⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358

Demon king in 


ദേവാസുരൻ

s2 | ep 8


previous part



 

 

ആമുഖം

 

 

ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു….

 

ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ ആയി…. അത് പലരും ചൂണ്ടി കാണിക്കുകയും ചെയ്തു…. എന്റെ പരിഭവം അവരോട് അല്ല…. ഒന്നും മിണ്ടാതെ ഗാലറിയിൽ നിന്ന് കളി കണ്ടവരോട് ആണ്…. സാധാരണ കിട്ടുന്ന കമെന്റിൽ നിന്നും നേർ പകുതി മാത്രമാണ് കഴിഞ്ഞ പാർട്ടിൽ കിട്ടിയത്….അതിലും അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിച്ചു വന്നവരാണ് പലരും…..

ഞാൻ എപ്പോഴും പറയാറുണ്ട്…. കഥ ഇഷ്ട്ടമായാലും ഇല്ലെങ്കിലും തുറന്ന് പറഞ്ഞോളാൻ…..

 

പക്ഷെ ഒരു കമെന്റ് ഇടാൻ എല്ലാവർക്കും വലിയ ഡിമാൻഡ് ആണ്…. രാവിലെ 5 മണിക്ക് ട്രെയിനിങ് തുടങ്ങിയാൽ അത് ഉച്ചക്ക് 12 മണി വരേ ഉണ്ടാവും…..വീട്ടിൽ വന്ന് ഒന്ന് ഭക്ഷണം കഴിച്ചാൽ വെല്യച്ഛന്റെ കടയിലും തോട്ടത്തിലും ഒക്കെ ആയി അന്നത്തെ ദിവസം കഴിയും… രാത്രി മുഴുവൻ ഏട്ടന്റെ കുട്ടികളുടെ കൂടെ സമയം ചിലവിടും…. പിന്നെ ഒരു 10 മണിക്ക് കിടക്കും…. കാലത്ത് 5 മണി വരേ ആണ് ഉറങ്ങാൻ പറ്റു…. എന്ന് വച്ചാൽ 7 മണിക്കൂർ… കടക്കുമ്പോൾ തന്നെ നല്ല ക്ഷീണം ആയിരിക്കും…. ആ ക്ഷീണം പോലും വകവെക്കാതെ ആണ് അല്പ സമയം ഈ കഥക്കായി ഞാൻ ചിലവിട്ടത്….

 

വിരലിനു മുറിവ് പറ്റിയപ്പോൾ പോലും ഞാൻ എഴുത്ത് നിർത്തിയില്ല….അങ്ങനെ എഴുതി തന്ന പാർട്ട് ആണ് 7 മത്തെ ep…. പക്ഷെ അതിന് പുല്ല് വിലയാണ് എനിക്ക് കിട്ടിയ മിച്ചം…. അതിൽ തെറ്റ് ചൂണ്ടി കാണിച്ചവരെയും വിമര്ശിച്ചവരെയും സപ്പോർട്ട് ചെയ്തവരെയും ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു…. പക്ഷെ കഥ വായിച്ച് ഒന്നും പറയാതെ പോയ ആ മാന്യ വ്യക്തികളെ ????

 

ഇത് വായിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് വായന നിർത്താ…. ഞാൻ ആരെയും ഇത് വായിക്കണം എന്ന് ഫോഴ്സ് ചെയ്തിട്ടില്ല…. അതുകൊണ്ട് കഷ്ടപ്പെട്ട് സമയം കളഞ്ഞു ഇത് വായിക്കണമെന്നില്ല…..

 

 

സ്നേഹം ചിലരോട് മാത്രം….

Dk


731 Comments

  1. Dk adipoli ayittund ee partum….♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    pinne parajayam vijayathinte chavittupadiyanu bro thalarathe munnottu pokuka vijayam sunikshithamanu ……jeevitha vazhiyil vijayangalude thudakkamavatte ee puthuvarsharambamennu athmarthamayi prarthikkunnu ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  2. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤❤❤❤❤❤
    പൊളി ??????
    ⚡️⚡️⚡️⚡️⚡️⚡️⚡️
    കട്ട വെയ്റ്റിംഗ് ???
    നെക്സ്റ്റ് പാർട്ട്‌…… ❤❤❤❤

  3. Machane poly sanam e varikalku orayiram umma
    pine 88 page raihan enullathinu pakaram rudhran enay edit cheyan patumenkil nallath good luck

  4. 789 താമത്തെ ലൈക്ക് എന്റെ വക……..
    കാത്തിരുന്നത് വെറുതെയായില്ല…….
    കഥ നന്നായിട്ടുണ്ട്……. അടുത്തത് ഇതുപോലെ നല്ല ഒരു ഭാഗം തന്നാൽ മതി…..
    സൂപ്പർ
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????????

