?27?
നന്ദു എങ്ങനെ ഒക്കെയോ വീണ്ടും എഴുന്നേറ്റ് നിന്നു….രുദ്രൻ വീണ്ടും അവനെ തല്ലുവാനായി അവിടേക്ക് വന്നിരുന്നു….
എന്നാൽ ഇത്തവണ മുന്നേറ്റം നടത്തിയത് നന്ദു ആയിരുന്നു….
അവൻ ബാൽക്കണിയിൽ ഉള്ള ഒരു മര കസേര എടുത്ത് അവന്റെ തലയിലേക്ക് അടിച്ചു…. അത് രുദ്രന്റെ തലയിൽ കൊണ്ട് നാല് കഷ്ണമായി താഴെ വീണു….പക്ഷെ അവനു ഒരു കുലുക്കവും സംഭവിച്ചില്ല…
നന്ദു തന്റെ മുഷ്ടി ചുരുട്ടി രുദ്രന്റെ വയറിലേക്കും മുഖത്തേക്കും എല്ലാം തുടരെ പഞ്ച് ചെയ്തുകൊണ്ടെ ഇരുന്നു….
എന്നിട്ടും രുദ്രന് ഒരു കുലുക്കുവും ഉണ്ടായില്ല…..
അവൻ നന്ദുവിന്റെ വയറിലേക്ക് വളരെ നിസാരമായി ഒരു പഞ്ച് കൊടുത്തു….
ആ അടിയിൽ തന്നെ അവൻ പാതി വീണിരുന്നു…
അവൻ കീഴെ വീണു കുടന്ന നന്ദുവിനെ എടുത്ത് ബാൽക്കണിയുടെ കമ്പിയിലേക്ക് ചാരി നിർത്തിയ ശേഷം അവന്റെ മുഖത്തേക്ക് തുടരെ തുടരെ കൈ മടക്കി അടിക്കുവാൻ തുടങ്ങി ….
ഓരോ അടിയിലും നന്ദുവിന്റെ വായിൽ നിന്നും രക്തം ഒലിച്ചിരുന്നു…..
ഒപ്പം അവൻ പിന്നെയും പിന്നെയും തളരുകയായിരുന്നു….
പെട്ടെന്ന് രുദ്രന്റെ കൈകൾ നിശ്ചലമായി….
അവന്റെ മുഖത്ത് ചില മാറ്റങ്ങൾ വന്നത് നന്ദു ആ പാതി ബോധത്തിൽ തന്നെ അറിഞ്ഞിരുന്നു…..
രുദ്രൻ സ്വബോധം വീണ്ടെടുക്കുകയായിരുന്നു ആ സമയം….
അവൻ തളർന്നു കിടക്കുന്ന നന്ദുവിനെ ഒരു നിമിഷം നോക്കി നിന്നു….
‘”” എന്താ രുദ്രാ……
എന്നെ തല്ലുന്നില്ലേ…. തല്ലിക്കോ…. ഞാൻ ചാവുന്ന വരേ തല്ലിക്കോ…. നിന്റെ കൈകൊണ്ട് മരിക്കാൻ സന്തോഷമേ ഉള്ളു… പക്ഷെ അവസാന ആഗ്രഹം പോലെ എങ്കിലും എന്നോട് ആ സത്യങ്ങൾ തുറന്ന് പറഞ്ഞൂടെടാ……'””
നന്ദു രുദ്രന്റെ മുഖത്തേക്ക് നോക്കി തളർന്ന സ്വരത്തിൽ പറഞ്ഞു…. അത് കേൾക്കുന്ന രുദ്രന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഭൂമിയിലേക്ക് ഇറ്റ് വീണിരുന്നു ….
അടക്കി വച്ച സങ്കടം എല്ലാം അവന്റെ തകർന്ന ആ ഹൃദയത്തിൽ നിന്നും പുറത്തേക്ക് വരുകയായിരുന്നു….
അവനെല്ലാം മറന്ന് രക്തം ഒലിച്ചു കിടക്കുന്ന നന്ദുവിനെ കെട്ടി പിടിച്ച് കരയുവാൻ തുടങ്ങി…..
