?71?
കാണികളുടെ ഇടയിൽ നിന്നിരുന്ന ഇന്ദു കൈകൾ കൂപ്പി നെഞ്ചോട് ചേർത്ത് പിടിച്ച് പ്രാർത്ഥിച്ചാണ് നിന്നിരുന്നത്….. അവന്റെ വിജയം കാണുവാനായി….
എന്നാൽ അവയെല്ലാം തെറ്റിക്കുവാൻ നിമിഷങ്ങൾ മതിയായിരുന്നു….. ഇന്ദ്രൻ തന്റെ വയറിൽ ചുറ്റി പിടിച്ചിരിക്കുന്ന ശിവന്റെ പിൻ കഴുത്തിൽ പിടിച്ച് സൈഡിലേക്ക് മറച്ചിട്ടു….
ഒപ്പം രണ്ടു കാലിലും പിടിച്ചിരിക്കുന്ന ബലരാമനെയും തോമസ്സിനെയും ഇന്ദ്രൻ വേഗത്തിൽ ചവുട്ടി വീഴ്ത്തി….
അവൻ ഏറെ കുറെ കളത്തിന്റെ അരികിൽ എത്തിയിരുന്നു….
തോമസ് വേഗം എഴുന്നേറ്റ് നിന്ന ശേഷം ഇന്ദ്രന്റെ അടുത്തേക്ക് പാഞ്ഞു…. അവനെ ചവിട്ടി വെളിയിൽ തള്ളാൻ ആയിരുന്നു അവന്റെ ഉദ്ദേശം….
ഇന്ദ്രന്റെ നെഞ്ചിലേക്ക് ചവുട്ടാൻ കാല് പൊക്കിയതും അവനതിൽ നിന്നും ഒഴിഞ്ഞു മാറി അവന്റെ കാലിൽ പിടിച്ച് പുറത്തേക്ക് വളരെ നിസ്സാരമായി എറിഞ്ഞു….
ആരും പ്രധീക്ഷിക്കാത്ത ഒരു മുന്നേറ്റം ആയിരുന്നു അത്….
അതോടെ തോമസ് മത്സരത്തിൽ നിന്നും പുറത്തായി…
പെട്ടെന്ന് ബലരാമൻ ഇന്ദ്രന്റെ അടുക്കലേക്ക് വന്നു… എന്നാൽ എന്തെങ്കിലും ചെയ്യും മുന്നേ ഇന്ദ്രൻ അവനെ വയറിൽ ചുറ്റി പിടിച്ച് പുറകിലേക്ക് മലർത്തി അടിച്ചിരുന്നു….
അവനിൽ നിന്നും കണ്ണേടുത്ത ഇന്ദ്രൻ ഏറ്റു വാങ്ങിയത് ശിവന്റെ ചവിട്ട് ആയിരുന്നു….
ബലരാമനെ മലർത്തിയടിച്ച് എഴുന്നേൽക്കാൻ ശ്രമിക്കുന്ന സമയം ഇന്ദ്രന്റെ നെഞ്ചിലേക്ക് തന്നെ ശിവൻ ചവിട്ടി…
ഇന്ദ്രൻ അല്പം പുറകിലേക്ക് തെറിച്ചുപോയി ….
കളത്തിന്റെ രേഖയുടെ അടുത്ത് ആയതിനാൽ അവൻ പുറത്തേക്ക് പോകും എന്നാണ് എല്ലാവരും കരുതിയത്…. എന്നാൽ അവൻ അതിന്റെ തൊട്ടരികെ പോയി വീഴാതെ നിന്നു….
ശിവൻ സമയം കളയാതെ വീണ്ടും അവനു നേരെ കുതിച്ചു വന്നു…. എന്നാൽ ഇന്ദ്രൻ മുന്നോട്ട് വന്ന് ശിവന്റെ വയറിൽ ചുറ്റി പിടിച്ച് പുറകിലേക്ക് മലർത്തിയടിച്ചു….
ചിന്തിക്കുവാൻ പറ്റുന്നതിന്റെ അപ്പുറത്ത് ആയിരുന്നു ഇന്ദ്രന്റെ വേഗത….. ശിവൻ പോയി വീണത് കളത്തിന് വെളിയിൽ ആയതിനാൽ അവനും മത്സരത്തിൽ നിന്നും പുറത്തായി…..
ഇപ്പോൾ അവശേഷിക്കുന്നത് ബലരാമൻ മാത്രം……
ബലരാമനും ഇന്ദ്രനും നേർക്ക് നേർ….
