⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358

?80?

https://youtu.be/ISPQXbgmRn4

ആ മൃഗം കുഞ്ഞിന്റെ അടുത്ത് എത്തിയതും ഇന്ദ്രൻ പാഞ്ഞുവന്ന് കുട്ടിയെ എടുത്ത് അപ്പുറത്തേക്ക് ചാടി…. അത് കൊണ്ട് ആ മൃഗത്തിന്റെ മുന്നേറ്റം പരാജയമായിരുന്നു ….. ഇന്ദ്രൻ ആ മൃഗത്തെ ഒരിക്കൽ കൂടെ നോക്കി….

അതിന്റെ കണ്ണ് ചുവന്ന നിറത്തിൽ കത്തി ജ്വാലിക്കുകയാണ്….. അതിന്റെ അടുത്ത ലക്ഷ്യം താൻ ആണെന്ന് അവനു നല്ല ഭോദ്യം ഉണ്ടായിരുന്നു….

പെട്ടെന്നത് നിലവിളിച്ചുകൊണ്ട് ഇന്ദ്രന് നേരെ പാഞ്ഞുവന്നു…. ഇന്ദ്രൻ ഒരു പോരിനെന്ന പോലെ തയ്യാറായി നിന്നു….

കയ്യിലെ കൂർമ്മയുള്ള നഖം കൂർപ്പിച്ച് ആ മൃഗം അവനു നേരെ ചാടിയതും ഇന്ദ്രൻ കുനിഞ്ഞ് നിരങ്ങി അതിന്റെ അടിവയറ് ഭാഗത്ത് വാൾ കുത്തി കയറ്റി……

വേദന കൊണ്ട് ആ ജീവി ഉറക്കെ ഓളിയിട്ടു…..

ഇന്ദ്രനാ കത്തി വലിച്ചൂരി അതിന്റെ കഴുത്ത് നോക്കി ആഞ്ഞു വെട്ടി…. അതോടെ അതിന്റെ തല നിലത്തു കിടന്ന് ഉരുണ്ടു….

അവൻ തന്റെ അടുത്തു നിൽക്കുന്ന ആ കുട്ടിയെ ഒന്ന് നോക്കി…. അത് പേടിച്ചു വിറച്ചാണ് നിന്നിരുന്നത്…. അവൻ അവൾക്കരികിലേക്ക് പോയി….

‘”” മോളെ…….
ഇവിടെ എന്താണ് നടക്കുന്നത്……'””

ഇന്ദ്രൻ ചോദിച്ചു…. പക്ഷെ ആ നാലുവയസ്സുകാരി ഒന്നും തന്നെ മിണ്ടിയില്ല…. അവൾ അതെ നിൽപ് മൗനത്തോടെ തുടർന്നു….. ഇന്ദ്രനും മറ്റൊന്നും ചോദിക്കാൻ നിന്നില്ല…. അവളെ കൂട്ടി മുന്നോട്ട് നടന്നു…..

പേടികൊണ്ട് ആ കുട്ടി അവന്റെ കയ്യിനെ വല്ലാതെ ബലത്തിൽ ചേർത്താണ് പിടിച്ചിരുന്നത്…..

പോകുന്നവഴി മനുഷ്യ ശരീരത്തിന്റെ കുറെ അവശേഷിപ്പ് ഭാഗങ്ങൾ ചിതറി കിടക്കുന്ന കാഴ്ച അവൻ കണ്ടു…..

ഇത് പോലെ ഉള്ള ഒരു അനുഭവം അവനാധ്യമായിട്ട് ആയിരുന്നു….

അവനു പ്രാന്ത് പിടിക്കും പോലെ തോന്നി….. എന്നാലും ആ കുട്ടിയെ കൂട്ടി അവൻ മുന്നോട്ട് നടന്നു…..

731 Comments

  1. രാജീവ് തിരുവാലി

    ഒന്നും പറയാനില്ല കിടു????

