യാത്രയിലെ സ്ഥിരം കൂട്ടുകാരനായ ഹെഡ്സെറ്റിനു അന്ന് അവധി കൊടുത്തു…. മാനന്തവാടി എത്തുന്ന വരെ ആ പിള്ളേരുടെ കളിയും തമാശയും ആയിരുന്നു കണ്ണിനു വിരുന്ന്….
ആ തട്ടം ആണ് ലീഡർ എന്ന് തോന്നുന്നു…. ആവാതെ തരം ഇല്ല…. കൂട്ടത്തിൽ ആക്റ്റീവും ആ കുട്ടി തന്നെ ആയിരുന്നു…. പക്ഷെ മുഖം കാണാൻ പറ്റിയില്ല….
ബസ് മാന്തവാടി സ്റ്റാന്റിൽ എത്തുമ്പോഴേക്ക് ബത്തേരിക്കുള്ള ഒരു ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് ഇറങ്ങി നിൽപ്പുണ്ട്….
“പാത്തൂ… നിങ്ങടെ ബസ്….” ഡ്രൈവർ ബസ് സ്റ്റാൻഡിനു പുറത്തു ബത്തേരി ബസിനു അടുത്ത് നിർത്തി.
“വേം ഇറങ്ങാൻ നോക്ക് പിള്ളേരെ…” ഡ്രൈവർ പറഞ്ഞത് കേട്ട് ആ അഞ്ച് പേരും ബസിൽ നിന്നും ചാടി ഇറങ്ങി, ബത്തേരി ബസിലേക്ക് ഓടി കയറി….
എന്റെ ശ്രദ്ധ മുഴുവൻ ആ തട്ടക്കാരിയിലായിരുന്നു…. എന്റെ കണ്ണിനും ആ അഞ്ചു പേരുടെ മുഖത്തിനും മുന്നിൽ ആ തട്ടം ഒരു മറ തീർത്തിരുന്നു…
?????????????????
ഓഫീസിൽ ഓരോരുത്തരെ ആയി പരിചയപ്പെട്ടു വരുന്നു….
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (AEE) ഏകദേശം 50 വയസ്സ് പ്രായം ഉള്ള ഒരു സ്ത്രീയാണ്, പേര് സരസ്വതി. ജോയിൻ ചെയ്ത ദിവസം ഫോർമൽ ആയി ഒന്ന് പരിചയപ്പെടുക മാത്രമേ ചെയ്തിരുന്നുള്ളു….
ഓഫീസിൽ എത്തി അര മണിക്കൂർ കഴിഞ്ഞപ്പോൾ പ്യൂൺ മണിയേട്ടൻ വന്ന് വിളിച്ചു…
“സാറിനെ മാഡം വിളിക്കുന്നുണ്ട്….”
AEE യുടെ ചേമ്പറിലേക്ക് ചെന്നപ്പോൾ മാഡം ഒരു പുഞ്ചിരിയോടെ എന്നെ സ്വീകരിച്ചു….
“മെൽവിൻ… ഇരിക്കു…”
“താങ്ക് യു മാം….”
“ലാസ്റ്റ് വീക്ക് വിശദമായി പരിചയപ്പെടാൻ പറ്റിയില്ല… കുറച്ചു തിരക്കായിരുന്നു…. ഇവിടെ ഓഫീസിൽ എല്ലാവരെയും പരിചയം ആയോ….??”
“പരിചയപ്പെട്ടു വരുന്നു മാം….”
“ഓക്കേ.. ഗുഡ്…”
പിന്നീടുള്ള സമയം മാഡം ഡിപ്പാർട്മെന്റിനെ കുറിച്ചും വർക്കിനെ കുറിച്ചും ഒക്കെ വിശദമായി പറഞ്ഞു തന്നു….
എനിക്ക് മാഡത്തിന്റെ സംസാരം കേട്ട് ഒരുപാട് ബഹുമാനം തോന്നി….
♥♥♥♥♥
??
??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Tnku
പൊളി മോനെ
Tnku?
???
?
Nice start. Will be waiting to read next parts.
Tnku.
ആശാനേ അടിപൊളി ആയിട്ടുണ്ട്…?
Tnku…. ??
ഹായ്…. മനോഹരമായ തുടക്കം തന്നെ…. ❤❤❤????
Tnku…. Adutha bagham pettennu varumto
Good❤
Tnku?
അണ്ണാ പൊളിച്ചു…. ❤❤❤❤
കുറെ കാലം കൂടി വന്നതല്ലേ സാദനം പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു…. ❤❤❤
Tnku…. എന്നെ ഓർമയിൽ വെച്ചതിനു.
ലേറ്റ് ആകാതെ പോസ്റ്റ് ചെയ്യും…. ?
വന്നല്ലോ വനമാല
പീലിച്ചയോ…. എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ ഒരുപാടു സന്തോഷം……
ഒരു പരീക്ഷണം ആണു ?
വന്നത് ഒരു കുഞ്ഞു കഥ ആയിട്ടാണ് എന്ന് തോന്നുന്നല്ലോ???
തുടക്കം ???
❤️❤️❤️❤️
അയക്കൂറ അല്ല, നത്തോലിയും അല്ല
6- 8 പാർട്സ് ഉണ്ടാകും…