എനിക്ക് നിന്റെ ജീവൻ മതി……..
അയാൾ അത് പറഞ്ഞതിന്റെ അടുത്ത നിമിഷം ഒരു കൊടും കാറ്റ് പോലെ റോബർട്ടിന്റെ നേരെ പാഞ്ഞു….
എന്നിട്ട് അവന്റെ സ്പിയർ ചെയ്ത് കടലിലേക്ക് തെറിച്ചു…. കൂടെ ആയാളും ….
വെള്ളത്തിൽ വീണതോടെ അവന്റെ വേഗത വർധിച്ചു….. ഒരു റോക്കറ്റ് പോലെ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് കുതിച്ചു…..
റോബെർട്ടിന് എല്ലാം അവ്യക്തമായാണ് കാണുന്നത്… മുന്നോട്ട് പോകുമ്പോൾ വരുന്ന വെള്ളത്തിന്റെ കുമിളകൾ മാത്രം….
വെള്ളത്തിന്റെ അടിത്തട്ടിലേക്ക് പോകുതോറും തലയിൽ പ്രഷർ നില കൂടി കൂടി വന്നു….
ശ്വാസം മുട്ടലിന്റെ ഒപ്പം അമിതമായ തലവേദനയും അനുഭവപ്പെട്ടു…. ചെവി പൊട്ടുന്ന പോലെ തോന്നി….
അത്രക്ക് വേദന…
അപ്പൊ തന്നെ അവൻ പാതി മരിച്ചിരുന്നു…
പെട്ടെന്ന് അയാൾ താഴെനിന്നും മുകളിലേക്ക് കുതിച്ചു….. അലതല്ലി മറിയുന്ന ആ തിരമാലക്ക് മുകളിലൂടെ അവർ മുകളിലേക്ക് റോക്കറ്റ് ഉയരും പോലെ ഉയർന്നു പറന്നു…. ശേഷം ആ കപ്പലിൽ തന്നെ വീണു…
അവടെ എത്തിയതും റോബർട്ട് അൽപ്പം വായുവിനായി മൽപ്പിടിത്തം നടത്തി….
ശ്വസന നാളത്തിൽ മുഴുവനായും വെള്ളം കേറിയിരുന്നു…. അതിനാൽ പെട്ടെന്ന് ശ്വാസം വലിക്കുവാൻ അവനായില്ല…
അൽപ്പം ചുമച്ചപ്പോൾ ഉള്ളിലെ ഉപ്പ് വെള്ളം വെളിയിലേക്ക് ശർധിച്ചു….
കടലുപ്പിന്റെ അസഹനീയമായ രുചി അവൻ നന്നായറിഞ്ഞു… തല മുഴുവനായും മപ്പ് പിടിച്ചപ്പോലെ ആയി…
ആ പുരുഷ രൂപം റോബർട്ടിന്റെ വയറിൽ അമർത്തി ചവിട്ടി…. അപ്പോൾ അവന്റെ വയറിൽ അടിഞ്ഞിരുന്ന വെള്ളം പുറത്തേക്ക് തള്ളി വരുവാൻ തുടങ്ങി….
അൽപ്പ നേരം അയാൾ അതേ കിടപ്പിൽ കിടന്ന് കിതച്ചു… അൽപ്പം കഴിഞ്ഞപ്പോൾ ആശ്വാസം തോന്നി… പതിയെ തല പൊക്കി എഴുന്നേറ്റപ്പോൾ തന്റെ മുന്നിൽ ആ പുരുഷ രൂപം ഇരിക്കുന്നുണ്ട്…
ആ മുഖത്ത് ഒരു ചിരിയും ഉണ്ടായിരുന്നു…
. . . .എന്നെ…'””
അവൻ എന്തോ പറയാൻ തുടങ്ങിയതും അത് കേൾക്കാൻ കാത്തുനിൽക്കാതെ വീണ്ടും കടലിലേക്ക് അയാൾ അവനെകൊണ്ട് കൊടും കാറ്റ് പോലെ പറന്നു…..
