കൂടെ അയാളുടെ കൂട്ടാളികളും…..
അയാൾ പിന്നെയും അവളെ വലിച്ച് തന്റെ അടുത്തിരുത്തി…. ഇത്തവണ ആ കുട്ടി പ്രതികരിച്ചില്ല…
കാരണം അത്രക്ക് ഭയത്തിലാണ് ആ കുട്ടിയിപ്പോൾ കടന്നു പോകുന്നത്….
റോബർട്ട് ആ കുട്ടിയെ പിടിച്ച് തന്റെ മടിയിൽ ഇരുത്തി…. ശേഷം അവളുടെ ഷർട്ടിന്റെ 2 ബട്ടൻസുകൾ അഴിച്ചു….
ഇത് കാണുവാൻ പറ്റാതെ അവരുടെ ടീച്ചർമാർ കണ്ണുകൾ ഇറുക്കി അടച്ചു…. അവരുടെ സങ്കടം ആ കണ്ണിലൂടെ പുറത്തേക്ക് വരുന്നുണ്ടായിരുന്നു….
റോബർട്ട് ആ കുട്ടിയെ ചരിച്ചു കിടത്തി…. അവൾ അതിനോട് സഹകരിച്ചു… വിറക്കുന്ന മരവിച്ച ശരീരവുമായി….
അയാൾ തന്റെ പോക്കറ്റിൽ നിന്നും ഒരു പാക്കറ്റ് കൊക്കയ്ൻ പൊടി പുറത്തെടുത്തു……..
ശേഷം ആ കുട്ടിയുടെ തുറന്ന ബട്ടൻസിന്റെ ഭാഗത്ത് നെഞ്ചിലായി അത് നീളത്തിൽ കൊട്ടി…..
എന്നിട്ട് അതൊരു പേപ്പർ റൗണ്ട് ആക്കി മടക്കി ആ പൊടി വലിച്ചെടുത്തു……..
അയാളിൽ ലഹരിയുടെ വൈദ്യത തരംഗം കേറി….
അയാൾ അൽപ്പ നേരെ കണ്ണടച്ചിരുന്നു…. കൂടെ ആ പെണ്കുട്ടി ഒന്നനങ്ങാൻ പോലും പറ്റാതേയും ഇരുന്നു…….
നേരം വേഗത്തിൽ കടന്നുപോയി……
സൂചി കൃത്യം 1 മണിക്കൂർ കഴിയുന്ന സമയത്ത് നിന്നു……..
റോബർട്ട് ചാടി എഴുന്നേറ്റു…… ശേഷം തന്റെ അടുത്തിരിക്കുന്ന ആ കുട്ടിയുടെ മുടിയിൽ പിടിച്ച് എഴുന്നേല്പിച്ചു….. ആ കുട്ടി വേദനയാൽ വാവിട്ട് കരഞ്ഞു….
‘””””‘ നിന്റെ നാട്ടിൽ നിനക്കൊക്കെ ഇത്രേ വിലയുള്ളോ………….. ‘”””
റോബർട്ട് ദേഷ്യത്തിൽ പറഞ്ഞു……..
അയാൾ ആ കുട്ടിയെ കപ്പലിന്റെ സൈഡിലേക്ക് കൊണ്ടുപോയി…..
പിന്നിൽ നിന്നും ടീച്ചർമാർ അവളെ വിടുവാനും തങ്ങളെ കൊല്ലുവാനും അപേക്ഷിക്കുന്നുണ്ട്…..
എന്നാൽ റോബർട്ട് അതൊന്നും കേട്ടില്ല…..
അല്ല…
കേട്ടതായി ഭാവിച്ചില്ല………
അയാൾ ആ കുട്ടിയുടെ മുടിയിൽ പിടിച്ച് നിഷ്പ്രയാസം വലിച്ചെറിഞ്ഞു……
കപ്പലിൽ നിന്നും ആ സമുദ്രത്തിലേക്ക് വീഴുമ്പോൾ അവളിൽ നിന്നും ഒരലർച്ച ഉണ്ടായിരുന്നു….. അതവിടെ മുഴങ്ങി കേട്ടു….. അവൾ വെള്ളത്തിൽ വീണതോടെ അതും നിലച്ചു………..
⚓️????⚓️
അവൾക്ക് ചുറ്റും വലിയ തിരമാലകളും അതിലേറെ വലിപ്പം വരുന്ന ഉപ്പ് ജലവും ആയിരുന്നു……
മരണം കണ്ണിന്റെ മുന്നിൽ തന്നെയുണ്ടെന്ന് അവൾക്ക് മനസ്സിലായി……
നീന്തൽ അറിയാവുന്നതുകൊണ്ട് അൽപ്പ സമയം നീന്തി നോക്കി….
