⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358

Demon king in 


ദേവാസുരൻ

s2 | ep 8


previous part



 

 

ആമുഖം

 

 

ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു….

 

ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ ആയി…. അത് പലരും ചൂണ്ടി കാണിക്കുകയും ചെയ്തു…. എന്റെ പരിഭവം അവരോട് അല്ല…. ഒന്നും മിണ്ടാതെ ഗാലറിയിൽ നിന്ന് കളി കണ്ടവരോട് ആണ്…. സാധാരണ കിട്ടുന്ന കമെന്റിൽ നിന്നും നേർ പകുതി മാത്രമാണ് കഴിഞ്ഞ പാർട്ടിൽ കിട്ടിയത്….അതിലും അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിച്ചു വന്നവരാണ് പലരും…..

ഞാൻ എപ്പോഴും പറയാറുണ്ട്…. കഥ ഇഷ്ട്ടമായാലും ഇല്ലെങ്കിലും തുറന്ന് പറഞ്ഞോളാൻ…..

 

പക്ഷെ ഒരു കമെന്റ് ഇടാൻ എല്ലാവർക്കും വലിയ ഡിമാൻഡ് ആണ്…. രാവിലെ 5 മണിക്ക് ട്രെയിനിങ് തുടങ്ങിയാൽ അത് ഉച്ചക്ക് 12 മണി വരേ ഉണ്ടാവും…..വീട്ടിൽ വന്ന് ഒന്ന് ഭക്ഷണം കഴിച്ചാൽ വെല്യച്ഛന്റെ കടയിലും തോട്ടത്തിലും ഒക്കെ ആയി അന്നത്തെ ദിവസം കഴിയും… രാത്രി മുഴുവൻ ഏട്ടന്റെ കുട്ടികളുടെ കൂടെ സമയം ചിലവിടും…. പിന്നെ ഒരു 10 മണിക്ക് കിടക്കും…. കാലത്ത് 5 മണി വരേ ആണ് ഉറങ്ങാൻ പറ്റു…. എന്ന് വച്ചാൽ 7 മണിക്കൂർ… കടക്കുമ്പോൾ തന്നെ നല്ല ക്ഷീണം ആയിരിക്കും…. ആ ക്ഷീണം പോലും വകവെക്കാതെ ആണ് അല്പ സമയം ഈ കഥക്കായി ഞാൻ ചിലവിട്ടത്….

 

വിരലിനു മുറിവ് പറ്റിയപ്പോൾ പോലും ഞാൻ എഴുത്ത് നിർത്തിയില്ല….അങ്ങനെ എഴുതി തന്ന പാർട്ട് ആണ് 7 മത്തെ ep…. പക്ഷെ അതിന് പുല്ല് വിലയാണ് എനിക്ക് കിട്ടിയ മിച്ചം…. അതിൽ തെറ്റ് ചൂണ്ടി കാണിച്ചവരെയും വിമര്ശിച്ചവരെയും സപ്പോർട്ട് ചെയ്തവരെയും ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു…. പക്ഷെ കഥ വായിച്ച് ഒന്നും പറയാതെ പോയ ആ മാന്യ വ്യക്തികളെ ????

 

ഇത് വായിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് വായന നിർത്താ…. ഞാൻ ആരെയും ഇത് വായിക്കണം എന്ന് ഫോഴ്സ് ചെയ്തിട്ടില്ല…. അതുകൊണ്ട് കഷ്ടപ്പെട്ട് സമയം കളഞ്ഞു ഇത് വായിക്കണമെന്നില്ല…..

 

 

സ്നേഹം ചിലരോട് മാത്രം….

Dk


731 Comments

  1. kollam…ishtaayi

  2. ❤️

  3. ദാസാ….❤

    ഗംഭീര part തന്നെ ആയിരുന്നു ഇത്.,.,.,. മുൻപ് വിചാരിച്ചത് പോലെ അച്ചുവിനെ അവൻ രക്ഷിക്കുമെന്ന് ഉറപ്പായിരുന്നു..,.,.,

    അവന്റെ തള്ളക്കും തന്തക്കും രണ്ടെണ്ണം കൂടെ കൊടുക്കായിരുന്നു..,..,.,.