കണക്കുകൾ നോക്കിയാൽ ഏറ്റുമുട്ടിയ രണ്ട് തവണയിൽ ഇരുവരും ഓരോ തവണ വിജയിച്ചവർ ആണ്….
എന്നാൽ അന്നത്തെ ഇന്ദ്രൻ അല്ല ഇന്ന്…. അത് ബലരാമനും നല്ല ഭോദ്യം ഉണ്ടായിരുന്നു….
അവൻ ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി….
ആ മുഖത്ത് അവനെ വെല്ലുവിളിക്കും വിധം ഒരു ചെറു ചിരി ഉണ്ടായിരുന്നു…
അതവനത്ര പിടിച്ചില്ല….
ഒന്നും പറയാനില്ല കിടു????
Good
ബ്രോ…
ഞാൻ ഇപ്പോൾ ആണ് ഈ കഥ വായിക്കുന്നത്. ബട്ട്… ലേറ്റ് ആയോ എന്ന് ഒരു സംശയം.. എന്തുകൊണ്ടും നല്ല രീതിയിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്. ഇത് പോലെ കണ്ടിന്യൂ ചെയ്യുക. കമന്റ് ഇട്ടില്ലെങ്കിലും ഒന്നും തോന്നരുത്. ഇവിടെ വർക്കിന്റെ ഇടയിൽ നിന്നാണ് വായിക്കുന്നത്.. So ഈ റിയലി ലൈക് ദിസ് സ്റ്റോറി. എല്ലാത്തിൽ നിന്നും വിത്യസ്ത മായ കഥ….
Dk bro അപ്ഡേറ്റ് ഒന്നും ഇല്ലല്ലോ ഇതിനെക്കുറിച്ച്
https://kadhakal.com/%e2%9a%94%ef%b8%8f%e0%b4%a6%e0%b5%87%e0%b4%b5%e0%b4%be%e0%b4%b8%e0%b5%81%e0%b4%b0%e0%b5%bb%e2%9a%92%ef%b8%8fs2-ep9demon%e2%98%a0%ef%b8%8fking/
ഇതിന്റെ അടുത്ത part ലിങ്ക് ?
അത് കഴിഞ്ഞുള്ളത് nov 11 nu
Dk bro sorry ep10 nte karyama chodiche my mistake ??
മച്ചാനെ ന്തുപറ്റി കഥ അയക്കത്തില്ലയോ
Koooooiiiiiii
എന്താണ് സഹോ അടുത്ത പാർട്ട് ഇടാത്തത്, ആരാധകരോട് പിണക്കമാണോ??
എന്ത് പറ്റി bro usually ഇത്രേം late ആകാത്തതാണെല്ലോ☹️
DK bro enthupattii pathivillatha vidham late anallo..hope everything fine..
ഇന്നാണ് ഈ പാർട്ട് വായിക്കാൻ സാധിച്ചത്. നീ ഈ കമന്റ് കാണുമോ എന്നറിയില്ല, കാരണം ഒരുപാട് ലേറ്റ് ആയി.
അച്ചുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് അവർക്ക് കിട്ടേണ്ടത് തന്നെ കിട്ടി.നന്ദുവിന്റെ ഫൈറ്റ് എല്ലാം നന്നായിരുന്നു. ദുൽകർ ന്റെ ചിത്രം വരച്ചത് ചിരിക്കാനുള്ള വക നൽകി. ഇനി വരാൻ പോകുന്ന ഭാഗങ്ങൾ എല്ലാം ഒരു യുദ്ധം തന്നെ ആയിരിക്കും എന്ന് തോന്നുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്.
♥️♥️♥️
സ്നേഹം ???
Bro pls rply
Kadhede baki veruvo???
❤️❤️❤️❤️
Hai.bro.. super ആയിട്ടുണ്ട്. ഇപ്പൊൾ ആണ് കഥ മുഴുവൻ വായിച്ചത്. ഇത്രയും വൈവിധ്യ മായ കഥാപാത്രങ്ങളെയും, കഥാ സന്ദർഭങ്ങളെയും സൃഷ്ടിച്ച് എടുക്കുക എന്ന് പറഞാൽ നിസ്സാര കാര്യമല്ല. ആ കഴിവിനെ നമിക്കുന്നു. ഇനി അടുത്ത ഭാഗം വായിക്കണം.
Ep9 വന്നു.. 55 പേജിൽ എത്തിയപ്പോ പോയി . ??
