Demon king in
ദേവാസുരൻ
s2 | ep 8
previous part
ആമുഖം
ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു….
ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ ആയി…. അത് പലരും ചൂണ്ടി കാണിക്കുകയും ചെയ്തു…. എന്റെ പരിഭവം അവരോട് അല്ല…. ഒന്നും മിണ്ടാതെ ഗാലറിയിൽ നിന്ന് കളി കണ്ടവരോട് ആണ്…. സാധാരണ കിട്ടുന്ന കമെന്റിൽ നിന്നും നേർ പകുതി മാത്രമാണ് കഴിഞ്ഞ പാർട്ടിൽ കിട്ടിയത്….അതിലും അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിച്ചു വന്നവരാണ് പലരും…..
ഞാൻ എപ്പോഴും പറയാറുണ്ട്…. കഥ ഇഷ്ട്ടമായാലും ഇല്ലെങ്കിലും തുറന്ന് പറഞ്ഞോളാൻ…..
പക്ഷെ ഒരു കമെന്റ് ഇടാൻ എല്ലാവർക്കും വലിയ ഡിമാൻഡ് ആണ്…. രാവിലെ 5 മണിക്ക് ട്രെയിനിങ് തുടങ്ങിയാൽ അത് ഉച്ചക്ക് 12 മണി വരേ ഉണ്ടാവും…..വീട്ടിൽ വന്ന് ഒന്ന് ഭക്ഷണം കഴിച്ചാൽ വെല്യച്ഛന്റെ കടയിലും തോട്ടത്തിലും ഒക്കെ ആയി അന്നത്തെ ദിവസം കഴിയും… രാത്രി മുഴുവൻ ഏട്ടന്റെ കുട്ടികളുടെ കൂടെ സമയം ചിലവിടും…. പിന്നെ ഒരു 10 മണിക്ക് കിടക്കും…. കാലത്ത് 5 മണി വരേ ആണ് ഉറങ്ങാൻ പറ്റു…. എന്ന് വച്ചാൽ 7 മണിക്കൂർ… കടക്കുമ്പോൾ തന്നെ നല്ല ക്ഷീണം ആയിരിക്കും…. ആ ക്ഷീണം പോലും വകവെക്കാതെ ആണ് അല്പ സമയം ഈ കഥക്കായി ഞാൻ ചിലവിട്ടത്….
വിരലിനു മുറിവ് പറ്റിയപ്പോൾ പോലും ഞാൻ എഴുത്ത് നിർത്തിയില്ല….അങ്ങനെ എഴുതി തന്ന പാർട്ട് ആണ് 7 മത്തെ ep…. പക്ഷെ അതിന് പുല്ല് വിലയാണ് എനിക്ക് കിട്ടിയ മിച്ചം…. അതിൽ തെറ്റ് ചൂണ്ടി കാണിച്ചവരെയും വിമര്ശിച്ചവരെയും സപ്പോർട്ട് ചെയ്തവരെയും ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു…. പക്ഷെ കഥ വായിച്ച് ഒന്നും പറയാതെ പോയ ആ മാന്യ വ്യക്തികളെ ????
ഇത് വായിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് വായന നിർത്താ…. ഞാൻ ആരെയും ഇത് വായിക്കണം എന്ന് ഫോഴ്സ് ചെയ്തിട്ടില്ല…. അതുകൊണ്ട് കഷ്ടപ്പെട്ട് സമയം കളഞ്ഞു ഇത് വായിക്കണമെന്നില്ല…..
സ്നേഹം ചിലരോട് മാത്രം….
Dk
ബ്രോ ഈ പാർട്ടും വളരെ നല്ലതായിരുന്നു.❤️❤️❤️❤️??????
സ്നേഹം ??
വളരെ നന്നയിരുന്നു ഈ ഭാഗം. ഒരു സിനിമ കണ്ട് ഇറങ്ങിയ പ്രതീതി… കുറച്ചു താമസിച്ചു എങ്കിലും വളരെ നന്നയി തന്നെ അവതരിപ്പിച്ചു.. നിങ്ങളുടെ കഥകൾക്കായി വീണ്ടുംമ്പക്കാതിരിക്കുന്നു.
സ്നേഹത്തോടെ Eros ❤
സ്നേഹം ???
❤️❤️❤️❤️????
?