    അങ്ങനെ കുറെ നാറിയ ജന്മങ്ങൾ……

    നന്ദുവിന്റെ സീൻസ്…. ഇദ്രൻ അവനെ നിയന്ത്രിക്കുന്ന ഭാഗം… അതൊക്കെ മനസ്സിൽ ഇങ്ങനെ visualise ചെയ്തു വായിക്കുവായിരുന്നു.,.,..,

    പ്രത്യേകിച്ച് നന്ദു കണ്ണ് തുറക്കുന്ന seen ഒക്കെ.. Poli ആയിരുന്നു…,., ?

    പിന്നെയുള്ള ഇന്ദ്രന്റെ transformation സീൻ……. പതിയെ പതിയെ അവൻ കരുത്തു തിരിച്ചു എടുക്കുന്നത്.,.,..,.

    ഗഭീരമായിരുന്നു.,.,.,.,. Fight സീൻസ് പിന്നേ പറയേണ്ടല്ലോ…..

    ഇടക്ക് പറയുന്ന പാസ്റ്റിലൂടെ നമുക്ക് പല കാര്യങ്ങളും വ്യക്തമാകുന്നുണ്ട്.,.,..,,

    പഴയത് പോലെ ഇന്ദ്രനിൽ കഥ തിരിച്ചു എത്തിയത് പോലെ…

    അവന്റെ വിധി കടമ അത് അവന് മുന്നിൽ തെളിഞ്ഞു.,.,.,.,.

    ആ യുദ്ധ ഭൂമിയിൽ ചുറ്റികയും പിടിച്ചു നിൽക്കുന്നത് രുദ്രൻ അല്ലെ…..

    രണ്ട് പേരിലും ദേവാസുരം ശക്തികൾ അടങ്ങിയിരിക്കുന്ന പോലെ…..

    ആ വാൾ…… അതിന്റെ ശക്തി ഇദ്രന് മാത്രമേ ഉപയോഗിക്കാൻ കഴിയു എന്ന് തോന്നുന്നു.,.,.,.

    രേയ്ഹാൻ പറഞ്ഞ പോലെ രുദ്രൻ ദേവാസുരൻ ആണെങ്കിൽ പാറു ആയിരിക്കും അവനെ മാറ്റാനുള്ള പെൺകുട്ടി….. സാഹചര്യങ്ങൾ അങ്ങനെ പറയുന്നു….

    എന്തായാലും തിരക്കിനിടയിലും ഗംഭീര part തന്നതിന് നന്ദി….

    സ്നേഹത്തോടെ സിദ്ധു.. ❤❤❤

    1. നീ ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറഞ്ഞ് എന്റെ സസ്പെൻസ് പൊളിക്കാതെടാ നാറി ???

  4. Super bro❤️❤️❤️

  5. Ennum ee story vayikunath … curiosity mulam ane aduthathenth sambhavikkum ennulla akansha ath ennum nighal nilanirthunnund ennane ente vishvasam … Mind free akan vendiyane ithile story okke follow up cheyth vayikunath ath success ane … Oru comment lude pinthuna nalkanam enne chinthichittilla likes therarund .. start ilade vayichappol ane nighal comments shradhikunnund enne manassilayqth any waay inimithal rand njanjum story kurich parayamo …. With faithfully your fan boy ezrabin ????

  6. Dk കുട്ടൂസാ…

    ആദ്യമായി പറയുകയാണെങ്കിൽ കഴിഞ്ഞ തവണ പ്രേതേകിച് dk മാജിക്‌ കാണാൻ പറ്റിയില്ല എന്നുള്ള പരാതി ഞാൻ ഇവിടെ പിൻവലിക്കുന്നു… It was one of the best chapter ??
    കുറച്ചു പേജുകൾ ആയത് കൊണ്ടുതന്നെ കഥ മുന്നോട്ട് പോവുന്നില്ല എന്ന് പറഞ്ഞതിനും നീ അത് പരഹരിച്ചു ഒരു അടിപൊളി ട്രീറ്റ്‌ തന്നെ തന്നെല്ലോ.. സന്തോഷായി കുട്ടാ.. ??

