⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358

?30?
??????????

അവനെ എപ്പോൾ ഇങ്ങനെ കണ്മുന്നിൽ കണ്ടാലും തന്റെ മനസ്സിൽ തെളിഞ്ഞു വരുന്നത് ആ ഓർമ്മകൾ ആയിരുന്നു….

നന്ദുവിന് അറിയാം… രുദ്രൻ ഇപ്പോൾ എന്തും ചെയ്യുവാൻ മടിക്കാത്ത ഒരു മൃഗം ആണെന്ന്….

തന്റെ സഹോദരിയുടെ ഘാതകനെ ഇത്ര അടുത്ത് കിട്ടിയിട്ട് പോലും ഒന്നും ചെയ്യുവാൻ സാധിക്കാത്തത്തിൽ നന്ദുവിന് അധിയായ അമർഷം തോന്നി….

എന്നാൽ എല്ലാം സഹിക്ക അല്ലാതെ ഒരു വഴിയും അവനില്ലായിരുന്നു….

നന്ദു ഒരു ഗ്ലാസ്‌ മദ്യം കൂടെ നുകർന്നുകൊണ്ട് സ്റ്റീഫനെയും അവന്റെ കൂട്ടാളികളെയും നോക്കി…..

അവന്റെ ഒപ്പം 10 വിദേശികളായ കൂട്ടുകാർ നിൽപ്പുണ്ടായിരുന്നു….
അവർക്കെല്ലാം ഒപ്പം കൊറേ ആഡംബര വസ്ത്രം ധരിച്ച സുന്ദരിമാരും…..

ഈ സമയമാണ് നന്ദുവിന്റെ കവിളിൽ ഒരു ഇളം തണുത്ത കരം വന്ന് തഴുകിയത്….
അവൻ അതാരാണെന്ന് നോക്കി…..

ഒരു ചെറിയ ഷോർട്സും ഹാഫ് ടീഷർട്ടും ധരിച്ച സുന്ദരിയായ യുവതി ആയിരുന്നു അവനു മുന്നിൽ നിന്നിരുന്നത് ….

ആരെയും മയക്കുവാൻ ശേഷിയുള്ള വശ്യ സുന്ദരി….
അവൾ തന്റെ ലിപ്സ്റ്റിക് ഇട്ട ആപ്പിൾ ചുണ്ടുകളാൽ അവനെ നോക്കി ചിരിച്ചു….

ആ ചിരിയിൽ ആരും വീഴുമായിരുന്നു….
പക്ഷെ നന്ദുവിന്റെ ശ്രദ്ധ പിടിച്ചു പറ്റുവാൻ അവൾക്ക് സാധിച്ചില്ല….

അവൻ അവളിൽ നിന്നും ശ്രദ്ധ തിരിച്ച് വീണ്ടും സ്റ്റീഫനെ നോക്കി….

എന്നാൽ അതുകൊണ്ടൊന്നും അവൾ അവനെ വിട്ടില്ല….
ആ സുന്ദരി വീണ്ടും അവന്റെ കവിൾ പിടിച്ച് തന്റെ മുഖത്തിന്‌ നേരെ തിരിച്ചു…..

‘””” hey handsome…..
Would you like to dance with me?'””

ആ സുന്ദരിയായ യുവതി നന്ദുവിന് നേരെ കൈ നീട്ടികൊണ്ട് ചോദിച്ചു….

‘” no thanks…….'”

നന്ദു അവളെ നോക്കി വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ അത്രയും പറഞ്ഞുകൊണ്ട് തന്റെ കയ്യിലുള്ള ഒരു ഗ്ലാസ്‌ മദ്യം കൂടെ നുകർന്ന് സ്റ്റീഫനെ തന്നെ നോക്കി നിന്നു….

?31?

അവന്റെ ആ പ്രവർത്തി കണ്ട് അവൾക്ക് ഏറെ അമർഷമാണ് വന്നത്… കാരണം ജീവിതത്തിൽ ആദ്യമായാണ് ഒരു പുരുഷൻ തന്നെ ഒഴിവാക്കുന്നത്….

എന്നിരുന്നാലും അവൾ വിടുവാൻ തയ്യാറായില്ല….

