⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358

Demon king in 


ദേവാസുരൻ

s2 | ep 8


previous part



 

 

ആമുഖം

 

 

ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു….

 

ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ ആയി…. അത് പലരും ചൂണ്ടി കാണിക്കുകയും ചെയ്തു…. എന്റെ പരിഭവം അവരോട് അല്ല…. ഒന്നും മിണ്ടാതെ ഗാലറിയിൽ നിന്ന് കളി കണ്ടവരോട് ആണ്…. സാധാരണ കിട്ടുന്ന കമെന്റിൽ നിന്നും നേർ പകുതി മാത്രമാണ് കഴിഞ്ഞ പാർട്ടിൽ കിട്ടിയത്….അതിലും അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിച്ചു വന്നവരാണ് പലരും…..

ഞാൻ എപ്പോഴും പറയാറുണ്ട്…. കഥ ഇഷ്ട്ടമായാലും ഇല്ലെങ്കിലും തുറന്ന് പറഞ്ഞോളാൻ…..

 

പക്ഷെ ഒരു കമെന്റ് ഇടാൻ എല്ലാവർക്കും വലിയ ഡിമാൻഡ് ആണ്…. രാവിലെ 5 മണിക്ക് ട്രെയിനിങ് തുടങ്ങിയാൽ അത് ഉച്ചക്ക് 12 മണി വരേ ഉണ്ടാവും…..വീട്ടിൽ വന്ന് ഒന്ന് ഭക്ഷണം കഴിച്ചാൽ വെല്യച്ഛന്റെ കടയിലും തോട്ടത്തിലും ഒക്കെ ആയി അന്നത്തെ ദിവസം കഴിയും… രാത്രി മുഴുവൻ ഏട്ടന്റെ കുട്ടികളുടെ കൂടെ സമയം ചിലവിടും…. പിന്നെ ഒരു 10 മണിക്ക് കിടക്കും…. കാലത്ത് 5 മണി വരേ ആണ് ഉറങ്ങാൻ പറ്റു…. എന്ന് വച്ചാൽ 7 മണിക്കൂർ… കടക്കുമ്പോൾ തന്നെ നല്ല ക്ഷീണം ആയിരിക്കും…. ആ ക്ഷീണം പോലും വകവെക്കാതെ ആണ് അല്പ സമയം ഈ കഥക്കായി ഞാൻ ചിലവിട്ടത്….

 

വിരലിനു മുറിവ് പറ്റിയപ്പോൾ പോലും ഞാൻ എഴുത്ത് നിർത്തിയില്ല….അങ്ങനെ എഴുതി തന്ന പാർട്ട് ആണ് 7 മത്തെ ep…. പക്ഷെ അതിന് പുല്ല് വിലയാണ് എനിക്ക് കിട്ടിയ മിച്ചം…. അതിൽ തെറ്റ് ചൂണ്ടി കാണിച്ചവരെയും വിമര്ശിച്ചവരെയും സപ്പോർട്ട് ചെയ്തവരെയും ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു…. പക്ഷെ കഥ വായിച്ച് ഒന്നും പറയാതെ പോയ ആ മാന്യ വ്യക്തികളെ ????

 

ഇത് വായിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് വായന നിർത്താ…. ഞാൻ ആരെയും ഇത് വായിക്കണം എന്ന് ഫോഴ്സ് ചെയ്തിട്ടില്ല…. അതുകൊണ്ട് കഷ്ടപ്പെട്ട് സമയം കളഞ്ഞു ഇത് വായിക്കണമെന്നില്ല…..

 

 

സ്നേഹം ചിലരോട് മാത്രം….

Dk


731 Comments

  1. Machanee full of suspense anallo…☠️

  2. Sooper ayittund bro❤️❤️
    Adutha partinay waiting

  3. നല്ല അവതരണം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  4. സുഗമല്ലേ bro, KK ലു ഒരു പുതിയ കഥ തുടങ്ങിയിരുന്നു അതു എന്തായി? ഇനി ഇതു ഒരു തീരുമാനം ആയിട്ടു മാത്രമേയുള്ളു അതു എഴുതുന്നേ? കാത്തിരിക്കുകതയാണ് രണ്ടും, ഇവിടെയാണ് കൂടുതൽ ആകാംക്ഷ
    Waiting ആണ് DK, പകുതിയെങ്കിലും കഴിഞ്ഞോ,എന്നേക്ക് പ്രേതീക്ഷികാം?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ee മാസം ഉണ്ടാവും ?