    സ്നേഹം ചിലരോട് മാത്രം എന്ന് കണ്ടു ??.. ആ ചിലരിൽ ഞാൻ എന്തായാലും വേണം..ഇല്ലെങ്കിലും ഞാൻ നുഴഞ്ഞു കേറും.. ??
    കഥയെ കുറിച് പറയുകയാണെങ്കിൽ, overaayt മാറ്റി മറിക്കാതെ തന്നെ നമ്മൾ എല്ലാരും expect ചെയ്ത പോലെ രുദ്ര അവളെ രക്ഷിച്ചു… അത് കൊണ്ട് അവർ തമ്മിലുള്ള ആ ഒരു velye ഗ്യാപ് അങ്ങോട്ട് പോയെല്ലോ … അവരുടെ frienshipinte ആഴത്തിന്റെ ഒരു ചെറിയെ ഭാഗം കാണിച്ചത് പോലെ തോന്നി…. അച്ചു എന്തായാലും നന്ദുവിനു പറ്റിയെ പെണ്ണ് തന്നെ.. ??❤
    നന്ദുവും രുദ്രയുമുള്ള കെമിസ്ട്രി നന്നായിട്ട് തന്നെ പറഞ്ഞു… നന്ദുവിന്റെ fightokke ഒരേ പ്വോളി…. ❤❤… ആരോടും പറയാതെ ദേവൂന്റെ രഹസ്യം എങ്ങനെ രുദ്രൻ നന്ദുവിനോട് പറഞ്ഞു എന്നൊരു തോന്നൽ ഉണ്ടായിരുന്നു, ആ സംശയം ഇവിടെ തീർന്നു..
    ഇനി ഇന്ദ്രന്റെ ട്രാൻസ്‌ഫോർമേഷൻ… അവനെ അക്ഷമയോടെ പരിശീലിപ്പിക്കുന്ന രുദ്രനും… ????..ഓരോ ഭാഗവും വ്യക്തമായി തന്നെ പറഞ്ഞു കൊണ്ട് പോയി. സിലമ്പിൽ കൊണ്ടുള്ള അവന്റെ പരിശ്രമവും, ഒടുവിൽ ഓരോ kadambukal കഴിഞ്ഞു അവൻ വിജയം സ്വന്തമാകുമ്പോളും മുത്തശ്ശനു വേണ്ടി അവന്റെ ആ കാത്തിരിപ്പിൽ തന്നെ അവനു അദ്ദേഹത്തോടുള്ള ഇഷ്ടം സൂചിപ്പിക്കുന്നുണ്ട്.. ??
    ഒടുവിൽ the real king എന്ന് അവനെ പറ്റി പറയുമ്പോൾ തന്നെ അവന്റെ പവർ മനസിലാക്കാൻ കഴിഞ്ഞു … പിന്നേ രുദ്രനെ സത്യത്തിന്റെ കൂടെ എത്തിക്കൽ പാറുവിനെ ആവശ്യമുണ്ടല്ലോ… അതിന് വേണ്ടി അവളെ പിന്തുടരുന്ന ആ ദുഷ്ടശക്തിയിൽ നിന്നും അവൾ എങ്ങനെ രക്ഷപെടും…. ഇവരുടെ ഒക്കെ ഇടയിൽ റായ്ഹാന്റെ സ്ഥാനം എവിടെ ആണ് .. ?? ഇനി ആ യുദ്ധത്തിനു വേണ്ടി എത്രെ ചാപ്റ്റർ നമ്മൾ കാത്തിരിക്കേണ്ടി വരും ??..
    എന്തായാലും ഈ ചാപ്റ്റർ ഒരുപാട് കാര്യങ്ങളിൽ മികച്ചു നിന്ന്… ഇഷ്ടായി.. ❤️❤️

    ഇത്തവണ എന്തായാലും നീ കമ്മന്റിന് റിപ്ലൈ കൊടുത്ത് മടുത്തു പോവും മോനെ… ??

