⚓️OCEAN WORLD⚓️ദേവാസുരൻ – 2 [Demon king~DK] 2215

ജീവൻ ബാക്കിവയ്ക്കാം…….

അവൻ ഒരു ഭീഷണി സ്വരത്തിൽ റോബർട്ടിനോടും അവന്റെ കൂടെ ഉള്ളവരോടും പറഞ്ഞു….

അത് കേട്ടതും റോബർട്ടിന്റെ ഉള്ളിൽ കോപം ഇരച്ചു കയറി….

. . .  അത് പറയാൻ നീ ആരാടാ…….

റോബർട്ട് അയാളോട് ചോദിച്ചു….

ആ പുരുഷ രൂപത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു….
അയാൾ തന്റെ ഇരുകയ്യും രണ്ടു ഭാഗത്തേക്ക് പൊക്കി…. എന്നിട്ട് റോബർട്ടിനെ നോക്കികൊണ്ട് പറഞ്ഞു……

‘””” god……
The god of ocean……. “‘”””

അവനത് പറഞ്ഞതിന്റെ ഒപ്പം ആകാശത്തുനിന്ന് ഒരു മിന്നൽ സമുദ്രത്തിലേക്ക് ശക്തിയിൽ പതിച്ചു…

അതെല്ലാവരെയും നന്നായൊന്ന് നടുക്കി…. അൽപ്പ നേരം ഒന്നും മിണ്ടുവാൻ പോലും സാധിച്ചില്ല….

. . .  .  കൈ പൊക്കി മുട്ടിൽ നിന്നോ…. ഇല്ലെങ്കിൽ നിന്റെ മരണമാണ് എല്ലാരും കാണുക……

റോബർട്ട് ഞെട്ടലിൽ നിന്നും പുറത്തേക്ക് വന്ന് ദൈര്യം സംഭരിച്ചുകൊണ്ട് അയാളോട് പറഞ്ഞു…

. . .  ഞാൻ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ……
എന്റെ മുന്നിൽ മുട്ടുകുത്തു…..
ഇല്ലെങ്കിൽ എന്റെ മക്കൾക്ക് ബലിയാവു…… ‘””

അവൾ യാതൊരുവിധ ഭാവ വ്യത്യാസവും ഇല്ലാതെ റോർട്ടിനോട് പറഞ്ഞു…. ഒപ്പം വെള്ളത്തിലൂടെ നീന്തുന്ന കണക്കില്ലാത്ത കടൽ മൽസ്യങ്ങളുടെ ശബ്ദം അവടെ അലതല്ലി…..

. . .  ടാ…… കൊല്ലടാ അവനെ……..

റോബർട്ട് അയാൾക്ക് നേരെ കൈചൂണ്ടി അലറി….

എല്ലാരും അവന് നേരെ തോക്ക് ചൂണ്ടി നിന്നു….

. . . .  തന്ന അവസരം നിങ്ങൾ പാഴാക്കി…..
ഇന്ന് ഇവിടുത്തെ മൽസ്യങ്ങൾക്ക് നിങ്ങൾ വെറും ഭക്ഷണം മാത്രം…… ഹ ഹ ഹ ഹ ഹ………….

അവൻ ചിരിക്കാൻ തുടങ്ങി…..
ആ അട്ടഹാസത്തിന്റെ കൂടെ പ്രകൃതിയുടെ ഭാവവും മാറി…..
കാർമേഘത്താൽ അന്തരീക്ഷം പൂർണമായും ഇരുണ്ടു…..

അവന്റെ സ്വർണ്ണ നിറമുള്ള കണ്ണുകൾ വെട്ടിത്തിളങ്ങി…..
അവനെ കൊല്ലാൻ പറഞ്ഞിട്ടും റോബർട്ടിന്റെ കൂട്ടാളികൾ സ്തംഭിച്ചു നിൽക്കുകയാണ്…..

അവരുടെ വിരൽ ട്രിഗറിൽ കിടന്ന് വിറക്കുകയാണ്…

റോബർട്ടിന് നിയന്ത്രണം നഷ്ട്ടമായി…..
ഇത്രയേറെ ആയുധമേന്തിയ തന്റെ കൂട്ടാളികൾ അവനെ നോക്കി ഭയപ്പെടുത്തു…. തന്റെ നിർദ്ദേശം അനുസരിക്കാതെ നിൽക്കുന്നു…..