  5. Thank you brother, You are awesome. It took almost 2 days to complete all parts. Waiting for the next part…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????

  6. Monuse Sugalleda?.

    Vayichittilla vayichitt comment idam?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വേഗം വായിച്ചിട്ട് എന്നെ അങ്ങ് കൊണ്ടുപോകാൻ നോക്ക് ???

  7. കഥ വളരെ നന്നായി പോകുന്നുണ്ട് ഒപ്പം തങ്കളുടെ ജീവിതവും നന്നായി പോകുന്നതായിരിക്കും ആശംസകൾ

  8. എല്ലാം ശെരി ആകും സുഹൃത്തേ തോറ്റു പിൻ മാറാൻ മനസ് ഇല്ലാതത് കൊണ്ടാണ് ഇന്നും നമ്മളിൽ പലരും ജീവനോടെ ഇരിക്കുന്നത്

  9. കഥ എഴുതി തുടങ്ങിയോ

  10. //”എന്റെ പരിഭവം അവരോട് അല്ല…. ഒന്നും മിണ്ടാതെ ഗാലറിയിൽ നിന്ന് കളി കണ്ടവരോട് ആണ്…. സാധാരണ കിട്ടുന്ന കമെന്റിൽ നിന്നും നേർ പകുതി മാത്രമാണ് കഴിഞ്ഞ പാർട്ടിൽ കിട്ടിയത്”//
    ?????????

    Comment ഇട്ടുയിട്ടുണ്ടായിരുന്നില്ല കഴിഞ്ഞ രണ്ട് part ആയിട്ട്…. ഓസിനു വന്ന് കഥ വായിച്ചു പോവുകയായിരുന്നു…. But ഇപ്പൊ ഇങ്ങനെ പറഞ്ഞിട്ടും comment ഇടാതെ പോവാൻ മാത്രം ദുഷ്ട്ടൻ അല്ല ഞാൻ…. So….

    അപ്പൊ കഥ അത് പൊളി അല്ലെ… പ്രേത്യേകം പറയണ്ടല്ലോ…. പിന്നെ ഈ രണ്ടാം സീസണിന്റെ നടു ഭാഗത്തിന് ഇച്ചിരി ampere കൊറവാണ് എന്ന് തോന്നുന്നു(compared to season 1)… ഹാ അത് മിക്കവാറും കഥയുടെ ഗതി മാറ്റാൻ ആവും എന്ന് വിശ്വസിക്കുന്നു…പിന്നെ പാർവതിക്ക് രുദ്രനോട് ഒരു ചെറിയ ഇഷ്ടം ഒക്കെ വരുന്നുണ്ട്…. ഹാ രിവാനാ രാജകുമാരി പറഞ്ഞത് പോലെ സംഭവിക്കട്ടെ…. പിന്നെ സ്റ്റീഫനെ കൊല്ലാൻ (atleast തല്ലാൻ എൻകിലും )ഇന്ദ്രൻ ഒരു അവസരം നൽകണം…. കാരണം അവന്റെ കൂടി കുഞ്ഞി അല്ലെ… നാളെ ഇത് അറിയുമ്പോൾ അവൻ ഒരു നഷ്ട്ട ബോധം തോന്നാരുതല്ലോ……
    ഹാ ഇപ്പൊ ഇത്ര ഒക്കെ പറയാൻ ഒള്ളോ…