Poli saanam but bhayangara suspence aanee…onnaloicha athane ee kathayude oru rasavum…next part vegam ponnotte…❤️❤️❤️
???ഇതൊക്കെ അല്ലെ എന്റെ ഒരു enargy
?
?
?
?
ഇത്തവണ കഴിഞ്ഞ തവണത്തെ ക്ഷീണം ഒക്കെ മാറ്റി തിരികെ വന്നിട്ടുണ്ട് എന്നു എല്ലാരും പറയും ബ്രോ.. നമ്മ പറയിക്കും.. അപ്പോ സംഹാര സംരക്ഷ പിന്നെ മൂന്നാമത്തേതും.. ടമാർ പട്ടാർ .. പോരട്ടെ ഒരു സോഡാ നാരങ്ങ..
????
ഈ ഭാഗവും നന്നായിരുന്നു but പഴയ ആ ഒരു ഒഴുക്ക്,ഫീൽ കിട്ടിയില്ല എന്ന് വേണം പറയാൻ.അതിനർത്ഥം കൊള്ളില്ലെന്നോ മോശമായി എന്നോ അല്ല കഥ ???????? പഴയ മുൻപുള്ള ഭാഗങ്ങളുടെ അത്രയും എത്തിയില്ല എന്ന് മാത്രം???ഇടക്ക് അക്ഷരത്തെറ്റുകൾ ഉണ്ടായിരുന്നു നെഗറ്റീവ് ആയി പറഞ്ഞതല്ല,ഈ ഒരു ചെറിയ കമെന്റ് ഇടുമ്പോൾ തന്നെ എനിക്കറിയാം ടൈപ്പ് ചെയ്യുന്ന ബുദ്ധിമുട്ട്??അപ്പോൾ ഇത്രയും സ്ട്രെസ്സ് അനുഭവിക്കുന്ന busy ആയ ബ്രോയുടെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ????
ഈ ഭാഗത്തിൽ ഇന്ദ്രനും രുദ്രനും ഒരേപോലെ സ്കോർ ചെയ്തു.നന്ദുവിന്റെ ഭാഗങ്ങളും പൊളി ആയിരുന്നു.but അവിടെയും രുദ്രൻ ആണല്ലോ kingmaker?? അവരുടെ ലക്ഷ്യങ്ങൾ കൂടുതൽ തെളിഞ്ഞു വരുന്നുണ്ടെങ്കിലും ആരാണ് ദേവസുരൻ എന്നുള്ളത് അതേപോലെ തന്നെ കോംപ്ലിക്കേറ്റഡ് ആയിക്കൊണ്ടിരിക്കുന്നു❤️❤️രുദ്രന്റെ ചില ഡയലോഗ് ഒക്കെ???
ബ്രോയുടെ ആഗ്രഹങ്ങൾ ലക്ഷ്യങ്ങൾ എല്ലാം പൂർത്തിയകട്ടെ സഫലമാകട്ടെ എന്ന് ആശംസിക്കുന്നു????സമയം എടുത്തു സാവദാനം മനസ്സിന് തൃപ്തി ആയി എന്ന് തോന്നുമ്പോൾ തന്നാൽ മതി ???bro ഉദേശിക്കുന്ന ഫീൽ ഞങ്ങൾ വായനക്കാർക്കും അപ്പോഴേ കിട്ടൂ???കാത്തിരിക്കും❣️❣️❣️❣️❣️
സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു❣️❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????
ഒഴുക്ക് കിട്ടണമെങ്കിൽ മനസ്സിൽ വരുന്ന sequence ഒറ്റ ഇരുപ്പിൽ തീർക്കണം… അതിന് സമയമില്ലടോ…. ?
//ഈ ഭാഗത്തിൽ ഇന്ദ്രനും രുദ്രനും ഒരേപോലെ സ്കോർ ചെയ്തു.നന്ദുവിന്റെ ഭാഗങ്ങളും പൊളി ആയിരുന്നു.but അവിടെയും രുദ്രൻ ആണല്ലോ kingmaker?? അവ///
ആരുടേയും സഹായം ഇല്ലാതെ ആരും ഒന്നുമാവില്ല…. ?
ബാക്കി ഒക്കെ വഴിയേ തരാം ???
