⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358

?33?

ഇതെല്ലാം കണ്ട് ഒന്നും ചെയ്യുവാൻ പറ്റാത്തതിന്റെ അമർഷത്തിൽ നന്ദുവും….
അൽപ സമയത്തിന് ശേഷം സ്റ്റീഫൻ ആ യൂറോപ്യൻ സുന്ദരിയുടെ കൂടെ മതി മറന്ന് ആഘോഷിക്കുവാൻ തുടങ്ങി….

സ്റ്റീഫനോട് ചേർന്ന് നിന്നുകൊണ്ട് അവൾ ഇടക്ക് നന്ദുവിനെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു….
ഒരു തരം പ്രതികാരം പോലെ….

പക്ഷെ അവൻ അതിലൊന്നും വലിയ ശ്രദ്ധ കൊടുത്തില്ല….
അല്പം കൂടെ കഴിഞ്ഞപ്പോൾ അവൾ സ്റ്റീഫന്റെ കോളറിൽ പിടിച്ച് വലിച്ച് ടോയ്ലറ്റ് ഏരിയയിലേക്ക് വശ്യമായി കൊണ്ടുപോകുന്ന കാഴ്ചയാണ് നന്ദു കണ്ടത്…. അത് എന്തിനാണെന്നും അവനു മനസ്സിലായിരുന്നു….

അതുകൊണ്ട് നന്ദു ഇരുന്നിടത്ത് തന്നെ തുടർന്നു….അവന്റെ കണ്ണുകൾ ആ പബ് ഹാളിന് ചുറ്റും തിരിഞ്ഞു….
എല്ലാ ഇടത്തും cctv ക്യാമറകൾ ഉണ്ട്… പക്ഷെ ഒന്നും ഓൺ ആയിരിക്കില്ല എന്ന് അവനു ഉറപ്പായിരുന്നു….

കാരണം അവിടെ ലീഗൽ and ഇല്ലീഗൽ ഡ്രഗ്സ് പലരും ഉപയോഗിക്കുന്നതിനാൽ ക്യാമറ ഓൺ ആക്കി വാക്കുവാൻ സാധിക്കില്ലായിരുന്നു……

പെട്ടെന്ന് പബ്ബിന് വെളിയിൽ അതി ശക്തമായ ഒരു മിന്നൽ വെട്ടി….
ആരെയും പേടിപ്പിക്കാൻ മാത്രം ശക്തിയുള്ള ഒരു മിന്നൽ….

അതിന്റെ ഭീകര ശബ്ദം പാർട്ടി നടക്കുന്ന ഇടത്തും കേട്ടിരുന്നു…..

അവിടമെങ്ങും നിറഞ്ഞു നിന്നിരുന്ന ഡിജെ ലൈറ്റുകൾ 10 sec നേരത്തേക്ക് ഒന്ന് ഡൾ ആയി കത്തി….

നക്ഷത്രം പോലും കാണാൻ പാകത്തിന് തെളിഞ്ഞ ആകാശത്തിൽ നിന്നും ഇത്ര ശക്തമായ ഒരു മിന്നൽ എല്ലാവരെയും അതിശയിപ്പിച്ചു….

എന്നാൽ അതിന് ശേഷമുള്ള നന്ദുവിന്റെ മുഖം ഒന്ന് വേറെ ആയിരുന്നു….

പോക്കറ്റിൽ കിടക്കുന്ന അവന്റെ ഫോൺ ചെറുതായി വൈബ്രെറ്റ് ചെയ്തു….

നന്ദു അതെടുത്ത് നോക്കി….

അത് രുദ്രന്റെ ഒരു ടെക്സ്റ്റ്‌ മെസ്സേജ് ആയിരുന്നു….

നന്ദു അത് ഓപ്പൺ ആക്കി….

—” നിന്നോട് സ്റ്റീഫനേ തൊടരുതെന്നെ ഞാൻ പറഞ്ഞിട്ടുള്ളു…… —“

731 Comments

  1. രാജീവ് തിരുവാലി

    ഒന്നും പറയാനില്ല കിടു????