  2. ബ്രോ…
    ഞാൻ ഇപ്പോൾ ആണ് ഈ കഥ വായിക്കുന്നത്. ബട്ട്‌… ലേറ്റ് ആയോ എന്ന് ഒരു സംശയം.. എന്തുകൊണ്ടും നല്ല രീതിയിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്. ഇത് പോലെ കണ്ടിന്യൂ ചെയ്യുക. കമന്റ് ഇട്ടില്ലെങ്കിലും ഒന്നും തോന്നരുത്. ഇവിടെ വർക്കിന്റെ ഇടയിൽ നിന്നാണ് വായിക്കുന്നത്.. So ഈ റിയലി ലൈക്‌ ദിസ്‌ സ്റ്റോറി. എല്ലാത്തിൽ നിന്നും വിത്യസ്ത മായ കഥ….

  3. Dk bro അപ്ഡേറ്റ് ഒന്നും ഇല്ലല്ലോ ഇതിനെക്കുറിച്ച്

      1. Dk bro sorry ep10 nte karyama chodiche my mistake ??

  4. Manikuttide chettayi....

    മച്ചാനെ ന്തുപറ്റി കഥ അയക്കത്തില്ലയോ

  5. Koooooiiiiiii

  6. എന്താണ് സഹോ അടുത്ത പാർട്ട്‌ ഇടാത്തത്, ആരാധകരോട് പിണക്കമാണോ??

  7. എന്ത് പറ്റി bro usually ഇത്രേം late ആകാത്തതാണെല്ലോ☹️

  8. DK bro enthupattii pathivillatha vidham late anallo..hope everything fine..

  9. രുദ്രദേവ്

    ഇന്നാണ് ഈ പാർട്ട്‌ വായിക്കാൻ സാധിച്ചത്. നീ ഈ കമന്റ്‌ കാണുമോ എന്നറിയില്ല, കാരണം ഒരുപാട് ലേറ്റ് ആയി.

    അച്ചുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് അവർക്ക് കിട്ടേണ്ടത് തന്നെ കിട്ടി.നന്ദുവിന്റെ ഫൈറ്റ് എല്ലാം നന്നായിരുന്നു. ദുൽകർ ന്റെ ചിത്രം വരച്ചത് ചിരിക്കാനുള്ള വക നൽകി. ഇനി വരാൻ പോകുന്ന ഭാഗങ്ങൾ എല്ലാം ഒരു യുദ്ധം തന്നെ ആയിരിക്കും എന്ന് തോന്നുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്.
    ♥️♥️♥️

      1. Bro pls rply
        Kadhede baki veruvo???

  10. Hai.bro.. super ആയിട്ടുണ്ട്. ഇപ്പൊൾ ആണ് കഥ മുഴുവൻ വായിച്ചത്. ഇത്രയും വൈവിധ്യ മായ കഥാപാത്രങ്ങളെയും, കഥാ സന്ദർഭങ്ങളെയും സൃഷ്ടിച്ച് എടുക്കുക എന്ന് പറഞാൽ നിസ്സാര കാര്യമല്ല. ആ കഴിവിനെ നമിക്കുന്നു. ഇനി അടുത്ത ഭാഗം വായിക്കണം.

  11. നീലകുറുക്കൻ

    Ep9 വന്നു.. 55 പേജിൽ എത്തിയപ്പോ പോയി . ??

    1. നീലകുറുക്കൻ

      ആ.. ഇപ്പൊ മൊത്തം പോയി

  12. Part 9 evide
    Entha ath post cheythit ippo ozhivakiye??

  13. Comments are closed
    What happened
    Ep 9
    Comments not working

    1. Storiyum poyallo

    2. Comments matralla story polm kaninilla page 38 vere vaychathrnu 39 ethyerm “nothing found” enn kanikin?

  14. നന്നായിട്ടുണ്ട്???????????????????????

