?3?
‘””” ഹാ…. ഞാൻ ഇതിന് മുന്നേ കണ്ടിട്ടില്ല….
അതാ ചോദിച്ചത്……
എന്തായാലും ഞാൻ ഇറങ്ങുവാ…. അവൾ ഉള്ളപ്പോ വരാം…..'””
രുദ്രൻ അവരെ നോക്കി പറഞ്ഞു…..
‘”” ആണോ….
എന്നാ ശരി മോനെ…..'””
റാണി പറഞ്ഞു…..രുദ്രൻ അവരെ നോക്കി ഒരു ചെറു ചിരി സമ്മാനമായി നൽകിയ ശേഷം അവിടെ നിന്നും തിരിഞ്ഞു നടന്നു…
അവൻ പോകുന്നത് കണ്ട് ആശ്വാസത്തോടെ റാണി ആ വാതിൽ കൊട്ടിയടച്ച് ലോക്ക് ചെയ്തു….
വണ്ടിയിലേക്ക് കയറുമ്പോൾ രുദ്രൻ അറിഞ്ഞിരുന്നില്ല…..തന്റെ ആത്മാർത്ഥ സുഹൃത്തായ അച്ചു അവിടെ ഒരു കാമ ഭ്രാന്തന്റെ കാമത്തിന് മുന്നിൽ ഇരയാവുകയാണെന്ന്…..
തുടർന്ന് വായിക്കുക……
വെളിയിലേക്ക് ഇറങ്ങാൻ നിന്ന രുദ്രന്റെ കാലുകൾ പെട്ടെന്ന് നിശ്ചലമായി…..
അത് മുറ്റത്ത് കിടക്കുന്ന അച്ചുവിന്റെ സ്കൂട്ടി കണ്ടതിനാൽ ആയിരുന്നു….
അവൾ ശ്രീകുലത്തു നിന്നും കരഞ്ഞു പോയപ്പോ ഒരു സ്കൂട്ടി പോകുന്ന ശബ്ദം രുദ്രൻ കേട്ടിരുന്നു…..
അതിനാൽ തന്നെ അവൾ വന്നത് അതിലാണെന്നും അവനുറപ്പാണ്….
പിന്നെ കാർ പോർച്ചിൽ അച്ചുവിന്റെ ഷിഫ്റ്റ് കാറും കിടപ്പുണ്ട്…..
അതിൽ നിന്നും രുദ്രന് ഒരു കാര്യം മനസ്സിലായി…. അവൾ ഇവിടെ തന്നെ ഉണ്ടെന്ന സത്യം….
കാരണം അച്ചു പുറത്ത് പോയി എങ്കിൽ രണ്ടിൽ ഏതെങ്കിലും ഒരു വണ്ടി ഇവിടെ കാണില്ലായിരുന്നു….
പിന്നെ റാണിയുടെ പെരുമാറ്റം…..
അതിലും അവനു ചില കുഴപ്പങ്ങൾ തോന്നി….
കാരണം ആദ്യമായി കാണുന്ന ഒരാളോട് പെരുമാറുന്നത് പോലെ അല്ല അവർ സംസാരിച്ചത്….
ഒപ്പം എന്തെല്ലാമോ ആസ്വസ്ഥതകൾ അവനിൽ വന്ന് നിറഞ്ഞു തുടങ്ങി….
രുദ്രൻ തന്റെ കണ്ണുകൾ ഇറുക്കെ അടച്ചു…
ചെവികളെ കൂർപ്പിച്ചുവച്ചു…..
അവനിൽ കേൾവി ശക്തി വളരെ അധികമായി പ്രവർത്തിപ്പിക്കുകയായിരുന്നു ആ സമയം…..
ഒന്നും പറയാനില്ല കിടു????