റോബർട്ട് തന്റെ അരയിൽ നിന്നും ക്യാപ്റ്റന്റെ കയ്യിൽ നിന്നും എടുത്ത റിവോൾവർ പുറത്തേക്ക് എടുത്തു….

എന്നിട്ട് ഒട്ടും സമയം പാഴാക്കത്തെ അയാൾക്ക് നേരെ തല നോക്കി ബുള്ളെറ്റ് പായിച്ചു….

തന്റെ തലയിൽ ബുള്ളറ്റ് കൊണ്ടതും പിന്നോട്ട് തിരിഞ്ഞ് അയാൾ കുനിഞ്ഞിരുന്നു…
ഒരുനിമിഷം എല്ലാരും ഞെട്ടിപ്പോയി…
കുട്ടികൾ ആ കാഴ്ച കണ്ട് അലറി വിളിച്ചു….

റോബർട്ടിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…..
ഒരു വിജയിയുടെ പുഞ്ചിരി…..
എന്നാൽ അവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ആ പുരുഷ രൂപം എഴുന്നേറ്റു നിന്നു…..

തന്റെ മുഖം മറച്ചിരുന്ന അയാളുടെ നീളൻ മുടി വകഞ്ഞു പിന്നിലേക്കാക്കി…

അയാൾ റോബർട്ടിനെ നോക്കി…. എന്നിട്ട് വായിൽ ഇട്ട് എന്തോ ചവച്ചരക്കാൻ തുടങ്ങി…. ആ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ ഭാവം ആയിരുന്നു….

റോബർട്ടിന് നടക്കുന്നത് എന്തെന്ന് ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ട് തോന്നി…..
അയാൾ വീണ്ടും അവനു നേരെ തോക്ക് ചൂണ്ടി….

എന്നിട്ട് അതിന്റെ ട്രിഗർ വലിച്ചു….. അടുത്ത നിമിഷം രണ്ടാമതായി അതിൽ നിന്നും ബുള്ളെറ്റ് പുറത്തേക്ക് തെറിച്ചു…. അത് കൃത്യം അവന്റെ നെഞ്ചിൽ കൊണ്ടു…..

എന്നാൽ അതിന് അവന്റെ ദേഹത്ത് ഒരു തരി മുറിവ് പോലും ഏല്പിക്കാനായില്ല…..
അവന്റെ ആ ദൃഢമായ നെഞ്ചിൽ തട്ടി ബുള്ളെറ്റ് പുറത്തേക്ക് തെറിച്ചു…..

ആ കാഴ്ച കണ്ടപ്പോൾ എല്ലാവർക്കും ആശ്ചര്യമായി…. അയാൾ ചവച്ചുകൊണ്ടിരുന്ന സാധനം പുറത്തേക്ക് തുപ്പി….

131 Comments

  1. ⚓️ocean world ⚓️
    ⚓️3⚓️
    ടീസർ ?

    ‘””,,,,,,, എടാ…………
    ഞാൻ എല്ലാരേയും പോലെ ഉപദേശിക്കുകയാണ് എന്ന് കരുതരുത്…….
    നീ ആ ആയുധം ഏന്താൻ യോഗ്യനല്ല…….
    അതിന് ശക്തി മാത്രം പോരാ……
    നിന്റെ പ്രതിബന്ധത നിറവേറ്റാൻ നീ കഴിവുള്ളവൻ ആവണം……..'”

    സ്യുസ് പറഞ്ഞു…..

    “”””,,,,,,,ഞാൻ അത്രക്ക് മോശം ആണോ……????

    ,,,,,,,” ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല…..
    പക്ഷെ നീ അത്ര നല്ലവനൊന്നും അല്ല……'”

    സ്യുസ് പറഞ്ഞു……

    ,,,,,,, ” you mean…………
    Am a devil………………??????___:റെയ് ഹാൻ'”””

    ,,,,,,,,'” No……………
    You’re a half devil…………'”___; സ്യുസ്

    റെയ് ഹാൻ സ്യുസിനെ നോക്കി…..
    സ്യുസ് തിരിച്ചും…….
    ഇരുവരുടെയും മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു……..

    —- “””””””പെട്ടെന്ന്………!!!!!!!!! “””””””—-

    വർണ്ണാഭമായ ആ പുഷ്പ്പ വനത്തിന്റെ ഇടയിൽ നിന്നും ഒരു വലിയ കൈ ഉയർന്ന് വന്നു…….