അവനോട് കൂടെ നന്ദുവും കരഞ്ഞിരുന്നു…. അവർക്കുള്ളിൽ ആ മൗനം ഏറെ നേരം നിലനിന്നു…. അവസാനം രുദ്രൻ പറഞ്ഞു….
ഒന്നും പറയാനില്ല കിടു????
Good
ബ്രോ…
ഞാൻ ഇപ്പോൾ ആണ് ഈ കഥ വായിക്കുന്നത്. ബട്ട്… ലേറ്റ് ആയോ എന്ന് ഒരു സംശയം.. എന്തുകൊണ്ടും നല്ല രീതിയിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്. ഇത് പോലെ കണ്ടിന്യൂ ചെയ്യുക. കമന്റ് ഇട്ടില്ലെങ്കിലും ഒന്നും തോന്നരുത്. ഇവിടെ വർക്കിന്റെ ഇടയിൽ നിന്നാണ് വായിക്കുന്നത്.. So ഈ റിയലി ലൈക് ദിസ് സ്റ്റോറി. എല്ലാത്തിൽ നിന്നും വിത്യസ്ത മായ കഥ….
Dk bro അപ്ഡേറ്റ് ഒന്നും ഇല്ലല്ലോ ഇതിനെക്കുറിച്ച്
https://kadhakal.com/%e2%9a%94%ef%b8%8f%e0%b4%a6%e0%b5%87%e0%b4%b5%e0%b4%be%e0%b4%b8%e0%b5%81%e0%b4%b0%e0%b5%bb%e2%9a%92%ef%b8%8fs2-ep9demon%e2%98%a0%ef%b8%8fking/
ഇതിന്റെ അടുത്ത part ലിങ്ക് ?
അത് കഴിഞ്ഞുള്ളത് nov 11 nu
Dk bro sorry ep10 nte karyama chodiche my mistake ??
മച്ചാനെ ന്തുപറ്റി കഥ അയക്കത്തില്ലയോ
Koooooiiiiiii
എന്താണ് സഹോ അടുത്ത പാർട്ട് ഇടാത്തത്, ആരാധകരോട് പിണക്കമാണോ??
എന്ത് പറ്റി bro usually ഇത്രേം late ആകാത്തതാണെല്ലോ☹️
DK bro enthupattii pathivillatha vidham late anallo..hope everything fine..
ഇന്നാണ് ഈ പാർട്ട് വായിക്കാൻ സാധിച്ചത്. നീ ഈ കമന്റ് കാണുമോ എന്നറിയില്ല, കാരണം ഒരുപാട് ലേറ്റ് ആയി.
അച്ചുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് അവർക്ക് കിട്ടേണ്ടത് തന്നെ കിട്ടി.നന്ദുവിന്റെ ഫൈറ്റ് എല്ലാം നന്നായിരുന്നു. ദുൽകർ ന്റെ ചിത്രം വരച്ചത് ചിരിക്കാനുള്ള വക നൽകി. ഇനി വരാൻ പോകുന്ന ഭാഗങ്ങൾ എല്ലാം ഒരു യുദ്ധം തന്നെ ആയിരിക്കും എന്ന് തോന്നുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്.
♥️♥️♥️
സ്നേഹം ???
Bro pls rply
Kadhede baki veruvo???
❤️❤️❤️❤️
Hai.bro.. super ആയിട്ടുണ്ട്. ഇപ്പൊൾ ആണ് കഥ മുഴുവൻ വായിച്ചത്. ഇത്രയും വൈവിധ്യ മായ കഥാപാത്രങ്ങളെയും, കഥാ സന്ദർഭങ്ങളെയും സൃഷ്ടിച്ച് എടുക്കുക എന്ന് പറഞാൽ നിസ്സാര കാര്യമല്ല. ആ കഴിവിനെ നമിക്കുന്നു. ഇനി അടുത്ത ഭാഗം വായിക്കണം.
Ep9 വന്നു.. 55 പേജിൽ എത്തിയപ്പോ പോയി . ??
ആ.. ഇപ്പൊ മൊത്തം പോയി
Part 9 evide
Entha ath post cheythit ippo ozhivakiye??
Comments are closed
What happened
Ep 9
Comments not working
Storiyum poyallo
Comments matralla story polm kaninilla page 38 vere vaychathrnu 39 ethyerm “nothing found” enn kanikin?
