enthenkilum comment edanamennu vicharikkum. Pinnae ezhuthanayi vakkukal kittilla. Athum oru problem anu. Because athrykkum manoharamanu oro episodum. Ellam onninonnu mecham. But last part kurachu vishamippichu. Thankalkk undaya vishamam manasilakki. Ini cheruthayi polum entae abhiprayam ariyikkam. Ini e part vayikkattae❤❤❤

  16. Nalla kadha aanu
    Gap othiri kodukkaathe post cheyyuka, please
    ???

    1. എഴുതി ആയാൽ ഇടാം

  17. kurach thamasichengilum 90 pg oolam thannille ath mathi samayam kittumbo nannayi ezhuthiyal mathi ethra kalam venemengilum kathirinnollam

    കഥയിൽ നിങ്ങളുടെ ഇഷ്ട്ട കഥാപാത്രത്തെ താഴ്ത്തി കെട്ടുന്നു എന്ന് തോന്നുന്നെങ്കിൽ അത് നിങ്ങളുടെ മാത്രം തെറ്റാണ്…. ഈ കഥ ഒരു നായകനിൽ ഒതുങ്ങി കൂട്ടാൻ അല്ല ഞാൻ എഴുതിയത്…. എല്ലാവർക്കും അവരവരുടെ റോൾ ഉണ്ട്…. അത് തീർച്ചയായും നടപ്പാക്കും…

    pinne angane thonnan karanam ruran pettan scor cheyyan thudangiyath ath vare rudrane oru scene il alle readers kandittollu ath kond aavam s2 vil alle rudrane kurich aariyunnolllu pathukke readers ath accept cheyyum

    1. ഇന്ദ്രന്റെ നേരം ആയിരുന്നു s1
      അതിലവൻ നന്നായി സ്കോർ ചെയ്തു…
      റെയ് ഹാന്റെ നേരമായിരുന്നു ocean world
      അവടെ അവനും സ്കോർ ചെയ്തു…
      രുദ്രന്റെ കഥ എന്തെന്ന് നിങ്ങൾ അറിയാൻ തുടങ്ങിയിട്ട് കൂടെ ഇല്ല ?

      1. aariyumbo ellarum accept cheyyum

  18. എന്നും സ്നേഹം മാത്രം
    ഒരുപാടിഷ്ടമായി ഈ ഭാഗം 91 page തന്നതിന് thanks
    ആരോഗ്യം ശ്രദ്ദിക്കു.
    എല്ലാം ശരിയാകും

    1. ആവുമായിരിക്കും

  19. എല്ലാവരും ഒരു തരത്തിൽ അല്ലെ മറ്റൊരു വിധത്തിൽ തോറ്റവരാണ്. എല്ലാം ശെരിയാവും. സ്റ്റോറി പൊളിച്ചു. ടു ബി കണ്ടിന്യൂ

  20. Comment ഒന്നും ഇടാൻ ദൂരം ഇല്ല സ്നേഹം മാത്രം ഈ കഥയും കാത്ത് ഇരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് ആയി 91 പേജ് തനതിൽ സന്തോഷം

    1. ഇടാൻ നേരം ഇല്ലേൽ ചിലപ്പോ എനിക്ക് എഴുതാനും നേരം കാണില്ല ???

  21. ♥️❣️❤️♥️❣️❤️♥️❣️❤️♥️❣️❤️

  22. Adipoli❤️❤️❤️

Comments are closed.