അവൾ തന്റെ ഇടുപ്പ് അവന്റെ നേരെ അല്പം വളച്ചു പിടിച്ചു…. പാലിൽ മുക്കി എടുത്ത വെള്ള സില്പം പോലുള്ള അവളുടെ ആ വെളുത്ത ആലില വയർ അവന്റെ കണ്ണിൽ തെളിഞ്ഞു….ഒപ്പം അതിന്റെ ഭംഗി കൂട്ടും വിധം അവളുടെ പൊക്കിൾ കുഴി കൂടി ആയപ്പോൾ നന്ദുവിന്റെ ശ്രദ്ധ ഒരു നിമിഷത്തേക്ക് ആ സുന്ദരിയിലേക്ക് തിരിഞ്ഞു….

അവനു അവളുടെ വെളുത്ത വയറിൽ നിന്നും കണ്ണെടുക്കുവാൻ സാധിച്ചില്ല….

അവളിലെ വശ്യ സൗദര്യം ആസ്വദിച്ചു നിൽക്കുന്ന നന്ദുവിന്റെ താടിയിൽ അവൾ വിരൽ വച്ച് തന്റെ മുഖത്തിന്‌ നേരെ ഉയർത്തി….

ആ കണ്ണുകളിൽ അവൻ കണ്ടത് കാമം ആയിരുന്നു…. ആ മുഖത്തേക്ക് നോക്കിയപ്പോ അവളുടെ സമദ്രം പോലെ നിലിച്ച ആ കണ്ണിൽ നിന്നും കണ്ണെടുക്കുവാൻ അവനു സാധിച്ചില്ല….

അവൾ കൂടുതൽ അവനോട് ചേർന്നു വന്നു…

ആ സ്ഥലത്ത് ഇതെല്ലാം വളരെ സാധാരണമായ സംഭവം ആയതിനാൽ ചുറ്റും നിന്ന ആരും അവരെ ശ്രദ്ധിച്ചിരുന്നില്ല….

അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടിനോട് ചേർന്ന് വന്നു…. അവളുടെ നിശ്വാസത്തിന് പോലും ഒരു വല്ലാത്ത സുഖന്ദം ആയിരുന്നു….

തന്റെ മധുരിക്കും സ്വരത്തിൽ ആ സുന്ദരി അവനോട് ഒരിക്കൽ കൂടെ മൊഴിഞ്ഞു….

‘””Would you like to dance with me handsome…?'””

അവൾ ചോദിച്ച ചോദ്യത്തിന് മറുപടി നൽകാതെ അവൻ അവളെ തന്നെ നോക്കി നിന്നു….
മദ്യത്തിന്റെ ചെറു ലഹരിയിലും അവളുടെ ആ സൗധര്യത്തിലും നന്ദു പൂർണ്ണമായും മയങ്ങിയിരുന്നു….

ഒപ്പം തന്നെ അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടിനെ സ്പർശിക്കുവാനായി കൂടുതൽ കൂടുതൽ അടുത്തു വന്നു….

പെട്ടെന്നാണ് നന്ദുവിന്റെ മനസ്സിൽ അച്ചുവിന്റെ മുഖം തെളിഞ്ഞു വന്നത്….
ഒരു മായ പോലെ….
അതൊരു ഓർമ ആയിരുന്നു…. അവളെ അവസാന കണ്ട ഓർമ…. അതിൽ അവളുടെ കണ്ണ് നിറഞ്ഞിരുന്നു….

‘” മറക്കാൻ ഒരുപാട് ശ്രമിച്ചതാടാ…
പറ്റുന്നില്ല…. ചിലപ്പോ നിന്റെ ഉള്ളിൽ ഞാൻ വില കുറഞ്ഞവൾ ആയിരിക്കും…
പക്ഷെ എന്നെങ്കിലും എന്റെ സ്നേഹം നീ തിരിച്ചറിയും എന്ന് എനിക്കറിയാ…
കാത്തിരിക്കാ… മരിക്കുന്നത് വരേ കാത്തിരിക്കാ….അത്രക്ക് ഇഷ്ട്ടള്ളൊണ്ട് ആടാ……'”

പണ്ട് എപ്പോഴോ അച്ചു പറഞ്ഞ ആ വാക്കുകൾ ഒരു മായയായ് അവന്റെ കാതിൽ മുഴങ്ങി കേട്ടു….