⚓️ocean world ⚓️
⚓️3⚓️
ടീസർ ?
‘””,,,,,,, എടാ…………
ഞാൻ എല്ലാരേയും പോലെ ഉപദേശിക്കുകയാണ് എന്ന് കരുതരുത്…….
നീ ആ ആയുധം ഏന്താൻ യോഗ്യനല്ല…….
അതിന് ശക്തി മാത്രം പോരാ……
നിന്റെ പ്രതിബന്ധത നിറവേറ്റാൻ നീ കഴിവുള്ളവൻ ആവണം……..'”
സ്യുസ് പറഞ്ഞു…..
“”””,,,,,,,ഞാൻ അത്രക്ക് മോശം ആണോ……????
,,,,,,,” ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല…..
പക്ഷെ നീ അത്ര നല്ലവനൊന്നും അല്ല……'”
സ്യുസ് പറഞ്ഞു……
,,,,,,, ” you mean…………
Am a devil………………??????___:റെയ് ഹാൻ'”””
,,,,,,,,'” No……………
You’re a half devil…………'”___; സ്യുസ്
റെയ് ഹാൻ സ്യുസിനെ നോക്കി…..
സ്യുസ് തിരിച്ചും…….
ഇരുവരുടെയും മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു……..
—- “””””””പെട്ടെന്ന്………!!!!!!!!! “””””””—-
വർണ്ണാഭമായ ആ പുഷ്പ്പ വനത്തിന്റെ ഇടയിൽ നിന്നും ഒരു വലിയ കൈ ഉയർന്ന് വന്നു…….
ഒരു മിന്നായം പോലെയാണ് റെയ് ഹാനും സ്യുസും അത് കണ്ടത്……
അതൊരു നീരാളിയുടെ കയ്യ് ആണെന്ന് മനസ്സിലാക്കാൻ അവർക്ക് അധികം സമയം വേണ്ടിവന്നില്ല……..
Coming soon
നീരാളി..?? നീ ചേച്ചിയെ കളിയാക്കാൻ വേണ്ടി ഇട്ടതല്ലെ…?
അതേടാ ???
ഇനി അതിന് നീരാളി ഇന്ദു എന്ന് ഇട്ടിട്ട് വേണം എന്നെ വെള്ളത്തിൽ മുക്കി കൊല്ലാൻ….?
പാവം…. അതെങ്കിലും ഇന്ദുവിൽ നിന്നും രക്ഷ നേടട്ടെ ???
????
???
DK❤?,
Ore pwoli….story atrakk ishtam aay!!! Eni next part next month kanathollo Atho vayanakkarude manassine talarthathe udane kanumo?!!?? Indhrante brother Alle munpu marichath aaa palathil vechu ennu tonunnu alle….
Adutha partinay kathirikkunnu
Love u brother ?❤?❤
സിംഹാ….
അടുത്ത പാർട്ട് ഈ വർഷം തന്നെ തരാൻ ശ്രമിക്കാം…. സ്നേഹം ????
? ho santhosham aay
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Waiting for next part
???
ഹി ഹി ഹി…?
കിളികൾ പറന്നതോ….
പോയിരുന്നു എഴുത് കുരുപ്പേ……. ഇവിടെ കിടന്നു കറങ്ങാതെ
1 week ആയിട്ടും ഒരു. ലൈൻ പോലും ആയിട്ടില്ല ??
നീ എന്തിനാ കുഞ്ഞേ അതിനിടക്ക് ലൈൻ അടിക്കാൻ പോയത്….. നിന്നോട് കഥ എഴുതാൻ അല്ലെ പറഞ്ഞുള്ളൂ……????
എനിക്ക് ആഴ്ചയിൽ 6ലൈൻ എങ്കിലും വേണം…. Sundey hollyday ആണ് ?
ഈ ഭാഗവും ഉഗ്രൻ. ഇതിൽ അവസാനമുള്ള ഭാഗം കപ്പൽ തട്ടിക്കൊണ്ട് പോകുന്നതും കുട്ടികളെ രക്ഷപ്പെടുത്തുന്നതുംമുമ്പ് എഴുതിയതാണ്.എന്നാലും റൈഹാൻ ആരെന്നും അവന്റെ ദൗത്യവും ഈ ഭാഗത്തിൽ വന്നതിനാൽ ഒട്ടും ആവർത്തന വിരസത തോന്നിയില്ലെന്ന് മാത്രമല്ല കൂടുതൽ ത്രില്ലിങ്ങായി മാറുകയാണ് ചെയ്തത്.
അഭിനന്ദനങ്ങൾ.
പൂജാരി…..
ഒരുപാട് സ്നേഹം ????