ആ.. ഇപ്പൊ മൊത്തം പോയി
Part 9 evide
Entha ath post cheythit ippo ozhivakiye??
Comments are closed
What happened
Ep 9
Comments not working
Storiyum poyallo
Comments matralla story polm kaninilla page 38 vere vaychathrnu 39 ethyerm “nothing found” enn kanikin?
നന്നായിട്ടുണ്ട്???????????????????????
S2 ep9 comments box കാണുന്നില്ല
ഒരുപാട് സന്തോഷം എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയോ ????????????????ഞാന് 4 ആഴ്ച്ച മുന്മ്പാണ് ഈ കഥ വായിച്ചത് എല്ലാ പാര്ട്ടും വായിച്ചു ഒത്തിരി ഇഷ്ടായി അതു കൊണ്ട് കാത്തിരിക്കുന്നതിലും ഒരു സുഖം ഉണ്ടായിരുന്നു ബാക്കി നാളെ കഥ വായിച്ചതിനുശേഷം
miss your stories
Thanks bro
Reply kittyal onu samathanam ayene
22 വരുമെടാ മോനെ ?
Ath mathi machane
2 days to go ???????
♥️♥️♥️♥️♥️♥️♥️♥️♥️♥️
ezhuthu mathiyakki ennanu kure nal ayi oru vivaravum ella
22 ന് വരും
Upcoming nokku?
?
Next Part Enna
22
Ella part um 3 dhivasam kond Vaayichu theerthu kadha oru oyukil pogunnund avasanam usharakanam demonking ne konn kolavili kanam ?
Rey haaan ?
നോക്കിയിരുന്നോ ഇപ്പൊ കാണാം ???
?Waiting
?
കാത്തിരിപ്പ് ആണ്
22 ന് തീരും കാത്തിരിപ്പ്
DK
തോൽവി, അത് വെറുമൊരു ഇല്ല്യൂഷനാ. ജയം അതിനേക്കാൾ വലുതും. ഇവിടെ ആര് ആരെയാ തോൽപികുന്നത്, ആരാണ് ജയിക്കുന്നത്. ഒന്നാമനോ രണ്ടാമനോ ഉണ്ടോ…… എല്ലാം മായ. എല്ലാം അവന്റെ കളികൾ.
എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുന്നിടത്തു നിന്ന് തിരിച്ചു വരവിനു ശ്രമിക്കുമ്പോൾ വീണ്ടും തടസ്സങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥ എങ്ങനിരിക്കും. കുടുംബ ബന്ധങ്ങളും വ്യക്തിബന്ധങ്ങളും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കുമ്പോൾ പിന്നിലൊളിപ്പിക്കുന്നത് അല്ലെങ്കിൽ ഉള്ളിലൊളിപ്പിക്കുന്നത് പുച്ഛം നിറഞ്ഞ ചിരിയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴുള്ള മാനസികാവസ്ഥ, എങ്ങനെ വിവരിക്കും.
മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമായി മുന്നിൽ കാണുമ്പോൾ, ഇനിയെന്ത് എന്ന ഒരു ചോദ്യം ഉള്ളിൽ അലയടിക്കുമ്പോൾ, മനസ്സിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ പുറത്തു കാണിക്കാതെ ശാന്തമായ ഭാവം കൈവരിച്ചു നിൽക്കുക എത്ര വലിയ പരീക്ഷണമാണെന്ന് തിരിച്ചറിയുമ്പോൾ ………….
അവിടെ… ആ നിമിഷം …. ശാന്തത കൈവരും ….
മേഘക്കീറുകളിൽ ഒരു പഞ്ഞിക്കെട്ടു പോലെ പറന്നു നടക്കാൻ തോന്നും ആ അപൂർവ്വനിമിഷത്തിൽ………എപ്പോഴെങ്കിലും അങ്ങനൊരു സന്ദർഭം ഉണ്ടായാൽ ഒന്നും നോക്കണ്ട തുറക്കൂ കഥകൾ വായിക്കു നിങ്ങൾക്ക് പ്രിയപ്പെട്ട കഥകൾ……..
അല്ലാണ്ടെന്താ പറയ്യാ……
നിങ്ങടെ സ്റ്റോറി വല്ലാത്ത ജാതി ട്വിസ്റ്റാട്ടോ ഭായ്.
അടുത്ത ഭാഗത്തിനായ് കാത്തിരിപ്പു തുടരുന്നു ….
DK seettaa…adutha part nte valla vivaravum….???
SEP 22
ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹം ടാ ???