  2. ബ്രോ…
    ഞാൻ ഇപ്പോൾ ആണ് ഈ കഥ വായിക്കുന്നത്. ബട്ട്‌… ലേറ്റ് ആയോ എന്ന് ഒരു സംശയം.. എന്തുകൊണ്ടും നല്ല രീതിയിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്. ഇത് പോലെ കണ്ടിന്യൂ ചെയ്യുക. കമന്റ് ഇട്ടില്ലെങ്കിലും ഒന്നും തോന്നരുത്. ഇവിടെ വർക്കിന്റെ ഇടയിൽ നിന്നാണ് വായിക്കുന്നത്.. So ഈ റിയലി ലൈക്‌ ദിസ്‌ സ്റ്റോറി. എല്ലാത്തിൽ നിന്നും വിത്യസ്ത മായ കഥ….

  3. Dk bro അപ്ഡേറ്റ് ഒന്നും ഇല്ലല്ലോ ഇതിനെക്കുറിച്ച്

      1. Dk bro sorry ep10 nte karyama chodiche my mistake ??

  4. Manikuttide chettayi....

    മച്ചാനെ ന്തുപറ്റി കഥ അയക്കത്തില്ലയോ

  5. Koooooiiiiiii

  6. എന്താണ് സഹോ അടുത്ത പാർട്ട്‌ ഇടാത്തത്, ആരാധകരോട് പിണക്കമാണോ??

  7. എന്ത് പറ്റി bro usually ഇത്രേം late ആകാത്തതാണെല്ലോ☹️

  8. DK bro enthupattii pathivillatha vidham late anallo..hope everything fine..

  9. രുദ്രദേവ്

    ഇന്നാണ് ഈ പാർട്ട്‌ വായിക്കാൻ സാധിച്ചത്. നീ ഈ കമന്റ്‌ കാണുമോ എന്നറിയില്ല, കാരണം ഒരുപാട് ലേറ്റ് ആയി.

    അച്ചുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് അവർക്ക് കിട്ടേണ്ടത് തന്നെ കിട്ടി.നന്ദുവിന്റെ ഫൈറ്റ് എല്ലാം നന്നായിരുന്നു. ദുൽകർ ന്റെ ചിത്രം വരച്ചത് ചിരിക്കാനുള്ള വക നൽകി. ഇനി വരാൻ പോകുന്ന ഭാഗങ്ങൾ എല്ലാം ഒരു യുദ്ധം തന്നെ ആയിരിക്കും എന്ന് തോന്നുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്.
    ♥️♥️♥️

      1. Bro pls rply
        Kadhede baki veruvo???

  10. ❤️❤️❤️❤️

  11. Hai.bro.. super ആയിട്ടുണ്ട്. ഇപ്പൊൾ ആണ് കഥ മുഴുവൻ വായിച്ചത്. ഇത്രയും വൈവിധ്യ മായ കഥാപാത്രങ്ങളെയും, കഥാ സന്ദർഭങ്ങളെയും സൃഷ്ടിച്ച് എടുക്കുക എന്ന് പറഞാൽ നിസ്സാര കാര്യമല്ല. ആ കഴിവിനെ നമിക്കുന്നു. ഇനി അടുത്ത ഭാഗം വായിക്കണം.

  12. നീലകുറുക്കൻ

    Ep9 വന്നു.. 55 പേജിൽ എത്തിയപ്പോ പോയി . ??

    1. നീലകുറുക്കൻ

      ആ.. ഇപ്പൊ മൊത്തം പോയി

  13. Part 9 evide
    Entha ath post cheythit ippo ozhivakiye??

  14. Comments are closed
    What happened
    Ep 9
    Comments not working

    1. Storiyum poyallo

    2. Comments matralla story polm kaninilla page 38 vere vaychathrnu 39 ethyerm “nothing found” enn kanikin?

  15. നന്നായിട്ടുണ്ട്???????????????????????