    ……കഥയിൽ നിങ്ങളുടെ ഇഷ്ട്ട കഥാപാത്രത്തെ താഴ്ത്തി കെട്ടുന്നു എന്ന് തോന്നുന്നെങ്കിൽ അത് നിങ്ങളുടെ മാത്രം തെറ്റാണ്……..

    എന്നോട് പറഞ്ഞത് പോലെ തോന്നി. എന്തൊക്കെ പറഞ്ഞാലും എന്റെ നായകൻ രുദ്ര ആണ്…. ?? അതിപ്പോൾ അവനു നെഗറ്റീവ് റോൾ ആണെങ്കിൽ പോലും… ❤

    എന്ന്
    നിന്റെ ഇത്തു … ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ///കുറച്ചു പേജുകൾ ആയത് കൊണ്ടുതന്നെ കഥ മുന്നോട്ട് പോവുന്നില്ല എന്ന് പറഞ്ഞതിനും നീ അത് പരഹരിച്ചു ഒരു അടിപൊളി ട്രീറ്റ്‌ തന്നെ തന്നെല്ലോ.. സന്തോഷായി കുട്ടാ.. ??///

      ഈ പല്ലവി കൊറേ ആയി കേൾക്കുന്നത് കൊണ്ട് അതങ്ങ് തീർത്തു ?

      ///സ്നേഹം ചിലരോട് മാത്രം എന്ന് കണ്ടു ??.. ആ ചിലരിൽ ഞാൻ എന്തായാലും വേണം..ഇല്ലെങ്കിലും ഞാൻ നുഴഞ്ഞു കേറും.. ??////

      കഷ്ടപ്പെട്ട് നിഴഞ്ഞു കേറണ്ടാ…. ലിസ്റ്റിൽ താത്തു പെണ്ണും ഉണ്ട് ???

      //ഒടുവിൽ the real king എന്ന് അവനെ പറ്റി പറയുമ്പോൾ തന്നെ അവന്റെ പവർ മനസിലാക്കാൻ കഴിഞ്ഞു …///

      ഓരോരുത്തർക്കും അവരുടേതായ റോൾ ഉണ്ടെന്ന് പറഞ്ഞില്ലേ…. അതാണ് ഇന്ദ്രൻ ഇവടെ… അവന്റെ സ്ഥാനം എന്നും ഒരു രാജാവ് ആയി തന്നെ ആയിരിക്കും… The real king…

      ഒപ്പം രുദ്രന്റെ മാറ്റവും പാറുവിന്റെ സുരക്ഷയും കാലം നിശ്ചയിക്കട്ടെ….

      ///ഇവരുടെ ഒക്കെ ഇടയിൽ റായ്ഹാന്റെ സ്ഥാനം എവിടെ ആണ് .. ?? ഇനി ആ യുദ്ധത്തിനു വേണ്ടി എത്രെ ചാപ്റ്റർ നമ്മൾ കാത്തിരിക്കേണ്ടി വരും ??..///

      റെയ് ഹാനും ഇതിൽ ചില സ്ഥാനങ്ങൾ ഉണ്ട്…
      ആ യുദ്ധം s3 യിൽ തുടങ്ങും… S4 ൽ അവസാനിക്കും ?? 2 sesson ചോര കളി ???
      ///ഇത്തവണ എന്തായാലും നീ കമ്മന്റിന് റിപ്ലൈ കൊടുത്ത് മടുത്തു പോവും മോനെ… ??///

      അതിനൊന്നും എനിക്ക് മടുപ്പില്ല… സമയം പോലെ കൊടുക്കും ??ഈ കമന്റ്‌ ഒക്കെ വായിച്ച് രണ്ട് വരി ഇരുന്ന് എഴുതാൻ വല്ലാത്ത സുഖമാണോ ?

      ///എന്നോട് പറഞ്ഞത് പോലെ തോന്നി. എന്തൊക്കെ പറഞ്ഞാലും എന്റെ നായകൻ രുദ്ര ആണ്…. ?? അതിപ്പോൾ അവനു നെഗറ്റീവ് റോൾ ആണെങ്കിൽ പോലും… ❤///

      ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ല ????എന്നാലും ഇരിക്കട്ടെ….

      സ്നേഹം ?