ഓരോ പാർട്ടും കിടിക്കുന്നുണ്ട്ട്ടോ……. കഴിഞ്ഞ പ്രാവശ്യം പോയ കിളികളെ എല്ലാം കൂടി കഷ്ടപ്പെട്ട് കൂട്ടിൽ കയറ്റിയതാ…… ദേ പോണു പിന്നേം…..????????????????
ഹി ഹി….
കിളികൾ. പറന്നതോ….?
ഡികെ,
ഈ ഭാഗവും സൂപ്പർ, ഈ ഭാഗം എഴുതാൻ വലിയ ടെൻഷൻ ഒന്നും വന്നില്ലല്ലോ അല്ലേ? സീസൺ 1 പാർട്ട് കൊണ്ട് അഡ്ജസ്റ് ചെയ്തു അല്ലേ?
എന്തായാലും സംഭവം കിടുക്കി, തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
ഈ ഭാഗം ഞാൻ മുന്നേ പ്ലാൻ ചെയ്ത് വച്ചതാ ???
Dk,
വായിക്കാൻ വൈകിപ്പോയടാ. അപ്പൊ അങ്ങനാണ് കാര്യങ്ങൾ. നീ എല്ലാം വളരെ നന്നായി കണക്ട് ചെയ്യുന്നുണ്ട്
ഒപ്പം വളരെ രസകരമായി തന്നെ മുന്നോട്ടും പോകുന്നുണ്ട്. അടുത്ത പാർട്ടിന് വേണ്ടി waiting ആണ് ട്ടോ
Lov da ?
ആമി ☺️☺️☺️
Tnx ചേച്ചി….?
തരുന്ന സപ്പോർട്ടുകൾക്ക് നന്ദി
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??March 9, 2021 at 10:48 pm
ഇത് ഞാനെവിടെയോ…..???
നീ അച്ചു ആണോടാ….
you mean ashwathy achu
no i am a boy name amarkhan ?
ഞാൻ എന്റെ അയൽവാസി ദാരിദ്ര വാസി അച്ചു ആണെന്ന് കരുതി ???
ഇപ്പോഴാ വായ്ച്ചത.. എന്താ പറയാ എല്ലാം കൊണ്ടും കിടു ആയി പോകുന്നുണ്ട് സ്റ്റോറി..
It was extremely supperb.. അത്രെയെ പറയാൻ ഉള്ളൂ.. അടുത്ത് partinaayi കാത്തിരിക്കുകയാണ്..
സ്നേഹത്തോടെ❤️
ചേച്ചി….
ഒത്തിരി സ്നേഹം….
വിവിധ സിനിമ ലോക്കറിനിലേക്ക് ഉള്ള ഓട്ട പായിച്ചിലിന്റെ ഇടയിൽ ഈ ഉള്ളവന്റെ കഥ വായിച്ചല്ലോ…..
ഞാൻ ധന്യനായി….?
ഈ ഏപ്രിൽ 15 നമ്മടെ പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങും….
ലൈറ്റ് ആയാ ഞാൻ ചരക്ടറെ കൊല്ലും ?
പറഞ്ഞില്ലാന്നു വേണ്ടാ
ഏയ് നി തുടങ്ങിക്കോ ഞാൻ ഉണ്ടാവും.. പിന്നെ എന്നെ കൊല്ലുമോ എന്ന് എനിക്ക് സംശയം ഇല്ലാതെ ഇല്ല. ആ ഒരു ഭാഗം വായ്ച്ചത്തിൽ പിന്നെ.. എന്തോ ഒരു ഇത്.. എന്താണാവോ എന്തോ
ഇന്ദു മരിക്കും..,,, ???
എനിക്ക് അറിയാം അവൻ കൊല്ലും… ???
Demon കിങ് (dk എന്ന സജീവ് പാലക്കൽ ) തനി തെണ്ടിയാണ് ഊളയാണ്..,,,,
അവൻ കൊല്ലും കൊന്നിരിക്കും മതി.. ???
സജീവ്…..
പോടാ നാറി….
എനിക്ക് ആമിയുടെ അമ്മാവൻ ആവാൻ അല്ല….
ഭർത്താവ് ആവനാണ് ഇഷ്ട്ടം ??
Da aa katha thudangiyapo thott njàn aa വിഷ്ണുവിൻ്റെ പുറകിൽ നടകുവലെ. ഞാൻ herovine ഒന്നും choichillalo??
വിഷ്ണുവിനനേ അനു കൊണ്ടോയി ?
kollam nannayittunde (ennokke paranjja kuranjje povum )?
engada aa connecting style eshttayi ?
adam enthayalum padam avum ?
athonde kollunna scene kurach terror akkane ?
eppo demon king ennathinokke oru bahumanamilla ?
dk njammakke oroo maranavum phyco levelilekke ponam ??
sheri enna nice kadha ethupolle adutha part page okke kutti udane taraneee ??
cheriya comment ? ahh poyappamilla ?