കൊള്ളാം bro നന്നായിട്ടുണ്ട് ഓരോ സീനും ഞാൻ നേരിട്ട് കാണുന്നത് പോലെ ഉള്ള ഫീൽ ആയിരുന്നു
പ്രേതെകിച്ചു മാലയുധം
ഇന്ദ്രൻ വാൾ എടുക്കുന്നത് ആ സ്വപ്നത്തിൽ പോയിട്ട് ഉള്ള സീൻ
രണ്ട് കൂട്ടരുടെയും നടുവിൽ രുദ്രൻ ചുറ്റിക്ക പിടിച്ചു നില്കുന്നത് അവൻ അതു നോക്കി നിൽക്കുന്നതു ഒകെ നേരിട്ട് കണ്ട പോലെ ആണ് എനിക്കു ഫീൽ ആയതു
Nxt പാർട്ടിനു കാത്തിരിക്കുന്നു bro തിരക്ക് കഴിഞ്ഞു ബ്രോക് പറ്റുന്നത് പോലെ എഴുതി post ആകു കാത്തിരിക്കാം
All the best
Devil ?
Tnx ടാ….. ??
ഇന്ദ്രന്റെ മരണം ഏറെക്കുറെ ഉറപ്പായി. ആ വിധി അവനിക്ക് മാറ്റാൻ പറ്റുമോ എന്നുള്ളത് കാത്തിരുന്നു കാണാം,എന്തായാലും ഇനി അടുത്ത പാർട്ടിനായി കാത്തിരിക്കാം.വല്ലാതെ വൈകിക്കില്ല എന്ന് വിചാരിക്കുന്നു
എല്ലാവരുടെ കൂടെയും അവൻ ഇല്ലേ ബ്രോ….
മരണം….
ഇന്ന് കാണുന്ന ഞാനോ താങ്കളോ ഇന്ദ്രനോ നാളെ ഉണ്ടാവണം എന്നില്ലല്ലോ…. ???
Bro
Onnum thoonarude
E part chetiya lag feel cheydu
Oru impact kittiyilla
ഓക്കേ ബ്രോ
Dear DK bro,
E partum super.
Awaiting the next part eagerly
?
????
Dk ബ്രോ ആമുഖവും, അവസാനം എഴുതിയതും വായിച്ചു. ലൈഫിൽ നേരിടുന്ന problems എഴുത്തിനെ ബാധിച്ച പോലെ തോന്നി. പഴയ ആ ഒഴുക്ക് ഈ ഭാഗത്തിൽ ഇല്ല, നന്നായില്ല എന്നല്ല അതിനർത്ഥം കുറച്ചു കൂടി നന്നാക്കാമായിരുന്നു. ഈ ഭാഗം രുദ്രൻ, നന്ദു, ഇന്ദ്രൻ 3 പേരും മാസ്സ് ആക്കി. രുദ്രൻ എങ്ങനെ ആണ് ഇങ്ങനെ ആയത് എന്ന് ഈ ഭാഗത്ത് വെളിപ്പെടിത്തിയില്ലല്ലോ. അതു അവന്റെ പിതാവ് ആരാണെന്ന് വെളിപ്പെടുന്ന സമയത്തു ആയിരിക്കും എന്ന് കരുതുന്നു. രുദ്രൻ ദേവാസുരൻ, ഇന്ദ്രൻ രാജാവ് ഒന്നും അങ്ങോട്ട് വ്യക്തമായില്ല. അടുത്ത ഭാഗങ്ങളിൽ അതൊക്കെ വെളിപ്പെടുമല്ലോ. പിന്നെ ലൈഫിലെ problems അതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ ഉള്ളതല്ലേ. അതൊക്കെ മാറി ur hardwrkinu ഫലം ഉണ്ടാവട്ടെ. അടുത്ത ഭാഗം സമയം മനസ് സാഹചര്യം അനുസരിച്ചു എഴുതി ഇടുക ?