    1. Tnx viju…. Ith pole tharaan nokkam… Sneham ???

  5. Kadha supper aayipokunnund adutha parttinayi kaathirikyunnu

  6. Scene aakkalle chagaayi… Ellam sheri aavum.. Ellarkkum ipo anganokke thanne allle… Njn vandi de karayam paraynam vicharichath last partil… Keralam motham vaangan cash ulla chekkanmaar aan bullet um duke umm aaytt ponath… Ithil kozhapandaarnila.. Waiting ❤️

  7. മോനുട്ടൻ

    Nalla stry bro. Ellavarkum jeevita sahacharyangalum orupole aavulallo. Lyfil okke nammal vijarikkunnat pole nadanna atin oru velayum inavula. Okke rdy aavum bro alland evde povana❤️❤️

  8. Super❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  9. ബിജു രാജൻ

    തോൽവി ജയത്തിലേക്കുള്ള ചവിട്ടുപടി ആണ്. തുടരുക

  10. അടിപൊളി DK അടിപൊളി

  11. Romanchism vree onm pryanilla?. Pinne pradhisandhikalokke ishtam polee indavm mashee. Athokke illenkil pinne jeevithatinn oru artham illandayii povoole?. Dhee adhukarnm idhonm pakutikk ittu poyeekartu. Kurach late aylm kuzhapilla. Wait chyn njglk oru budhimuttumillah??

    1. Tnx ടാ…. സ്നേഹം ???

  12. ❤️❤️❤️❤️

  13. നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ വായിക്കും

  14. ഒരു കമെന്റ് കിട്ടിയില്ല എന്നാ പേരിലാണോ ഇത്രയും നാൾ കാത്തിരിക്കുന്ന വായനക്കാരെ നിങ്ങൾ താഴ്ത്തികെട്ടുന്നത് ഇത് വളരെ മോശമാണ് സഹോദരാ.. ?അങ്ങനെ വിളിച്ചോട്ടെ നിങ്ങളുടെ ഐഡന്റിറ്റി ഇതുവരെ ഓപ്പൺ അല്ലല്ലോ ഇത് തൂലികാനാമം അല്ലെ ഇത്രത്തോളം തരംതഴരുത് നിങ്ങൾക്കുള്ള സപ്പോർട്ട് വായനക്കാരാണ് അവരെ ഒരിക്കലും വില കുറച്ചു കാണരുത് അപ്പൊ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് ലേറ്റ് ആകേണ്ട ???

    1. ഇത് എത്രെണ്ണം ആടോ ഇട്ടേക്കുന്നെ ???

  15. ഒരു കമെന്റ് കിട്ടിയില്ല എന്നാ പേരിലാണോ ഇത്രയും നാൾ കാത്തിരിക്കുന്ന വായനക്കാരെ നിങ്ങൾ താഴ്ത്തികെട്ടുന്നത് ഇത് വളരെ മോശമാണ് സഹോദരാ.. ?അങ്ങനെ വിളിച്ചോട്ടെ നിങ്ങളുടെ ഐഡന്റിറ്റി ഇതുവരെ ഓപ്പൺ അല്ലല്ലോ ഇത് തൂലികാനാമം അല്ലെ ഇത്രത്തോളം തരംതഴരുത് നിങ്ങൾക്കുള്ള സപ്പോർട്ട് വായനക്കാരാണ് അവരെ ഒരിക്കലും വില കുറച്ചു കാണരുത് അപ്പൊ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് ലേറ്റ് ആകേണ്ട ???

