⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358

?32?

‘”” hey….. What happened…
Come on…. Let’s enjoy…..'””

അവൾ അവനോട് മൊഴിഞ്ഞു….

‘”” no….. Am not interest…. Get lost…..'”

നന്ദു അവളെ അടുത്ത് വരുവാൻ അനുവദിക്കാതെ പറഞ്ഞു…. അവന്റെ വാക്ക് കേട്ട അവളുടെ മുഖം കോപം കൊണ്ട് നിറഞ്ഞു….

‘”” not interest……??
Fucking gay….. ‘””

അവൾ അവനെ നോക്കി അത്രയും പറഞ്ഞുകൊണ്ട് നന്ദുവിന്റെ മുന്നിൽ നിന്നും നടന്നകന്നു….

അവളുടെ വാക്കിനെ അവൻ വലിയ ശ്രദ്ധ കൊടുത്തില്ല… ആ സമയം അവന്റെ ഉള്ളിലെ ചിന്ത അച്ചുവിനെ കുറിച്ച് മാത്രമായിരുന്നു …. എന്തുകൊണ്ടോ അവളെ കാണണമെന്ന ചിന്ത അവന്റെ ഉള്ളിൽ നിറഞ്ഞു…..

എന്നാൽ ആ ചിന്തകളെ എല്ലാം മാറ്റി നിർത്തി അവൻ വീണ്ടും സ്റ്റീഫൻ ഉള്ള ഭാഗത്തേക്ക്‌ നോക്കി….

നന്ദുവിന്റെ മുന്നിൽ നിന്നും ദേഷ്യത്തോടെ പോയ ആ സുന്ദരി ഇപ്പോൾ സ്റ്റീഫൻ നിൽക്കുന്ന ഇടത്താണ് ഉള്ളത്….

അവനൊപ്പം അവളും ചേർന്ന് ഡാൻസ് പാർട്ടിയിൽ എൻജോയ് ചെയ്യുകയാണ് ….

ഈ സമയമാണ് ഒരു പബ് സർവെൻറ് girl അവിടെ പൊട്ടിയ ഒരു ചില്ല് ഗ്ലാസ്‌ ക്ലീൻ ചെയ്യുവാനായി പോയത്….

എന്നാൽ പെട്ടെന്നു സ്റ്റീഫന്റെ കൂടെ ഉള്ളവരിൽ ഒരുവൻ അവളെ കയറി പിടിച്ച് വലിച്ചുകൊണ്ട് അവിടേക്ക് കൊണ്ടുപോയി….

അവരിൽ നിന്നും രക്ഷ നേടുവാൻ അവൾ പിടഞ്ഞിരുന്നു…. എന്നാൽ അവർ അവളെ വിട്ടില്ല…. ചുറ്റും നിന്നവർ അവളുടെ നിലവിളി കാര്യമാക്കുകയും ചെയ്തില്ല…

നന്ദുവിന് അത് കണ്ടപ്പോൾ എന്തോ പോലെ ആയി…. ആ അന്യ സ്ത്രീയുടെ കണ്ണിൽ നിന്ന് വന്ന കണ്ണുനീരിൽ അവൻ ദേവൂവിനെ കണ്ടു….

എങ്ങനെ ഒക്കെയോ അവൾ അവരിൽ നിന്നും പിടഞ്ഞു രക്ഷപ്പെട്ടു ഓടിയിരുന്നു…. എന്നാൽ അതിനിടയിൽ അവർ അവളുടെ രഹസ്യ ഭാഗങ്ങളെ എല്ലാം തലോടി സുഖം കണ്ടെത്തുന്ന കാഴ്ച നന്ദു കണ്ടിരുന്നു….

അവളുടെ ആ ഓട്ടം കണ്ട് അവന്മാർ എല്ലാം സന്തോഷിക്കുകയായിരുന്നു….സ്റ്റീഫൻ അടക്കം…

731 Comments

  1. രാജീവ് തിരുവാലി

    ഒന്നും പറയാനില്ല കിടു????