മുഴുവൻ മനസ്സിലാവാൻ s3 അവസാനം വരെ കാത്തിരിക്കണം…. അത്ര വലിയ പ്ലോട്ട് ആണ്
ഭായ് ,
കഥ വളരെ ഗംഭീരമായി തന്നെ മുന്നോട്ട് പോകുന്നുണ്ട് . ഇത്രയും ബുദ്ധിമുട്ടിനിടയിലും ഇത്ര നല്ല കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി . കഥയിലെ കഥാപാത്രത്തിന്റെ റോൾ എല്ലാം തികച്ചും കഥാകാരന്റെ സങ്കല്പത്തിൽ ഉള്ള പോലെ പോകേണ്ടത്. എന്നാലല്ലേ കഥക്ക് അതിന്റെതായ ഉണ്ടാകുള്ളൂ . പിന്നെ ചിലര്ക്ക് അംഗീകരിക്കാം ബുദ്ധിമുട്ട് ഉണ്ടാകും അത് അവരുടെ പ്രശ്നമാണ് . അത്തരക്കാർ അവരുടെ ഒരു സങ്കടം വല്ലതും പറഞ്ഞതായിരിക്കും. അതല്ലെങ്കിൽ അവർക്കിഷ്ടപ്പെടുന്ന രീതിയിൽ അവരോടു എഴുതാൻ പറയുന്നേ…. എഴുതാൻ ഇരിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ . നിങ്ങളിപ്പോഴും ചെറിയ ഒരു പയ്യനാണ് എന്ന് മുമ്പ് ഏതോ കംമെന്റിൽ പറഞ്ഞിരുന്നു. സൊ ജീവിതം പിന്നേം ഇരിക്കല്ലേ ജീവിച്ചു തീർക്കാനായി . ജയിച്ചു ഒരു നിലയിൽ എത്താൻ സമയം ഉണ്ടല്ലോ മുമ്പിൽ . സൊ എല്ലാ വിജയാശംസകളും . നിങ്ങളുടെ ബുദ്ധിമുട്ട് എന്താണെന്ന് എനിക്കറിയില്ല . എന്തായലും അതെല്ലാം പെട്ടെന്ന് ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
പിന്നെ വേറൊരു കാര്യം പറയാനുള്ളത് , Youtube ന്റെ പോളിസി എന്താണെന്നു എനിക്ക് കാര്യമായി അറിയില്ല . ഈ സൈറ്റിൽ വീഡിയോ play ആകുമ്പോൾ അത് ഒരു വ്യൂ ആയി അവർ കണക്കു കൂട്ടുമെങ്കിൽ നിങ്ങൾ കഥയുടെ ഭാഗമായി ഇടുന്ന വീഡിയോസ് എല്ലാം നിങ്ങളുടെ തന്നെ യൂട്യൂബ് ചാനലിൽ ആദ്യം അപ്‌ലോഡ് ചെയ്തിട്ട് അതിവിടെ കാണിക്കുന്നതല്ലേ നല്ലത് ?.അവരുടെ പോളിസി അനുസരിച്ചു വ്യൂ കിട്ടുമെങ്കിൽ നിങ്ങക്ക് ഒരു വരുമാനം കൂടെ ആവുമല്ലോ അത് . ഇതിൽ ഇതുവരെ നിങ്ങളുടെ ഈ അധ്യായം തന്നെ 2 .2 ലക്ഷം വായിച്ചിട്ടുണ്ട് . അവരൊക്കെ ഒരു തവണ എങ്കിലും വ്യൂ അടിക്കാതിരിക്കില്ല എന്ന് കരുതാം . ഞാൻ നിങ്ങളിട്ട വീഡിയോസ് ന്റെ സോഴ്സ് നോക്കിയപ്പോ എല്ലാം വ്യത്യസ്ഥ channel ആണ് കണ്ടത് . അതുകൊണ്ടു ഓർമപ്പെടുത്തി എന്ന് മാത്രം
///പിന്നെ വേറൊരു കാര്യം പറയാനുള്ളത് , Youtube ന്റെ പോളിസി എന്താണെന്നു എനിക്ക് കാര്യമായി അറിയില്ല . ഈ സൈറ്റിൽ വീഡിയോ play ആകുമ്പോൾ അത് ഒരു വ്യൂ ആയി അവർ കണക്കു കൂട്ടുമെങ്കിൽ നിങ്ങൾ കഥയുടെ ഭാഗമായി ഇടുന്ന വീഡിയോസ് എല്ലാം നിങ്ങളുടെ തന്നെ യൂട്യൂബ് ചാനലിൽ ആദ്യം അപ്‌ലോഡ് ചെയ്തിട്ട് അതിവിടെ കാണിക്കുന്നതല്ലേ നല്ലത് ?////
ഏറെ കുറെ അങ്ങനെ തന്നെയാണ് ബ്രോ ചെയ്യുന്നേ…. ചിലവ മാത്രം വേറെ എടുത്തിടും…. ?
അതിൽ നിന്നും വരുമാനം ഒന്നും കിട്ടില്ല…. അതിന് കൊറേ നൂലാമാലകൾ ഉണ്ട്….