വീണ്ടും സമുദ്ര അടിത്തട്ടിലേക്ക് യാത്രയായി….പിന്നെ വീണ്ടും കപ്പലിലേക്ക് പൊങ്ങി വന്നു…. അതോടെ റോബർട്ടിന്റെ ബോധം പകുതി മറഞ്ഞിരുന്നു…
അയാൾ ഏറെകുറെ മരിച്ചിരുന്നു….
നാവ് കുഴയാൻ തുടങ്ങി…. കിടന്ന കിടപ്പിൽ പിച്ചുംപേയും പറയുന്ന അവസ്ഥയിലെത്തി…
അയാൾ ആ ഗോളത്തിൽ കിടക്കുന്ന കുട്ടികളെ നോക്കി…. അവർ ഇപ്പോഴും പുറത്തു നടക്കുന്നതിനെ കുറിച്ച് അറിയാതെയാണ് ഇരിപ്പ്…
പിന്നെ ഒന്നും കാത്തു നിന്നില്ല… അയാൾ റോബർട്ടിനെ പിടിച്ച് വെള്ളത്തിലേക്ക് എറിഞ്ഞു…
അവൻ ചെന്നുപെട്ടത് അവിടെ ആ മൂന്ന് സാക്ക് എന്ന് പേരുള്ള ഭീകരൻ തിമിംഗലങ്ങളുടെ അടുത്താണ്…..ഒട്ടും വൈകാതെ തന്നെ അയാൾ അതിന്റെ വായിൽ അകപ്പെട്ടു…
ആ മത്സ്യം അവനെ ഭക്ഷിക്കുമ്പോൾ മാംസം ചതയുന്നതിന്റെ വേദന അവൻ ആവോളം അനുഭവിച്ചു….
ഒട്ടും വൈകാതെ തന്നെ അവന്റെ ജീവനും നിലച്ചു…
ആ പുരുഷ രൂപം കുട്ടികളെ പൊതിഞ്ഞു സംരക്ഷിക്കുന്ന ജല കവചത്തിന്റെ അടുക്കലേക്ക് പോയി….അവൻ വരുന്നതും അവിടെ നടന്നതൊന്നും അതിനുള്ളിലുള്ളവർ അറിഞ്ഞിരുന്നില്ല….
അയാൾ കണ്ണുകൾ അടച്ച് ആ കവചത്തിലേക്ക് ശക്തിയിൽ അടിച്ചു….. ഒരു വലിയ സ്ഫോടന ശബ്ദത്തോടെ ആ കവചം 4 ദിശയിലേക്ക് പൊട്ടിത്തെറിച്ചു….
വെള്ളം ചീറ്റുന്ന പോലെയാണ് അതിന്റെ പൊട്ടിത്തെറി ഉണ്ടായത്… പെട്ടെന്നുണ്ടായ ആ സൗണ്ടിന് ഉള്ളിൽ ഉണ്ടായിരുന്ന ടീച്ചർമാരും കുട്ടികളും നന്നായി ഭയന്നു…
പുറത്ത് എല്ലാം ശാന്തമാണ്… ആ പുരുഷ രൂപം അവർക്ക് മുന്നിൽ നിൽപ്പുണ്ട്… പരിസരത്ത് തോക്കുകൾ ചിന്നി ചിതറി കിടക്കുന്നു… ചിലയിടത്ത് രക്തം തെറിച്ചിരിക്കുന്നു…
പിന്നെയാണ് അവരത് ശ്രദ്ധിച്ചത്…….
കപ്പലിന് ചുറ്റും വെള്ളം രക്തമയമാണ്…. അവരിൽ പേടി നിറഞ്ഞു… അവടെ എന്തുണ്ടായി എന്നത് അവർക്ക് ആലോചിക്കാനുള്ളത് മാത്രമായിമാറി….
“….. നിങ്ങളെ രക്ഷിക്കാൻ ആരെങ്കിലും വരുമോ… അല്ലെങ്കിൽ അറിയിക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ….”