Good
ബ്രോ…
ഞാൻ ഇപ്പോൾ ആണ് ഈ കഥ വായിക്കുന്നത്. ബട്ട്… ലേറ്റ് ആയോ എന്ന് ഒരു സംശയം.. എന്തുകൊണ്ടും നല്ല രീതിയിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്. ഇത് പോലെ കണ്ടിന്യൂ ചെയ്യുക. കമന്റ് ഇട്ടില്ലെങ്കിലും ഒന്നും തോന്നരുത്. ഇവിടെ വർക്കിന്റെ ഇടയിൽ നിന്നാണ് വായിക്കുന്നത്.. So ഈ റിയലി ലൈക് ദിസ് സ്റ്റോറി. എല്ലാത്തിൽ നിന്നും വിത്യസ്ത മായ കഥ….
Dk bro അപ്ഡേറ്റ് ഒന്നും ഇല്ലല്ലോ ഇതിനെക്കുറിച്ച്
https://kadhakal.com/%e2%9a%94%ef%b8%8f%e0%b4%a6%e0%b5%87%e0%b4%b5%e0%b4%be%e0%b4%b8%e0%b5%81%e0%b4%b0%e0%b5%bb%e2%9a%92%ef%b8%8fs2-ep9demon%e2%98%a0%ef%b8%8fking/
ഇതിന്റെ അടുത്ത part ലിങ്ക് ?
അത് കഴിഞ്ഞുള്ളത് nov 11 nu
Dk bro sorry ep10 nte karyama chodiche my mistake ??
മച്ചാനെ ന്തുപറ്റി കഥ അയക്കത്തില്ലയോ
Koooooiiiiiii
എന്താണ് സഹോ അടുത്ത പാർട്ട് ഇടാത്തത്, ആരാധകരോട് പിണക്കമാണോ??
എന്ത് പറ്റി bro usually ഇത്രേം late ആകാത്തതാണെല്ലോ☹️
DK bro enthupattii pathivillatha vidham late anallo..hope everything fine..
ഇന്നാണ് ഈ പാർട്ട് വായിക്കാൻ സാധിച്ചത്. നീ ഈ കമന്റ് കാണുമോ എന്നറിയില്ല, കാരണം ഒരുപാട് ലേറ്റ് ആയി.
അച്ചുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് അവർക്ക് കിട്ടേണ്ടത് തന്നെ കിട്ടി.നന്ദുവിന്റെ ഫൈറ്റ് എല്ലാം നന്നായിരുന്നു. ദുൽകർ ന്റെ ചിത്രം വരച്ചത് ചിരിക്കാനുള്ള വക നൽകി. ഇനി വരാൻ പോകുന്ന ഭാഗങ്ങൾ എല്ലാം ഒരു യുദ്ധം തന്നെ ആയിരിക്കും എന്ന് തോന്നുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്.
♥️♥️♥️
സ്നേഹം ???
Bro pls rply
Kadhede baki veruvo???
❤️❤️❤️❤️
Hai.bro.. super ആയിട്ടുണ്ട്. ഇപ്പൊൾ ആണ് കഥ മുഴുവൻ വായിച്ചത്. ഇത്രയും വൈവിധ്യ മായ കഥാപാത്രങ്ങളെയും, കഥാ സന്ദർഭങ്ങളെയും സൃഷ്ടിച്ച് എടുക്കുക എന്ന് പറഞാൽ നിസ്സാര കാര്യമല്ല. ആ കഴിവിനെ നമിക്കുന്നു. ഇനി അടുത്ത ഭാഗം വായിക്കണം.
Ep9 വന്നു.. 55 പേജിൽ എത്തിയപ്പോ പോയി . ??
ആ.. ഇപ്പൊ മൊത്തം പോയി
Part 9 evide
Entha ath post cheythit ippo ozhivakiye??
Comments are closed
What happened
Ep 9
Comments not working
Storiyum poyallo
Comments matralla story polm kaninilla page 38 vere vaychathrnu 39 ethyerm “nothing found” enn kanikin?
നന്നായിട്ടുണ്ട്???????????????????????