  2. ബ്രോ…
    ഞാൻ ഇപ്പോൾ ആണ് ഈ കഥ വായിക്കുന്നത്. ബട്ട്‌… ലേറ്റ് ആയോ എന്ന് ഒരു സംശയം.. എന്തുകൊണ്ടും നല്ല രീതിയിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്. ഇത് പോലെ കണ്ടിന്യൂ ചെയ്യുക. കമന്റ് ഇട്ടില്ലെങ്കിലും ഒന്നും തോന്നരുത്. ഇവിടെ വർക്കിന്റെ ഇടയിൽ നിന്നാണ് വായിക്കുന്നത്.. So ഈ റിയലി ലൈക്‌ ദിസ്‌ സ്റ്റോറി. എല്ലാത്തിൽ നിന്നും വിത്യസ്ത മായ കഥ….

  3. Dk bro അപ്ഡേറ്റ് ഒന്നും ഇല്ലല്ലോ ഇതിനെക്കുറിച്ച്

      1. Dk bro sorry ep10 nte karyama chodiche my mistake ??

  4. Manikuttide chettayi....

    മച്ചാനെ ന്തുപറ്റി കഥ അയക്കത്തില്ലയോ

  5. Koooooiiiiiii

  6. എന്താണ് സഹോ അടുത്ത പാർട്ട്‌ ഇടാത്തത്, ആരാധകരോട് പിണക്കമാണോ??

  7. എന്ത് പറ്റി bro usually ഇത്രേം late ആകാത്തതാണെല്ലോ☹️

  8. DK bro enthupattii pathivillatha vidham late anallo..hope everything fine..

  9. രുദ്രദേവ്

    ഇന്നാണ് ഈ പാർട്ട്‌ വായിക്കാൻ സാധിച്ചത്. നീ ഈ കമന്റ്‌ കാണുമോ എന്നറിയില്ല, കാരണം ഒരുപാട് ലേറ്റ് ആയി.

    അച്ചുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് അവർക്ക് കിട്ടേണ്ടത് തന്നെ കിട്ടി.നന്ദുവിന്റെ ഫൈറ്റ് എല്ലാം നന്നായിരുന്നു. ദുൽകർ ന്റെ ചിത്രം വരച്ചത് ചിരിക്കാനുള്ള വക നൽകി. ഇനി വരാൻ പോകുന്ന ഭാഗങ്ങൾ എല്ലാം ഒരു യുദ്ധം തന്നെ ആയിരിക്കും എന്ന് തോന്നുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്.
    ♥️♥️♥️

      1. Bro pls rply
        Kadhede baki veruvo???

  10. ❤️❤️❤️❤️

  11. Hai.bro.. super ആയിട്ടുണ്ട്. ഇപ്പൊൾ ആണ് കഥ മുഴുവൻ വായിച്ചത്. ഇത്രയും വൈവിധ്യ മായ കഥാപാത്രങ്ങളെയും, കഥാ സന്ദർഭങ്ങളെയും സൃഷ്ടിച്ച് എടുക്കുക എന്ന് പറഞാൽ നിസ്സാര കാര്യമല്ല. ആ കഴിവിനെ നമിക്കുന്നു. ഇനി അടുത്ത ഭാഗം വായിക്കണം.

  12. നീലകുറുക്കൻ

    Ep9 വന്നു.. 55 പേജിൽ എത്തിയപ്പോ പോയി . ??

    1. നീലകുറുക്കൻ

      ആ.. ഇപ്പൊ മൊത്തം പോയി

  13. Part 9 evide
    Entha ath post cheythit ippo ozhivakiye??

  14. Comments are closed
    What happened
    Ep 9
    Comments not working

    1. Storiyum poyallo

    2. Comments matralla story polm kaninilla page 38 vere vaychathrnu 39 ethyerm “nothing found” enn kanikin?

  15. നന്നായിട്ടുണ്ട്???????????????????????