  15. S2 ep9 comments box കാണുന്നില്ല

  16. ഒരുപാട് സന്തോഷം എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയോ ????????????????ഞാന്‍ 4 ആഴ്ച്ച മുന്‍മ്പാണ് ഈ കഥ വായിച്ചത് എല്ലാ പാര്‍ട്ടും വായിച്ചു ഒത്തിരി ഇഷ്ടായി അതു കൊണ്ട് കാത്തിരിക്കുന്നതിലും ഒരു സുഖം ഉണ്ടായിരുന്നു ബാക്കി നാളെ കഥ വായിച്ചതിനുശേഷം
    miss your stories
    Thanks bro

  17. Reply kittyal onu samathanam ayene

    1. 22 വരുമെടാ മോനെ ?

      1. Ath mathi machane
        2 days to go ???????

      2. ♥️♥️♥️♥️♥️♥️♥️♥️♥️♥️

  18. ezhuthu mathiyakki ennanu kure nal ayi oru vivaravum ella

  19. അൽ കുട്ടൂസ്

    Upcoming nokku?

  20. Next Part Enna

  21. Ella part um 3 dhivasam kond Vaayichu theerthu kadha oru oyukil pogunnund avasanam usharakanam demonking ne konn kolavili kanam ?
    Rey haaan ?

    1. നോക്കിയിരുന്നോ ഇപ്പൊ കാണാം ???

  22. കാത്തിരിപ്പ് ആണ്

    1. 22 ന് തീരും കാത്തിരിപ്പ്

  23. കൊച്ചീക്കാരൻ ഈപ്പച്ചൻ

    DK
    തോൽവി, അത്‌ വെറുമൊരു ഇല്ല്യൂഷനാ. ജയം അതിനേക്കാൾ വലുതും. ഇവിടെ ആര് ആരെയാ തോൽപികുന്നത്‌, ആരാണ്‌ ജയിക്കുന്നത്‌. ഒന്നാമനോ രണ്ടാമനോ ഉണ്ടോ…… എല്ലാം മായ. എല്ലാം അവന്റെ കളികൾ.
    എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുന്നിടത്തു നിന്ന് തിരിച്ചു വരവിനു ശ്രമിക്കുമ്പോൾ വീണ്ടും തടസ്സങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥ എങ്ങനിരിക്കും. കുടുംബ ബന്ധങ്ങളും വ്യക്തിബന്ധങ്ങളും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കുമ്പോൾ പിന്നിലൊളിപ്പിക്കുന്നത്‌ അല്ലെങ്കിൽ ഉള്ളിലൊളിപ്പിക്കുന്നത്‌ പുച്ഛം നിറഞ്ഞ ചിരിയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴുള്ള മാനസികാവസ്ഥ, എങ്ങനെ വിവരിക്കും.
    മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമായി മുന്നിൽ കാണുമ്പോൾ, ഇനിയെന്ത്‌ എന്ന ഒരു ചോദ്യം ഉള്ളിൽ അലയടിക്കുമ്പോൾ, മനസ്സിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ പുറത്തു കാണിക്കാതെ ശാന്തമായ ഭാവം കൈവരിച്ചു നിൽക്കുക എത്ര വലിയ പരീക്ഷണമാണെന്ന് തിരിച്ചറിയുമ്പോൾ ………….
    അവിടെ… ആ നിമിഷം …. ശാന്തത കൈവരും ….
    മേഘക്കീറുകളിൽ ഒരു പഞ്ഞിക്കെട്ടു പോലെ പറന്നു നടക്കാൻ തോന്നും ആ അപൂർവ്വനിമിഷത്തിൽ………എപ്പോഴെങ്കിലും അങ്ങനൊരു സന്ദർഭം ഉണ്ടായാൽ ഒന്നും നോക്കണ്ട തുറക്കൂ കഥകൾ വായിക്കു നിങ്ങൾക്ക്‌ പ്രിയപ്പെട്ട കഥകൾ……..
    അല്ലാണ്ടെന്താ പറയ്യാ……
    നിങ്ങടെ സ്റ്റോറി വല്ലാത്ത ജാതി ട്വിസ്റ്റാട്ടോ ഭായ്‌.
    അടുത്ത ഭാഗത്തിനായ്‌ കാത്തിരിപ്പു തുടരുന്നു ….

    1. DK seettaa…adutha part nte valla vivaravum….???

    2. ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹം ടാ ???

Comments are closed.