അയാൾ അവരോട് ചോദിച്ചു…
അതിന് അവർ ഉണ്ടെന്ന് മറുപടി നൽകി…..
അയാൾ അവരെ നോക്കിയൊന്ന് ചിരിച്ചു….
പക്ഷെ തിരിച്ചു ലഭിച്ചത് ഒട്ടും സുഖമില്ലാത്ത ചിരിയായിരുന്നു…
കാരണം അവർ നന്നായി പേടിച്ചിട്ടുണ്ട്….
കൂടാതെ കപ്പലിലും കടലിലും കണ്ട രക്തം…
ഒന്നും അത്രപെട്ടെന്നു ഉൾക്കൊള്ളാൻ പറ്റുന്ന കാഴ്ചകൾ ആയിരുന്നില്ല…
അയാൾ വേറൊന്നിനും കാത്തുനിൽക്കാതെ കടലിൽ ചാടുവാനായി മുന്നോട്ട് നടന്നു…
പെട്ടെന്ന് അയാളവടെ നിന്നു….
തന്റെ വയറിൽ രണ്ടു ചെറു കാര്യങ്ങൾ ചുറ്റി വരിഞ്ഞിരിക്കുന്നു…. അയാൾ ചെറുതായൊന്ന് പുഞ്ചിരിച്ച് പുറകോട്ട് കൈ കൊണ്ടുപോയി അതിന്റെ ഉടമ പൊക്കിയെടുത്തു….
അവർ കടലിൽ എറിഞ്ഞ ആ 15 വയസ്സുള്ള ബലികയായിരുന്നു അത്…. മറ്റുള്ളവരെ പോലെ ഭയം അവളിൽ ഉണ്ടായിരുന്നില്ല… അയാൾ എടുത്തപ്പോൾ അവൾ ചെറുതായി കുണുങ്ങി ചിരിച്ചു…
. . . പോവാണോ…….
⚓️ocean world ⚓️
⚓️3⚓️
ടീസർ ?
‘””,,,,,,, എടാ…………
ഞാൻ എല്ലാരേയും പോലെ ഉപദേശിക്കുകയാണ് എന്ന് കരുതരുത്…….
നീ ആ ആയുധം ഏന്താൻ യോഗ്യനല്ല…….
അതിന് ശക്തി മാത്രം പോരാ……
നിന്റെ പ്രതിബന്ധത നിറവേറ്റാൻ നീ കഴിവുള്ളവൻ ആവണം……..'”
സ്യുസ് പറഞ്ഞു…..
“”””,,,,,,,ഞാൻ അത്രക്ക് മോശം ആണോ……????
,,,,,,,” ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല…..
പക്ഷെ നീ അത്ര നല്ലവനൊന്നും അല്ല……'”
സ്യുസ് പറഞ്ഞു……
,,,,,,, ” you mean…………
Am a devil………………??????___:റെയ് ഹാൻ'”””
,,,,,,,,'” No……………
You’re a half devil…………'”___; സ്യുസ്
റെയ് ഹാൻ സ്യുസിനെ നോക്കി…..
സ്യുസ് തിരിച്ചും…….
ഇരുവരുടെയും മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു……..
—- “””””””പെട്ടെന്ന്………!!!!!!!!! “””””””—-
വർണ്ണാഭമായ ആ പുഷ്പ്പ വനത്തിന്റെ ഇടയിൽ നിന്നും ഒരു വലിയ കൈ ഉയർന്ന് വന്നു…….
ഒരു മിന്നായം പോലെയാണ് റെയ് ഹാനും സ്യുസും അത് കണ്ടത്……
അതൊരു നീരാളിയുടെ കയ്യ് ആണെന്ന് മനസ്സിലാക്കാൻ അവർക്ക് അധികം സമയം വേണ്ടിവന്നില്ല……..
Coming soon
നീരാളി..?? നീ ചേച്ചിയെ കളിയാക്കാൻ വേണ്ടി ഇട്ടതല്ലെ…?
