⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358

?43?

അയാൾ പേടിച്ചു വിറച്ചാണ് അവിടെ നിന്നിരുന്നത്….നന്ദുവിന്റെ കാലുകൾ മുന്നോട്ട് ചലിച്ചു……. അത് കണ്ടതോട് കൂടെ അയാൾ അവിടം വിട്ട് ഓടുകയും ചെയ്തു….

അയാൾ നേരെ ഓടിയത് പുറത്തേക്ക് ആയിരുന്നു….
തൊട്ട് പുറകെ വേട്ടയാടാൻ പോകുന്ന ഒരു വേട്ടക്കാരനെ പോലെ നന്ദുവും പാഞ്ഞു….

ഈ സമയമാണ് ടോയ്ലറ്റ് ഏരിയയിൽ നിന്നും സ്റ്റീഫനും ആ സുന്ദരിയും ഇറങ്ങി വന്നത്…..
അവൻ ചുറ്റും വീണുകിടക്കുന്ന തന്റെ കൂട്ടുകാരെ കണ്ടപ്പോൾ ആകെ അതിശയപ്പെട്ടു….

?????????

അയാൾക്ക് പുറകെ നന്ദുവും പാഞ്ഞു…. അവർ പോയത് പാർക്കിങ് ഭാഗത്തേക്ക്‌ ആയിരുന്നു….

രക്ഷ നേടുവാൻ ഓടിയ അവൻ നന്ദുവിൽ നിന്നും രക്ഷപ്പെട്ടു എന്നാണ് കരുതിയത്….
കാരണം പുറകിൽ ആരും തന്നെ ഇല്ലായിരുന്നു….
അവൻ തങ്ങൾ വന്ന ferrari കാറിന്റെ അടുക്കലേക്ക് ഓടി ചെന്നു….

ശേഷം അതിലേക്ക് കയറി വണ്ടി വേഗം മുന്നോട്ട് എടുത്തു…

എന്നാൽ ആ സമയം തന്നെ രണ്ട് കാലുകൾ വണ്ടിയുടെ ഫ്രണ്ട് ബോണറ്റിൽ ശക്തമായി പതിച്ചു…. എന്താണെന്ന് ചിന്തിക്കും മുന്നേ ഒരു കൈ ആ വണ്ടിയുടെ ചില്ല് തകർത്തു അവനെ പുറത്തേക്ക് വലിച്ചെടുത്തിരുന്നു….

അയാൾ ഭയത്തോടെ അതാരാണെന്ന് നോക്കി….കരുതിയത് ഒന്നും തെറ്റല്ലായിരുന്നു… അത് നന്ദു തന്നെയായിരുന്നു…

‘”” what you want for you……”””

731 Comments

  1. രാജീവ് തിരുവാലി

    ഒന്നും പറയാനില്ല കിടു????

  2. ബ്രോ…
    ഞാൻ ഇപ്പോൾ ആണ് ഈ കഥ വായിക്കുന്നത്. ബട്ട്‌… ലേറ്റ് ആയോ എന്ന് ഒരു സംശയം.. എന്തുകൊണ്ടും നല്ല രീതിയിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്. ഇത് പോലെ കണ്ടിന്യൂ ചെയ്യുക. കമന്റ് ഇട്ടില്ലെങ്കിലും ഒന്നും തോന്നരുത്. ഇവിടെ വർക്കിന്റെ ഇടയിൽ നിന്നാണ് വായിക്കുന്നത്.. So ഈ റിയലി ലൈക്‌ ദിസ്‌ സ്റ്റോറി. എല്ലാത്തിൽ നിന്നും വിത്യസ്ത മായ കഥ….

  3. Dk bro അപ്ഡേറ്റ് ഒന്നും ഇല്ലല്ലോ ഇതിനെക്കുറിച്ച്

      1. Dk bro sorry ep10 nte karyama chodiche my mistake ??

  4. Manikuttide chettayi....

    മച്ചാനെ ന്തുപറ്റി കഥ അയക്കത്തില്ലയോ

  5. Koooooiiiiiii

  6. എന്താണ് സഹോ അടുത്ത പാർട്ട്‌ ഇടാത്തത്, ആരാധകരോട് പിണക്കമാണോ??

  7. എന്ത് പറ്റി bro usually ഇത്രേം late ആകാത്തതാണെല്ലോ☹️

  8. DK bro enthupattii pathivillatha vidham late anallo..hope everything fine..

  9. രുദ്രദേവ്

    ഇന്നാണ് ഈ പാർട്ട്‌ വായിക്കാൻ സാധിച്ചത്. നീ ഈ കമന്റ്‌ കാണുമോ എന്നറിയില്ല, കാരണം ഒരുപാട് ലേറ്റ് ആയി.

    അച്ചുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് അവർക്ക് കിട്ടേണ്ടത് തന്നെ കിട്ടി.നന്ദുവിന്റെ ഫൈറ്റ് എല്ലാം നന്നായിരുന്നു. ദുൽകർ ന്റെ ചിത്രം വരച്ചത് ചിരിക്കാനുള്ള വക നൽകി. ഇനി വരാൻ പോകുന്ന ഭാഗങ്ങൾ എല്ലാം ഒരു യുദ്ധം തന്നെ ആയിരിക്കും എന്ന് തോന്നുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്.
    ♥️♥️♥️

      1. Bro pls rply
        Kadhede baki veruvo???

  10. Hai.bro.. super ആയിട്ടുണ്ട്. ഇപ്പൊൾ ആണ് കഥ മുഴുവൻ വായിച്ചത്. ഇത്രയും വൈവിധ്യ മായ കഥാപാത്രങ്ങളെയും, കഥാ സന്ദർഭങ്ങളെയും സൃഷ്ടിച്ച് എടുക്കുക എന്ന് പറഞാൽ നിസ്സാര കാര്യമല്ല. ആ കഴിവിനെ നമിക്കുന്നു. ഇനി അടുത്ത ഭാഗം വായിക്കണം.