കുഞ്ഞാ…. നിനക്ക് ഇഷ്ടമായല്ലോ….
മേം ബഹുത്ത് happy ഹും ????
☺☺☺
achaa din bhai saab ?
ഇത് ഞാനെവിടെയോ…..???
നീ അച്ചു ആണോടാ….
Sooper bro
സ്നേഹം ????
വാവേ..,,,
പറയാതിരിക്കാൻ വയ്യ..,,,
നീ ദേവാസുരൻ and ocean വേൾഡ് connect ചെയ്ത രീതി എനിക്ക് ഇഷ്ട്ടമായി..,,,,,
2 കാര്യങ്ങൾ ഉണ്ട്..,,,
1., ഇന്ദ്രൻ അസുര ശക്തിയിൽ ആണ് ഇപ്പോൾ
2., റെയ് ഹാൻ ആദത്തിനെ തട്ടിയതിന് ശേഷമാണ് ഇന്ദ്രനെ കാണുന്നത്..,,,, ( from ദേവാസുരൻ )
ഇത് രണ്ടും മതി ദേവാസുരൻ താണ്ടവത്തിനു വേണ്ടി വെയിറ്റ് ചെയ്യാൻ… ?
അഖി മുത്തേ….????
സ്നേഹം ട….
ഇതാണ് ആദ്യം ഇൻട്രോ ആയി വന്നത്..
?????
യാഹ് bro
വാവേ..,,,
വായിച്ചു..,,,
അങ്ങനെ റേയ് ഹാൻ വന്നല്ലേ..,,,
ഇനി ആദം vs റേയ് ഹാൻ..,,,,
Am ത്രിൽഡ് ?
ആര് ജയിക്കും എന്ന് കണ്ടറിയാം….
റെയ് ഹാൻ vs ആദം….
മരുമോൻ vs അമ്മാവൻ ?
അമ്മവനും മരുമോനും അല്ല ബ്രോ
അച്ചൻ്റെ അനിയനോ ചേട്ടനോ എന്ന് പറഞ്ഞില്ല അതുകൊണ്ട് ചെറിയച്ചനോ, വല്ല്യച്ചനോ മരുമോൻ അല്ല മകൻ
സഹോദരൻ്റെ മക്കൾ രക്തബന്ധമാണ് സ്വന്തം മക്കൾക്ക് തുല്ല്യമാണ് ,
Sorry ബ്രോ… മാറിപ്പോയി ?
Reyhu..???
സ്നേഹം ????
?
??. നന്നായിട്ടുണ്ട് ഈ ഭാഗവും. Ocean world തീർന്നതിനു ശേഷം ആണോ ഇനി ദേവാസുരൻ s2 വരുന്നത്
അതേ ബ്രോ…???
Orupad ishtamayi
❣️❣️❣️❣️
Othiri thirakkannn atha vayikkan thamasiche mamanodd innum thonnalle
മാമ…. മെല്ലെ വായിച്ച മതി….
എന്നെ കുത്തരുത് ??????
Kuthulla ippo shooting ann dp kandille
ഭാഗ്യം ?
Sarva udayippukalum pshycotharavum bhavanthu
സൂപ്പർ അപ്പോൾ കഥ ഇനി ആണ് തുടങ്ങുന്നത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤?
ഏയ്…. ഉടനെ കഴിയും ????
?????????
നൈസ്..
?????
ഈ കഥയിൽ ഉടനീളം ഞാൻ നല്ലൊരു writerine കാണാൻ സാധിക്കുന്നുണ്ട് നിങ്ങളുടെ അവതരണം വളരെ നല്ലതാണ് എനിക്ക് പറയാൻ കഴിയും. എനിക്ക് ഇഷ്ട്ടപെട്ട കഥകയിൽ ഒന്നു ഇത് തന്നെ ആണ് എന്ന് സന്തോഷത്തോടെ ഞാൻ പറയുന്നു ഇത് പോലെ തന്നെ വീണ്ടും മുന്നോട്ട് പോകട്ടെ and also waiting for next part
സിദ്ധു മുത്തേ….
പറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി ????
ഒത്തിരി സ്നേഹം
Vayichittilla…. Full vannit ottayadikk vayikkana plan… Ini ethra part indavum ith… Vegam thannirunne vegam vayikarnnu?
Ocean world ഇനി 1 പാർട്ട് കൂടെ കാണു….
ദേവാസുരൻ ഒരു പിടിയും ഇല്ല ?