  16. S2 ep9 comments box കാണുന്നില്ല

  17. ഒരുപാട് സന്തോഷം എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയോ ????????????????ഞാന്‍ 4 ആഴ്ച്ച മുന്‍മ്പാണ് ഈ കഥ വായിച്ചത് എല്ലാ പാര്‍ട്ടും വായിച്ചു ഒത്തിരി ഇഷ്ടായി അതു കൊണ്ട് കാത്തിരിക്കുന്നതിലും ഒരു സുഖം ഉണ്ടായിരുന്നു ബാക്കി നാളെ കഥ വായിച്ചതിനുശേഷം
    miss your stories
    Thanks bro

  18. Reply kittyal onu samathanam ayene

    1. 22 വരുമെടാ മോനെ ?

      1. Ath mathi machane
        2 days to go ???????

      2. ♥️♥️♥️♥️♥️♥️♥️♥️♥️♥️

  19. ezhuthu mathiyakki ennanu kure nal ayi oru vivaravum ella

  20. അൽ കുട്ടൂസ്

    Upcoming nokku?

  21. Next Part Enna

  22. Ella part um 3 dhivasam kond Vaayichu theerthu kadha oru oyukil pogunnund avasanam usharakanam demonking ne konn kolavili kanam ?
    Rey haaan ?

    1. നോക്കിയിരുന്നോ ഇപ്പൊ കാണാം ???

  23. കാത്തിരിപ്പ് ആണ്

    1. 22 ന് തീരും കാത്തിരിപ്പ്

  24. കൊച്ചീക്കാരൻ ഈപ്പച്ചൻ

    DK
    തോൽവി, അത്‌ വെറുമൊരു ഇല്ല്യൂഷനാ. ജയം അതിനേക്കാൾ വലുതും. ഇവിടെ ആര് ആരെയാ തോൽപികുന്നത്‌, ആരാണ്‌ ജയിക്കുന്നത്‌. ഒന്നാമനോ രണ്ടാമനോ ഉണ്ടോ…… എല്ലാം മായ. എല്ലാം അവന്റെ കളികൾ.
    എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുന്നിടത്തു നിന്ന് തിരിച്ചു വരവിനു ശ്രമിക്കുമ്പോൾ വീണ്ടും തടസ്സങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥ എങ്ങനിരിക്കും. കുടുംബ ബന്ധങ്ങളും വ്യക്തിബന്ധങ്ങളും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കുമ്പോൾ പിന്നിലൊളിപ്പിക്കുന്നത്‌ അല്ലെങ്കിൽ ഉള്ളിലൊളിപ്പിക്കുന്നത്‌ പുച്ഛം നിറഞ്ഞ ചിരിയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴുള്ള മാനസികാവസ്ഥ, എങ്ങനെ വിവരിക്കും.
    മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമായി മുന്നിൽ കാണുമ്പോൾ, ഇനിയെന്ത്‌ എന്ന ഒരു ചോദ്യം ഉള്ളിൽ അലയടിക്കുമ്പോൾ, മനസ്സിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ പുറത്തു കാണിക്കാതെ ശാന്തമായ ഭാവം കൈവരിച്ചു നിൽക്കുക എത്ര വലിയ പരീക്ഷണമാണെന്ന് തിരിച്ചറിയുമ്പോൾ ………….
    അവിടെ… ആ നിമിഷം …. ശാന്തത കൈവരും ….
    മേഘക്കീറുകളിൽ ഒരു പഞ്ഞിക്കെട്ടു പോലെ പറന്നു നടക്കാൻ തോന്നും ആ അപൂർവ്വനിമിഷത്തിൽ………എപ്പോഴെങ്കിലും അങ്ങനൊരു സന്ദർഭം ഉണ്ടായാൽ ഒന്നും നോക്കണ്ട തുറക്കൂ കഥകൾ വായിക്കു നിങ്ങൾക്ക്‌ പ്രിയപ്പെട്ട കഥകൾ……..
    അല്ലാണ്ടെന്താ പറയ്യാ……
    നിങ്ങടെ സ്റ്റോറി വല്ലാത്ത ജാതി ട്വിസ്റ്റാട്ടോ ഭായ്‌.
    അടുത്ത ഭാഗത്തിനായ്‌ കാത്തിരിപ്പു തുടരുന്നു ….

    1. DK seettaa…adutha part nte valla vivaravum….???

      1. Malayali ❤️❤️❤️

        SEP 22

    2. ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹം ടാ ???

Comments are closed.