?17?
‘”” ഹേയ്…..
ഇതതൊന്നും അല്ല വെല്യച്ച…..'”””
അച്ചു കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു…..
‘””” എന്ത് പറ്റി മോളെ…..
മുഖത്ത് വല്ലാത്ത വിഷമം ഉണ്ടല്ലോ….
ഇതെന്താ ബാഗ് ഒക്കെ ആയിട്ട്…..'”””
ഇത് കണ്ട ശോഭ അവളോട് ചോദിച്ചു…..
‘””” അത് വെല്യമ്മേ…..
ഞാനിനി ഇവിടെ താമസിക്കാ എന്ന് വച്ചു…..
ആർക്കും എതിർപ്പൊന്നും ഇല്ലല്ലോ…..'”””
അച്ചു ചോദിച്ചു…..
‘””” എതിർപ്പോ….. ഒന്ന് പോ പെണ്ണെ….
ഞങ്ങൾ കൊറേ തവണ പറഞ്ഞതല്ലേ ഇവിടെ നിന്നാ മതി…. ആ വീട്ടിൽ ഒറ്റക്ക് കഴിയണ്ടാ എന്നൊക്കെ……
എന്നിട്ട് ഇപ്പോഴാണോ അത് അനുസരിക്കാൻ തോന്നിയെ……'”””
രാധ അവളെ ശകാരിച്ചുകൊണ്ട് പറഞ്ഞു….
‘””” അതൊക്കെ തോന്നി എന്റെ രാധമ്മേ….
എല്ലാം വിശദമായി പറയാം…. എനിക്കൊന്ന് കുളിക്കണം…..'”””
അച്ചു പറഞ്ഞു……
‘””” എന്താ അച്ചു…..
നീ എന്താ ഒരു വാലും തുമ്പും ഇല്ലാതെ സംസാരിക്കുന്നെ……'””
രാധമ്മ ചോദിച്ചു……
‘””” ഒന്നുല്ല അമ്മേ…..
ഒരു പേ നായ കടിക്കാൻ നോക്കി…..
എന്തെങ്കിലും സംഭവിക്കും മുമ്പ് രുദ്രൻ വന്ന് രക്ഷിച്ചു….. എന്നാലും അവന്റെ നാറ്റം ചെറുതായി ദേഹത്ത് അടിക്കുന്നുണ്ട്…..
എനിക്ക് അറപ്പാ അത്…..'”””
ഒന്നും പറയാനില്ല കിടു????
Good
ബ്രോ…
ഞാൻ ഇപ്പോൾ ആണ് ഈ കഥ വായിക്കുന്നത്. ബട്ട്… ലേറ്റ് ആയോ എന്ന് ഒരു സംശയം.. എന്തുകൊണ്ടും നല്ല രീതിയിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്. ഇത് പോലെ കണ്ടിന്യൂ ചെയ്യുക. കമന്റ് ഇട്ടില്ലെങ്കിലും ഒന്നും തോന്നരുത്. ഇവിടെ വർക്കിന്റെ ഇടയിൽ നിന്നാണ് വായിക്കുന്നത്.. So ഈ റിയലി ലൈക് ദിസ് സ്റ്റോറി. എല്ലാത്തിൽ നിന്നും വിത്യസ്ത മായ കഥ….
Dk bro അപ്ഡേറ്റ് ഒന്നും ഇല്ലല്ലോ ഇതിനെക്കുറിച്ച്
https://kadhakal.com/%e2%9a%94%ef%b8%8f%e0%b4%a6%e0%b5%87%e0%b4%b5%e0%b4%be%e0%b4%b8%e0%b5%81%e0%b4%b0%e0%b5%bb%e2%9a%92%ef%b8%8fs2-ep9demon%e2%98%a0%ef%b8%8fking/
ഇതിന്റെ അടുത്ത part ലിങ്ക് ?
അത് കഴിഞ്ഞുള്ളത് nov 11 nu
Dk bro sorry ep10 nte karyama chodiche my mistake ??
മച്ചാനെ ന്തുപറ്റി കഥ അയക്കത്തില്ലയോ
Koooooiiiiiii
എന്താണ് സഹോ അടുത്ത പാർട്ട് ഇടാത്തത്, ആരാധകരോട് പിണക്കമാണോ??
എന്ത് പറ്റി bro usually ഇത്രേം late ആകാത്തതാണെല്ലോ
DK bro enthupattii pathivillatha vidham late anallo..hope everything fine..
ഇന്നാണ് ഈ പാർട്ട് വായിക്കാൻ സാധിച്ചത്. നീ ഈ കമന്റ് കാണുമോ എന്നറിയില്ല, കാരണം ഒരുപാട് ലേറ്റ് ആയി.
അച്ചുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് അവർക്ക് കിട്ടേണ്ടത് തന്നെ കിട്ടി.നന്ദുവിന്റെ ഫൈറ്റ് എല്ലാം നന്നായിരുന്നു. ദുൽകർ ന്റെ ചിത്രം വരച്ചത് ചിരിക്കാനുള്ള വക നൽകി. ഇനി വരാൻ പോകുന്ന ഭാഗങ്ങൾ എല്ലാം ഒരു യുദ്ധം തന്നെ ആയിരിക്കും എന്ന് തോന്നുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്.