അതേടാ ???
ഇനി അതിന് നീരാളി ഇന്ദു എന്ന് ഇട്ടിട്ട് വേണം എന്നെ വെള്ളത്തിൽ മുക്കി കൊല്ലാൻ….?
പാവം…. അതെങ്കിലും ഇന്ദുവിൽ നിന്നും രക്ഷ നേടട്ടെ ???
????
???
DK❤?,
Ore pwoli….story atrakk ishtam aay!!! Eni next part next month kanathollo Atho vayanakkarude manassine talarthathe udane kanumo?!!?? Indhrante brother Alle munpu marichath aaa palathil vechu ennu tonunnu alle….
Adutha partinay kathirikkunnu
Love u brother ?❤?❤
സിംഹാ….
അടുത്ത പാർട്ട് ഈ വർഷം തന്നെ തരാൻ ശ്രമിക്കാം…. സ്നേഹം ????
? ho santhosham aay
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Waiting for next part
???
ഹി ഹി ഹി…?
കിളികൾ പറന്നതോ….
പോയിരുന്നു എഴുത് കുരുപ്പേ……. ഇവിടെ കിടന്നു കറങ്ങാതെ
1 week ആയിട്ടും ഒരു. ലൈൻ പോലും ആയിട്ടില്ല ??
നീ എന്തിനാ കുഞ്ഞേ അതിനിടക്ക് ലൈൻ അടിക്കാൻ പോയത്….. നിന്നോട് കഥ എഴുതാൻ അല്ലെ പറഞ്ഞുള്ളൂ……????
എനിക്ക് ആഴ്ചയിൽ 6ലൈൻ എങ്കിലും വേണം…. Sundey hollyday ആണ് ?
ഈ ഭാഗവും ഉഗ്രൻ. ഇതിൽ അവസാനമുള്ള ഭാഗം കപ്പൽ തട്ടിക്കൊണ്ട് പോകുന്നതും കുട്ടികളെ രക്ഷപ്പെടുത്തുന്നതുംമുമ്പ് എഴുതിയതാണ്.എന്നാലും റൈഹാൻ ആരെന്നും അവന്റെ ദൗത്യവും ഈ ഭാഗത്തിൽ വന്നതിനാൽ ഒട്ടും ആവർത്തന വിരസത തോന്നിയില്ലെന്ന് മാത്രമല്ല കൂടുതൽ ത്രില്ലിങ്ങായി മാറുകയാണ് ചെയ്തത്.
അഭിനന്ദനങ്ങൾ.
പൂജാരി…..
ഒരുപാട് സ്നേഹം ????
ഓരോ പാർട്ടും കിടിക്കുന്നുണ്ട്ട്ടോ……. കഴിഞ്ഞ പ്രാവശ്യം പോയ കിളികളെ എല്ലാം കൂടി കഷ്ടപ്പെട്ട് കൂട്ടിൽ കയറ്റിയതാ…… ദേ പോണു പിന്നേം…..????????????????
ഹി ഹി….
കിളികൾ. പറന്നതോ….?
ഡികെ,
ഈ ഭാഗവും സൂപ്പർ, ഈ ഭാഗം എഴുതാൻ വലിയ ടെൻഷൻ ഒന്നും വന്നില്ലല്ലോ അല്ലേ? സീസൺ 1 പാർട്ട് കൊണ്ട് അഡ്ജസ്റ് ചെയ്തു അല്ലേ?
എന്തായാലും സംഭവം കിടുക്കി, തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
ഈ ഭാഗം ഞാൻ മുന്നേ പ്ലാൻ ചെയ്ത് വച്ചതാ ???
Dk,
വായിക്കാൻ വൈകിപ്പോയടാ. അപ്പൊ അങ്ങനാണ് കാര്യങ്ങൾ. നീ എല്ലാം വളരെ നന്നായി കണക്ട് ചെയ്യുന്നുണ്ട്
ഒപ്പം വളരെ രസകരമായി തന്നെ മുന്നോട്ടും പോകുന്നുണ്ട്. അടുത്ത പാർട്ടിന് വേണ്ടി waiting ആണ് ട്ടോ
Lov da ?