  11. നീലകുറുക്കൻ

    Ep9 വന്നു.. 55 പേജിൽ എത്തിയപ്പോ പോയി . ??

    1. നീലകുറുക്കൻ

      ആ.. ഇപ്പൊ മൊത്തം പോയി

  12. Part 9 evide
    Entha ath post cheythit ippo ozhivakiye??

  13. Comments are closed
    What happened
    Ep 9
    Comments not working

    1. Storiyum poyallo

    2. Comments matralla story polm kaninilla page 38 vere vaychathrnu 39 ethyerm “nothing found” enn kanikin?

  14. നന്നായിട്ടുണ്ട്???????????????????????

  15. S2 ep9 comments box കാണുന്നില്ല

  16. ഒരുപാട് സന്തോഷം എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയോ ????????????????ഞാന്‍ 4 ആഴ്ച്ച മുന്‍മ്പാണ് ഈ കഥ വായിച്ചത് എല്ലാ പാര്‍ട്ടും വായിച്ചു ഒത്തിരി ഇഷ്ടായി അതു കൊണ്ട് കാത്തിരിക്കുന്നതിലും ഒരു സുഖം ഉണ്ടായിരുന്നു ബാക്കി നാളെ കഥ വായിച്ചതിനുശേഷം
    miss your stories
    Thanks bro

  17. Reply kittyal onu samathanam ayene

    1. 22 വരുമെടാ മോനെ ?

      1. Ath mathi machane
        2 days to go ???????

      2. ♥️♥️♥️♥️♥️♥️♥️♥️♥️♥️

  18. ezhuthu mathiyakki ennanu kure nal ayi oru vivaravum ella

  19. അൽ കുട്ടൂസ്

    Upcoming nokku?

  20. Next Part Enna

  21. Ella part um 3 dhivasam kond Vaayichu theerthu kadha oru oyukil pogunnund avasanam usharakanam demonking ne konn kolavili kanam ?
    Rey haaan ?

    1. നോക്കിയിരുന്നോ ഇപ്പൊ കാണാം ???

  22. കാത്തിരിപ്പ് ആണ്

    1. 22 ന് തീരും കാത്തിരിപ്പ്

  23. കൊച്ചീക്കാരൻ ഈപ്പച്ചൻ

    DK
    തോൽവി, അത്‌ വെറുമൊരു ഇല്ല്യൂഷനാ. ജയം അതിനേക്കാൾ വലുതും. ഇവിടെ ആര് ആരെയാ തോൽപികുന്നത്‌, ആരാണ്‌ ജയിക്കുന്നത്‌. ഒന്നാമനോ രണ്ടാമനോ ഉണ്ടോ…… എല്ലാം മായ. എല്ലാം അവന്റെ കളികൾ.
    എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുന്നിടത്തു നിന്ന് തിരിച്ചു വരവിനു ശ്രമിക്കുമ്പോൾ വീണ്ടും തടസ്സങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥ എങ്ങനിരിക്കും. കുടുംബ ബന്ധങ്ങളും വ്യക്തിബന്ധങ്ങളും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കുമ്പോൾ പിന്നിലൊളിപ്പിക്കുന്നത്‌ അല്ലെങ്കിൽ ഉള്ളിലൊളിപ്പിക്കുന്നത്‌ പുച്ഛം നിറഞ്ഞ ചിരിയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴുള്ള മാനസികാവസ്ഥ, എങ്ങനെ വിവരിക്കും.
    മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമായി മുന്നിൽ കാണുമ്പോൾ, ഇനിയെന്ത്‌ എന്ന ഒരു ചോദ്യം ഉള്ളിൽ അലയടിക്കുമ്പോൾ, മനസ്സിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ പുറത്തു കാണിക്കാതെ ശാന്തമായ ഭാവം കൈവരിച്ചു നിൽക്കുക എത്ര വലിയ പരീക്ഷണമാണെന്ന് തിരിച്ചറിയുമ്പോൾ ………….
    അവിടെ… ആ നിമിഷം …. ശാന്തത കൈവരും ….
    മേഘക്കീറുകളിൽ ഒരു പഞ്ഞിക്കെട്ടു പോലെ പറന്നു നടക്കാൻ തോന്നും ആ അപൂർവ്വനിമിഷത്തിൽ………എപ്പോഴെങ്കിലും അങ്ങനൊരു സന്ദർഭം ഉണ്ടായാൽ ഒന്നും നോക്കണ്ട തുറക്കൂ കഥകൾ വായിക്കു നിങ്ങൾക്ക്‌ പ്രിയപ്പെട്ട കഥകൾ……..
    അല്ലാണ്ടെന്താ പറയ്യാ……
    നിങ്ങടെ സ്റ്റോറി വല്ലാത്ത ജാതി ട്വിസ്റ്റാട്ടോ ഭായ്‌.
    അടുത്ത ഭാഗത്തിനായ്‌ കാത്തിരിപ്പു തുടരുന്നു ….

    1. DK seettaa…adutha part nte valla vivaravum….???

    2. ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹം ടാ ???

Comments are closed.