    1. സഹോദര.,.,
      ഇവിടെ കഥ ഇടുന്നത് കൊണ്ട് അവന് എന്താണ് കിട്ടുന്നത്,.., ഈ കമന്റും ലൈക്കും അല്ലാതെ.,. എന്റെ അറിവിൽ വേറെ ഒന്നും ഇല്ല.,., ഇപ്പൊ പോലും ഏതാണ്ട് 2500+ ആളുകൾ ഈ കഥ വായിച്ചു.., എന്നിട്ട് വന്ന ലൈക്കും കമന്റും എത്രയാണ്.,., താങ്കൾ പോലും ഇവന്റെ ഈ കഥയിൽ മുൻപ് കമന്റ് ഇട്ടിട്ടുണ്ടോ.,., ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.., കമന്റ്സ് നോക്കിയപ്പോ ഞാൻ കണ്ടിട്ടില്ല.,., ഇവൻ എഴുതി വിടുന്നത് വായനക്കാർക്ക് ഇഷ്ടമാകുന്നുണ്ടോ എന്ന് എങ്ങനെ ആണ് ഈ റൈറ്റർക്ക് മനസ്സിലാക്കാൻ സാധിക്കുക.,., അതിനാണ് കമന്റ്സ് നൽകണം എന്ന് പറയുന്നത്.,., ഏതാണ്ട് 10000…15000 വേഡ്‌സ് ഫോണിൽ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് സൈറ്റിലെ സെറ്റിങ്ങും നടത്തി നിങ്ങൾക് വേണ്ടി പോസ്റ്റ് ചെയ്യാൻ കുറച്ചു സമയം ഒന്നും പോര.,,. അതെനിക്ക് നന്നായി അറിയാം.,., അപ്പൊ അത് ആസ്വദിച്ചോ അല്ലാതെയോ വായിച്ചു പോകുന്നവർക് അതിന്റെ അഭിപ്രായങ്ങൾ കൂടി പറയുന്നതിന് വല്ലാത്ത ബുദ്ധിമുട്ട് ആണ്.,.,
      അതിനെതിരെ ഉള്ള അമർഷം അവൻ കഥയുടെ തുടക്കത്തിൽ തന്നെ പറഞ്ഞതിൽ യാതൊരു തെറ്റും ഞാൻ കാണുന്നില്ല.,., ഇതൊക്കെ താങ്കൾ വായനക്കാരെ താഴ്ത്തിക്കെട്ടുന്നു എന്ന് പറഞ്ഞത് കൊണ്ടു മാത്രം പറഞ്ഞതാണ്.,.,

      1. ഹേയ് സഹോദരാ നിങ്ങൾ എന്ത് കൊണ്ടാണ് ശ്രീരാഗം എന്ന കഥ എഴുതി നിർത്തിയത് വല്ലാത്ത വിഷമം ഉണ്ട് ഒരു തുടർക്കഥ കൂടി എഴുതാത്തതിൽ എന്റെ സങ്കടം കൊണ്ട് ചോദിച്ചതാ ഒന്നും വിചാരിക്കരുത് ഒരു ചെറിയ ആസ്വാതകൻ എന്ന നിലയിൽ ചോദിച്ചതാ എനിക്ക് കൊറോണ +ve ആയി കിടന്നപ്പോൾ ആണ് ഈ സൈറ്റിനെ കുറിച്ച് അറിയുന്നത് ഒന്നും നോക്കീല്ല ഇതിൽ വന്നു വായിക്കാൻ തുടങ്ങി ഒരുപാട് ഇഷ്ടപ്പെട്ടു സോഷ്യൽ മീഡിയാസ് മൊത്തം ഉപേക്ഷിച്ചു pubg ഉപേക്ഷിച്ചു പിന്നീട് വായന ലഹരി ആയി സത്യം ഞാൻ ഇടുന്ന ഈ കമന്റിന്റെ ടൈം നോക്കിയാൽ മനസിലാവും
        എനിക്ക് തമ്പുരാൻ ചേട്ടനോട് ഒന്നേയുള്ളു പറയാൻ തിരികെ വരാൻ പറ്റുമോ ???

        1. വായന എന്നും നല്ലതാണ് ബ്രോ.,.,
          ശ്രീരാഗം കഴിഞ്ഞു അഞ്ജനം എന്നൊരു കഥ പോസ്റ്റ് ചെയ്തിരുന്നു,.., പിന്നെ ചിലപ്പോൾ.,., ചിലപ്പോൾ മാത്രം ഇന്നൊരു കഥ വരും.,., ഒരുറപ്പും പറയുന്നില്ല.,., വരികയാണെങ്കിൽ രാത്രി 8 മണിക്ക് ഉള്ളിൽ വരും..,.

      2. Ɒ?ᙢ⚈Ƞ Ҡ???‐??

        സേട്ടാ ???