S2 ep9 comments box കാണുന്നില്ല
ഒരുപാട് സന്തോഷം എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയോ ????????????????ഞാന് 4 ആഴ്ച്ച മുന്മ്പാണ് ഈ കഥ വായിച്ചത് എല്ലാ പാര്ട്ടും വായിച്ചു ഒത്തിരി ഇഷ്ടായി അതു കൊണ്ട് കാത്തിരിക്കുന്നതിലും ഒരു സുഖം ഉണ്ടായിരുന്നു ബാക്കി നാളെ കഥ വായിച്ചതിനുശേഷം
miss your stories
Thanks bro
Reply kittyal onu samathanam ayene
22 വരുമെടാ മോനെ ?
Ath mathi machane
2 days to go ???????
♥️♥️♥️♥️♥️♥️♥️♥️♥️♥️
ezhuthu mathiyakki ennanu kure nal ayi oru vivaravum ella
22 ന് വരും
Upcoming nokku?
?
Next Part Enna
22
Ella part um 3 dhivasam kond Vaayichu theerthu kadha oru oyukil pogunnund avasanam usharakanam demonking ne konn kolavili kanam ?
Rey haaan ?
നോക്കിയിരുന്നോ ഇപ്പൊ കാണാം ???
?Waiting
?
കാത്തിരിപ്പ് ആണ്
22 ന് തീരും കാത്തിരിപ്പ്
DK
തോൽവി, അത് വെറുമൊരു ഇല്ല്യൂഷനാ. ജയം അതിനേക്കാൾ വലുതും. ഇവിടെ ആര് ആരെയാ തോൽപികുന്നത്, ആരാണ് ജയിക്കുന്നത്. ഒന്നാമനോ രണ്ടാമനോ ഉണ്ടോ…… എല്ലാം മായ. എല്ലാം അവന്റെ കളികൾ.
എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുന്നിടത്തു നിന്ന് തിരിച്ചു വരവിനു ശ്രമിക്കുമ്പോൾ വീണ്ടും തടസ്സങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥ എങ്ങനിരിക്കും. കുടുംബ ബന്ധങ്ങളും വ്യക്തിബന്ധങ്ങളും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കുമ്പോൾ പിന്നിലൊളിപ്പിക്കുന്നത് അല്ലെങ്കിൽ ഉള്ളിലൊളിപ്പിക്കുന്നത് പുച്ഛം നിറഞ്ഞ ചിരിയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴുള്ള മാനസികാവസ്ഥ, എങ്ങനെ വിവരിക്കും.
മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമായി മുന്നിൽ കാണുമ്പോൾ, ഇനിയെന്ത് എന്ന ഒരു ചോദ്യം ഉള്ളിൽ അലയടിക്കുമ്പോൾ, മനസ്സിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ പുറത്തു കാണിക്കാതെ ശാന്തമായ ഭാവം കൈവരിച്ചു നിൽക്കുക എത്ര വലിയ പരീക്ഷണമാണെന്ന് തിരിച്ചറിയുമ്പോൾ ………….
അവിടെ… ആ നിമിഷം …. ശാന്തത കൈവരും ….
മേഘക്കീറുകളിൽ ഒരു പഞ്ഞിക്കെട്ടു പോലെ പറന്നു നടക്കാൻ തോന്നും ആ അപൂർവ്വനിമിഷത്തിൽ………എപ്പോഴെങ്കിലും അങ്ങനൊരു സന്ദർഭം ഉണ്ടായാൽ ഒന്നും നോക്കണ്ട തുറക്കൂ കഥകൾ വായിക്കു നിങ്ങൾക്ക് പ്രിയപ്പെട്ട കഥകൾ……..
അല്ലാണ്ടെന്താ പറയ്യാ……
നിങ്ങടെ സ്റ്റോറി വല്ലാത്ത ജാതി ട്വിസ്റ്റാട്ടോ ഭായ്.
അടുത്ത ഭാഗത്തിനായ് കാത്തിരിപ്പു തുടരുന്നു ….
DK seettaa…adutha part nte valla vivaravum….???
SEP 22
ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹം ടാ ???