ആമി ☺️☺️☺️
Tnx ചേച്ചി….?
തരുന്ന സപ്പോർട്ടുകൾക്ക് നന്ദി
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??March 9, 2021 at 10:48 pm
ഇത് ഞാനെവിടെയോ…..???
നീ അച്ചു ആണോടാ….
you mean ashwathy achu
no i am a boy name amarkhan ?
ഞാൻ എന്റെ അയൽവാസി ദാരിദ്ര വാസി അച്ചു ആണെന്ന് കരുതി ???
ഇപ്പോഴാ വായ്ച്ചത.. എന്താ പറയാ എല്ലാം കൊണ്ടും കിടു ആയി പോകുന്നുണ്ട് സ്റ്റോറി..
It was extremely supperb.. അത്രെയെ പറയാൻ ഉള്ളൂ.. അടുത്ത് partinaayi കാത്തിരിക്കുകയാണ്..
സ്നേഹത്തോടെ❤️
ചേച്ചി….
ഒത്തിരി സ്നേഹം….
വിവിധ സിനിമ ലോക്കറിനിലേക്ക് ഉള്ള ഓട്ട പായിച്ചിലിന്റെ ഇടയിൽ ഈ ഉള്ളവന്റെ കഥ വായിച്ചല്ലോ…..
ഞാൻ ധന്യനായി….?
ഈ ഏപ്രിൽ 15 നമ്മടെ പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങും….
ലൈറ്റ് ആയാ ഞാൻ ചരക്ടറെ കൊല്ലും ?
പറഞ്ഞില്ലാന്നു വേണ്ടാ
ഏയ് നി തുടങ്ങിക്കോ ഞാൻ ഉണ്ടാവും.. പിന്നെ എന്നെ കൊല്ലുമോ എന്ന് എനിക്ക് സംശയം ഇല്ലാതെ ഇല്ല. ആ ഒരു ഭാഗം വായ്ച്ചത്തിൽ പിന്നെ.. എന്തോ ഒരു ഇത്.. എന്താണാവോ എന്തോ
ഇന്ദു മരിക്കും..,,, ???
എനിക്ക് അറിയാം അവൻ കൊല്ലും… ???
Demon കിങ് (dk എന്ന സജീവ് പാലക്കൽ ) തനി തെണ്ടിയാണ് ഊളയാണ്..,,,,
അവൻ കൊല്ലും കൊന്നിരിക്കും മതി.. ???
സജീവ്…..
പോടാ നാറി….
എനിക്ക് ആമിയുടെ അമ്മാവൻ ആവാൻ അല്ല….
ഭർത്താവ് ആവനാണ് ഇഷ്ട്ടം ??
Da aa katha thudangiyapo thott njàn aa വിഷ്ണുവിൻ്റെ പുറകിൽ നടകുവലെ. ഞാൻ herovine ഒന്നും choichillalo??
വിഷ്ണുവിനനേ അനു കൊണ്ടോയി ?
kollam nannayittunde (ennokke paranjja kuranjje povum )?
engada aa connecting style eshttayi ?
adam enthayalum padam avum ?
athonde kollunna scene kurach terror akkane ?
eppo demon king ennathinokke oru bahumanamilla ?
dk njammakke oroo maranavum phyco levelilekke ponam ??
sheri enna nice kadha ethupolle adutha part page okke kutti udane taraneee ??
cheriya comment ? ahh poyappamilla ?
കുഞ്ഞാ…. നിനക്ക് ഇഷ്ടമായല്ലോ….
മേം ബഹുത്ത് happy ഹും ????
☺☺☺
achaa din bhai saab ?
ഇത് ഞാനെവിടെയോ…..???
നീ അച്ചു ആണോടാ….
Sooper bro
സ്നേഹം ????