  7. വികടാങ്ക ഭൈരവൻ

    ചുരുൾ അഴിയാത്ത നിഘൂടതകൾ …
    ഒപ്പം വായനക്കാരൻ്റെ സങ്കൽപ്പങ്ങൾക്ക് പിടി കൊടുക്കാതെ മാറിമറിയുന്ന നായകന്മാർ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ” അബ്ദുൽ ഫത്താഹ് മലബാറി “

    1. ???ഞാൻ അങ്ങനെ പിടി കൊടുക്കില്ല

  8. നിങ്ങൾ തോൽക്കില്ല…. ♥️♥️♥️♥️♥️♥️
    “ഈ നേരവും കടന്ന് പോകും”…
    ആത്മാർത്ഥമായി പരിശ്രമിക്ക്… എല്ലാം ശെരിയാവും….

    കഥയെ നിരുപിക്കാൻ എനിക്ക് അറിയില്ല…. എനിക്ക് ഒരുപാട് ഇഷ്ടം ആയി…..

  9. കിരാതൻ

    Eth vare anganey comments onum ittit illa
    Karanam ethil enth abhiprayam parayanm ennu ariyathonda
    But oro comments azuthukaranu ethra valuthanu enu eppo manasilayi eni comments idam ♥️

  10. കഥ സൂപ്പർ ആയിട്ടുണ്ട്. ????
    ഇനി ആത്മ കഥ കൂടി വായിക്കേണ്ടി വരുമല്ലോ
    സംഭവ ബഹുലമായ അടുത്ത പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ്

    1. ????അതുറപ്പില്ല

  11. Kidilan bro, nannayittund, indrante thirichuvaravu?

  12. ❣️❣️

  13. ?☺️????????നല്ലൊരു concept അതിൻ്റെ theme കളയരുത്

  14. മാനെ dk. വയ്ച്ചട്ടില്ല?. ഉടനെ വയ്ക്കാം duet ഇതിൽ ഉണ്ടോടാ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കുറച്ചൊക്കെ ഉണ്ട് ?

  15. നിങ്ങളെ പോളിയനെ ചേട്ടാ ഉമ്മമാ

  16. This part was very interesting

  17. Better.. continue

  18. ❤❤❤❤

  19. Super ?❤️

    ……..

  20. അദ്വൈത്

    Hi DK

    ഒത്തിരി കാത്തിരിക്കേണ്ടി വന്നെങ്കിലും അതി മനോഹരമായ ഒരു ഭാഗം തന്നതിൽ ഒരുപാട് സന്തോഷമുണ്ട് കേട്ടോ. “്് കരിമേഘങ്ങൾ… സൂര്യൻ” ❤️ ഇതു പോലെ ഒരുപാട് ബ്രില്ല്യൻസികൾ അവിടിവിടായാ വാരിവതറിയ ഒരദ്ധ്യായം. എല്ലാ നന്മകളും നേരുന്നു… ഒപ്പം താങ്കളേർപ്പെട്ടിരിക്കുന്ന ആ വലിയ ഉദ്യമത്തിൽ വിജയവും ഭാഗ്യവും താങ്കളേ തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ… അടുത്ത ഭാഗത്തിനായുള്ള കാത്തിരുപ്പോടെ…

  21. Ɒ?ᙢ⚈Ƞ Ҡ???‐??

    Orupaad thirakkaanu… Reply alpam vaykum ??

    1. കഴിഞ്ഞ പാർട്ടിൽ ആരും കമന്റ് ചെയ്തില്ല എന്നായിരുന്നു പരാതി. ഇത്തവണ അതു അങ്ങ് തീർത്തപ്പോ ആൾക്ക് റിപ്ലൈ ചെയ്യാൻ ടൈം ഇല്ല. ഇനി അടുത്ത ഭാഗത്തിന്റെ ആമുഖം കമന്റ്കൾ കൂടിപ്പോയി എന്നാവുമോ dk

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ??ഇതൊക്കെ ഒരു രണ്ട് പാർട്ട്‌ കാണും… പിന്നേം പഴേ പോലെ ആവും

  22. മല്ലു റീഡർ

    ❤️❤️❤️

Comments are closed.