    പിന്നെ അടുത്ത part അത് ഇജ്ജ് എപ്പോ വേണേലും ഇട്ടോ…. കാരണം മുന്നേ authorsinod ഞാനും പറഞ്ഞിരുന്നു “ഒന്ന് പെട്ടന്ന് ഇടണം കേട്ടോ ബ്രോ” എന്ന് ഒക്കെ …. But കഴിഞ്ഞ മാസം abroad studiesൻ പോകുന്നത് പ്രമാണിച്ചു ഞാൻ ഒരു sop എഴുതി ഒരു 4 page around ഒരു 2500 words…. So അതോട് കൂടി എനിക്ക് മനസിലായി ഈ എഴുതി ഉണ്ടാക്കുന്നത് എത്ര പാട് ആണ് എന്ന്…. ഈ sop എന്നെ കുറിച് ആണ് അത് തന്നെ എഴുതി പ്രാന്ത് പിടിച്ചു… അപ്പൊ പിന്നെ ഒരു കഥ എഴുതുന്ന പാട് പ്രേത്യേകം പറയണ്ടല്ലോ….
    ഹാ അപ്പൊ dk അനക്ക് പറ്റുമ്പോ ഇജ്ജ് ഇട്…
    അത് വരെ കാത്തിരിക്കും….
    So ok bye

    കാമുകൻ ❣️

    1. Aa പിന്നെ പറയാൻ മറന്നു…. ആ ampere കുറവ് ഈ പാർട്ടിൽ അതികം ഇല്ല കേട്ടോ…????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Tnx ടാ മുത്തേ…. ?
        ആ കുറവ് വന്നതിന് കാരണം തിരക്കുകൾ മൂലം ആണ്… എഴുതുന്ന ഒരു sequence മുഴുവൻ ഒറ്റ ഇരിപ്പിന് എഴുതിയാലേ അതിന്റെ ഒരു ഫീൽ കിട്ടു…. പലപ്പോഴും അത് പറ്റുന്നില്ല…. സ്നേഹം ??

  11. എന്തായി ഏതുവരെ എത്തി DK എഴുത്ത്?
    വെയ്റ്റിംഗ് ആണുകേട്ടാ മുത്തേ വേഗം തന്നെ കിട്ടുമെന്ന് പ്രേതീക്ഷിക്കുന്നു

    1. എഴുതുന്നുണ്ട് .

  12. nice bro ….

  13. Ishttapettu

  14. Super bro ❤️

      1. Waiting bro ❤

  15. A thrilling story

  16. പറയാൻ വാക്കുകൾ ഇല്ല Polichu bro ഇങ്ങനെ തനെ മുൻപോട്ടു പോകട്ടെ

  17. കാത്തിരിക്കുകആയിരുന്നു bro

  18. രാവണപ്രഭു

    ??????????????????

  19. Polichu machane…. samayam pole ezhuthiya mathi

  20. Sangathi polichu

  21. ഗുഡ്

  22. പറയാൻ വാക്കുകൾ ഇല്ല ഞാൻ ഈ സൈറ്റിൽ സ്ഥിര വായനക്കാരൻ ആയിരുന്നു ജോലി തിരക്ക് മൂലം ഇപ്പോൾ ഇതിൽ കയറാറില്ല എന്നിരുന്നാലും ദേവാസുരൻ പാർട്ട്‌ വന്നാൽ ഓടി വന്നു വായിക്കും സൂപ്പർബ് നല്ല ഒഴുകമുള്ള എഴുത്തു ഇന്ദ്രൻ എത്ര ശക്തനായാലും രുന്ദ്രൻ ആണ് ന്റെ ഹീറോ നെക്സ്റ്റ് പാർട്ടിനായി കാത്തിരിക്കുന്നു അടുത്ത പാർട്ട്‌ എപ്പോൾ വരുമെന്ന് ചോദിച്ചു ബുദ്ധിമുട്ടിക്കില്ല പയ്യെ എഴുതിയാൽ മതി any way thanks for the wonderfull story hats off Dk

    1. Tnx ടാ ???വേഗം തരാട്ടോ അടുത്ത പാർട്ട്

  23. ഏതൊരു തോൽവിക് പിന്നിലും ഒരു വിജയം ഉണ്ട് സമയം ആകുമ്പോൾ അത് നമ്മളെ അടുക്കൽ തന്നെ എത്തും പക്ഷെ പരിശ്രമിക്കുക…..?പിന്നെ കഥയെ പറ്റി പറയാൻ ആണേൽ ഓരോ ഭാഗം വായിക്കുമ്പോഴും excitement കൂടി കൂടി വരുക… ഇങ്ങനെ തനെ മുൻപോട്ടു പോകട്ടെ ❤️

  24. kollam…waiting for next part

Comments are closed.