വാവേ..,,,
പറയാതിരിക്കാൻ വയ്യ..,,,
നീ ദേവാസുരൻ and ocean വേൾഡ് connect ചെയ്ത രീതി എനിക്ക് ഇഷ്ട്ടമായി..,,,,,
2 കാര്യങ്ങൾ ഉണ്ട്..,,,
1., ഇന്ദ്രൻ അസുര ശക്തിയിൽ ആണ് ഇപ്പോൾ
2., റെയ് ഹാൻ ആദത്തിനെ തട്ടിയതിന് ശേഷമാണ് ഇന്ദ്രനെ കാണുന്നത്..,,,, ( from ദേവാസുരൻ )
ഇത് രണ്ടും മതി ദേവാസുരൻ താണ്ടവത്തിനു വേണ്ടി വെയിറ്റ് ചെയ്യാൻ… ?
അഖി മുത്തേ….????
സ്നേഹം ട….
ഇതാണ് ആദ്യം ഇൻട്രോ ആയി വന്നത്..
?????
യാഹ് bro
വാവേ..,,,
വായിച്ചു..,,,
അങ്ങനെ റേയ് ഹാൻ വന്നല്ലേ..,,,
ഇനി ആദം vs റേയ് ഹാൻ..,,,,
Am ത്രിൽഡ് ?
ആര് ജയിക്കും എന്ന് കണ്ടറിയാം….
റെയ് ഹാൻ vs ആദം….
മരുമോൻ vs അമ്മാവൻ ?
അമ്മവനും മരുമോനും അല്ല ബ്രോ
അച്ചൻ്റെ അനിയനോ ചേട്ടനോ എന്ന് പറഞ്ഞില്ല അതുകൊണ്ട് ചെറിയച്ചനോ, വല്ല്യച്ചനോ മരുമോൻ അല്ല മകൻ
സഹോദരൻ്റെ മക്കൾ രക്തബന്ധമാണ് സ്വന്തം മക്കൾക്ക് തുല്ല്യമാണ് ,
Sorry ബ്രോ… മാറിപ്പോയി ?
Reyhu..???
സ്നേഹം ????
?
??. നന്നായിട്ടുണ്ട് ഈ ഭാഗവും. Ocean world തീർന്നതിനു ശേഷം ആണോ ഇനി ദേവാസുരൻ s2 വരുന്നത്
അതേ ബ്രോ…???
Orupad ishtamayi
❣️❣️❣️❣️
Othiri thirakkannn atha vayikkan thamasiche mamanodd innum thonnalle
മാമ…. മെല്ലെ വായിച്ച മതി….
എന്നെ കുത്തരുത് ??????
Kuthulla ippo shooting ann dp kandille
ഭാഗ്യം ?
Sarva udayippukalum pshycotharavum bhavanthu
സൂപ്പർ അപ്പോൾ കഥ ഇനി ആണ് തുടങ്ങുന്നത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤?
ഏയ്…. ഉടനെ കഴിയും ????
?????????
നൈസ്..
?????
ഈ കഥയിൽ ഉടനീളം ഞാൻ നല്ലൊരു writerine കാണാൻ സാധിക്കുന്നുണ്ട് നിങ്ങളുടെ അവതരണം വളരെ നല്ലതാണ് എനിക്ക് പറയാൻ കഴിയും. എനിക്ക് ഇഷ്ട്ടപെട്ട കഥകയിൽ ഒന്നു ഇത് തന്നെ ആണ് എന്ന് സന്തോഷത്തോടെ ഞാൻ പറയുന്നു ഇത് പോലെ തന്നെ വീണ്ടും മുന്നോട്ട് പോകട്ടെ and also waiting for next part
സിദ്ധു മുത്തേ….
പറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി ????
ഒത്തിരി സ്നേഹം
Vayichittilla…. Full vannit ottayadikk vayikkana plan… Ini ethra part indavum ith… Vegam thannirunne vegam vayikarnnu?
Ocean world ഇനി 1 പാർട്ട് കൂടെ കാണു….
ദേവാസുരൻ ഒരു പിടിയും ഇല്ല ?