    ഒരു മിന്നായം പോലെയാണ് റെയ് ഹാനും സ്യുസും അത് കണ്ടത്……
    അതൊരു നീരാളിയുടെ കയ്യ് ആണെന്ന് മനസ്സിലാക്കാൻ അവർക്ക് അധികം സമയം വേണ്ടിവന്നില്ല……..

    Coming soon

    1. നീരാളി..?? നീ ചേച്ചിയെ കളിയാക്കാൻ വേണ്ടി ഇട്ടതല്ലെ…?

        1. ഇനി അതിന് നീരാളി ഇന്ദു എന്ന് ഇട്ടിട്ട് വേണം എന്നെ വെള്ളത്തിൽ മുക്കി കൊല്ലാൻ….?

          പാവം…. അതെങ്കിലും ഇന്ദുവിൽ നിന്നും രക്ഷ നേടട്ടെ ???

    2. Parthasaradhy [ParthuZz]

      ???

  2. ?സിംഹരാജൻ

    DK❤?,
    Ore pwoli….story atrakk ishtam aay!!! Eni next part next month kanathollo Atho vayanakkarude manassine talarthathe udane kanumo?!!?? Indhrante brother Alle munpu marichath aaa palathil vechu ennu tonunnu alle….
    Adutha partinay kathirikkunnu
    Love u brother ?❤?❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സിംഹാ….

      അടുത്ത പാർട്ട്‌ ഈ വർഷം തന്നെ തരാൻ ശ്രമിക്കാം…. സ്നേഹം ????

      1. ?സിംഹരാജൻ

        ? ho santhosham aay

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Waiting for next part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???

  4. ഹി ഹി ഹി…?

    കിളികൾ പറന്നതോ….

    1. ചെമ്പരത്തി

      പോയിരുന്നു എഴുത് കുരുപ്പേ……. ഇവിടെ കിടന്നു കറങ്ങാതെ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        1 week ആയിട്ടും ഒരു. ലൈൻ പോലും ആയിട്ടില്ല ??

        1. ചെമ്പരത്തി

          നീ എന്തിനാ കുഞ്ഞേ അതിനിടക്ക് ലൈൻ അടിക്കാൻ പോയത്….. നിന്നോട് കഥ എഴുതാൻ അല്ലെ പറഞ്ഞുള്ളൂ……????

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            എനിക്ക് ആഴ്ചയിൽ 6ലൈൻ എങ്കിലും വേണം…. Sundey hollyday ആണ് ?

        2. പാവം പൂജാരി

          ഈ ഭാഗവും ഉഗ്രൻ. ഇതിൽ അവസാനമുള്ള ഭാഗം കപ്പൽ തട്ടിക്കൊണ്ട് പോകുന്നതും കുട്ടികളെ രക്ഷപ്പെടുത്തുന്നതുംമുമ്പ് എഴുതിയതാണ്.എന്നാലും റൈഹാൻ ആരെന്നും അവന്റെ ദൗത്യവും ഈ ഭാഗത്തിൽ വന്നതിനാൽ ഒട്ടും ആവർത്തന വിരസത തോന്നിയില്ലെന്ന് മാത്രമല്ല കൂടുതൽ ത്രില്ലിങ്ങായി മാറുകയാണ് ചെയ്തത്.
          അഭിനന്ദനങ്ങൾ.

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            പൂജാരി…..

            ഒരുപാട് സ്നേഹം ????

  5. ചെമ്പരത്തി

    ഓരോ പാർട്ടും കിടിക്കുന്നുണ്ട്ട്ടോ……. കഴിഞ്ഞ പ്രാവശ്യം പോയ കിളികളെ എല്ലാം കൂടി കഷ്ടപ്പെട്ട് കൂട്ടിൽ കയറ്റിയതാ…… ദേ പോണു പിന്നേം…..????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി….

      കിളികൾ. പറന്നതോ….?

  6. ഡികെ,
    ഈ ഭാഗവും സൂപ്പർ, ഈ ഭാഗം എഴുതാൻ വലിയ ടെൻഷൻ ഒന്നും വന്നില്ലല്ലോ അല്ലേ? സീസൺ 1 പാർട്ട് കൊണ്ട് അഡ്ജസ്റ് ചെയ്തു അല്ലേ?
    എന്തായാലും സംഭവം കിടുക്കി, തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ഈ ഭാഗം ഞാൻ മുന്നേ പ്ലാൻ ചെയ്ത് വച്ചതാ ???