പിന്നെ ഇതിൽ ഒരു റിഫ്രഷിനും ഓരോ വ്യൂ എന്നാണ് കണക്ക്…. ഇപ്പോ 3L വ്യൂസ് ഉണ്ടെങ്കിൽ കൂടെ അതൊരു 5000 പേര് മാത്രമേ വായിച്ചുകാണു….
ബാക്കി നിങ്ങൾ പറഞ്ഞ വാക്കുകൾക്കെല്ലാം നന്ദി…. ഒത്തിരി സ്നേഹം ???
Enthado eth oru page cheetha viliyo????
Nhan kathirunn kathirunn saanam eppazha vanne eniyum kore parayaan undenn manasilaayi…. time pole engott ponnotte ….✌️ pinne nammal evde thanne indavum✌️
കുറഞ്ഞുപോയോ സേട്ടാ ???
Kidu story ??
???
ശെരിക്കും പറഞ്ഞാ ഈ part complete ആയിരുന്നു bro….??
എവടെയും confusion ആക്കാതെ അത്യാവശ്യം മനസ്സിലാകുന്ന പോലെയാണ് കഥ പോയിരിക്കുന്നത്…???
ഒരുപാട് ഇഷ്ടപ്പെട്ടു bro ഈ part???
ഇതിലും പവറായിട്ട് തന്നെ continue ചെയ്യണം bruh……
ഒരുപാട് സ്നേഹം❤️❤️❤️❤️
ഒരുപാട് നാൾ wait ചെയ്ത് വായിച്ചതിൻ്റെ hangover ഇത് വരെ മാരീല്ല??
Tnx ടാ…. ഞാൻ ഉദ്ദേശിച്ച end ഇതല്ല… പക്ഷെ അവിടെ എത്താൻ ഒരു 5000 words കൂടെ വേണമായിരുന്നു ???
Keep going
??
Good story keep it up?????
???
Pwolichuuuu❣️
??
നന്ദുവിനെ കഴിഞ്ഞ പാർട്ടിൽ മിസ്സ് ചെയ്തിരുന്നു പക്ഷെ ഈ പാർട്ടിൽ പൂർവാധികം ശക്തിയായി എത്തി ഇപ്പോൾ രുദ്രന് മാറ്റം ഉണ്ട് ഒപ്പം പാറുവിനും പക്ഷെ അച്ചു അവൾ കിളി പോയ ഐറ്റം ആണല്ലോ sj, ജീവ, സമർ അവരെ തീർക്കാൻ ടൈം ആയി എന്ന് തോന്നുന്നു സ്റ്റീഫൻ പേടിപ്പിച്ചു കൊല്ലാൻ ഉള്ള പണി ആണല്ലേ എന്തായാലും വളരെ മികച്ച ഒരു പാർട്ട് തന്നെ ആയിരുന്നു ഇതിലും അത്യുഗ്രൻ ആയ ഒരു പാർട്ട് തന്നെ ഇനിയും പ്രധീക്ഷിക്കുന്നു
എന്ന് സ്നേഹത്തോടെ
⚔️⚔️Nayas⚔️⚔️
എല്ലാം പ്ലാൻ പോലെ ഞാൻ നടത്തും ??? ഇല്ലേൽ ചാത്തന്മാർ നടത്തിക്കും
അടിപൊളി പാർട് ആരുന്നു… ഇന്ദ്രൻ പൊളി…. പാറു നെ ഒന്നു രുദ്രനുമായി മുട്ടിക്കാമോ…. അപരചിതന് വേണ്ടി കാത്തിരിക്കുന്ന വായനക്കാർക്കു എപ്പോഴും ആശ്വാസമാണ് ദേവസുരൻ….. വളരെ നന്നാകുന്നുണ്ട്…നമുക്കു വേണ്ടി ഇത്രേം വലിയ ഒരു പാർട് ഇട്ടതിനു നന്ദി…..അടുത്ത പാർട് എത്രയും പെട്ടെന്ന്ജ് പ്രതീൻഷിക്കുന്നു….
Tnx ടാ…. അവർ തമ്മിൽ ഉടനെ ഒരു മുട്ടൽ ഉണ്ടാവും ??
നന്നായിട്ടുണ്ട് പാറുന് പ്രേമം പെട്ടന്ന് തോന്നിപ്പിക് ചേട്ടായി
?
അടിപൊളി ?????????
?