ആ നിമിഷം തന്നെ സ്വബോധം വീണ്ടെടുത്ത നന്ദു അവളെ തന്റെ അടുത്ത് നിന്ന് തള്ളി മാറ്റി….
ആ കണ്ണുകൾ നിറഞ്ഞിരുന്നു….
എന്തിനെന്നു പോലും അറിയാതെ….

731 Comments

  1. രാജീവ് തിരുവാലി

    ഒന്നും പറയാനില്ല കിടു????

  2. ബ്രോ…
    ഞാൻ ഇപ്പോൾ ആണ് ഈ കഥ വായിക്കുന്നത്. ബട്ട്‌… ലേറ്റ് ആയോ എന്ന് ഒരു സംശയം.. എന്തുകൊണ്ടും നല്ല രീതിയിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്. ഇത് പോലെ കണ്ടിന്യൂ ചെയ്യുക. കമന്റ് ഇട്ടില്ലെങ്കിലും ഒന്നും തോന്നരുത്. ഇവിടെ വർക്കിന്റെ ഇടയിൽ നിന്നാണ് വായിക്കുന്നത്.. So ഈ റിയലി ലൈക്‌ ദിസ്‌ സ്റ്റോറി. എല്ലാത്തിൽ നിന്നും വിത്യസ്ത മായ കഥ….

  3. Dk bro അപ്ഡേറ്റ് ഒന്നും ഇല്ലല്ലോ ഇതിനെക്കുറിച്ച്

      1. Dk bro sorry ep10 nte karyama chodiche my mistake ??

  4. Manikuttide chettayi....

    മച്ചാനെ ന്തുപറ്റി കഥ അയക്കത്തില്ലയോ

  5. Koooooiiiiiii

  6. എന്താണ് സഹോ അടുത്ത പാർട്ട്‌ ഇടാത്തത്, ആരാധകരോട് പിണക്കമാണോ??

  7. എന്ത് പറ്റി bro usually ഇത്രേം late ആകാത്തതാണെല്ലോ☹️

  8. DK bro enthupattii pathivillatha vidham late anallo..hope everything fine..

  9. രുദ്രദേവ്

    ഇന്നാണ് ഈ പാർട്ട്‌ വായിക്കാൻ സാധിച്ചത്. നീ ഈ കമന്റ്‌ കാണുമോ എന്നറിയില്ല, കാരണം ഒരുപാട് ലേറ്റ് ആയി.

    അച്ചുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് അവർക്ക് കിട്ടേണ്ടത് തന്നെ കിട്ടി.നന്ദുവിന്റെ ഫൈറ്റ് എല്ലാം നന്നായിരുന്നു. ദുൽകർ ന്റെ ചിത്രം വരച്ചത് ചിരിക്കാനുള്ള വക നൽകി. ഇനി വരാൻ പോകുന്ന ഭാഗങ്ങൾ എല്ലാം ഒരു യുദ്ധം തന്നെ ആയിരിക്കും എന്ന് തോന്നുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്.
    ♥️♥️♥️

      1. Bro pls rply
        Kadhede baki veruvo???

  10. ❤️❤️❤️❤️

  11. Hai.bro.. super ആയിട്ടുണ്ട്. ഇപ്പൊൾ ആണ് കഥ മുഴുവൻ വായിച്ചത്. ഇത്രയും വൈവിധ്യ മായ കഥാപാത്രങ്ങളെയും, കഥാ സന്ദർഭങ്ങളെയും സൃഷ്ടിച്ച് എടുക്കുക എന്ന് പറഞാൽ നിസ്സാര കാര്യമല്ല. ആ കഴിവിനെ നമിക്കുന്നു. ഇനി അടുത്ത ഭാഗം വായിക്കണം.

  12. നീലകുറുക്കൻ

    Ep9 വന്നു.. 55 പേജിൽ എത്തിയപ്പോ പോയി . ??

    1. നീലകുറുക്കൻ

      ആ.. ഇപ്പൊ മൊത്തം പോയി

  13. Part 9 evide
    Entha ath post cheythit ippo ozhivakiye??

  14. Comments are closed
    What happened
    Ep 9
    Comments not working

    1. Storiyum poyallo

    2. Comments matralla story polm kaninilla page 38 vere vaychathrnu 39 ethyerm “nothing found” enn kanikin?

  15. നന്നായിട്ടുണ്ട്???????????????????????

