♨️ മനസ്വിനി ?1️⃣ «??? ? ?????» 2929

“മെൽവിൻ… ഇവിടെ നമ്മൾ ഒക്കെ ഒരു ടീം ആണ്.. ഒറ്റക്കെട്ടായിട്ടുള്ള ടീം വർക്കാണ് ഇവിടെ നമുക്ക് വേണ്ടത്…. ഹോപ്പ് യു അണ്ടർസ്റ്റാന്റ്…..”

“യെസ് മാം …..”

“ഓക്കേ ഫൈൻ… മെൽവിന് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലും പറയാം… ഒറ്റയ്ക്ക് ആണെന്ന് കരുതേണ്ട…..”

“താങ്ക് യു മാം …..”

“മെൽവിന്റെ താമസം ഒക്കെ….??”

“ഒരു വീട് നോക്കുന്നുണ്ട് മാം…. മണിയേട്ടന്റെ പരിചയത്തിൽ ഒരു വീട് ഉണ്ടെന്നു പറഞ്ഞു.. വൈകിട് പോയി നോക്കണം… ഇപ്പൊ ഹോട്ടലിൽ റൂം എടുത്തിട്ടുണ്ട്….”

“ഓക്കേ ഗുഡ്….”

 

കുറച്ചു നേരം കൂടി സംസാരിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി….

വൈകിട്ട് ഓഫീസ് ടൈം കഴിഞ്ഞു മണിയേട്ടന്റെ കൂടെ ഞാനും ഇറങ്ങി….

 

“സാറേ നമ്മക് ഒരു ഓട്ടോ വിളിച്ചു പോകാം…..”

“അത്ര ദൂരം ഉണ്ടോ….??”

“ഒരു കിലോമീറ്റർ കഷ്ടി….. അത്രേ ഉള്ളു….”

“എങ്കിൽ പിന്നെ എന്തിനാ ഓട്ടോ… നമ്മക്ക് നടന്നാൽ പോരെ… അതാവുമ്പോ എനിക്ക് സ്ഥലം ഒക്കെ ഒന്ന് കാണാലോ…. മണിയേട്ടന് നടക്കാൻ ബുദ്ധിമുട്ടുണ്ടോ….”

“ഏയ്യ്… എനിക്കെന്ത് ബുദ്ധിമുട്ട്… ഞാൻ സ്ഥിരം നടന്ന പോകാറ് … ഞാൻ സാറിനെ കരുതി പറഞ്ഞതാ….”

“എങ്കിൽ വാ… നമ്മക്ക് നടക്കാം….”

 

ഓഫീസിൽ നിന്ന് 10 മിനിറ്റ് നടക്കാനുള്ള ദൂരമേ മണിയേട്ടന്റെ വീട്ടിലേക്ക് ഉള്ളു… അവിടെ നിന്ന് 2 മിനിറ്റ് കൂടി പോയാൽ പറഞ്ഞ സ്ഥലത്തു എത്തി…

ഒരു ബെഡ്‌റൂം ഹാൾ അടുക്കള ബാത്രൂം ഉള്ള ഓടിട്ടാ ഒരു കുഞ്ഞു വീട്…. ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടായി…

“സാറിന് വീട് ഇഷ്ടപ്പെട്ടോ….”

“അടിപൊളി ആയിട്ടുണ്ട്… ഇതിൽ കൂടുതൽ എന്താ വേണ്ടേ….”

“എങ്കിൽ സാറ് നാളെ വൈകിട്ട് തന്നെ ഇങ്ങോട്ടേക്ക് മാറിക്കോ….”

“പിന്നെന്താ….”

“സാർ വാ.. നമ്മക്ക് വീട്ടിൽ പോയി ഒരു കട്ടൻ അടിക്കാം ”

22 Comments

  1. ♥♥♥♥♥

  2. വിശ്വനാഥ്

    ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  3. പൊളി മോനെ

  4. Nice start. Will be waiting to read next parts.

  5. ആശാനേ അടിപൊളി ആയിട്ടുണ്ട്…?

    1. Tnku…. ??

  6. ഹായ്…. മനോഹരമായ തുടക്കം തന്നെ…. ❤❤❤????

    1. Tnku…. Adutha bagham pettennu varumto

  7. രുദ്ര രാവണൻ

    Good❤

  8. അണ്ണാ പൊളിച്ചു…. ❤❤❤❤
    കുറെ കാലം കൂടി വന്നതല്ലേ സാദനം പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു…. ❤❤❤

    1. Tnku…. എന്നെ ഓർമയിൽ വെച്ചതിനു.

      ലേറ്റ് ആകാതെ പോസ്റ്റ് ചെയ്യും…. ?

  9. അറക്കളം പീലിച്ചായൻ

    വന്നല്ലോ വനമാല

    1. പീലിച്ചയോ…. എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ ഒരുപാടു സന്തോഷം……

      ഒരു പരീക്ഷണം ആണു ?

      1. വന്നത് ഒരു കുഞ്ഞു കഥ ആയിട്ടാണ് എന്ന് തോന്നുന്നല്ലോ???
        തുടക്കം ???
        ❤️❤️❤️❤️

        1. അയക്കൂറ അല്ല, നത്തോലിയും അല്ല

          6- 8 പാർട്സ് ഉണ്ടാകും…

Comments are closed.