♥️♥️♥️
സ്നേഹം ???
Bro pls rply
Kadhede baki veruvo???
Hai.bro.. super ആയിട്ടുണ്ട്. ഇപ്പൊൾ ആണ് കഥ മുഴുവൻ വായിച്ചത്. ഇത്രയും വൈവിധ്യ മായ കഥാപാത്രങ്ങളെയും, കഥാ സന്ദർഭങ്ങളെയും സൃഷ്ടിച്ച് എടുക്കുക എന്ന് പറഞാൽ നിസ്സാര കാര്യമല്ല. ആ കഴിവിനെ നമിക്കുന്നു. ഇനി അടുത്ത ഭാഗം വായിക്കണം.
Ep9 വന്നു.. 55 പേജിൽ എത്തിയപ്പോ പോയി . ??
ആ.. ഇപ്പൊ മൊത്തം പോയി
Part 9 evide
Entha ath post cheythit ippo ozhivakiye??
Comments are closed
What happened
Ep 9
Comments not working
Storiyum poyallo
Comments matralla story polm kaninilla page 38 vere vaychathrnu 39 ethyerm “nothing found” enn kanikin?
നന്നായിട്ടുണ്ട്???????????????????????
S2 ep9 comments box കാണുന്നില്ല
ഒരുപാട് സന്തോഷം എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയോ ????????????????ഞാന് 4 ആഴ്ച്ച മുന്മ്പാണ് ഈ കഥ വായിച്ചത് എല്ലാ പാര്ട്ടും വായിച്ചു ഒത്തിരി ഇഷ്ടായി അതു കൊണ്ട് കാത്തിരിക്കുന്നതിലും ഒരു സുഖം ഉണ്ടായിരുന്നു ബാക്കി നാളെ കഥ വായിച്ചതിനുശേഷം
miss your stories
Thanks bro
Reply kittyal onu samathanam ayene
22 വരുമെടാ മോനെ ?
Ath mathi machane
2 days to go ???????
♥️♥️♥️♥️♥️♥️♥️♥️♥️♥️
ezhuthu mathiyakki ennanu kure nal ayi oru vivaravum ella
22 ന് വരും
Upcoming nokku?
?
Next Part Enna
22
Ella part um 3 dhivasam kond Vaayichu theerthu kadha oru oyukil pogunnund avasanam usharakanam demonking ne konn kolavili kanam ?
Rey haaan ?
നോക്കിയിരുന്നോ ഇപ്പൊ കാണാം ???
?Waiting
?
കാത്തിരിപ്പ് ആണ്
22 ന് തീരും കാത്തിരിപ്പ്
DK
തോൽവി, അത് വെറുമൊരു ഇല്ല്യൂഷനാ. ജയം അതിനേക്കാൾ വലുതും. ഇവിടെ ആര് ആരെയാ തോൽപികുന്നത്, ആരാണ് ജയിക്കുന്നത്. ഒന്നാമനോ രണ്ടാമനോ ഉണ്ടോ…… എല്ലാം മായ. എല്ലാം അവന്റെ കളികൾ.
എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുന്നിടത്തു നിന്ന് തിരിച്ചു വരവിനു ശ്രമിക്കുമ്പോൾ വീണ്ടും തടസ്സങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥ എങ്ങനിരിക്കും. കുടുംബ ബന്ധങ്ങളും വ്യക്തിബന്ധങ്ങളും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കുമ്പോൾ പിന്നിലൊളിപ്പിക്കുന്നത് അല്ലെങ്കിൽ ഉള്ളിലൊളിപ്പിക്കുന്നത് പുച്ഛം നിറഞ്ഞ ചിരിയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴുള്ള മാനസികാവസ്ഥ, എങ്ങനെ വിവരിക്കും.
മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമായി മുന്നിൽ കാണുമ്പോൾ, ഇനിയെന്ത് എന്ന ഒരു ചോദ്യം ഉള്ളിൽ അലയടിക്കുമ്പോൾ, മനസ്സിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ പുറത്തു കാണിക്കാതെ ശാന്തമായ ഭാവം കൈവരിച്ചു നിൽക്കുക എത്ര വലിയ പരീക്ഷണമാണെന്ന് തിരിച്ചറിയുമ്പോൾ ………….
അവിടെ… ആ നിമിഷം …. ശാന്തത കൈവരും ….
മേഘക്കീറുകളിൽ ഒരു പഞ്ഞിക്കെട്ടു പോലെ പറന്നു നടക്കാൻ തോന്നും ആ അപൂർവ്വനിമിഷത്തിൽ………എപ്പോഴെങ്കിലും അങ്ങനൊരു സന്ദർഭം ഉണ്ടായാൽ ഒന്നും നോക്കണ്ട തുറക്കൂ കഥകൾ വായിക്കു നിങ്ങൾക്ക് പ്രിയപ്പെട്ട കഥകൾ……..
അല്ലാണ്ടെന്താ പറയ്യാ……
നിങ്ങടെ സ്റ്റോറി വല്ലാത്ത ജാതി ട്വിസ്റ്റാട്ടോ ഭായ്.
അടുത്ത ഭാഗത്തിനായ് കാത്തിരിപ്പു തുടരുന്നു ….
DK seettaa…adutha part nte valla vivaravum….???
SEP 22
ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹം ടാ ???