  16. S2 ep9 comments box കാണുന്നില്ല

  17. ഒരുപാട് സന്തോഷം എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയോ ????????????????ഞാന്‍ 4 ആഴ്ച്ച മുന്‍മ്പാണ് ഈ കഥ വായിച്ചത് എല്ലാ പാര്‍ട്ടും വായിച്ചു ഒത്തിരി ഇഷ്ടായി അതു കൊണ്ട് കാത്തിരിക്കുന്നതിലും ഒരു സുഖം ഉണ്ടായിരുന്നു ബാക്കി നാളെ കഥ വായിച്ചതിനുശേഷം
    miss your stories
    Thanks bro

  18. Reply kittyal onu samathanam ayene

    1. 22 വരുമെടാ മോനെ ?

      1. Ath mathi machane
        2 days to go ???????

      2. ♥️♥️♥️♥️♥️♥️♥️♥️♥️♥️

  19. ezhuthu mathiyakki ennanu kure nal ayi oru vivaravum ella

  20. അൽ കുട്ടൂസ്

    Upcoming nokku?

  21. Next Part Enna

  22. Ella part um 3 dhivasam kond Vaayichu theerthu kadha oru oyukil pogunnund avasanam usharakanam demonking ne konn kolavili kanam ?
    Rey haaan ?

    1. നോക്കിയിരുന്നോ ഇപ്പൊ കാണാം ???

  23. കാത്തിരിപ്പ് ആണ്

    1. 22 ന് തീരും കാത്തിരിപ്പ്

  24. കൊച്ചീക്കാരൻ ഈപ്പച്ചൻ

    DK
    തോൽവി, അത്‌ വെറുമൊരു ഇല്ല്യൂഷനാ. ജയം അതിനേക്കാൾ വലുതും. ഇവിടെ ആര് ആരെയാ തോൽപികുന്നത്‌, ആരാണ്‌ ജയിക്കുന്നത്‌. ഒന്നാമനോ രണ്ടാമനോ ഉണ്ടോ…… എല്ലാം മായ. എല്ലാം അവന്റെ കളികൾ.
    എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുന്നിടത്തു നിന്ന് തിരിച്ചു വരവിനു ശ്രമിക്കുമ്പോൾ വീണ്ടും തടസ്സങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥ എങ്ങനിരിക്കും. കുടുംബ ബന്ധങ്ങളും വ്യക്തിബന്ധങ്ങളും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കുമ്പോൾ പിന്നിലൊളിപ്പിക്കുന്നത്‌ അല്ലെങ്കിൽ ഉള്ളിലൊളിപ്പിക്കുന്നത്‌ പുച്ഛം നിറഞ്ഞ ചിരിയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴുള്ള മാനസികാവസ്ഥ, എങ്ങനെ വിവരിക്കും.
    മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമായി മുന്നിൽ കാണുമ്പോൾ, ഇനിയെന്ത്‌ എന്ന ഒരു ചോദ്യം ഉള്ളിൽ അലയടിക്കുമ്പോൾ, മനസ്സിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ പുറത്തു കാണിക്കാതെ ശാന്തമായ ഭാവം കൈവരിച്ചു നിൽക്കുക എത്ര വലിയ പരീക്ഷണമാണെന്ന് തിരിച്ചറിയുമ്പോൾ ………….
    അവിടെ… ആ നിമിഷം …. ശാന്തത കൈവരും ….
    മേഘക്കീറുകളിൽ ഒരു പഞ്ഞിക്കെട്ടു പോലെ പറന്നു നടക്കാൻ തോന്നും ആ അപൂർവ്വനിമിഷത്തിൽ………എപ്പോഴെങ്കിലും അങ്ങനൊരു സന്ദർഭം ഉണ്ടായാൽ ഒന്നും നോക്കണ്ട തുറക്കൂ കഥകൾ വായിക്കു നിങ്ങൾക്ക്‌ പ്രിയപ്പെട്ട കഥകൾ……..
    അല്ലാണ്ടെന്താ പറയ്യാ……
    നിങ്ങടെ സ്റ്റോറി വല്ലാത്ത ജാതി ട്വിസ്റ്റാട്ടോ ഭായ്‌.
    അടുത്ത ഭാഗത്തിനായ്‌ കാത്തിരിപ്പു തുടരുന്നു ….

    1. DK seettaa…adutha part nte valla vivaravum….???

      1. Malayali ❤️❤️❤️

        SEP 22

    2. ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹം ടാ ???

Comments are closed.