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അങ്ങനെ തോന്നി എങ്കിൽ താങ്കൾക്കും ഈ കഥ വായിക്കുന്നത് നിർത്താം… ഞാൻ എടുക്കുന്ന efforttinu പുല്ല് വില കൽപ്പിക്കുന്ന വായനക്കരെ ഒന്നും എനിക്ക് വേണ്ടാ… അല്ലാത്ത കൊറേ പേര് ഉണ്ട്… അവർ ഉണ്ടാവും എന്നും എന്റെ കൂടെ ?

  16. bro super,ee part vazhichapm pazhaya partuklile kadha oke orthedukaan sadichu,pinne aa dq photo varacha scene oke super aayirunu indrante come back kore bagangalayi aagrahichathayirunu opm devasura yudhathil avnum oru role undennu arinjthil santhosham.❤️❤️❤️❤️

    1. അതൊക്കെ കണ്ടറിയാം…. സ്നേഹം ???

  17. Adipoli ???

  18. ബ്രോ കിടു … എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു … കട്ട വെയ്റ്റിംഗ് ആണ് …ലൈഫ് അല്ലെ എല്ലാം അതിന്റെ ഭാഗം …തോൽവിയും ജയവും കൂടി .. എല്ലാം ആപേക്ഷികം … ജയിച്ചവരുടെ മാത്രമല്ല ഈ ലോകം …അല്ലെങ്കിൽ തന്നെ എന്താണ് തോൽവിയും ജയവും … ആലോചിച്ചു നോക്ക് …. പോനാൽ പോകട്ടും പോടാ അങ്ങിനെ തള്ളിവിടു ….

    1. അല്ല പിന്നെ ??

  19. Bro e part naran ethra divasam kathirunu ennu ariyo ennu vannu nokkum kadha vanno ennu pakshe kanathe irunappol entho pole ayirunu,, ippo vannappol ettan akke sad akki ennalum kadha nirtharuth ketto plz

  20. Bro njan ee part 1st page mathrame vayichullu. bro paranja pole ulla comment onnum idathe chumma vayichu pokunna aalannu njan?. Athu broyute story ishtapedathathu kondalla comment idan ariyathathu konda. Entha parayande ennu enikku ariyilla. Onnu mathram paraya broyute story nallathayalum moshamayalum njan vayikkum. Likum tharum athu mathre enikku ariyullu. Next part muthal ishtamayi ennenkilum njan comment ittirikkum ithente vakka
    ❣️❣️❣️❣️❣️

    1. Previous partinu comment idathathinu njan shama chodikkunnu ☹️.
      Full vayichittu abiprayam paraya
      ❣️❣️❣️❣️❣️

  21. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤❤?

  22. DK ❤️

    ഈ ഭാഗം അടിപൊളി ആയിരുന്നു ? രുദ്രൻ ആണ് ദേവാസുരൻ എന്ന് അറിഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ഇനി ഇന്ദ്രന് റോൾ ഇല്ലെന്ന് ഇപ്പൊ മനസിലായി ഇന്ദ്രനും റോൾ ഉണ്ടെന്ന്. ‘””” അവൻ വരും ദേവാ…..
    അല്ലെങ്കിൽ അവൾ കൊണ്ടുവരും…..’”””
    ഇതിൽ അവൾ ഒന്ന് ഉദേശിച്ചത്‌ നമ്മടെ പാറുനെ അല്ലെ അപ്പൊ ഇനി പാറു – രുദ്ര റൊമാൻസിന് വേണ്ടി കാത്തിരിക്കുന്നു ❤️.
    പിന്നെ ബ്രോ ജീവിതത്തിൽ തോൽവികൾ കാണും അതിനെയൊക്കെ മറികണ്ടന്നു മുന്നേറി വിജയിക്കുന്നതിൽ ആണ് കാര്യം ?. ബ്രോയും അങ്ങനെ മുന്നേറി വിജയിക്കേട്ട എന്നു ആശംസിക്കുന്നു ❤️.
    Bye the Bye waiting for nxt part ?❤️?.

    With love

    Aegon Targereyan

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആർക്കും റോൾ ഇല്ലാതെ പോവില്ല ബ്രോ…. ???എല്ലാവർക്കും അവരുടേതായ സ്ഥാനം ഉണ്ട്…. അത് തുടരുകയും ചെയ്യും…

      സ്നേഹം ???

  23. Super dear, waiting for the next parts.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ???

Comments are closed.