  7. Dk,
    വായിക്കാൻ വൈകിപ്പോയടാ. അപ്പൊ അങ്ങനാണ് കാര്യങ്ങൾ. നീ എല്ലാം വളരെ നന്നായി കണക്ട് ചെയ്യുന്നുണ്ട്
    ഒപ്പം വളരെ രസകരമായി തന്നെ മുന്നോട്ടും പോകുന്നുണ്ട്. അടുത്ത പാർട്ടിന് വേണ്ടി waiting ആണ് ട്ടോ
    Lov da ?

    ആമി ☺️☺️☺️

    1. Tnx ചേച്ചി….?
      തരുന്ന സപ്പോർട്ടുകൾക്ക് നന്ദി

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??March 9, 2021 at 10:48 pm
    ഇത് ഞാനെവിടെയോ…..???

    നീ അച്ചു ആണോടാ….

    you mean ashwathy achu
    no i am a boy name amarkhan ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാൻ എന്റെ അയൽവാസി ദാരിദ്ര വാസി അച്ചു ആണെന്ന് കരുതി ???

  9. ഇപ്പോഴാ വായ്ച്ചത.. എന്താ പറയാ എല്ലാം കൊണ്ടും കിടു ആയി പോകുന്നുണ്ട് സ്റ്റോറി..
    It was extremely supperb.. അത്രെയെ പറയാൻ ഉള്ളൂ.. അടുത്ത് partinaayi കാത്തിരിക്കുകയാണ്..
    സ്നേഹത്തോടെ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ചേച്ചി….
      ഒത്തിരി സ്നേഹം….
      വിവിധ സിനിമ ലോക്കറിനിലേക്ക് ഉള്ള ഓട്ട പായിച്ചിലിന്റെ ഇടയിൽ ഈ ഉള്ളവന്റെ കഥ വായിച്ചല്ലോ…..

      ഞാൻ ധന്യനായി….?

      ഈ ഏപ്രിൽ 15 നമ്മടെ പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങും….
      ലൈറ്റ് ആയാ ഞാൻ ചരക്ടറെ കൊല്ലും ?
      പറഞ്ഞില്ലാന്നു വേണ്ടാ

      1. ഏയ് നി തുടങ്ങിക്കോ ഞാൻ ഉണ്ടാവും.. പിന്നെ എന്നെ കൊല്ലുമോ എന്ന് എനിക്ക് സംശയം ഇല്ലാതെ ഇല്ല. ആ ഒരു ഭാഗം വായ്ച്ചത്തിൽ പിന്നെ.. എന്തോ ഒരു ഇത്.. എന്താണാവോ എന്തോ

        1. ഇന്ദു മരിക്കും..,,, ???
          എനിക്ക് അറിയാം അവൻ കൊല്ലും… ???
          Demon കിങ് (dk എന്ന സജീവ് പാലക്കൽ ) തനി തെണ്ടിയാണ് ഊളയാണ്..,,,,
          അവൻ കൊല്ലും കൊന്നിരിക്കും മതി.. ???

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            സജീവ്…..

            പോടാ നാറി….

            എനിക്ക് ആമിയുടെ അമ്മാവൻ ആവാൻ അല്ല….
            ഭർത്താവ് ആവനാണ് ഇഷ്ട്ടം ??

          2. Da aa katha thudangiyapo thott njàn aa വിഷ്ണുവിൻ്റെ പുറകിൽ നടകുവലെ. ഞാൻ herovine ഒന്നും choichillalo??

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            വിഷ്ണുവിനനേ അനു കൊണ്ടോയി ?

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam nannayittunde (ennokke paranjja kuranjje povum )?
    engada aa connecting style eshttayi ?

    adam enthayalum padam avum ?
    athonde kollunna scene kurach terror akkane ?

    eppo demon king ennathinokke oru bahumanamilla ?
    dk njammakke oroo maranavum phyco levelilekke ponam ??

    sheri enna nice kadha ethupolle adutha part page okke kutti udane taraneee ??

    cheriya comment ? ahh poyappamilla ?

    1. കുഞ്ഞാ…. നിനക്ക് ഇഷ്ടമായല്ലോ….

      മേം ബഹുത്ത് happy ഹും ????

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ☺☺☺

        achaa din bhai saab ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇത് ഞാനെവിടെയോ…..???

          നീ അച്ചു ആണോടാ….