നന്നായിട്ടുണ്ട്???????????????????????
S2 ep9 comments box കാണുന്നില്ല
ഒരുപാട് സന്തോഷം എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയോ ????????????????ഞാന് 4 ആഴ്ച്ച മുന്മ്പാണ് ഈ കഥ വായിച്ചത് എല്ലാ പാര്ട്ടും വായിച്ചു ഒത്തിരി ഇഷ്ടായി അതു കൊണ്ട് കാത്തിരിക്കുന്നതിലും ഒരു സുഖം ഉണ്ടായിരുന്നു ബാക്കി നാളെ കഥ വായിച്ചതിനുശേഷം
miss your stories
Thanks bro
Reply kittyal onu samathanam ayene
22 വരുമെടാ മോനെ ?
Ath mathi machane
2 days to go ???????
♥️♥️♥️♥️♥️♥️♥️♥️♥️♥️
ezhuthu mathiyakki ennanu kure nal ayi oru vivaravum ella
22 ന് വരും
Upcoming nokku?
?
Next Part Enna
22
Ella part um 3 dhivasam kond Vaayichu theerthu kadha oru oyukil pogunnund avasanam usharakanam demonking ne konn kolavili kanam ?
Rey haaan ?
നോക്കിയിരുന്നോ ഇപ്പൊ കാണാം ???
?Waiting
?
കാത്തിരിപ്പ് ആണ്
22 ന് തീരും കാത്തിരിപ്പ്
DK
തോൽവി, അത് വെറുമൊരു ഇല്ല്യൂഷനാ. ജയം അതിനേക്കാൾ വലുതും. ഇവിടെ ആര് ആരെയാ തോൽപികുന്നത്, ആരാണ് ജയിക്കുന്നത്. ഒന്നാമനോ രണ്ടാമനോ ഉണ്ടോ…… എല്ലാം മായ. എല്ലാം അവന്റെ കളികൾ.
എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുന്നിടത്തു നിന്ന് തിരിച്ചു വരവിനു ശ്രമിക്കുമ്പോൾ വീണ്ടും തടസ്സങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥ എങ്ങനിരിക്കും. കുടുംബ ബന്ധങ്ങളും വ്യക്തിബന്ധങ്ങളും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കുമ്പോൾ പിന്നിലൊളിപ്പിക്കുന്നത് അല്ലെങ്കിൽ ഉള്ളിലൊളിപ്പിക്കുന്നത് പുച്ഛം നിറഞ്ഞ ചിരിയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴുള്ള മാനസികാവസ്ഥ, എങ്ങനെ വിവരിക്കും.
മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമായി മുന്നിൽ കാണുമ്പോൾ, ഇനിയെന്ത് എന്ന ഒരു ചോദ്യം ഉള്ളിൽ അലയടിക്കുമ്പോൾ, മനസ്സിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ പുറത്തു കാണിക്കാതെ ശാന്തമായ ഭാവം കൈവരിച്ചു നിൽക്കുക എത്ര വലിയ പരീക്ഷണമാണെന്ന് തിരിച്ചറിയുമ്പോൾ ………….
അവിടെ… ആ നിമിഷം …. ശാന്തത കൈവരും ….
മേഘക്കീറുകളിൽ ഒരു പഞ്ഞിക്കെട്ടു പോലെ പറന്നു നടക്കാൻ തോന്നും ആ അപൂർവ്വനിമിഷത്തിൽ………എപ്പോഴെങ്കിലും അങ്ങനൊരു സന്ദർഭം ഉണ്ടായാൽ ഒന്നും നോക്കണ്ട തുറക്കൂ കഥകൾ വായിക്കു നിങ്ങൾക്ക് പ്രിയപ്പെട്ട കഥകൾ……..
അല്ലാണ്ടെന്താ പറയ്യാ……
നിങ്ങടെ സ്റ്റോറി വല്ലാത്ത ജാതി ട്വിസ്റ്റാട്ടോ ഭായ്.
അടുത്ത ഭാഗത്തിനായ് കാത്തിരിപ്പു തുടരുന്നു ….
DK seettaa…adutha part nte valla vivaravum….???
SEP 22
ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹം ടാ ???