  16. S2 ep9 comments box കാണുന്നില്ല

  17. ഒരുപാട് സന്തോഷം എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയോ ????????????????ഞാന്‍ 4 ആഴ്ച്ച മുന്‍മ്പാണ് ഈ കഥ വായിച്ചത് എല്ലാ പാര്‍ട്ടും വായിച്ചു ഒത്തിരി ഇഷ്ടായി അതു കൊണ്ട് കാത്തിരിക്കുന്നതിലും ഒരു സുഖം ഉണ്ടായിരുന്നു ബാക്കി നാളെ കഥ വായിച്ചതിനുശേഷം
    miss your stories
    Thanks bro

  18. Reply kittyal onu samathanam ayene

    1. 22 വരുമെടാ മോനെ ?

      1. Ath mathi machane
        2 days to go ???????

      2. ♥️♥️♥️♥️♥️♥️♥️♥️♥️♥️

  19. ezhuthu mathiyakki ennanu kure nal ayi oru vivaravum ella

  20. അൽ കുട്ടൂസ്

    Upcoming nokku?

  21. Next Part Enna

  22. Ella part um 3 dhivasam kond Vaayichu theerthu kadha oru oyukil pogunnund avasanam usharakanam demonking ne konn kolavili kanam ?
    Rey haaan ?

    1. നോക്കിയിരുന്നോ ഇപ്പൊ കാണാം ???

  23. കാത്തിരിപ്പ് ആണ്

    1. 22 ന് തീരും കാത്തിരിപ്പ്

  24. കൊച്ചീക്കാരൻ ഈപ്പച്ചൻ

    DK
    തോൽവി, അത്‌ വെറുമൊരു ഇല്ല്യൂഷനാ. ജയം അതിനേക്കാൾ വലുതും. ഇവിടെ ആര് ആരെയാ തോൽപികുന്നത്‌, ആരാണ്‌ ജയിക്കുന്നത്‌. ഒന്നാമനോ രണ്ടാമനോ ഉണ്ടോ…… എല്ലാം മായ. എല്ലാം അവന്റെ കളികൾ.
    എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുന്നിടത്തു നിന്ന് തിരിച്ചു വരവിനു ശ്രമിക്കുമ്പോൾ വീണ്ടും തടസ്സങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥ എങ്ങനിരിക്കും. കുടുംബ ബന്ധങ്ങളും വ്യക്തിബന്ധങ്ങളും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കുമ്പോൾ പിന്നിലൊളിപ്പിക്കുന്നത്‌ അല്ലെങ്കിൽ ഉള്ളിലൊളിപ്പിക്കുന്നത്‌ പുച്ഛം നിറഞ്ഞ ചിരിയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴുള്ള മാനസികാവസ്ഥ, എങ്ങനെ വിവരിക്കും.
    മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമായി മുന്നിൽ കാണുമ്പോൾ, ഇനിയെന്ത്‌ എന്ന ഒരു ചോദ്യം ഉള്ളിൽ അലയടിക്കുമ്പോൾ, മനസ്സിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ പുറത്തു കാണിക്കാതെ ശാന്തമായ ഭാവം കൈവരിച്ചു നിൽക്കുക എത്ര വലിയ പരീക്ഷണമാണെന്ന് തിരിച്ചറിയുമ്പോൾ ………….
    അവിടെ… ആ നിമിഷം …. ശാന്തത കൈവരും ….
    മേഘക്കീറുകളിൽ ഒരു പഞ്ഞിക്കെട്ടു പോലെ പറന്നു നടക്കാൻ തോന്നും ആ അപൂർവ്വനിമിഷത്തിൽ………എപ്പോഴെങ്കിലും അങ്ങനൊരു സന്ദർഭം ഉണ്ടായാൽ ഒന്നും നോക്കണ്ട തുറക്കൂ കഥകൾ വായിക്കു നിങ്ങൾക്ക്‌ പ്രിയപ്പെട്ട കഥകൾ……..
    അല്ലാണ്ടെന്താ പറയ്യാ……
    നിങ്ങടെ സ്റ്റോറി വല്ലാത്ത ജാതി ട്വിസ്റ്റാട്ടോ ഭായ്‌.
    അടുത്ത ഭാഗത്തിനായ്‌ കാത്തിരിപ്പു തുടരുന്നു ….

    1. DK seettaa…adutha part nte valla vivaravum….???

      1. Malayali ❤️❤️❤️

        SEP 22

    2. ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹം ടാ ???

Comments are closed.