  11. വാവേ..,,,
    പറയാതിരിക്കാൻ വയ്യ..,,,
    നീ ദേവാസുരൻ and ocean വേൾഡ് connect ചെയ്ത രീതി എനിക്ക് ഇഷ്ട്ടമായി..,,,,,

    2 കാര്യങ്ങൾ ഉണ്ട്..,,,

    1., ഇന്ദ്രൻ അസുര ശക്തിയിൽ ആണ് ഇപ്പോൾ
    2., റെയ് ഹാൻ ആദത്തിനെ തട്ടിയതിന് ശേഷമാണ് ഇന്ദ്രനെ കാണുന്നത്..,,,, ( from ദേവാസുരൻ )

    ഇത് രണ്ടും മതി ദേവാസുരൻ താണ്ടവത്തിനു വേണ്ടി വെയിറ്റ് ചെയ്യാൻ… ?

    1. അഖി മുത്തേ….????
      സ്നേഹം ട….

  12. ഇതാണ് ആദ്യം ഇൻട്രോ ആയി വന്നത്..
    ?????

  13. വാവേ..,,,
    വായിച്ചു..,,,
    അങ്ങനെ റേയ് ഹാൻ വന്നല്ലേ..,,,
    ഇനി ആദം vs റേയ് ഹാൻ..,,,,

    Am ത്രിൽഡ് ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആര് ജയിക്കും എന്ന് കണ്ടറിയാം….

      റെയ് ഹാൻ vs ആദം….
      മരുമോൻ vs അമ്മാവൻ ?

      1. റിഹാൽ സമീൽ

        അമ്മവനും മരുമോനും അല്ല ബ്രോ
        അച്ചൻ്റെ അനിയനോ ചേട്ടനോ എന്ന് പറഞ്ഞില്ല അതുകൊണ്ട് ചെറിയച്ചനോ, വല്ല്യച്ചനോ മരുമോൻ അല്ല മകൻ
        സഹോദരൻ്റെ മക്കൾ രക്തബന്ധമാണ് സ്വന്തം മക്കൾക്ക് തുല്ല്യമാണ് ,

        1. Sorry ബ്രോ… മാറിപ്പോയി ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ????

  14. ??. നന്നായിട്ടുണ്ട് ഈ ഭാഗവും. Ocean world തീർന്നതിനു ശേഷം ആണോ ഇനി ദേവാസുരൻ s2 വരുന്നത്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതേ ബ്രോ…???

  15. Orupad ishtamayi

    ❣️❣️❣️❣️

    Othiri thirakkannn atha vayikkan thamasiche mamanodd innum thonnalle

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മാമ…. മെല്ലെ വായിച്ച മതി….
      എന്നെ കുത്തരുത് ??????

      1. Kuthulla ippo shooting ann dp kandille

          1. Sarva udayippukalum pshycotharavum bhavanthu

  16. *വിനോദ്കുമാർ G*❤

    സൂപ്പർ അപ്പോൾ കഥ ഇനി ആണ് തുടങ്ങുന്നത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഏയ്‌…. ഉടനെ കഴിയും ????

      1. *വിനോദ്കുമാർ G*❤

        ?????????

  17. ഫാൻഫിക്ഷൻ

    നൈസ്..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????

  18. ഈ കഥയിൽ ഉടനീളം ഞാൻ നല്ലൊരു writerine കാണാൻ സാധിക്കുന്നുണ്ട് നിങ്ങളുടെ അവതരണം വളരെ നല്ലതാണ് എനിക്ക് പറയാൻ കഴിയും. എനിക്ക് ഇഷ്ട്ടപെട്ട കഥകയിൽ ഒന്നു ഇത് തന്നെ ആണ് എന്ന് സന്തോഷത്തോടെ ഞാൻ പറയുന്നു ഇത് പോലെ തന്നെ വീണ്ടും മുന്നോട്ട് പോകട്ടെ and also waiting for next part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സിദ്ധു മുത്തേ….
      പറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി ????
      ഒത്തിരി സ്നേഹം

    2. Vayichittilla…. Full vannit ottayadikk vayikkana plan… Ini ethra part indavum ith… Vegam thannirunne vegam vayikarnnu?

      1. Ocean world ഇനി 1 പാർട്ട്‌ കൂടെ കാണു….

        ദേവാസുരൻ ഒരു പിടിയും ഇല്ല ?

Comments are closed.